1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2022 ഓടുകൂടി നരേന്ദ്ര മോദി ഇന്ത്യയെ പൂര്‍ണമായും രാമരാജ്യമാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,
2022 ഓടുകൂടി നരേന്ദ്ര മോദി ഇന്ത്യയെ പൂര്‍ണമായും രാമരാജ്യമാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,
സ്വന്തം ലേഖകന്‍: 2022 ഓടുകൂടി നരേന്ദ്ര മോദി ഇന്ത്യയെ പൂര്‍ണമായും രാമരാജ്യമാക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി പ്രവര്‍ത്തിച്ച ഗുരു മഹന്ത് അവൈദ്യനാഥിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യത്തോട് അടുക്കുകയാണെന്നും ആദിത്യനാഥ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 2022 ആകുമ്പോഴേക്ക് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും എന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. 2022 ഓടുകൂടി …
ലോക സുന്ദരിയുടെ ശരീര സൗന്ദര്യം മുഴുവനായും തുറന്നു കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു പ്രയോജനമെന്ന് സംവിധായകന്‍, പ്രിയങ്ക ചോപ്ര ഒഴിവാക്കിയത് പത്തോളം സിനിമകള്‍, വെളിപ്പെടുത്തലുമായി താരത്തിന്റെ അമ്മ
ലോക സുന്ദരിയുടെ ശരീര സൗന്ദര്യം മുഴുവനായും തുറന്നു കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു പ്രയോജനമെന്ന് സംവിധായകന്‍, പ്രിയങ്ക ചോപ്ര ഒഴിവാക്കിയത് പത്തോളം സിനിമകള്‍, വെളിപ്പെടുത്തലുമായി താരത്തിന്റെ അമ്മ
സ്വന്തം ലേഖകന്‍: ലോക സുന്ദരിയുടെ ശരീര സൗന്ദര്യം മുഴുവനായും തുറന്നു കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു പ്രയോജനമെന്ന് സംവിധായകന്‍, പ്രിയങ്ക ചോപ്ര ഒഴിവാക്കിയത് പത്തോളം സിനിമകള്‍, വെളിപ്പെടുത്തലുമായി താരത്തിന്റെ അമ്മ. പ്രിയങ്കയുടെ അമ്മ മധു ചോപ്ര ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മകള്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. ‘കുട്ടിയുടുപ്പുകളില്‍ പ്രിയങ്കയെ അവതരിപ്പിക്കാനാണ് സംവിധായകന് താത്പര്യമെന്ന് …
ആദ്യം മകനെ വിവാഹം കഴിച്ചു, പിന്നീട് മകളേയും, സ്വന്തം മക്കളെ വിവാഹം കഴിച്ച അമേരിക്കന്‍ വനിതയ്ക്ക് കോടതിയില്‍ വിചാരണ
ആദ്യം മകനെ വിവാഹം കഴിച്ചു, പിന്നീട് മകളേയും, സ്വന്തം മക്കളെ വിവാഹം കഴിച്ച അമേരിക്കന്‍ വനിതയ്ക്ക് കോടതിയില്‍ വിചാരണ
സ്വന്തം ലേഖകന്‍: ആദ്യം മകനെ വിവാഹം കഴിച്ചു, പിന്നീട് മകളേയും, സ്വന്തം മക്കളെ വിവാഹം കഴിച്ച അമേരിക്കന്‍ വനിതയ്ക്ക് കോടതിയില്‍ വിചാരണ. അ­മേ­രി­ക്ക­യിലെ ഒക്‌ലഹോമ സ്വദേശിയായ പട്രീഷാ സ്പാനാണ് സ്വന്തം മക്കളെ വിവാഹം കഴിച്ച കുറ്റത്തിന് വിചാരണ നേരിടുന്നത്, ഇവരുടെ മകളായ മിസ്സി സ്പാനിന് അമ്മയെ വിവാഹം കഴിച്ചു എന്ന കുറ്റത്തിന് പത്തു വര്‍ഷത്തെ തടവിനും …
ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ കാര്‍ കെട്ടിവലിച്ച സംഭവം, മുംബൈ പോലീസിനെ പ്രതിക്കൂട്ടിലാക്കിയ വിവാദത്തില്‍ വഴിത്തിരുവായി പുതിയ വീഡിയോ പുറത്ത്
ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ കാര്‍ കെട്ടിവലിച്ച സംഭവം, മുംബൈ പോലീസിനെ പ്രതിക്കൂട്ടിലാക്കിയ വിവാദത്തില്‍ വഴിത്തിരുവായി പുതിയ വീഡിയോ പുറത്ത്
സ്വന്തം ലേഖകന്‍: ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ കാര്‍ കെട്ടിവലിച്ച സംഭവം, മുംബൈ പോലീസിനെ പ്രതിക്കൂട്ടിലാക്കിയ വിവാദത്തില്‍ വഴിത്തിരുവായി പുതിയ വീഡിയോ പുറത്ത്. നോ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്ത കുറ്റത്തിന് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തില്‍ യുവതിയുടെ ഭാഗത്തും തെറ്റുണ്ടെന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവം …
മികച്ച ആരാധക സംഘത്തിനുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക്
മികച്ച ആരാധക സംഘത്തിനുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക്
സ്വന്തം ലേഖകന്‍: മികച്ച ആരാധക സംഘത്തിനുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘമായ മഞ്ഞപ്പടയ്ക്ക്. മികച്ച ആരാധക സംഘത്തിനുള്ള മികച്ച കാണികള്‍ എന്ന വിഭാഗത്തിലാണ് മഞ്ഞപ്പട പുരസ്‌കാരം സ്വന്തമാക്കിയത്. ബെംഗളൂരു എഫ് സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനേയും ഭാരത് ആര്‍മിയേയും നമ്മ ടീമിനേയും പിന്നിലാക്കിയാണ് മഞ്ഞപ്പടയുടെ വിജയം. മുംബൈയില്‍ നടന്ന ചടങ്ങിലാണ് …
ഏഴു മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെ കാര്‍ കെട്ടിവലിച്ചു കൊണ്ടുപോയതായി ആരോപണം, വീഡിയോ വൈറലായതിനെ തുടര്‍ന്ന് മുംബൈ പോലീസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം പുകയുന്നു
ഏഴു മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെ കാര്‍ കെട്ടിവലിച്ചു കൊണ്ടുപോയതായി ആരോപണം, വീഡിയോ വൈറലായതിനെ തുടര്‍ന്ന് മുംബൈ പോലീസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം പുകയുന്നു
സ്വന്തം ലേഖകന്‍: ഏഴു മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടുന്നതിനിടെ കാര്‍ കെട്ടിവലിച്ചു കൊണ്ടുപോയതായി ആരോപണം, മുംബൈ പോലീസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം പുകയുന്നു. അമ്മയും കാറിനുള്ളിലിരിക്കെ, ഗതാഗതം നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ മുംബൈ പൊലീസിന്റെ ശ്രമമുണ്ടായത്. അമ്മ കാറിനുള്ളില്‍ കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ഇരിക്കെയായിരുന്നു ഇത്. സംഭവത്തിന്റെ വിഡിയോ വഴിയാത്രക്കാരിലൊരാള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ …
പുരസ്‌കാര ചടങ്ങിനിടെ കയറിപ്പിടിച്ചു, ഫിഫ മുന്‍ അധ്യക്ഷന്‍ സെപ് ബ്ലാറ്ററിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ യുഎസ് വനിതാ ഫുട്‌ബോള്‍ താരം രംഗത്ത്
പുരസ്‌കാര ചടങ്ങിനിടെ കയറിപ്പിടിച്ചു, ഫിഫ മുന്‍ അധ്യക്ഷന്‍ സെപ് ബ്ലാറ്ററിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ യുഎസ് വനിതാ ഫുട്‌ബോള്‍ താരം രംഗത്ത്
