1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചെലവു ചുരുക്കാന്‍ പാക് സര്‍ക്കാര്‍; സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യുന്നു
ചെലവു ചുരുക്കാന്‍ പാക് സര്‍ക്കാര്‍; സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യുന്നു
സ്വന്തം ലേഖകന്‍: ചെലവു ചുരുക്കാന്‍ പാക് സര്‍ക്കാര്‍; സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യുന്നു. ബുള്ളറ്റ് പ്രൂഫ് കാറുകള്‍ അടക്കം 34 വാഹനങ്ങളാണ് തിങ്കളാഴ്ച്ച ലേലം ചെയ്തത്. പണം കണ്ടെത്തുന്നതിനായി ഇത്തരത്തില്‍ 102 ആഡംബര വാഹനങ്ങള്‍ ലേലത്തിന് വയ്ക്കാനാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തീരുമാനം. സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ പദ്ധതികളുടെ ഭാഗമായാണ് ആഡംബര വാഹനങ്ങള്‍ …
ബംഗളുരുവില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില അജ്ഞാത സംഘം അടിച്ചു തകര്‍ത്തതിനെതിരെ പ്രതിഷേധം ശക്തം
ബംഗളുരുവില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില അജ്ഞാത സംഘം അടിച്ചു തകര്‍ത്തതിനെതിരെ പ്രതിഷേധം ശക്തം
സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില അജ്ഞാത സംഘം അടിച്ചു തകര്‍ത്തതിനെതിരെ പ്രതിഷേധം ശക്തം. മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില അജ്ഞാത സംഘം അടിച്ചു തകര്‍ത്തു. ബംഗളുരുവിലെ യെലഹങ്കയില്‍ സ്ഥാപിച്ചിരുന്ന സ്മാരകശിലയാണ് തകര്‍ത്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ കക്ഷികളും …
മകന്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ വൈറലായി; ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
മകന്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ വൈറലായി; ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകന്‍: മകന്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ വൈറലായി; ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഡല്‍ഹി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍ തോമറിനെയാണ് അക്രമത്തിനിരയായ യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിന് സസ്‌പെന്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ രോഹിത് തോമര്‍ യുവതിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. രോഹിത് …
ഫോബ്‌സ് മാസികയുടെ ശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിച്ച സാദ് ഗ്രൂപ്പ് ഉടമ മാന്‍ അല്‍ സാനിയുടെ സ്വത്തുക്കള്‍ ലേലത്തിന്
ഫോബ്‌സ് മാസികയുടെ ശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിച്ച സാദ് ഗ്രൂപ്പ് ഉടമ മാന്‍ അല്‍ സാനിയുടെ സ്വത്തുക്കള്‍ ലേലത്തിന്
സ്വന്തം ലേഖകന്‍: ഫോബ്‌സ് മാസികയുടെ ശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിച്ച സാദ് ഗ്രൂപ്പ് ഉടമ മാന്‍ അല്‍ സാനിയുടെ സ്വത്തുക്കള്‍ ലേലത്തിന്. ലോകത്തിലെ 100 ശതകോടീശ്വരന്‍മാരുടെ പട്ടികയിലുണ്ടായിരുന്ന സൗദി സ്വദേശിയായ സാനിക്ക് ഉണ്ടായിരുന്ന കടങ്ങള്‍ വീട്ടാന്‍ വേണ്ടിയാണ് സ്വത്തുക്കള്‍ അടുത്തമാസം മുതല്‍ ലേലം ചെയ്യുക. കോടികള്‍ കടമെടുത്ത ശേഷം തിരികെ അടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ഫോബ്‌സ് …
പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വവസതിയില്‍
പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വവസതിയില്‍
സ്വന്തം ലേഖകന്‍: പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വവസതിയില്‍. 68 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വില്ലനായും സ്വഭാവ നടനായും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് അദ്ദേഹം. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചു.  1981ല്‍ പുറത്തിറങ്ങിയ ‘രക്തം’ ആണ് ആദ്യ ചിത്രം. വടക്കന്‍വീരഗാഥ, രതിലയം, ആവനാഴി, ഓഗസ്റ്റ് …
ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അനുമതി തേടി മാര്‍പാപ്പയ്ക്ക് ജലന്ധര്‍ ബിഷപ്പിന്റെ കത്ത്; കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്
ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അനുമതി തേടി മാര്‍പാപ്പയ്ക്ക് ജലന്ധര്‍ ബിഷപ്പിന്റെ കത്ത്; കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്
