1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മെഡിക്കൽ ഫിറ്റ്‌നസ് ഫലങ്ങൾ 30 മിനിറ്റിനുള്ളിൽ; ദുബായ് നോളജ് പാർക്കിൽ പുതിയ കേന്ദ്രം
മെഡിക്കൽ ഫിറ്റ്‌നസ് ഫലങ്ങൾ 30 മിനിറ്റിനുള്ളിൽ; ദുബായ് നോളജ് പാർക്കിൽ പുതിയ കേന്ദ്രം
സ്വന്തം ലേഖകൻ: മെഡിക്കൽ ഫിറ്റ്‌നസ് ഫലങ്ങൾ 30 മിനിറ്റിനുള്ളിൽ നൽകുന്ന ആദ്യത്തെ വീസാ മെഡിക്കൽ ഫിറ്റ്നസ് സെന്റർ ദുബായ് നോളജ് പാർക്കിൽ തുറന്നതായി ടികോം ഗ്രൂപ്പ് പിജെ എസ് സി അംഗം സ്മാർട് സാലെം. അഞ്ച് രക്ത ശേഖരണ മുറികൾ, രണ്ട് എക്സ്-റേ മുറികൾ, അത്യാധുനിക ഓൺ-സൈറ്റ് ലബോറട്ടറി, ആറ് സ്മാർട്ട് ചെക്ക്-ഇൻ കിയോസ്കുകൾ എന്നിവയുണ്ട്. …
കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് പുനഃപരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം
കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് പുനഃപരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് പുനഃപരിശോധിക്കാൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ് ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികൾക്കെതിരായ നടപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ റോഡുകളിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പുനഃപരിശോധിക്കാൻ അധികൃതര്‍ ഒരുങ്ങുന്നത്. യൂണിവേഴ്സിറ്റി ബിരുദവും കുറഞ്ഞത് 600 കുവൈത്ത് ദിനാർ ശമ്പളവും ഇല്ലാത്ത എല്ലാ …
യുഎസിൽ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ
യുഎസിൽ അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ച ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ
സ്വന്തം ലേഖകൻ: അനധികൃതമായി കാനഡ-യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച ഇന്ത്യൻകുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ്. ഇന്ത്യക്കാരായ അഞ്ചംഗ കുടുംബത്തേയും കനേഡിയൻ പാസ്പോർട്ടുള്ള റൊമാനിയൻ വംശജനേയും യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. മൂന്ന് വയസിൽ താഴെ പ്രായമുള്ള കുട്ടിയും മരിച്ചവരിൽ ഉൾപ്പെടും. വ്യാഴാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും ഇവർ അതിർത്തി …
താത്പര്യം കൊറിയന്‍ സ്ത്രീക ളോട്; ഓസ്‌ട്രേലിയയെ വിറപ്പിച്ച സീരിയല്‍ റേപ്പിസ്റ്റായ ഇന്ത്യക്കാരന്‍
താത്പര്യം കൊറിയന്‍ സ്ത്രീക ളോട്; ഓസ്‌ട്രേലിയയെ വിറപ്പിച്ച  സീരിയല്‍ റേപ്പിസ്റ്റായ ഇന്ത്യക്കാരന്‍
സ്വന്തം ലേഖകൻ: കൊറിയന്‍ യുവതികളോട് മാത്രം അമിതമായ ലൈംഗികതാത്പര്യം, വ്യാജപരസ്യം നല്‍കി യുവതികളെ വിളിച്ചുവരുത്തി ബലാത്സംഗം- ഓസ്‌ട്രേലിയയിലെ ‘സീരിയല്‍ റേപ്പിസ്റ്റ്’ എന്ന ആരോപണം നേരിടുന്ന ഇന്ത്യന്‍ വംശജനായ ബലേഷ് ധന്‍ഖറിനെതിരേ 39 കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. 2018-ല്‍ പോലീസ് പിടിയിലാകുന്നത് വരെ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖനായിരുന്നു ബലേഷ് ധന്‍ഖര്‍. ‘ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി.’ …
“ഞാൻ ഇപ്പോഴും ജീവനോടെ യുണ്ട്,” ആശുപത്രിക്ക് പുറത്ത് കാത്തുനിന്നവരോട് തമാശ പൊട്ടിച്ച് മാർപാപ്പ
“ഞാൻ ഇപ്പോഴും ജീവനോടെ യുണ്ട്,” ആശുപത്രിക്ക് പുറത്ത് കാത്തുനിന്നവരോട് തമാശ പൊട്ടിച്ച് മാർപാപ്പ
സ്വന്തം ലേഖകൻ: ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. ആശുപത്രിക്ക് പുറത്തായി തന്നെ കാത്തുനിന്നവർക്കുനേരെ കൈവീശി കാണിച്ച മാർപാപ്പ താൻ ജീവനോടെയുണ്ടെന്നും ചിരിച്ചുകൊണ്ട് പറഞ്ഞു. ”ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്, എനിക്ക് ഭയമുണ്ടായിരുന്നില്ല,” കാത്തുനിന്ന വിശ്വാസികളോടും മാധ്യമങ്ങളോടുമായി എൺപത്തിയാറുകാരനായ മാർപാപ്പ പറഞ്ഞു. താൻ ചികിത്സയിലുണ്ടായിരുന്ന പോളിക്ലിനിക്കിൽ മരിച്ച അഞ്ച് വയസുകാരിയുടെ മാതാപിതാക്കളെ, വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് …