സ്വന്തം ലേഖകന്‍: പുരസ്‌കാര ചടങ്ങിനിടെ കയറിപ്പിടിച്ചു, ഫിഫ മുന്‍ അധ്യക്ഷന്‍ സെപ് ബ്ലാറ്ററിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ യുഎസ് വനിതാ ഫുട്‌ബോള്‍ താരം രംഗത്ത്. മുന്‍ ഗോളി ഹോപ് സോളോയാണ് 2013 ല്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബാലണ്‍ദ്യോര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വെച്ച് സെപ് ബ്ലാറ്റര്‍ തന്നെ കയറിപ്പിടിച്ചുവെന്ന ആരോപണം ഉന്നയിച്ചത്. എന്നാല്‍ …
നടിമാര്‍ക്കു മുന്നില്‍ സ്വയംഭോഗം, ഹോളിവുഡിലെ കോമഡി താരം ലൂയിസ് സികെ വിവാദക്കുരുക്കില്‍, കുറ്റസമ്മതവുമായി താരം
നടിമാര്‍ക്കു മുന്നില്‍ സ്വയംഭോഗം, ഹോളിവുഡിലെ കോമഡി താരം ലൂയിസ് സികെ വിവാദക്കുരുക്കില്‍, കുറ്റസമ്മതവുമായി താരം
സ്വന്തം ലേഖകന്‍: നടിമാര്‍ക്കു മുന്നില്‍ സ്വയംഭോഗം, ഹോളിവുഡിലെ കോമഡി താരം ലൂയിസ് സികെ വിവാദക്കുരുക്കില്‍, കുറ്റസമ്മതവുമായി താരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ക്ക് മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്തുവെന്ന അഞ്ച് നടികളുടെ ആരോപണം ലൂയിസ് കഴിഞ്ഞ ദിവസം സമ്മതിച്ചു. ഇതോടെ ലൂയിസിന്റെ പുതിയ ചിത്രം വിതരണം ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ദി ഓര്‍ച്ചഡ്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം …
വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ബ്രസീലില്‍ ബീഫ് ബിക്കിനി ധരിച്ച് മോഡലുകളുടെ പ്രതിഷേധം
വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ബ്രസീലില്‍ ബീഫ് ബിക്കിനി ധരിച്ച് മോഡലുകളുടെ പ്രതിഷേധം
സ്വന്തം ലേഖകന്‍: വര്‍ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ബ്രസീലില്‍ ബീഫ് ബിക്കിനി ധരിച്ച് മോഡലുകളുടെ പ്രതിഷേധം. മിസ് ബംബം സൗന്ദര്യ മത്സരത്തിനിടയിലാണ് അഞ്ചോളം സുന്ദരികള്‍ ബീഫ് ബിക്കിനികള്‍ ധരിച്ച് റാമ്പിലൂടെ നടന്നത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് ഇവര്‍ ഈ വ്യത്യസ്തമായ വേഷം ധരിച്ചത്. ഹോളീവുഡില്‍ നിര്‍മാതാവ് ഹാര്‍വീ വെയ്ന്‍സ്റ്റീനില്‍ നിന്നും മറ്റും …
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക്, മുന്നറിയിപ്പുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക്, മുന്നറിയിപ്പുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി
സ്വന്തം ലേഖകന്‍: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക്, മുന്നറിയിപ്പുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. 8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്1 എന്ന നിലയമാണ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുന്നത്. മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ ഈ നിലയം ഭൂമിയില്‍ പതിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പന്ത്രണ്ട് മീറ്റര്‍ നീളമുള്ള ടിയാന്‍ഗോങ്1 ഭൂമിയിലെ പ്രധാന നഗരങ്ങളില്‍ എവിടെയെങ്കിലുമാകും പതിക്കുക. …