1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വനിതാ സുഹൃത്തിനെ കോക്പിറ്റിലേക്ക് ക്ഷണിച്ചു: 2 പൈലറ്റുമാർക്ക് വിലക്കുമായി എയർ ഇന്ത്യ
വനിതാ സുഹൃത്തിനെ കോക്പിറ്റിലേക്ക് ക്ഷണിച്ചു: 2 പൈലറ്റുമാർക്ക് വിലക്കുമായി എയർ ഇന്ത്യ
സ്വന്തം ലേഖകൻ: വനിതാ സുഹൃത്തിനെ കോക്പിറ്റിലേക്കു ക്ഷണിച്ച പൈലറ്റുമാർക്ക് വിലക്കേർപ്പെടുത്തി എയർ ഇന്ത്യ. ഡൽഹിയിൽ നിന്ന് ‘ലേ’യിലേക്കു പുറപ്പെട്ട എഐ 445 നമ്പർ വിമാനത്തിലെ പൈലറ്റുമാർക്കെതിരെയാണ് എയർ ഇന്ത്യയുടെ നടപടി. കോക്പിറ്റിലേക്ക് അനുവാദമില്ലാതെ യാത്രക്കാരിയായ ഒരു സ്ത്രീ പ്രവേശിച്ചുവെന്നാണ് ക്യാബിൻ ക്രൂവിന്റെ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിമാനത്തിലെ പൈലറ്റിനും സഹപൈലറ്റിനും വിലക്ക് ഏർപ്പെടുത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും …
ട്വിറ്റർ പൂട്ടിക്കും, ഓഫീസുകൾ റെയ്ഡ് ചെയ്യും; കേന്ദ്ര സർക്കാ രിൽനിന്ന് ഭീഷണികളുണ്ടാ യെന്ന് മുൻ മേധാവി
ട്വിറ്റർ പൂട്ടിക്കും, ഓഫീസുകൾ റെയ്ഡ് ചെയ്യും; കേന്ദ്ര സർക്കാ രിൽനിന്ന് ഭീഷണികളുണ്ടാ യെന്ന് മുൻ മേധാവി
സ്വന്തം ലേഖകൻ: കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടെയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നെന്ന് ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സി. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജാക്ക് ഡോര്‍സിയുടെ വിവാദ വെളിപ്പെടുത്തല്‍. വിദേശ രാജ്യങ്ങളില്‍ നിന്നോ ഭരണകൂടങ്ങളില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഡോര്‍സി …
ലോകത്ത് സൗഹൃദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മുംബൈയും ഡൽഹിയും
ലോകത്ത് സൗഹൃദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മുംബൈയും ഡൽഹിയും
സ്വന്തം ലേഖകൻ: സ്വന്തം പട്ടണത്തിൽ നിന്ന് പുതിയൊരു നഗരത്തിലേക്ക് മാറി താമസിക്കുക എന്നത് പലർക്കും അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ ആളുകൾ അന്തരീക്ഷം എന്നിവയോട് പരിചിതമാകും വരെ മനസ്സിൽ ഒരു ഭയമാണ്. പഠനത്തിനോ ജോലിക്കോ വേണ്ടി മറ്റൊരിടത്തേക്ക് മാറാൻ നിങ്ങൾ തയ്യാറാണെങ്കിൽ, മുംബൈയിലേക്കോ ഡൽഹിയിലേക്കോ പോകരുതെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഓൺലൈൻ ട്യൂട്ടറിംഗ് പ്ലാറ്റ്‌ഫോമായ ‘പ്രിപ്ലൈ’ …
ടൈംസ് സ്ക്വയറിൽ യുഎസ് മലയാളികളെ കണ്ട് മുഖ്യമന്ത്രി; കെ-റെയി ല്‍ യാഥാര്‍ഥ്യമാ കുമെന്ന് പ്രഖ്യാപനം
