1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്റൈനിൽ പ്രവാസി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ഉടൻ
ബഹ്റൈനിൽ പ്രവാസി തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ഉടൻ
സ്വന്തം ലേഖകൻ: വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി രാ​ജ്യ​ത്ത് സെ​പ്റ്റം​ബ​റോ​ടെ ആ​രം​ഭി​ക്കും. ഹ​ക്കീം(​ജ്ഞാ​നി) എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. 2024 ഓ​ടെ പ​ദ്ധ​തി പൂ​ർ​ണ​മാ​യും ന​ട​പ്പി​ൽ വ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഓ​ഫ് ഹെ​ൽ​ത്ത് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഇ​ബ്രാ​ഹിം അ​ൽ ന​വ​ഖാ​ദ പ​റ​ഞ്ഞു. ഹ​ക്കീം പ​ദ്ധ​തി​യി​ൽ ര​ണ്ടു പ്രോ​ഗ്രാ​മു​ക​ളു​ണ്ടാ​യി​രി​ക്കും. ഒ​ന്ന് നി​ർ​ബ​ന്ധി​ത​വും മ​റ്റൊ​ന്ന് ആ​വ​ശ്യ​ക്കാ​ർ​ക്കു മാ​​ത്രം …
സ്വദേശി പാർപ്പിട മേഖലയിലെ ബാച്ചിലർ താമസക്കാർക്കെ തിരെ ശക്തമായ നടപടിയുമായി കുവൈത്ത്
സ്വദേശി പാർപ്പിട മേഖലയിലെ ബാച്ചിലർ താമസക്കാർക്കെ തിരെ ശക്തമായ നടപടിയുമായി കുവൈത്ത്
സ്വന്തം ലേഖകൻ: സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലർമാർ താമസിക്കുന്ന കെട്ടിടങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ സൗദ് അൽ ദബ്ബൂസ് അറിയിച്ചു. ബാച്ചിലർമാർക്ക് താമസ സൗകര്യമൊരുക്കുന്ന കെട്ടിട ഉടമകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവൻ സ്വദേശി പാർപ്പിട മേഖലകളും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ പൂർണമായി ഒഴിപ്പിക്കുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. …
കൊല്ലം സുധി ഇനി കണ്ണീരിൽ കുതിർന്ന ചിരിയോർമ; ഒരുനോക്ക് കാണാൻ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
കൊല്ലം സുധി ഇനി കണ്ണീരിൽ കുതിർന്ന ചിരിയോർമ; ഒരുനോക്ക് കാണാൻ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
സ്വന്തം ലേഖകൻ: അരങ്ങിൽ ചിരിയുടെ നർമനിമിഷങ്ങൾ സമ്മാനിച്ച കലാകാരനു കണ്ണീരോടെ വിടനൽകി കലാകേരളം. വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ കൊല്ലം സുധിയുടെ സംസ്കാരചടങ്ങുകൾ പൂർത്തിയായി. കോട്ടയം തോട്ടയ്ക്കാട് റിഫോംഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ ആയിരക്കണക്കിന് ആളുകൾ സുധിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. കൊല്ലം സ്വദേശിയാണെങ്കിലും കോട്ടയം വാകത്താനം പൊങ്ങന്താനത്താണ് സുധി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. …
യുക്രൈനില്‍ വമ്പൻ ഡാം തകര്‍ന്ന് കുത്തൊഴുക്ക്; പരസ്പരം പഴിചാരി യുക്രൈനും റഷ്യയും
യുക്രൈനില്‍ വമ്പൻ ഡാം തകര്‍ന്ന് കുത്തൊഴുക്ക്; പരസ്പരം പഴിചാരി യുക്രൈനും റഷ്യയും
സ്വന്തം ലേഖകൻ: യുക്രൈനില്‍ ഡാം തകര്‍ന്നു. വടക്കന്‍ യുക്രൈനിലെ റഷ്യന്‍ അധിനിവേശിത മേഖലയില്‍ സ്ഥിതിചെയ്യുന്ന കഖോവ്ക ഡാമാണ് തകര്‍ന്നത്. ഡാം ആസൂത്രിതമായി തകര്‍ത്തതാണെന്നും ഇതിനുപിന്നില്‍ റഷ്യയാണെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി ആരോപിച്ചു. അതേസമയം, ഡാം തകര്‍ന്നതിന് പിന്നില്‍ യുക്രൈനാണെന്ന വാദവുമായി റഷ്യയും രംഗത്തെത്തി. ഡാം തകര്‍ന്നതോടെ സംഘര്‍ഷ മേഖലകളുള്‍പ്പടെ യുക്രൈനിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. …
ബിരുദ പഠനം ഇനി 4 വർഷം; മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രമെന്ന് മന്ത്രി ആര്‍.ബിന്ദു
ബിരുദ പഠനം ഇനി 4 വർഷം; മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രമെന്ന് മന്ത്രി ആര്‍.ബിന്ദു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മൂന്ന് വർഷം കഴിയുമ്പോൾ വിദ്യാർത്ഥികൾക്ക് എക്സിറ്റ് ഓപ്ഷൻ ഉണ്ടാകും. മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം …
കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് നാളെ; 3 വർഷത്തിനിടെ മൂന്നാംതവണ ബൂത്തിലേക്ക്
കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് നാളെ; 3 വർഷത്തിനിടെ മൂന്നാംതവണ ബൂത്തിലേക്ക്
സ്വന്തം ലേഖകൻ: കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് നാളെ. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികൾ രംഗത്തുണ്ട്. 5 മണ്ഡലങ്ങളിൽ നിന്നു 10 പേർ വീതം മൊത്തം 50 പേരെയാണ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കുക. പിരിച്ചുവിടപ്പെട്ട സഭയിലെ നാൽപതിലേറെ അംഗങ്ങളും ഏതാനും മുൻ എംപിമാരും മത്സര രംഗത്തുണ്ട്. 7.96 ലക്ഷം വോട്ടർമാരാണ് കുവൈത്തിലുള്ളത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ …
കുവൈത്തിൽ റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​മാ​യി കുറക്കണ​മെ​ന്ന് ആ​വ​ശ്യം
കുവൈത്തിൽ റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​മാ​യി കുറക്കണ​മെ​ന്ന് ആ​വ​ശ്യം
സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ളു​ടെ റെ​സി​ഡ​ൻ​സി പെ​ർ​മി​റ്റു​ക​ൾ ഒ​രു വ​ർ​ഷ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​നു​ള്ള നി​ർ​ദേ​ശ​വു​മാ​യി റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഡി​പ്പാ​ർ​ട്മെ​ന്റ്. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യാ​പ​ര​മാ​യ അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. നി​ർ​ദേ​ശം പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ല്‍ അ​ല്‍ ഖാ​ലി​ദ് അ​സ്സ​ബാ​ഹി​നും ജ​ന​സം​ഖ്യാ പു​നഃ​സ​ന്തു​ല​ന സ​മി​തി​ക്കും റി​പ്പോ​ര്‍ട്ടു​ക​ള്‍ സ​മ​ര്‍പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​ർ​ദേ​ശ​ത്തി​ന് …
ഒഡിഷ ട്രെയിൻ ദുരന്തം: വില്ലനായത് ഇന്റര്‍ലോക്കിങ്; കാരണക്കാരെ തിരിച്ചറിഞ്ഞെന്ന് മന്ത്രി
ഒഡിഷ ട്രെയിൻ ദുരന്തം: വില്ലനായത് ഇന്റര്‍ലോക്കിങ്; കാരണക്കാരെ തിരിച്ചറിഞ്ഞെന്ന് മന്ത്രി
സ്വന്തം ലേഖകൻ: 275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിനു പിന്നിൽ അട്ടിമറി സാധ്യത തള്ളാതെ റെയിൽവേ മന്ത്രാലയം. ക്രിമിനലുകളെ തിരിച്ചറിഞ്ഞെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. സിഗ്‌നലിങ് സംവിധാനത്തിലെ പിഴവാണ് അപകട കാരണമെന്നു റെയിൽവേ ബോർഡ് അറിയിച്ചതിനു തൊട്ടുപിന്നാലെ, അട്ടിമറിസാധ്യത തള്ളാനാകില്ലെന്നു റെയിൽവേ മന്ത്രി അശ്വിനി …
കേരളത്തിലെ റോഡുകൾ ഇനി എഐ ക്യാമറക്കണ്ണിൽ; ആദ്യഘട്ടത്തിൽ ഏഴ് നിയമലംഘനങ്ങൾക്ക് പിഴ
കേരളത്തിലെ റോഡുകൾ ഇനി എഐ ക്യാമറക്കണ്ണിൽ; ആദ്യഘട്ടത്തിൽ ഏഴ് നിയമലംഘനങ്ങൾക്ക് പിഴ
സ്വന്തം ലേഖകൻ: ഗതാഗത നിയമലംഘനത്തിന് റോഡ് ക്യാമറ വഴി പിഴ ഈടാക്കി തുടങ്ങി. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 റോഡ് ക്യാമറകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 14 കൺട്രോൾ റൂമുകളിലായി 130 ജീവനക്കാരെ വിന്യസിച്ചു. ഏഴുതരം നിയമലംഘനങ്ങൾക്കാണ് പിഴയീടാക്കുന്നത്. ഗതാഗത ലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശത്തിനു പുറമേ വീട്ടിലേക്കു നോട്ടിസ് അയയ്ക്കും. 15 ദിവസത്തിനകം …
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലി ഉൾപ്പെടെ 3 പേർക്ക് പരുക്ക്
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; ബിനു അടിമാലി ഉൾപ്പെടെ 3 പേർക്ക് പരുക്ക്
സ്വന്തം ലേഖകൻ: നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39) തൃശൂരിൽ വാഹന അപകടത്തിൽ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് …