1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നിക്ഷേപത്തട്ടിപ്പിന് ഇരയായി ഉസൈൻ ബോൾട്ടും; നഷ്ടം 97 കോടിയോളം രൂപ!
നിക്ഷേപത്തട്ടിപ്പിന് ഇരയായി ഉസൈൻ ബോൾട്ടും; നഷ്ടം 97 കോടിയോളം രൂപ!
സ്വന്തം ലേഖകൻ: നിക്ഷേപ തട്ടിപ്പിന് ഇരയായ ജമൈക്കന്‍ വേഗതാരം ഉസൈന്‍ ബോള്‍ട്ടിന് നഷ്ടമായത് കോടികള്‍. കിങ്സ്റ്റണിലെ സ്റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച 12 ദശലക്ഷം ഡോളര്‍ (ഏകദേശം 97 കോടിയോളം രൂപ) ആണ് താരത്തിന് നഷ്ടമായിരിക്കുന്നത്. 12,000 ഡോളര്‍ (9 ലക്ഷത്തോളം രൂപ) മാത്രമാണ് ഇപ്പോള്‍ താരത്തിന്റെ അക്കൗണ്ടില്‍ ശേഷിക്കുന്നതെന്ന് ബോള്‍ട്ടിന്റെ അഭിഭാഷകന്‍ …
ഒടിഞ്ഞത് മുപ്പതിലേറെ എല്ലുകൾ: കരുത്തോടെ തിരിച്ചെത്തുമെന്ന് “ഹോക്ക് ഐ” ജെറേമി റെന്നർ
ഒടിഞ്ഞത് മുപ്പതിലേറെ എല്ലുകൾ: കരുത്തോടെ തിരിച്ചെത്തുമെന്ന് “ഹോക്ക് ഐ” ജെറേമി റെന്നർ
സ്വന്തം ലേഖകൻ: മഞ്ഞ് നീക്കുന്ന യന്ത്രം ശരീരത്തിലേക്ക് പാഞ്ഞു കയറി നടൻ ജെറേമി റെന്നർക്ക് ഗുരുതര പരുക്കേറ്റത് ഏറെ ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവയ്ക്കുകയാണ്. ശരീരത്തിലെ 30 എല്ലുകളാണ് ആ അപകടത്തിൽ ഒടിഞ്ഞതെന്ന് റെന്നെർ വ്യക്തമാക്കി. കുടുംബത്തോടും …
കുവൈത്തിൽ ഭരണാധികാരികളുടെ ഫോട്ടോ, രാജ്യ ചിഹ്നങ്ങൾ എന്നിവ ഉൽപന്നങ്ങളിൽ പാടില്ല
കുവൈത്തിൽ ഭരണാധികാരികളുടെ ഫോട്ടോ, രാജ്യ ചിഹ്നങ്ങൾ എന്നിവ ഉൽപന്നങ്ങളിൽ പാടില്ല
സ്വന്തം ലേഖകൻ: രാജ്യത്തെ വിവിധ ഉത്പന്നങ്ങളിൽ അമീറിന്‍റെയോ കിരീടാവകാശിയുടെയോ ഫോട്ടോ, അല്ലെങ്കിൽ രാജ്യ ചിഹ്നങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. വാണിജ്യ, വ്യവസായ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആർട്ടിക്കിൾ 16 പ്രകാരം ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അമീറിന്റെയോ കിരീടാവകാശിയുടെയോ രാജ്യ ചിഹ്നങ്ങളുടെയോ അവരുടെ ഫോട്ടോയോ ഉൽപന്നങ്ങളില്‍ പതിക്കുന്നതും വിൽക്കുന്നതും അത് വിപണനം …
83 മത്തെ വയസ്സിൽ ആദ്യ വിമാനയാത്ര നടത്തി മുത്തശ്ശി; വൈറലായി വിഡിയോ
83 മത്തെ വയസ്സിൽ ആദ്യ വിമാനയാത്ര നടത്തി മുത്തശ്ശി; വൈറലായി വിഡിയോ
സ്വന്തം ലേഖകൻ: കൊച്ചുമകളുടെ വിവാഹത്തിനായി 83–ാം വയസ്സിൽ ജീവിതത്തിൽ ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ സന്തോഷത്തിലാണ് ഒരു മുത്തശ്ശി. മുത്തശ്ശിയുടെ വിമാന യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ‘ബഡി മമ്മി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. വിഡിയോ എത്തി നിമിഷങ്ങൾക്കകം തന്നെ നിരവധിപേർ വിഡിയോ കണ്ടുകഴിഞ്ഞു. യാത്രാടിക്കറ്റുമായി മുത്തശ്ശി വിമാനത്താവളത്തിലേക്കു പോകുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. …
റൊണാള്‍ഡോയ്ക്കും മെസ്സിക്കുമൊപ്പം ബിഗ് ബി; താരസംഗമത്തിന് വേദിയായി റിയാദ് സീസൺ
റൊണാള്‍ഡോയ്ക്കും മെസ്സിക്കുമൊപ്പം ബിഗ് ബി; താരസംഗമത്തിന് വേദിയായി റിയാദ് സീസൺ