ടൈംസ് സ്ക്വയറിൽ യുഎസ് മലയാളികളെ കണ്ട് മുഖ്യമന്ത്രി; കെ-റെയി ല്‍ യാഥാര്‍ഥ്യമാ കുമെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകൻ: ടൈംസ് സ്ക്വയറിൽ മുഖ്യമന്ത്രി മലയാളികളെ അഭിസംബോധന ചെയ്തു. കൊട്ടുംപാട്ടുമായാണ് യുഎസ് മലയാളികൾ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ധനകാര്യമന്ത്രി കെ. ബാലഗോപാൽ, നോർക്ക വൈസ് ചെയർമാൻ ശ്രീരാമകൃഷ്ണന്‍, ജോസ് കെ. മാണി എന്നിവരും ടൈംസ് സ്്ക്വയറിൽ എത്തിയിരുന്നു. യുഎസ് മലയാളികൾ ആവേശത്തോടെയാണ് മുഖ്യമന്ത്രിയെയും മറ്റു പ്രമുഖരെയും സ്വീകരിച്ചത്. നിരവധി വിദേശികളടക്കമുള്ളവർ ടൈംസ് സ്്ക്വയറിലെ പരിപാടിയിൽ പങ്കെടുത്തു. …
അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും ഉടൻ രാജ്യം വിടണം! അന്ത്യശാസനവുമായി ചൈന
അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും ഉടൻ രാജ്യം വിടണം! അന്ത്യശാസനവുമായി ചൈന
സ്വന്തം ലേഖകൻ: രാജ്യങ്ങൾ തമ്മിൽ പരസ്‍പരം തർക്കം തുടരുന്നതിന്റെ ഭാഗമായി, അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള അസ്വസ്ഥത വർധിപ്പിക്കുന്നതാണു നടപടിയെന്നാണു വിലയിരുത്തൽ. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതർ …
വ്യാ​ജ പ്ര​വേ​ശ​ന ഉ​ത്ത​ര​വ്: കാനഡയിൽ നാടുകടത്തൽ ഭീഷണി നേരിടുന്ന ചില ഇന്ത്യൻ വിദ്യാർഥികൾക്ക് സ്റ്റേ
വ്യാ​ജ പ്ര​വേ​ശ​ന ഉ​ത്ത​ര​വ്: കാനഡയിൽ നാടുകടത്തൽ ഭീഷണി നേരിടുന്ന ചില ഇന്ത്യൻ വിദ്യാർഥികൾക്ക് സ്റ്റേ
സ്വന്തം ലേഖകൻ: വ്യാ​ജ പ്ര​വേ​ശ​ന ഉ​ത്ത​ര​വ് കാ​ണി​ച്ച് വി​സ നേ​ടി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ചി​ല ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കാ​ന​ഡ​യി​ൽ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ. ചി​ല ഏ​ജ​ന്റു​മാ​ർ ന​ൽ​കി​യ ക​ത്ത് ഉ​പ​യോ​ഗി​ച്ച് ​വി​സ സം​ഘ​ടി​പ്പി​ച്ച് രാ​ജ്യ​ത്തെ​ത്തി​യ 700ഓ​ളം ​വി​ദ്യാ​ർ​ഥി​ക​ളാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഇ​വ​രു​ടെ വി​ഷ​യ​ത്തി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഇ​ന്ത്യ​ൻ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് നാ​ടു​ക​ട​ത്തു​ന്ന​ത് ത​ൽ​ക്കാ​ലം സ്റ്റേ ​ചെ​യ്തി​ട്ടു​ണ്ട്. 2017-2019 കാ​ല​യ​ള​വി​ൽ …
ഡബിൾ ഡക്കർ സീറ്റുകൾ ഇനി വിമാനത്തിലും; സർവീസുകളിൽ യാത്രക്കാരുടെ എണ്ണം കൂട്ടാം
ഡബിൾ ഡക്കർ സീറ്റുകൾ ഇനി വിമാനത്തിലും; സർവീസുകളിൽ യാത്രക്കാരുടെ എണ്ണം കൂട്ടാം
സ്വന്തം ലേഖകൻ: ഡബിൾ ഡക്കർ സീറ്റുകൾ വിമാനങ്ങളിലും കണ്ടു തുടങ്ങുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. വിമാനത്തിനുള്ളിൽ ഡയഗണലായി ക്രമീകരിച്ചിരിക്കുന്ന ഈ ഡബിൾഡക്കർ സീറ്റുകൾ കൂടുതൽ യാത്രക്കാരെ ഉൾപ്പെടുത്താൻ കമ്പനികളെ സഹായിക്കുമെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. ഒരു യാത്രയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തുക എന്ന വിമാന കമ്പനികളുടെ ലക്ഷ്യവും ഇതിലൂടെ നടക്കും. അലക്സൺഡ്രോ ന്യൂനസ് വിസന്റെ എന്ന …
ജോബ് പോർട്ടലും വിദേശ റിക്രൂട്ട്‌മെന്റും: 1.13 കോടിയിൽ നോർക്ക ചെലവഴിച്ചത് 37 ലക്ഷം മാത്രമോ?
