1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തിൽ 2ജി, 3​ജി ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ഉ​പ​ക​ര​ണ ഇ​റ​ക്കു​മ​തിയ്ക്ക് നി​രോ​ധനം
കുവൈത്തിൽ 2ജി, 3​ജി ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ഉ​പ​ക​ര​ണ ഇ​റ​ക്കു​മ​തിയ്ക്ക് നി​രോ​ധനം
സ്വന്തം ലേഖകൻ: രാ​ജ്യ​ത്ത് 2ജി, 3​ജി ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി നി​രോ​ധി​ക്കു​ന്നു. ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ൽ നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തോ​ടെ 2ജി, 3​ജി മൊ​ബൈ​ല്‍ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് നി​രോ​ധ​നം നി​ല​വി​ൽ വ​രു​മെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഒ​മ​ർ അ​ൽ ഒ​മ​ർ അ​റി​യി​ച്ചു. 2ജി, …
ചെന്നൈയില്‍ കനത്ത മഴ; നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ചെന്നൈയില്‍ കനത്ത മഴ; നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
സ്വന്തം ലേഖകൻ: നഗരത്തില്‍ കനത്ത മഴ. രാത്രിയോടെ മഴ ശക്തമായതോടെ പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചവരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം …
മോദിയുടെ യുഎസ് സന്ദർശനം 21 മുതൽ 24 വരെ; യുഎന്നിൽ യോഗാദിനാചരണം നയിക്കും
മോദിയുടെ യുഎസ് സന്ദർശനം 21 മുതൽ 24 വരെ; യുഎന്നിൽ യോഗാദിനാചരണം നയിക്കും
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യുഎസ് സന്ദർശനം ജൂൺ 21 മുതൽ 24 വരെ. ജൂൺ 20ന് ന്യൂയോർക്കിലെത്തുന്ന മോദിയെ ആൻഡ്രൂസ് വ്യോമതാവളത്തിൽ ഇന്ത്യൻ അമേരിക്കൻ വംശജരുടെ സംഘം സ്വീകരിക്കും. ജൂൺ 21ന് യുഎൻ ആസ്ഥാനത്തു നടക്കുന്ന രാജ്യാന്തര യോഗാ ദിനാചരണം നയിക്കുന്നത് മോദിയാണ്. അന്നു വൈകുന്നേരം അദ്ദേഹം വാഷിങ്ടൻ ഡിസിയിലേക്ക് യാത്ര …
അ​തി​ഥി രാ​ജ്യ​മായി ഒമാൻ ജി 20 ​ഉ​ച്ച​കോ​ടി​യിലേക്ക്; വ്യാ​പാ​ര, നി​ക്ഷേ​പ മേ​ഖ​ല​യ്ക്ക് ഗുണകരം
അ​തി​ഥി രാ​ജ്യ​മായി ഒമാൻ ജി 20 ​ഉ​ച്ച​കോ​ടി​യിലേക്ക്; വ്യാ​പാ​ര, നി​ക്ഷേ​പ മേ​ഖ​ല​യ്ക്ക് ഗുണകരം
സ്വന്തം ലേഖകൻ: ഈ​ വ​ർ​ഷം ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ ഒ​മാ​ൻ ​പ​​ങ്കെ​ടു​ക്കു​ന്ന​ത്​ നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വ്യാ​പാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്ന്​​ അ​ധി​കൃ​ത​ർ. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ ഉ​പ​ദേ​ഷ്ടാ​വും ജി20 ​മീ​റ്റി​ങ്ങു​ക​ൾ​ക്കു​ള്ള ഒ​മാ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റ് മേ​ധാ​വി​യു​മാ​യ പ​ങ്ക​ജ് ഖിം​ജി ജി20 ​ഉ​ച്ച​കോ​ടി​യി​ൽ ഒ​മാ​ൻ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം അ​ടി​വ​ര​യി​ട്ട്​ പ​റ​ഞ്ഞ്​ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം …
കാ​യി​ക, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​സ; കുവൈത്തിൽ അപേക്ഷാ പ്രവാഹം
കാ​യി​ക, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​സ; കുവൈത്തിൽ അപേക്ഷാ പ്രവാഹം
സ്വന്തം ലേഖകൻ: കാ​യി​ക, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക രം​ഗ​ത്തു​ള്ള​വ​ര്‍ക്ക് കു​വൈ​ത്തി​ലെ​ത്താ​ൻ പ്ര​ത്യേ​ക വി​സ അ​നു​വ​ദി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് പി​റ​​കെ അ​പേ​ക്ഷാ പ്ര​വാ​ഹം. നി​ര​വ​ധി സ്‌​പോ​ർ​ട്‌​സ് ക്ല​ബു​ക​ൾ ആ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ൾ റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന് സ​മ​ർ​പ്പി​ച്ച​താ​യി അ​ൽ റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഇ​ത് സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ല്‍ അ​ല്‍ …
