1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹമദ് വിമാനത്താവളത്തിൽ എത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും എക്സ്പോ കാണാൻ അവസരം
ഹമദ് വിമാനത്താവളത്തിൽ എത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും എക്സ്പോ കാണാൻ അവസരം
സ്വന്തം ലേഖകൻ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്കും ഒക്‌ടോബറിൽ ആരംഭിക്കുന്ന എക്‌സ്‌പോ ദോഹ കാണാൻ അവസരം ലഭിച്ചേക്കും. ആഭ്യന്തര മന്ത്രാലയവും ഖത്തർ എയർവേയ്‌സുമായി ഇക്കാര്യത്തിൽ ചർച്ച നടത്തുകയാണെന്ന് എക്‌സ്‌പോ ദോഹ സെക്രട്ടറി ജനറൽ മുഹമ്മദ് അൽ ഖൗരി വെളിപ്പെടുത്തി. വിമാനത്താവളത്തിൽ തുടർ യാത്രയ്ക്കായി 7-8 മണിക്കൂർ കാത്തിരിക്കുന്നവർക്ക് എക്‌സ്‌പോ വേദി സന്ദർശിക്കാൻ അവസരം നൽകുന്നത് …
ഇന്ത്യയിൽ നിന്ന് കൂടുതൽ ഗാർഹിക, പ്രൊഫഷണൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത്
ഇന്ത്യയിൽ നിന്ന് കൂടുതൽ ഗാർഹിക, പ്രൊഫഷണൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. കൂടുതൽ വീട്ട് ജോലിക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഈ രാജ്യങ്ങളുമായി ധാരണ രൂപപ്പെട്ടത്. ഇന്ത്യ, നേപ്പാൾ, വിയറ്റ്നാം,മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്ന് അൽ-ദുറ കമ്പനി ഫോർ ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്‌മെന്റ് ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ …
ടെക് ലോകത്ത് കൂട്ടപ്പിരിച്ചുവി ടൽ തുടരും! കൂടുതൽ പേർക്ക് ജോലി പോകും; വരുന്നത് വൻ പ്രതിസന്ധി?
ടെക് ലോകത്ത് കൂട്ടപ്പിരിച്ചുവി ടൽ തുടരും! കൂടുതൽ പേർക്ക് ജോലി പോകും; വരുന്നത് വൻ പ്രതിസന്ധി?
സ്വന്തം ലേഖകൻ: മുൻനിര ടെക് കമ്പനികളെല്ലാം കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. വരും മാസങ്ങളിൽ കൂടുതൽ പേർക്ക് ജോലി പോകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നത്. ഫെയ്സ്‌ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ 10,000 ജീവനക്കാരെ കൂടി പിടിച്ചുവിടാൻ പോകുകയാണെന്ന് അറിയിച്ചു കഴിഞ്ഞു. ജോലിയിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കുന്നതിനായി ടീമുകളെ പുനഃക്രമീകരിക്കുന്നതിനാൽ ബുധനാഴ്ച മെറ്റ വ്യാപകമായ …
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിളരുന്നു; പുതിയ പാർട്ടിയുമായി ജോണി നെല്ലൂർ; ബിജെപി പിന്തുണ
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിളരുന്നു; പുതിയ പാർട്ടിയുമായി ജോണി നെല്ലൂർ; ബിജെപി പിന്തുണ
സ്വന്തം ലേഖകൻ: കേരളത്തില്‍ ബിജെപിയുടെ ആശിര്‍വാദത്തോടെ പുതിയ ക്രൈസ്തവ പാര്‍ട്ടി നിലവില്‍ വരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഒരു വിഭാഗം ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിടും. നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍.പി.പി.) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കുറച്ചുനാളുകളായി ഈ പാര്‍ട്ടിയുടെ രൂപവത്കരണത്തിനുള്ള അണിയറ നീക്കങ്ങള്‍ നടന്നുവരുകയായിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യംകൂടി …
142.8 കോടി ജനങ്ങള്‍! ഈ വര്‍ഷം പകുതിയോടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കും
142.8 കോടി ജനങ്ങള്‍! ഈ വര്‍ഷം പകുതിയോടെ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കും
സ്വന്തം ലേഖകൻ: ഈ വര്‍ഷം പകുതിയോടെ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റിപ്പോര്‍ട്ട്. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടി ആകുമെന്നാണ് യുണൈറ്റഡ് നേഷന്‍സ്‌ പോപുലേഷന്‍ ഫണ്ടിന്റെ (യുഎന്‍എഫ്പിഎ) ഏറ്റവും പുതിയ ഡാറ്റയില്‍ പറയുന്നത്. 142.57 കോടിയാണ് ചൈനയിലെ ജനസംഖ്യയെന്നും ഇതില്‍ പറയുന്നു. 2022-ല്‍ 144.85 കോടിയായിരുന്നു …
ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറിന് മുംബൈയിൽ ഗംഭീര തുടക്കം; ആവേശം പങ്കുവെച്ച് മേധാവി ടിം കുക്കും
ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോറിന് മുംബൈയിൽ ഗംഭീര തുടക്കം; ആവേശം പങ്കുവെച്ച് മേധാവി ടിം കുക്കും
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘടനത്തോട് അനുബന്ധിച്ച് ആപ്പിൾ സി ഇ ഒ ടിം കുക്ക് അടക്കമുള്ളവർ മുംബൈയിൽ. ആരാധകരുടെ വമ്പൻ സ്വീകരണമാണ് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോറിന് ലഭിച്ചത്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ മണിക്കൂറുകളോളം കാത്തിരുന്ന ആരാധകർക്കായി ആപ്പിൾ സിഇഒ ടിം സ്റ്റോറിന്റെ വാതിൽ …
വന്ദേഭാരത് സമയക്രമമായി; തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം ടിക്കറ്റിന് 1400 രൂപ
വന്ദേഭാരത് സമയക്രമമായി; തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം ടിക്കറ്റിന് 1400 രൂപ
സ്വന്തം ലേഖകൻ: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത് വന്നു. ആദ്യ സര്‍വീസ് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് രണ്ട് മണിക്ക് തിരിച്ച് 9.20 ന് …
എതിർച്ചുഴലി; ചുട്ടുപൊള്ളി കേരളം; ഉഷ്ണതരംഗത്തിൻ്റെ വക്കിലെന്ന് ആശങ്ക
എതിർച്ചുഴലി; ചുട്ടുപൊള്ളി കേരളം; ഉഷ്ണതരംഗത്തിൻ്റെ വക്കിലെന്ന് ആശങ്ക
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൂടിന്റെ ആഘാതം കൂടി ഉഷ്ണതരംഗസമാനസ്ഥിതിയിലേക്ക്. പത്തിലധികം സ്ഥലത്ത് തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസിലേറെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ അന്തരീക്ഷ ഉൗഷ്മാവിനേക്കാൾ നാലരഡിഗ്രിയോ അതിന് മേലെയോവരെ വർധനയുണ്ടായാൽ ഉഷ്ണതരംഗമായി കണക്കാക്കാം. സംസ്ഥാനത്ത് പലയിടത്തും മൂന്നരഡിഗ്രിക്ക് മുകളിൽവരെ റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഇത് ഇനിയും കൂടിയാൽ ഉഷ്ണതരംഗത്തിലേക്കെത്തും. ഇന്ത്യൻ കാലാവസ്ഥാവകുപ്പ് കേരളത്തിൽ ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും …
ട്രെയിൻ തീവയ്പ്പ്: വിട്ടൊഴിയാതെ ദുരൂഹത; അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ
ട്രെയിൻ തീവയ്പ്പ്: വിട്ടൊഴിയാതെ ദുരൂഹത; അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ
സ്വന്തം ലേഖകൻ: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് അന്വേഷണം കൊച്ചി എൻഐഎ യൂണിറ്റിന്. പ്രതി ഷാരൂഖ് സെയ്‌ഫിക്കെതിരെ യുഎപിഎ ചുമത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. തീവയ്പ്പിന് പിന്നാലെ എൻഐഎ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. അതിനിടെ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ വിയ്യൂർ ജയിലിലേക്ക് മാറ്റാൻ …
മുഖ്യമന്ത്രി പിണറായി അടുത്ത മാസം യുഎഇയില്‍; ദുബായിലും അബുദാബിയിലും പൗരസ്വീകരണം
മുഖ്യമന്ത്രി പിണറായി അടുത്ത മാസം യുഎഇയില്‍; ദുബായിലും അബുദാബിയിലും പൗരസ്വീകരണം
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി യുഎഇയിലെ പ്രവാസികള്‍. അടുത്തമാസം യുഎഇയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് മേയ് ഏഴിന് അബുദാബിയിലും മെയ് 10 ന് ദുബായിലും സ്വീകരണം നല്‍കും. ഇതിനായി സ്വാഗതസംഘവും രൂപീകരിച്ചു. അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാനായി യു എ ഇ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തമാസം …