ജോബ് പോർട്ടലും വിദേശ റിക്രൂട്ട്‌മെന്റും: 1.13 കോടിയിൽ നോർക്ക ചെലവഴിച്ചത് 37 ലക്ഷം മാത്രമോ?
സ്വന്തം ലേഖകൻ: ജോബ് പോർട്ടലും വിദേശ റിക്രൂട്ട്‌മെന്റും പദ്ധതിയിൽ അനുവദിച്ച 1.13 കോടിയിൽ നോർക്ക ചെലവഴിച്ചത് 37.53 കോടി രുപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ജോബ് പോർട്ടലിന്റെയും വിദേശ റിക്രൂട്ട്‌മെന്റ് പ്രോജക്റ്റിന്റെയും ലക്ഷ്യം കൈവരിച്ചില്ലെന്നാണ് വിലയിരുത്തൽ. ആകെ അനുവദിച്ച ഫണ്ടിൽ മൂന്നലൊന്ന് മാത്രമാണ് വിനിയോഗിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 2021 ജൂൺ ഒമ്പതിന് കേരളം …
യുഎസിനെ നിരീക്ഷിക്കാന്‍ ക്യൂബയില്‍ ചൈനീസ് ചാരകേന്ദ്രം? ആരോപണവുമായി യുഎസ്
യുഎസിനെ നിരീക്ഷിക്കാന്‍ ക്യൂബയില്‍ ചൈനീസ് ചാരകേന്ദ്രം?  ആരോപണവുമായി യുഎസ്
സ്വന്തം ലേഖകൻ: അമേരിക്കന്‍ സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ക്യൂബയില്‍ ചൈനീസ് ചാരനീരീക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഭരണകൂടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. കുറഞ്ഞത് നാലുവര്‍ഷമെങ്കിലുമായി ഇത് പ്രവര്‍ത്തിച്ചുവരുന്നുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ അന്തര്‍ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇത് അമേരിക്കന്‍ ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2019 മുതലോ അതിന് മുമ്പോ മുതൽ ചൈനീസ് ചാരനിരീക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് …
തലസ്ഥാനം മുങ്ങുന്നു! 3200 കോടി ഡോളറിന്റെ പുതിയ തലസ്ഥാന നഗരം പണിത് ഇന്‍ഡൊനീഷ്യ
തലസ്ഥാനം മുങ്ങുന്നു! 3200 കോടി ഡോളറിന്റെ പുതിയ തലസ്ഥാന നഗരം പണിത് ഇന്‍ഡൊനീഷ്യ
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപുരാഷ്ട്രമായ ഇന്‍ഡൊനീഷ്യയുടെ പുതിയ തലസ്ഥാന നഗരത്തിന്റെ നിര്‍മ്മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. 2022 ജനുവരി 18നാണ് ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാര്‍ തലസ്ഥാനം മാറ്റുന്നതിനുള്ള നിയമം പാസാക്കിയത്. നിലവിലെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് ഏകദേശം 2000 കിലോമീറ്റര്‍ അകലെയുള്ള ബോര്‍ണിയോ ദ്വീപിലെ കലിമന്താനിലാണ് രാജ്യത്തിനായി പുതിയ തലസ്ഥാനം ഒരുങ്ങുന്നത്. ദ്വീപസമൂഹം എന്നര്‍ഥം വരുന്ന …