പരിക്ക് കുരുക്കായി; ഇന്ത്യന്‍ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാതെ ജര്‍മന്‍ കോടതി
പരിക്ക് കുരുക്കായി; ഇന്ത്യന്‍ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കാതെ ജര്‍മന്‍ കോടതി
സ്വന്തം ലേഖകൻ: ജര്‍മനിയില്‍ ശിശുസംരക്ഷണവകുപ്പിന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍വംശജയായ കുഞ്ഞ് അരിഹ ഷായെ വിട്ടു കിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം ജര്‍മന്‍ കോടതി നിരസിച്ചു. കുഞ്ഞിനേറ്റ പരിക്ക് ആകസ്മികമാണെന്ന മാതാപിതാക്കളുടെ വാദം തള്ളിക്കൊണ്ടാണ് കോടതി ഇവര്‍ക്ക് കുട്ടിയെ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്നത്. കുട്ടിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും കോടതി ന്യായീകരിച്ചു. രണ്ടര വയസ് പ്രായമുള്ള അരിഹാ ഷായെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ …
നടന്‍ പൂജപ്പുര രവി അന്തരിച്ചു; 600 ലേറെ ചിത്രങ്ങളിൽ വേഷമിട്ട സ്വഭാവ, ഹാസ്യ നടൻ
നടന്‍ പൂജപ്പുര രവി അന്തരിച്ചു; 600 ലേറെ ചിത്രങ്ങളിൽ വേഷമിട്ട സ്വഭാവ, ഹാസ്യ നടൻ
സ്വന്തം ലേഖകൻ: പ്രശസ്ത മലയാള ചലച്ചിത്ര നടന്‍ പൂജപ്പുര രവി (86) അന്തരിച്ചു. മറയൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും അഭിനയിച്ചു. രവീന്ദ്രൻ നായർ എന്നായിരുന്നു യഥാർത്ഥ പേര്. എസ്.എൽ.പുരം സദാനന്ദന്റെ ‘ഒരാൾ കൂടി …
മദ്യപാനത്തിനിടെ 30 വർഷം മുൻപ് ചെയ്ത കൊലപാതക വിവരങ്ങൾ വെളിപ്പെടുത്തി യുവാവ്; പിന്നാലെ അറസ്റ്റ്
മദ്യപാനത്തിനിടെ 30 വർഷം മുൻപ് ചെയ്ത കൊലപാതക വിവരങ്ങൾ വെളിപ്പെടുത്തി യുവാവ്; പിന്നാലെ അറസ്റ്റ്
സ്വന്തം ലേഖകൻ: ചെറിയ തമാശകളും പൊട്ടിച്ചിരികളും ജീവിതപ്രശ്‌നങ്ങളും മാത്രം പങ്കുവയ്ക്കപ്പെട്ട ഒരു മദ്യപാന സദസായിരുന്നു അത്, അവിനാശ് 30 വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു രാത്രിയെ കുറിച്ച് പറയുന്നത് വരെ. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് നടത്തിയ അരുംകൊലയുടെ വിവരങ്ങൾ മദ്യലഹരിയിൽ ലയിച്ച അവിനാശ് ഏറെ ആവേശത്തോടെ വെളിപ്പെടുത്തിയപ്പോൾ അവിനാശിന് ചുറ്റുമുണ്ടായിരുന്നവരുടെ ലഹരിയും ആവേശവും ചോരുകയായിരുന്നു. വർഷം 1993. …
മസ്കത്ത് ഇന്ത്യൻ എംബസി യുടെ പേരിൽ വ്യാജകോളുകൾ; മുന്നറിയിപ്പുമായി എംബസി അധികൃതർ
മസ്കത്ത് ഇന്ത്യൻ എംബസി യുടെ പേരിൽ വ്യാജകോളുകൾ; മുന്നറിയിപ്പുമായി എംബസി അധികൃതർ
സ്വന്തം ലേഖകൻ: മസ്കത്ത് ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഇന്ത്യൻ എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് ഇന്ത്യൻ പൗരൻമാരെ സമ്പത്തികമായി ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് ഇത്തരം ഫോൺകോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകിയത്. രേഖകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കാൻ പണം ആവശ്യമുണ്ടെന്നും ഉടന്‍ …
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ്, ഈജിപ്ത് സന്ദർശനത്തിന് ചൊവ്വാഴ്ച തുടക്കമാകും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ്, ഈജിപ്ത് സന്ദർശനത്തിന് ചൊവ്വാഴ്ച തുടക്കമാകും
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ്, ഈജിപ്ത് സന്ദർശനം ചൊവ്വാഴ്ച തുടങ്ങും. ആദ്യം അമേരിക്കയിലെത്തുന്ന അദ്ദേഹം 21-ന് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തുനടക്കുന്ന അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിൽ പങ്കെടുക്കും. 22-ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തും. യുഎസ് കോൺഗ്രസിലും അന്ന് മോദി പ്രസംഗിക്കും. 23-ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസും വിദേശകാര്യസെക്രട്ടറി ആന്റണി …