1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്ന കശുവണ്ടിപ്പരിപ്പ് പട്ടി പോലും തിന്നില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്. വിമാനത്തില്‍ നല്‍കുന്ന കശുവണ്ടിപ്പരിപ്പ് അത്രയും നിലവാരം കുറഞ്ഞതാണെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് സിരിസേന തുറന്നടിച്ചു. നേപ്പാള്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങിവരവെ വിമാനത്തില്‍ നല്‍കിയ കശുവണ്ടിപ്പരിപ്പാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ഇത് വാങ്ങാന്‍ അനുമതി നല്‍കിയത് ആരാണെന്ന് തനിക്കറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. …
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോക ബാങ്കിന്റേയും എഡിബിയുടേയും പ്രതിനിധികളെത്തി; 4796.35 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് നിവേദനം നല്‍കി; വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടോ ഫ്‌ളാറ്റോ നിര്‍മ്മിച്ചു നല്‍കും

സ്വന്തം ലേഖകന്‍: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോക ബാങ്കിന്റേയും എഡിബിയുടേയും പ്രതിനിധികളെത്തി; 4796.35 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് നിവേദനം നല്‍കി. കോഴിക്കോട് വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളാണ് പ്രതിനിധി സംഘം സന്ദര്‍ശിക്കുന്നത്. വിവിധ മേഖലകളില്‍ ജില്ലയിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ ലോക ബാങ്ക് പ്രതിനിധികള്‍ക്കു …
മരത്തില്‍ നിന്ന് തലകുത്തി വീണത് കമ്പിയിലേക്ക്; തലയിലൂടെ കമ്പി തുളച്ചുകയറിയ യുഎസ് ബാലന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍
മരത്തില്‍ നിന്ന് തലകുത്തി വീണത് കമ്പിയിലേക്ക്; തലയിലൂടെ കമ്പി തുളച്ചുകയറിയ യുഎസ് ബാലന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍
സ്വന്തം ലേഖകന്‍: മരത്തില്‍ നിന്ന് തലകുത്തി വീണത് കമ്പിയിലേക്ക്; തലയിലൂടെ കമ്പി തുളച്ചുകയറിയ യുഎസ് ബാലന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍. സേവിയര്‍ കണ്ണിങ്ഹാമെന്ന പത്തുവയസുകാരനാണ് മരത്തില്‍ നിന്നും കമ്പിയുടെ മുകളിലേയ്ക്ക് വീണത്. വീഴ്ച്ചയെ തുടര്‍ന്ന് ഇറച്ചി കുത്തിവെയ്ക്കുന്ന കമ്പി സേവിയറിന്റെ മുഖത്തുകൂടി തലയിലേക്ക് തുളഞ്ഞു കയറുകയായിരുന്നു. കമ്പി കുത്തികയറിയ മുഖവുമായി വീട്ടിലേക്ക് കരഞ്ഞുകൊണ്ടു വന്ന മകനെ അമ്മ …
‘ഐ ആം സോറി ശിവദേ’, കാമുകിയോട് ക്ഷമ ചോദിച്ച് നാടു മുഴുവന്‍ ഫ്‌ലക്‌സ്; പൂനെ സ്വദേശിയായ യുവാവിനെതിരെ കേസ്
‘ഐ ആം സോറി ശിവദേ’, കാമുകിയോട് ക്ഷമ ചോദിച്ച് നാടു മുഴുവന്‍ ഫ്‌ലക്‌സ്; പൂനെ സ്വദേശിയായ യുവാവിനെതിരെ കേസ്
സ്വന്തം ലേഖകന്‍: ‘ഐ ആം സോറി ശിവദേ’, കാമുകിയോട് ക്ഷമ ചോദിച്ച് നാടു മുഴുവന്‍ ഫ്‌ലക്‌സ്; പൂനെ സ്വദേശിയായ യുവാവിനെതിരെ കേസ്. എം.ബി.എ വിദ്യാര്‍ത്ഥിയായ ഖേദേക്കറാണ് 72,000 രൂപ ചെലവിട്ട് തന്റെ കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം ‘ഐ ആം സോറി ശിവദേ’ എന്ന് ഫ്‌ലക്‌സ് വച്ചത്. പൂനെയിലെ പിംപ്‌രി മേഖലയിലാണ് സംഭവം നടന്നത്. …
അടിമുടി ഉടച്ചുവാര്‍ക്കലിന് ഒരുങ്ങി കരസേന; ബ്രിഗേഡിയര്‍ പദവി ഒഴിവാക്കാമെന്നും സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുമെന്നും സൂചന
അടിമുടി ഉടച്ചുവാര്‍ക്കലിന് ഒരുങ്ങി കരസേന; ബ്രിഗേഡിയര്‍ പദവി ഒഴിവാക്കാമെന്നും സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുമെന്നും സൂചന
സ്വന്തം ലേഖകന്‍: അടിമുടി ഉടച്ചുവാര്‍ക്കലിന് ഒരുങ്ങി കരസേന; ബ്രിഗേഡിയര്‍ പദവി ഒഴിവാക്കാമെന്നും സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുമെന്നും സൂചന. അംഗബലത്തില്‍ കുറവുവരുത്തുന്നതിനൊപ്പം കരസേനയുടെ ഘടനയില്‍ സമഗ്രമായ ഉടച്ചുവാര്‍ക്കലിനും കളമൊരുങ്ങുന്നതയാണ് റിപ്പോര്‍ട്ടുകള്‍. 12 ലക്ഷത്തിലേറെ അംഗബലമുള്ള സേനയില്‍ അഞ്ചുവര്‍ഷംകൊണ്ട് ഒന്നരലക്ഷം പേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഒപ്പം, ബ്രിഗേഡിയര്‍ പദവി വേണ്ടെന്നുവയ്ക്കുക, സൈനികരുടെ വിരമിക്കല്‍ പ്രായം കൂട്ടുക എന്നിവ …