ഖത്തറില്‍ 500 പ്രവാസി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുമായി എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ
ഖത്തറില്‍ 500 പ്രവാസി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുമായി എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല​ക്കു​ന്ന പ്ര​വാ​സി കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സ്കോ​ള​ർ​ഷി​പ് ന​ൽ​കു​മെ​ന്ന് എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ (ഇ.​എ.​എ). 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലാ​യി​രി​ക്കും ഇ.​എ.​എ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ൽ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ് ന​ൽ​കു​ന്ന​ത്. രാ​ജ്യ​ത്തെ ഒ​മ്പ​തു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് അ​വ​സ​രം ന​ൽ​കു​ന്ന​താ​യി​രി​ക്കും സ്കോ​ള​ർ​ഷി​പ്. ലോ​ക​ത്തെ പി​ന്നാ​ക്ക രാ​ജ്യ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം …
കുവൈത്തിൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽ കുന്നതിന് വിലക്ക്; കൈവശം വയ്ക്കുന്നതിനും നിയന്ത്രണം
കുവൈത്തിൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽ കുന്നതിന് വിലക്ക്; കൈവശം വയ്ക്കുന്നതിനും നിയന്ത്രണം
സ്വന്തം ലേഖകൻ: കുവൈത്തിൽ ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നൽകരുതെന്ന് അധികൃതർ. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ജീവൻരക്ഷാ മരുന്നുകൾ അടക്കമുള്ള പല മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവ് ഇറക്കിയത്. ഉറക്കമില്ലായ്മ ചികിത്സിക്കാൻ ഉപയോഗിക്കുന്ന സോപിക്ലോൺ, നൈറ്റ് കാം തുടങ്ങിയ മരുന്നുകളുടെ …
കുവൈത്തിൽ തിരിച്ചയക്കുന്ന തൊഴിലാളിയുടെ യാത്ര ചിലവ് കമ്പനി വഹിക്കണം; ഇല്ലെങ്കിൽ നടപടി
കുവൈത്തിൽ തിരിച്ചയക്കുന്ന തൊഴിലാളിയുടെ യാത്ര ചിലവ് കമ്പനി വഹിക്കണം; ഇല്ലെങ്കിൽ നടപടി
സ്വന്തം ലേഖകൻ: അനധികൃതമായി പിടികൂടുന്ന തൊഴിലാളികളെ തിരികെ അയക്കുന്നതിനുള്ള യാത്ര ചിലവ് വഹിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ചേർന്ന് വ്യവസ്ഥകൾ പാലിക്കാത്ത കമ്പനികളുടെ ഫയലുകൾ സസ്‌പെൻഡ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിൽ ആയിരക്കണക്കിന് പ്രവാസി തൊഴിലാളികളാണ് സ്‌പോൺസർമാരിൽ നിന്ന് മാറി പുറത്ത് ജോലി …
ദുരിതാശ്വാസനിധി ദുര്‍വിനി യോഗ കേസ്: മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം; ഹർജി ഫുൾബെഞ്ചിന്
ദുരിതാശ്വാസനിധി ദുര്‍വിനി യോഗ കേസ്: മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം; ഹർജി ഫുൾബെഞ്ചിന്
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്നാരോപിച്ചുള്ള ഹര്‍ജിയില്‍ ഭിന്നവിധിയുമായി ലോകായുക്ത. രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് അറിയിച്ചു. തീയതി പിന്നീട് പ്രഖ്യാപിക്കും. കേസില്‍ ഒരാള്‍ പരാതിയെ അനുകൂലിച്ചും രണ്ടാമന്‍ എതിര്‍ത്തും വിധിയെഴുതി. ഇതോടെ അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുള്‍ ബെഞ്ചിന് വിടുകയായിരുന്നു. അഴിമതിയും …
കോവിഡ്: സംസ്ഥാനത്ത് ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്ക് നിര്‍ബന്ധം
കോവിഡ്: സംസ്ഥാനത്ത് ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലി രോഗമുള്ളവര്‍ എന്നിവര്‍ക്ക് മാസ്ക് നിര്‍ബന്ധം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം. കേസുകള്‍ ഉയരുന്നതിനാല്‍ സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒമിക്രോണിന്റെ സാന്നിധ്യമാണ് സംസ്ഥാനത്ത് കണ്ടുവരുന്നത്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആര്‍സിസി, എംസിസി, …