1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2012

യു കെയില്‍ എമ്പാടും നിറഞ്ഞ സദസ്സില്‍ മലയാളികളില്‍ നര്‍മരസം വിളമ്പി മുന്നേറുന്ന ദിലീപ് ഷോ ഇന്ന് വൈകിട്ട് ബര്‍മിംഗ്ഹാമില്‍ അരങ്ങേറും.മലയാളത്തിലെ എക്കാലത്തെയും മികച്ച താരങ്ങള്‍ പങ്കെടുക്കുന്ന കലാസന്ധ്യക്ക് വൈകിട്ട് ആറരയ്ക്ക് തിരികൊളുത്തുന്നത് എം പി ഖാലിദ്‌ മഹ്മൂഡും മുന്‍ മന്ത്രി സിയാന്‍ സൈമണും ചേര്‍ന്നാണ്.യു.കെയുടെ കേന്ദ്രബിന്ദുവായ ബെര്‍മിംഗ്ഹാമില്‍ മോട്ടോര്‍വേ (എം6) നു സമീപത്തായി സ്ഥിതി ചെയ്യുന്ന ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടു കൂടിയ ദി ന്യൂ ബിന്‍ഗ്‌ളി ഹാളിലാണ് ഷോ നടക്കുക . ( 1 Hockley Circus, Birmingham, West Midlands B18 ൫ഏ)

ഏഴു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം ആയി ബെര്‍മിംഗ്ഹാമില്‍ എത്തുന്ന ഈസ്റ്റെന്‍ ദിലീപ്‌ ഷോയുടെ വിജയത്തിനായി ഒട്ടേറെ സൗകര്യങ്ങളാണ് ബെര്‍മിംഗ്ഹാമില്‍ ഒരുക്കിയിട്ടുള്ളത്. ഹാളില്‍ പല ഭാഗത്ത് ആയി ക്രമീകരിച്ചിരിക്കുന്ന ബിഗ് സ്‌ക്രീനുകളും, ഫ്രീ കാര്‍ പാര്‍ക്കിംഗ് സൗകര്യവും, പ്രത്യേക വിവിഐപി എന്‍ട്രന്‍സ് ഉള്‍പ്പെടെയുള്ളവ ഇതില്‍ ചിലതു മാത്രമാണ്. ഷോയിലെത്തുന്ന 700 കാറുകള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് കപ്പ ബിരിയാണി,ചിക്കന്‍ ബിരിയാണി,സമോസ,പഴം പൊരി തുടങ്ങിയ നാടന്‍ വിഭവങ്ങളും ലഭ്യമാണ്. കാഷ്ബാക്ക് അടക്കമുള്ള പല ഓഫറുകളുമായി നിരവധി സ്‌പോണ്‍സര്‍മാരും ബെര്‍മിംഗ്ഹാം സ്‌റ്റേജില്‍ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

BIRMINGHAM MARTIN 07809437243
SHINE 07574595326
BURTON UPONTREANT BINU MATHEW 07960693693
STOCK ONTRENT BLESSEN 07862720617
COVENTRY ANAND A1STORE 02476442123
HULL JOMON 07912221913
REDDITCH PAUL 07886137944
WORCESTER BIJU 07817680434
CHELTENHAM MATHEW 07737495440
TOM 07865075048
GLOUCESTER PHILIP 07703063836
DERBY PAUL 07863947500
01332234226
OXFORD MICHAEL 07870266597
VIVEK 07846429092
ERDINGTON BIJU 012138614493
MANCHESTER JOSE 07815145022
WOLVERHAMPTON JOSEPH 07875274706
LEICESTER AJO 07828808399
ABRAHAM 07412085482
JOSE 07413727958
WALSALL SHIBU 07877066249
BIJU 01922611161
NAINGTON JOBI 07956616508
NORTHFIELD THOMAS 07525724820
KETTERING SHIBU 07869016878
NOTIGHAM LIJO 07939655506
BAIJU 07958439474
STRATFORD JOY 07916957044
JIJI 07961917413
SUTTON COLDFIELD JIJI 07884293143

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.