സ്വന്തം ലേഖകന്‍: ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അനുമതി തേടി മാര്‍പാപ്പയ്ക്ക് ജലന്ധര്‍ ബിഷപ്പിന്റെ കത്ത്; കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്. പീഡന ആരോപണം നേരിടുന്ന ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയ്ക്കു കത്തയച്ചു. തന്നെ ജലന്തര്‍ രൂപതയുടെ ഭരണച്ചുമതലയില്‍നിന്നു താല്‍ക്കാലികമായി ഒഴിവാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. തനിക്കെതിരായ കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ നിഷേധിക്കുന്ന ബിഷപ്, നിയമനടപടികളുമായി സഹകരിക്കുമെന്നും …
ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ബഹിരാകാശത്ത്; ഫ്രാന്‍സുമായി സഹകരിച്ചും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും
ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ബഹിരാകാശത്ത്; ഫ്രാന്‍സുമായി സഹകരിച്ചും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ബഹിരാകാശത്ത്; ഫ്രാന്‍സുമായി സഹകരിച്ചും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍.വി റോക്കറ്റ് ഞായറാഴ്ച രാത്രി 10.08ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. പി.എസ്.എല്‍.വി റോക്കറ്റിന്റെ 44ആമത് വിക്ഷേപണത്തിലൂടെ ഇന്ത്യയ്ക്ക് 200 കോടിയോളം രൂപ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ …
നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ബീഹാര്‍ ഡോക്ടര്‍ക്ക് നഴ്‌സുമാരുടെ കൂട്ടത്തല്ല്; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ബീഹാര്‍ ഡോക്ടര്‍ക്ക് നഴ്‌സുമാരുടെ കൂട്ടത്തല്ല്; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ബീഹാര്‍ ഡോക്ടര്‍ക്ക് നഴ്‌സുമാരുടെ കൂട്ടത്തല്ല്; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ. ബീഹാറിലെ കത്തിഹാറിലാണ് സംഭവം. ട്രെയിനി നഴ്‌സിനെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടാകാത്തതാണ് നഴ്‌സുമാരെ പ്രകോപിപ്പിച്ചത്. കത്തിഹാര്‍ ജില്ലാ ആശുപത്രിയിലെ ഡോ.ജാവേദിനെയാണ് നഴ്‌സുമാര്‍ കയ്യേറ്റം ചെയ്തത്. ‘ഇയാളെ കൊല്ലൂ,’ എന്ന് പറഞ്ഞ് നഴ്‌സുമാര്‍ വട്ടംകൂടി ഡോക്ടറെ ആക്രമിക്കുന്ന വീഡിയോ …
ആന്ധ്രാപ്രദേശിനെ തന്ത്രപ്രധാന സൈനിക താവളമാക്കാന്‍ വ്യോമസേന തയ്യാറെടുക്കുന്നു; ലക്ഷ്യം കിഴക്കന്‍ തീരത്ത് സുരക്ഷ വര്‍ധിപ്പിക്കല്‍
ആന്ധ്രാപ്രദേശിനെ തന്ത്രപ്രധാന സൈനിക താവളമാക്കാന്‍ വ്യോമസേന തയ്യാറെടുക്കുന്നു; ലക്ഷ്യം കിഴക്കന്‍ തീരത്ത് സുരക്ഷ വര്‍ധിപ്പിക്കല്‍
സ്വന്തം ലേഖകന്‍: ആന്ധ്രാപ്രദേശിനെ തന്ത്രപ്രധാന സൈനിക താവളമാക്കാന്‍ വ്യോമസേന തയ്യാറെടുക്കുന്നു; ലക്ഷ്യം കിഴക്കന്‍ തീരത്ത് സുരക്ഷ വര്‍ധിപ്പിക്കല്‍. രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് ശക്തിവര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ചൈനയുടെ തിരക്കിട്ട നീക്കങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകാശം ജില്ലയിലെ ഡൊണാകോണ്ടയില്‍ ഹെലികോപ്ടര്‍ പരിശീലന കേന്ദ്രം ഉള്‍പ്പടെയുള്ള പദ്ധതികളാണ് ഇതോടനുബന്ധിച്ച് വ്യോമസേന ലക്ഷ്യമിടുന്നത്. അനന്ത്പുര്‍ ജില്ലയില്‍ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം, …
കുടുംബകലഹം രാഷ്ട്രീയ ഗോദയിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനും മകളും നേര്‍ക്കുനേര്‍ മത്സരിച്ചേക്കും
കുടുംബകലഹം രാഷ്ട്രീയ ഗോദയിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനും മകളും നേര്‍ക്കുനേര്‍ മത്സരിച്ചേക്കും
സ്വന്തം ലേഖകന്‍: കുടുംബകലഹം രാഷ്ട്രീയ ഗോദയിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി രാം വിലാസ് പസ്വാനും മകളും നേര്‍ക്കുനേര്‍ മത്സരിച്ചേക്കും. പാസ്വാന്റെ മകള്‍ ആശ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതായി ഭര്‍ത്താവ് അനിലാണ് വെളിപ്പെടുത്തിയത്. 2015 ല്‍ എല്‍.ജെ.പി. ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ് അനില്‍. ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി. സീറ്റ് അനുവദിക്കുകയാണെങ്കില്‍ ആശ പസ്വാനെതിരെയും …