സ്വന്തം ലേഖകന്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു; പ്രതിഷേധം ശക്തമാക്കാന്‍ സമരസമിതി; അഞ്ച് സ്ത്രീകള്‍ വീതം 24 മണിക്കൂര്‍ നിരാഹാരമിരിക്കും. 8 മണിക്കൂര്‍ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തിയ ശേഷം …
സ്വന്തം ലേഖകന്‍: യുഎസില്‍ പാര്‍ട്ടി പരസ്യത്തില്‍ ഗണേശചിത്രം; മാപ്പു പറഞ്ഞ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഗണേശ ചതുര്‍ഥിയുടെ ഭാഗമായി ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണേശ ഭഗവാന്റെ ചിത്രത്തോടൊപ്പം പാര്‍ട്ടിയുടെ പ്രചാരണം ലക്ഷ്യമിട്ട് പരസ്യചിത്രം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ മൂര്‍ത്തിയെ അവഹേളിക്കുന്ന തരത്തിലുള്ള വാചകങ്ങളുണ്ടെന്നാരോപിച്ച് അമേരിക്കയിലെ ഇന്ത്യക്കാരുടെ സംഘടനകള്‍ മുന്നോട്ടു വന്നതിനെ തുടര്‍ന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗണേശ ചതുര്‍ഥി …
സ്വന്തം ലേഖകന്‍: പീഡന പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ തുടരും; ഏഴു മണിക്കൂറില്‍ 150 ലേറെ ചോദ്യങ്ങള്‍; അറസ്റ്റ് ഉണ്ടാകുമെന്നും സൂചന. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ബുധനാഴ്ച ഏഴു മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. അന്വേഷണ സംഘം 150ലേറെ ചോദ്യങ്ങളാണു ബിഷപ്പിനോടു ചോദിച്ചത്. പകുതിയിലേറെ ചോദ്യങ്ങള്‍ക്കും ബിഷപ്പിനു വ്യക്തമായ …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഡിജിസിഎ പരിശോധന പൂര്‍ത്തിയായി; റണ്‍വേയില്‍ വിമാനമിറക്കിയുള്ള പരിശോധന വ്യാഴാഴ്ച. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ പരിശോധന ബുധനാഴ്ചയാണ് പൂര്‍ത്തിയായത്. റണ്‍വേയില്‍ യാത്രാവിമാനമിറക്കിയുള്ള പരിശോധന വ്യാഴാഴ്ച രാവിലെ നടക്കും. 189 പേര്‍ക്കിരിക്കാവുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിന് കണ്ണൂരിലെത്തുന്നത്. രാവിലെ ഒന്‍പതിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വിമാനം 9.45ഓടെ …
സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ അമേരിക്കല്‍ മലയാളികളെ അഭിസംബോധന ചെയ്യും. ദ് ക്രൗണ്‍ പ്ലാസയില്‍ പ്രാദേശിക സമയം വൈകിട്ട് 6.30 മുതല്‍ 8.30 വരെയാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. ചികില്‍സയുടെ ആവശ്യത്തിനായി എത്തിയ മുഖ്യമന്ത്രിക്ക് വലിയ സ്വീകരണം സംഘടിപ്പിക്കുന്നില്ലെന്നും തീര്‍ത്തും ലളിതമായ പരിപാടിയാണ് ഒരുക്കുന്നതെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. കേരളം പ്രളയത്തിന്റെ ദുരിതം …
