സ്വന്തം ലേഖകൻ: ഇന്ത്യയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ദക്ഷിണ കൊറിയ. അന്താരാഷ്ട്രവിപണിയിൽ ചൈനയെ ആശ്രയിക്കുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ആഗോളതലത്തിൽ അമേരിക്കയും ചൈനയുമായുള്ള ബന്ധം വഷളാകുന്നതിന്റെ തുടർച്ചയാണ് ദക്ഷിണകൊറിയയും ചൈനയുമായുള്ള വ്യാപാരബന്ധത്തിലും പ്രതിഫലിക്കുന്നത്. അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും ആഗോളവ്യാപാരരംഗത്ത് ചൈനയുമായുള്ള വാണിജ്യബന്ധം കുറക്കുന്നതിനുള്ള ശ്രമത്തിലാണ്. മാറിയ പശ്ചാത്തലത്തിൽ ദക്ഷിണകൊറിയ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ പദ്ധയിടുകയാണ്. സാമ്പത്തിക സുരക്ഷിതത്വത്തിന് ഇരുരാജ്യങ്ങളും …
സ്വന്തം ലേഖകൻ: ഈസ്റ്റര്‍ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദർശിക്കും. വൈകിട്ട് ആറു മണിയോടെയാകും മോദിയെത്തുക. ക്രൈസ്തവ സഭകളുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷങ്ങളോടുള്ള പിന്തുണ തെളിയിക്കുന്നതാകും പ്രധാനമന്ത്രിയുടെ സന്ദർശനമെന്നു ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ പറഞ്ഞു. ‘‘പ്രധാനമന്ത്രി വരുമെന്ന് അറിഞ്ഞതിൽ ഞങ്ങൾ ആവേശഭരിതരാണ്. …
സ്വന്തം ലേഖകൻ: എലത്തൂരിൽ തീവണ്ടി യാത്രക്കാർക്കുനേരെ പെട്രോളൊഴിച്ച് തീവെച്ച കേസിൽ തീവ്രവാദബന്ധം പരിശോധിക്കണമെന്ന് പോലീസിന്റെ കസ്റ്റഡി റിപ്പോർട്ട്. പ്രതി ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. ഷാരൂഖ് സെയ്ഫിക്ക് കേരളത്തിൽനിന്ന് സഹായം കിട്ടിയോ എന്ന് പരിശോധിക്കണമെന്നും കേരളത്തിനകത്തും പുറത്തും തെളിവെടുപ്പ് നടത്തണമെന്നും സാക്ഷികൾക്കു മുന്നിലെത്തിച്ച് …
സ്വന്തം ലേഖകൻ: നാലു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ-യിലേക്ക്. മെയ് ഏഴിന് അദ്ദേഹം അബുദാബിയിലെത്തും. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റിമെന്റ് മീറ്റിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി അബുദാബിയിലെത്തുന്നത്. രണ്ടാം എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി, അബുദാബി കേരള സോഷ്യല്‍ …
സ്വന്തം ലേഖകൻ: പ്രായമുള്ളവരേയും കിടപ്പ് രോഗികളേയും കോവിഡില്‍ നിന്നും സംരക്ഷിക്കുക പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ചേർന്ന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. പ്രായമുള്ളവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ പുറത്തുപോയി വരുന്ന മറ്റുള്ളവരും വളരെയധികം …
സ്വന്തം ലേഖകൻ: അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള പുതിയ നയം ഉടൻ നടപ്പാക്കുമെന്നും ഇതിനായുള്ള പഠനം അന്തിമഘട്ടത്തിലാണെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അറിയിച്ചു. ഉൽപാദകർക്കും ഉപഭോക്താക്കൾക്കും വിതരണക്കാർക്കും ഒരേപോലെ ഗുണകരമാകുന്നതായിരിക്കും പുതിയ നയം. വിപണി നിരക്കുകൾ ന്യായമാണെന്നുറപ്പാക്കാനും വില നിശ്ചയിക്കുന്നതിലെ അശാസ്ത്രീയത തടയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫെഡറൽ …
സ്വന്തം ലേഖകൻ: വ്യോമയാന സുരക്ഷയിൽ മികച്ച നേട്ടം കൈവരിച്ച് സൗദി അറേബ്യ. ലോകത്ത് ഏഴാം സ്ഥാനമാണ് സൗദിയ്ക്ക്. ജി20 അംഗരാജ്യങ്ങളിൽ നാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നടത്തിയ വ്യോമയാന സുരക്ഷാ ഓഡിറ്റിങ്ങിലാണ് സൗദി അറേബ്യ 94.4 ശതമാനം നേടി ഉയർന്ന സ്ഥാനത്തെത്തിയത്. ജി20 രാജ്യങ്ങൾ വ്യോമയാന മേഖലയിൽ രാജ്യാന്തര നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട ബുള്ളറ്റിനിലാണ് ഈ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6155 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3253 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 31,194 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.63 ശതമാനമായും പ്രതിവാര …
സ്വന്തം ലേഖകൻ: ട്രെയിന് തീവച്ചത് തോന്നലിന്റെ പുറത്തെന്ന് പ്രതി ഷാറുഖ് സെയ്ഫിയുടെ മൊഴി. കേരളത്തിലെത്തിയത് യാദൃച്ഛികമായാണ്. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമാണ് ലക്ഷ്യമിട്ടതെന്നും മൊഴിയിലുണ്ട്. ഡി1, ഡി2 ബോഗികളെ ബന്ധിപ്പിക്കുന്ന വഴിയിലാണ് ബാഗ് വച്ചിരുന്നത്. തീവച്ചശേഷം തിരിച്ചെടുക്കാനായിരുന്നു പദ്ധതി. യാത്രക്കാര്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് താഴെ വീണെന്നും ഷാറുഖ് പറഞ്ഞു. ബാഗാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായത്. ഈ …
സ്വന്തം ലേഖകൻ: ജോൺസൺ ആന്റ് ജോൺസൻസ് ടാൽകം പൗഡർ കാൻസറിന് കാരണമാകുന്നുവെന്ന പരാതികളിൽ ഒത്തുതീർപ്പിനൊരുങ്ങി കമ്പനി. 8.9 ബില്യൺ ഡോളർ, കൃത്യമായി പറഞ്ഞാൽ 7,28,38,04,50,000 രൂപയ്ക്കാണ് കമ്പനി ഒത്തുതീർപ്പിന് ഒരുങ്ങുന്നത്. യുഎസ് ബാങ്ക്‌റപ്‌സി കോടതിയിലാണ് ഇത് സംബന്ധിച്ച വിവരം ജോൺസൻ ആന്റ് ജോൺസൻ നൽകിയിരിക്കുന്നത്. കോടതി ഇത് അംഗീകരിച്ചാൽ അമേരിക്കൻ നീതിന്യായ വ്യവസ്ഥ കണ്ട ഏറ്റവും …