സ്വന്തം ലേഖകന്‍: മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ പ്രതിനിധി. കുടിവെള്ളവും ശുചിത്വവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ വിഷയങ്ങളിന്മേലുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ലിയോ ഹെല്ലറാണ് വാര്‍ത്താ സമ്മേളനത്തില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സമഗ്രമായ മനുഷ്യാവകാശത്തിലൂന്നിയ സമീപനം ഇല്ലാതെയാണു പദ്ധതി മുന്നോട്ടു പോകുന്നെതെന്നാണു വിമര്‍ശനം. ഇന്ത്യയിലെ തന്റെ സന്ദര്‍ശനത്തിന്മേലുള്ള …
സ്വന്തം ലേഖകന്‍: രാജ്യത്തെ അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഡല്‍ഹി ഒന്നാമത്, കൊച്ചി നാലാം സ്ഥാനവും കോഴിക്കോട് ഏഴാം സ്ഥാനവും തിരുവനന്തപുരം എട്ടാം സ്ഥാനവും സ്വന്തമാക്കി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് അവസാനിച്ച അര്‍ധവാര്‍ഷിക കണക്കുകള്‍ പ്രകാരം അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ കോഴിക്കോട് വിമാനത്താവളം 22.49 ശതമാനം വര്‍ധനയും നേടി. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളില്‍ തിരുവനന്തപുരത്തെ പിന്‍തള്ളി …
സ്വന്തം ലേഖകന്‍: അടിവസ്ത്രങ്ങളുടെ പരസ്യത്തിന് സൈസ് സീറോ മോഡലുകള്‍ മാത്രമേ പറ്റൂ? സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മോഡല്‍ താബ്രിയ മേജേഴ്‌സിന്റെ ചിത്രങ്ങള്‍. സീറോ സൈസ് മോഡലുകളെ മാത്രം വിക്ടോറിയ എയ്ഞ്ചലുകളായി പരസ്യങ്ങളില്‍ അവതരിപ്പിക്കുന്ന കമ്പനിയായ വിക്ടോറിയ സീക്രട്ട് ലിഞ്ചറിയെ വെല്ലുവിളിച്ചാണ് ച്ച് പ്ലസ് സൈസ് മോഡലായ താബ്രിയ മേജഴ്‌സ് തന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. …
സ്വന്തം ലേഖകന്‍: പ്രമുഖ ഹോളിവുഡ് നടന്‍ ചാര്‍ലി ഷീന്‍ മുന്‍ ബാലതാരത്തെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി ആരോപണം. ഹോളിവുഡിലെ കോമഡി താരവും മുന്‍നിര നടനുമായ ചാര്‍ലി ഷീന്‍ മുന്‍ അന്തരിച്ച കോറി ഹൈം ബാലതാരമായിരുന്നപ്പോള്‍ പീഡനത്തിന് ഇരയാക്കിയതായാണ് വെളിപ്പെടുത്തല്‍. ഹൈമിന്റെ സുഹൃത്തായിരുന്ന കോറി ഫെല്‍ഡ്മാനാണ് ആരോപണവുമായി രംഗത്തെത്തിയത്. 1986 ല്‍ പുറത്തിറങ്ങിയ ലൂക്കാസ് എന്ന …
സ്വന്തം ലേഖകന്‍: ദേശീയ ദിനാഘോഷം, ഒമാനില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് നിരക്കിളവും ബാഗേജ് ഇളവുമായി വിമാന കമ്പനികള്‍. ഒമാന്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് നിരക്കിളവ് പ്രഖ്യാപിച്ചു. മസ്‌കത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിലേക്കുള്ള യാത്രക്കാര്‍ക്കാണ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 18ന് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. …