സ്വന്തം ലേഖകന്‍: ആകെ ജനസംഖ്യ 15,000ത്തില്‍ താഴെ; അതില്‍ 100 ജോഡി ഇരട്ടകള്‍; ശാസ്ത്രജ്ഞരെ വട്ടംകറക്കി ഫിലിപ്പീന്‍സിലെ ഇരട്ടകളുടെ ദ്വീപ്. അല്‍ബാദ് എന്നാണ് ദ്വീപിന്റെ പേര്. 15000ത്തില്‍ താഴെ മാത്രമാണ് ഇവിടത്തെ ജനസംഖ്യ. എന്നാല്‍ മൊത്തം 100 ജോഡി ഇരട്ടകളാണ് ഈ ദ്വീപിലുള്ളത്. ഒരേ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങുന്ന ഇവരെ ദ്വീപിന് ഉള്ളില്‍ ഉള്ളവര്‍ക്ക് പോലും …
സ്വന്തം ലേഖകന്‍: ലോകത്തിലെ ആദ്യ ഹൈഡ്രജന്‍ തീവണ്ടി ജര്‍മനിയില്‍ പരീക്ഷണ ഓട്ടം നടത്തി. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം നിര്‍മിച്ച ‘കൊറാഡിയ ഐലിന്റ്’ ട്രെയിന്‍ പൂര്‍ണമായും ഹൈ!ഡ്രജന്‍ ഇന്ധനത്തിലാണ് ഓടുന്നത്. അന്തരീക്ഷ മലിനീകരണം തീരെ ഉണ്ടാക്കാത്ത ‘സീറോ എമിഷന്‍’ വിഭാഗത്തിലുള്ള കൊറാ!!ഡിയ 100 കിലോമീറ്റര്‍ കന്നിയാത്രയില്‍ ഓടി. രണ്ടു ഹൈഡ്രജന്‍ ട്രെയിനുകളാണ് ഓട്ടം തുടങ്ങിയത്. ഫ്യൂവല്‍ സെല്ലുകളിലാണു …
സ്വന്തം ലേഖകന്‍: സ്‌പേസ് എക്‌സിന്റെ റോക്കറ്റില്‍ ചന്ദ്രനെ ചുറ്റാന്‍ പോകുന്ന ആദ്യ ബഹിരാശ ടൂറിസ്റ്റ് ഈ ജാപ്പനീസ് കോടീശ്വരന്‍. അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സിന്റെ റോക്കറ്റില്‍ ചന്ദ്രനെ ചുറ്റിപ്പറക്കാന്‍ പുറപ്പെടുന്ന ആദ്യ യാത്രികന്‍ ജാപ്പനീസ് കോടീശ്വരന്‍ യുസാകു മയേസാവ. സ്‌പേസ് എക്‌സ് ട്വിറ്ററിലൂടെയാണ് യാത്രികന്റെ പേര് വെളിപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഫാഷന്‍ വ്യാപാരരംഗത്തെ അതികായനും …
സ്വന്തം ലേഖകന്‍: കൊക്കോകോള ഇനി കഞ്ചാവ് ഫ്‌ലേവറിലും ലഭിച്ചേക്കും; കഞ്ചാവ് ചേരുവയായ പാനീയം വിപണിയിലിറക്കാന്‍ ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട്. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കഞ്ചാവ് ചേരുവയായ പാനീയമായിരിക്കും വിപണിയിലെത്തുക എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രാരംഭ നടപടികളുടെ ഭാഗമായി കൊക്കകോള കമ്പനി കാനഡയിലെ പ്രമുഖ കമ്പനിയായ അറോറ കാനബീസുമായി ചര്‍ച്ച നടത്തി. ഔഷധ നിര്‍മാണ …
സ്വന്തം ലേഖകന്‍: നല്‍ഗോണ്ട ദുരഭിമാന കൊല; വാടകക്കൊലയാളിയ്ക്ക് ഐഎസ്‌ഐ ബന്ധം; പ്രതിഫലം ഒരു കോടി രൂപ. ഇരുപത്തിനാലുകാരനായ എന്‍ജിനീയറെ ഗര്‍ഭിണിയായ ഭാര്യക്കു മുന്നില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ കൊലയാളിയെ ബിഹാറില്‍നിന്ന് അറസ്റ്റ് ചെയ്തായി പൊലീസ് അറിയിച്ചു. ദുരഭിമാനക്കൊലയ്ക്കായി നല്‍ഗൊണ്ടയില്‍നിന്നുള്ള ചിലര്‍ ബിഹാറില്‍നിന്ന് ഐഎസ്‌ഐ ബന്ധമുള്ള കൊലയാളിയെ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൊലപാതകം നടത്താന്‍ ഒരു കോടി രൂപയാണ് …