ഫിലാഡല്‍ഫിയയിലെ പ്രാണി മ്യൂസിയത്തില്‍ വന്‍ കൊള്ള; കള്ളന്മാര്‍ അടിച്ചുമാറ്റിയത് ഏഴായിരത്തോളം തേളുകളേയും പാറ്റകളേയും ചിലന്തികളേയും
ഫിലാഡല്‍ഫിയയിലെ പ്രാണി മ്യൂസിയത്തില്‍ വന്‍ കൊള്ള; കള്ളന്മാര്‍ അടിച്ചുമാറ്റിയത് ഏഴായിരത്തോളം തേളുകളേയും പാറ്റകളേയും ചിലന്തികളേയും
സ്വന്തം ലേഖകന്‍: ഫിലാഡല്‍ഫിയയിലെ പ്രാണി മ്യൂസിയത്തില്‍ വന്‍ കൊള്ള; കള്ളന്മാര്‍ അടിച്ചുമാറ്റിയത് ഏഴായിരത്തോളം തേളുകളേയും പാറ്റകളേയും ചിലന്തികളേയും. കഴിഞ്ഞ ഓഗസ്റ്റിലാണ് മ്യൂസിയത്തില്‍ നിന്ന് ഏഴായിരത്തോളം പ്രാണികളെയും ചിലന്തികളെയും പല്ലികളെയുമൊക്കെ കാണാതായത്. മ്യൂസിയത്തിലെ ആകെ ശേഖരത്തിലെ 80 ശതമാനവും മോഷണം പോയ അവസ്ഥ. മ്യൂസിയത്തിലെ ജീവനക്കാരാണ് പ്രദര്‍ശനത്തിന് വച്ചിരുന്ന പലതിനെയും കാണാനില്ലെന്ന കാര്യം ആദ്യം ശ്രദ്ധിച്ചത്. ജീവികളെ …
മഹാപ്രളയത്തിനു പിന്നാലെ സംസ്ഥാനത്തെ നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴുന്നു; കുടിവെള്ള വിതരണത്തിന് ഭീഷണി
മഹാപ്രളയത്തിനു പിന്നാലെ സംസ്ഥാനത്തെ നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴുന്നു; കുടിവെള്ള വിതരണത്തിന് ഭീഷണി
സ്വന്തം ലേഖകന്‍: മഹാപ്രളയത്തിനു പിന്നാലെ സംസ്ഥാനത്തെ നദികളിലും ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴുന്നു. ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം പ്രതിസന്ധിയിലാകും വിധമാണ് ജലനിരപ്പ് താഴുന്നത്. ഈ നില തുടര്‍ന്നാല്‍ സംസ്ഥാനത്തെ പകുതിയിലധികം ശുദ്ധജലവിതരണ പദ്ധതികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കിണറുകളിലെ ജലനിരപ്പും കുത്തനെ താഴുന്നത് സംസ്ഥാനം ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. 10 അടിയിലേറെയാണ് പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന നദികളിലെ …
അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യന്‍ സൈന്യത്തിന് തുണയായത് പുലിമൂത്രമെന്ന് വെളിപ്പെടുത്തല്‍
അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യന്‍ സൈന്യത്തിന് തുണയായത് പുലിമൂത്രമെന്ന് വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യന്‍ സൈന്യത്തിന് തുണയായത് പുലിമൂത്രമെന്ന് വെളിപ്പെടുത്തല്‍. 2016ല്‍ പാക് അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ നായകളില്‍ നിന്ന് രക്ഷപ്പെടാനായി ഇന്ത്യന്‍ സൈന്യം പുലിയുടെ മലവും മൂത്രവും ഉപയോഗിച്ചിരുന്നതായി മുന്‍ കരസേന കമാന്‍ഡര്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍ ആണ് വ്യക്തമാക്കിയത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്ന സമയത്ത് പട്ടികളെ അവിടെ നിന്ന് …
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക്; അന്വേഷണസംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന്
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക്; അന്വേഷണസംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന്
സ്വന്തം ലേഖകന്‍: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക്; അന്വേഷണസംഘത്തിന്റെ നിര്‍ണായക യോഗം ഇന്ന്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയേറ്റിന് മുന്നിലേക്കും ഇന്ന് സമരം വ്യാപിപ്പിക്കും. അതിനിടെ കേസിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേരും. …
ട്രംപിനൊപ്പം ക്യാമ്പ് ഡേവിഡില്‍ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ മോദിയ്ക്ക് ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍
ട്രംപിനൊപ്പം ക്യാമ്പ് ഡേവിഡില്‍ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ മോദിയ്ക്ക് ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ട്രംപിനൊപ്പം ക്യാമ്പ് ഡേവിഡില്‍ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ മോദിയ്ക്ക് ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി മോദി ആഗ്രഹിച്ചിരുന്നതായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബോബ് വുഡ്വാര്‍ഡിന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഏറ്റവും അടുത്ത ബന്ധമുള്ള നേതാക്കള!െ മാത്രം സ്വീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ റിസോര്‍ട്ടായ ക്യാമ്പ് …