സ്വന്തം ലേഖകന്‍: ഉമ്മന്‍ചാണ്ടി, ആര്യാടന് മുഹമ്മദ്, അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവന്‍ ലൈംഗികമായി ചൂഷണം ചെയ്തു, കെസി വേണുഗോപാല്‍ ബലാത്സംഗം ചെയ്തു, സരിതയെ ലൈംഗികമായി ചൂഷണം ചെയ്തത് 16 പേര്‍, ലൈംഗിക പീഡനങ്ങളുടെ പരമ്പരയുമായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. തന്നെ ബലാത്സംഗം ചെയ്യുകയും ലൈംഗിക ചൂഷണം ചെയ്തവരുടെയും പേരുകള്‍ വെളിപ്പെടുത്തി സരിത കമ്മീഷനില്‍ നല്‍കിയ …
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലെ അനധികൃത നിക്ഷേപകരുടെ പട്ടികയായ പാരഡൈസ് പേപ്പറുകളില്‍ കുടുങ്ങി ചാള്‍സ് രാജകുമാരനും. രേഖകളിലെ എലിസബത്ത് രാജ്ഞിയുടെ അനധികൃത നിക്ഷേപത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ബ്രിട്ടനില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ഭര്‍ത്താവായ ചാള്‍സ് രാജകുമാരന്റെ പേരിലും വിവദം ഉടലെടുത്തത്. ചാള്‍സിന്റെ സ്വകാര്യ എസ്‌റ്റേറ്റായ ഡച്ചി ഓഫ് കോണ്‍വാള്‍സിന്റെ പേരില്‍ വിദേശ രാജ്യങ്ങളില്‍ അനധികൃത നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. …
സ്വന്തം ലേഖകന്‍: ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരന് വിമാന കമ്പനി ജീവനക്കാറ്റുടെ ക്രൂര മര്‍ദ്ദനം, സംഭവം വിവാദമായതോടെ മാപ്പു പറഞ്ഞ് തലയൂരാന്‍ ഇന്റിഗോ എയര്‍ലൈന്‍സ്. കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ രാജീവ് കട്യാല്‍ എന്ന യാത്രക്കാരനാണ് ഇന്റിഗോയുടെ ഗ്രൗണ്ട് സ്റ്റാഫിന്റെ പക്കല്‍നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. യാത്രക്കാരനെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ മറ്റുള്ള യാത്രക്കാര്‍ പകര്‍ത്തുകയും …
സ്വന്തം ലേഖകന്‍: 50 വയസിന്റെ പെരുമയുമായി സോയൂസ് ബഹിരാകാശ പേടകം, പിറന്നാള്‍ സമ്മാനമായി ഏറ്റവും സുരക്ഷിതവും ആശ്രയിക്കാവുന്നതുമായ പേടകമെന്ന ബഹുമതി നല്‍കി ശാസ്ത്ര ലോകത്തിന്റെ ആദരം. 1950 കളുടെ ആരംഭത്തില്‍ തുടങ്ങിയ അമേരിക്കയും റഷ്യയും തമ്മിലുള്ള ബഹിരാകാശ കിടമത്സരത്തിന്റെ ഭാഗമായി 1966 ലാണ് സോയൂസ് പേടകം ആദ്യമായി ബഹിരാകാശത്തേക്ക് പറന്നുയരുന്നത്. 1968 ലായിരുന്നു സോയൂസ് പേടകത്തിന്റെ …
സ്വന്തം ലേഖകന്‍: ഹരിയാനയിലെ റയാന്‍ സ്‌കൂളില്‍ ഏഴു വയസുകാരനെ കഴുത്തറുത്ത് കൊന്നത് സ്‌കൂളിലെ പതിനൊന്നാം ക്‌ളാസ് വിദ്യാര്‍ഥി, കൊല നടത്തിയത് പരീക്ഷ മാറ്റിവയ്പ്പിക്കാനെന്നും കണ്ടെത്തല്‍. സി.ബി.ഐ അന്വേഷണത്തില്‍ പരീക്ഷ മാറ്റിവയ്ക്കാനായാണ് കൊലപാതകം നടത്തിയെന്ന് അറസ്റ്റിലായ വിദ്യാര്‍ഥി മൊഴി നല്‍കി. അതേസമയം, കേസില്‍ ഹരിയാന പൊലീസ് നേരത്തെ അറസ്റ്റുചെയ്ത സ്‌കൂള്‍ ബസിന്റെ കണ്ടക്ടര്‍ കുറ്റക്കാരനല്ലെന്നും സി.ബി.ഐ അന്വേഷണ …