സ്വന്തം ലേഖകന്‍: ഫ്രാന്‍സുമായുള്ള റഫാല്‍ യുദ്ധവിമാന ഇടപാടില്‍ കോടികളുകളുടെ അഴിമതി, മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ഫ്രഞ്ച് യുദ്ധവിമാന നിര്‍മ്മാതാക്കളായ ദസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് അമിത വില നല്‍കി യുദ്ധവിമാനങ്ങള്‍ വാങ്ങി പൊതുഖജനാവിന് നഷ്ടം വരുത്തി എന്നാണ് മോദിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. 2012ല്‍ മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്ത് 120 യുദ്ധവിമാനങ്ങള്‍ 90000 കോടി രൂപയ്ക്ക് വാങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. …
സ്വന്തം ലേഖകന്‍: ബാഹുബലിയുടെ വില്ലന്‍ ഇനി മലയാളികള്‍ക്ക് രാജാ മാര്‍ത്താണ്ഡ വര്‍മ്മ, മലയാള സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങി റാണ ദഗുപതി. കെ മധു സംവിധാനം ചെയ്യുന്ന അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മ; ദ കിംഗ് ഓഫ് ട്രാവന്‍കൂര്‍ എന്ന ചിത്രത്തിലൂടെയാണ് റാണ മലയാളത്തിലെത്തുക. 1729 മുതല്‍ 1758 വരെ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന മാര്‍ത്താണ്ഡ വര്‍മ്മയുടെ ജീവിതവും …
സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി ബാര്‍ബി പാവ ഹിജാബ് ധരിക്കുന്നു, മാറ്റം അമേരിക്കന്‍ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായി. ശിരോവസ്ത്രം ധരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്ത അമേരിക്കന്‍ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദിനോടുള്ള ആദരസൂചകമായാണ് ലോകപ്രശസ്തയായ ബാര്‍ബി ആദ്യമായി ഹിജാബ് അണിയുന്നത്. ഗ്ലാമര്‍ മാഗസിന്റെ വുമണ്‍ ഓഫ് ദ ഇയര്‍ പരിപാടിയില്‍ വച്ചാണ് ബാര്‍ബി പുതിയ …
സ്വന്തം ലേഖകന്‍: ചൈനയിലെ അതിവേഗ പാതയില്‍ പുകമഞ്ഞ് വില്ലനായി, 30 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയ് പ്രവിശ്യയിലെ അതിവേഗ പാതയില്‍ ബുധനാഴ്ചയാണു കൂട്ടിയിടിയുണ്ടായത്. അപകടത്തില്‍ 18 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 21 പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി എത്തിയ പുകമഞ്ഞാണ് അപകടകാരണമെന്നു പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ ചാനല്‍ ടിവി റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കാതെ നഗ്‌നരാക്കി പങ്കെടുപ്പിച്ചു, ചാനലിനെതിരെ പ്രതിഷേധം ശക്തം. പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോയായ നെക്സ്റ്റ് ടോപ്പ് മോഡല്ലിലാണ് നഗ്‌നരായി പങ്കെടുക്കാന്‍ മത്സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. ആദ്യം പ്രൊഡ്യൂസര്‍ തമാശ പറയുന്നതാണെന്നാണ് മത്സരാര്‍ത്ഥികള്‍ വിചാരിച്ചത്. എന്നാല്‍ റിയാലിറ്റി ഷോയുടെ ചിത്രീകരണം ആരംഭിച്ചതോടെയാണ് പലര്‍ക്കും കളി കാര്യമാണെന്ന് …
സ്വന്തം ലേഖകന്‍: നാണംകെട്ട് ഒടുവില്‍ തോമസ് ചാണ്ടിയുടെ രാജി, പുതിയ എന്‍സിപി മന്ത്രി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന. നാടകീയ സംഭവങ്ങള്‍ക്കും കനത്ത സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവിലാണ് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജിവെച്ചത്. എന്‍സിപി അധ്യക്ഷന്‍ വഴി നല്‍കിയ രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. പുതിയ മന്ത്രി ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ തത്കാലം മുഖ്യമന്ത്രിക്കാകും …
സ്വന്തം ലേഖകന്‍: ലൈവ് ടിവി പരിപാടിക്കിടെ കേട്ടത് പോണ്‍ വീഡിയോയിലെ ശബ്ദം, പുലിവാലു പിടിച്ച് ബിബിസി വാര്‍ത്താ വിഭാഗം. അവതാരകയായ എമ്മാ വാര്‍ഡി മോണിംഗ് ഷോക്കു വേണ്ടി ലൈവ് നല്‍കിയപ്പോഴായിരുന്നു ശബ്ദം കടന്നു വന്നത്. ബ്രെക്‌സിറ്റിനെക്കുറിച്ചും തെരേസാ മേയെക്കുറിച്ചും എമ്മ സംസാരിക്കുമ്പോഴാണ് അബദ്ധം സംഭവിച്ചത്. എമ്മയ്ക്ക് സംഭവം മനസിലായെങ്കിലും ഒന്നും സംഭവിക്കാത്ത മട്ടില്‍ അതിനേക്കാളും ഉറക്കെ …
സ്വന്തം ലേഖകന്‍: ബോംബ് ഉപയോഗിച്ച് വിമാനം റാഞ്ചുമെന്ന് വീഡിയോ ഭീഷണി, നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മലയാളി അറസ്റ്റില്‍. വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്ത തൃശൂര്‍ അരണാട്ടുകര കരിപ്പായി വീട്ടില്‍ ക്ലിന്‍സ് വര്‍ഗീസ് (26) ആണ് നെടുമ്പാശേരി പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05 നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് …
സ്വന്തം ലേഖകന്‍: കിടക്ക പങ്കിട്ടാല്‍ അവസരം നല്‍കാമെന്ന് ദേശീയ പുരസ്‌കാര ജേതാവായ മലയാളി സംവിധായകന്‍, ആരോപണവുമായി ബോളിവുഡ് നടി ദിവ്യാ ഉണ്ണി. സിനിമയില്‍ അവസരം തരാമെന്നുപറഞ്ഞ് കൊച്ചിയിലെ അപ്പാര്‍മെന്റില്‍ വിളിച്ചുവരുത്തി കബളിപ്പിച്ചതായും വിശ്വസിച്ച് വന്നപ്പോള്‍ കിടക്ക പങ്കിട്ടാല്‍ മാത്രം അവസരം തരാം എന്ന് സംവിധായകന്‍ പറഞ്ഞുവെന്നും ദിവ്യ ആരോപിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിനോടാണ് ദിവ്യ ഈ …
സ്വന്തം ലേഖകന്‍: വിമാനയാത്രയ്ക്ക് ബോഡിങ് പാസുകള്‍ ഇനി പഴങ്കഥയാകും, രാജ്യത്ത് ബയോമെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോഡിങ്ങ് നടത്താന്‍ നീക്കം. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിലെ പരിശോധന നടപടികള്‍ ലളിതമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണു കേന്ദ്ര വ്യോമയാന മന്ത്രാലയമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധനകളും മറ്റും കുറച്ച് പരമാവധി തടസ്സങ്ങളില്ലാതാക്കി വിമാനയാത്ര പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. നേരത്തെ ഹാന്‍ഡ് …