സ്വന്തം ലേഖകൻ: സൗദി തലസ്ഥാനമായ റിയാദ് കഴിഞ്ഞദിവസം അപൂര്‍വസംഗമത്തിന് വേദിയായി. ഫുട്ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം ഒരു ഫ്രെയിമില്‍ ബോളിവുഡിന്റെ സ്വന്തം ‘ബിഗ് ബി’ അമിതാഭ് ബച്ചനുമെത്തി. സാക്ഷിയായി നെയ്മറും എംബാപ്പെയും. റിയാദില്‍ വെള്ളിയാഴ്ചനടന്ന പി.എസ്.ജി.- റിയാദ് ഓള്‍സ്റ്റാര്‍ ഇലവന്‍ സൗഹൃദമത്സരത്തില്‍ അതിഥിയായെത്തിയ ബച്ചന്‍ മത്സരത്തിന് തൊട്ടുമുമ്പാണ് ഇരുവരെയും കണ്ടത്. കിങ് ഫഹദ് …
മംഗളൂരു മെഡി. കോളേജുക ളില്‍ ലഹരിവേട്ട; മലയാളികള്‍ അടക്കമുള്ള ഡോക്ടര്‍മാരും വിദ്യാര്‍ഥികളും പിടിയില്‍
മംഗളൂരു മെഡി. കോളേജുക ളില്‍ ലഹരിവേട്ട; മലയാളികള്‍ അടക്കമുള്ള ഡോക്ടര്‍മാരും വിദ്യാര്‍ഥികളും പിടിയില്‍
സ്വന്തം ലേഖകൻ: മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന ലഹരിവേട്ടയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും അറസ്റ്റിലായി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പതുപേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെത്തിയ ഡോക്ടര്‍മാരും ഇവിടെയുള്ള മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികളുമാണ് പിടിയിലായത്. മൂന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയും മലയാളിയുമായ സൂര്യജിത്ത് ദേവ് (20), മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥിയും മലയാളിയുമായ ആയിഷ മുഹമ്മദ് (23), …
കാട്ടുകൊമ്പന്‍ പി.ടി സെവനെ കൂട്ടിലാക്കി! വനം വകുപ്പിൻ്റെ ഏറ്റവും വലിയ ദൗത്യം വിജയം
കാട്ടുകൊമ്പന്‍ പി.ടി സെവനെ കൂട്ടിലാക്കി! വനം വകുപ്പിൻ്റെ ഏറ്റവും വലിയ ദൗത്യം വിജയം
സ്വന്തം ലേഖകൻ: ഏറെ നാളായി നാടിന്റെ ഉറക്കം കെടുത്തിയ പാലക്കാട് ടസ്‌കര്‍ സെവന്‍ എന്ന പി.ടി സെവനിന് പിടിവീണു. കടുത്ത പരിശ്രമത്തിനൊടുവില്‍ കൊമ്പനെ ധോണി ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചു. പ്രത്യേക കൂട്ടിലാക്കുന്ന പി.ടി. സെവനിന് കുങ്കിയാനയാകാനുള്ള പരിശീലനം നല്‍കും. യൂക്യാലിപ്റ്റസ് മരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച പ്രത്യേക കൂട്ടിലാകും പി.ടി സെവനെ തളയ്ക്കുക. മൂന്നു മാസത്തേക്ക് കൂട്ടില്‍ …
നിയമത്തിന് മീതെ പ്രധാനമന്ത്രിയും പറക്കില്ല; സീറ്റ് ബെല്‍റ്റ് ഇല്ലാത്തതിനാൽ റിഷി സുനാകിന് പിഴ
നിയമത്തിന് മീതെ പ്രധാനമന്ത്രിയും പറക്കില്ല; സീറ്റ് ബെല്‍റ്റ് ഇല്ലാത്തതിനാൽ റിഷി സുനാകിന് പിഴ
സ്വന്തം ലേഖകൻ: സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ലങ്കാഷയര്‍ പോലീസ് പിഴചുമത്തി. കേസ് കോടതിയിലെത്തുംമുമ്പ് പിഴയടയ്ക്കുകയാണെങ്കില്‍ പതിനായിരത്തോളം രൂപയും, കോടതിയിലെത്തിയാല്‍ അമ്പതിനായിരം രൂപയുമായിരിക്കും പിഴയടയ്‌ക്കേണ്ടിവരുകയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സുനക് നേരത്തേ മാപ്പുപറഞ്ഞിരുന്നു. വ്യാഴാഴ്ച സുനകിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിക്കുന്ന വീഡിയോ പുറത്തുവന്നത്. ലങ്കാഷെയറിലേക്കുള്ള …
“ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുന്നതിന് കൊലപാത ക സംഘങ്ങളുണ്ടാക്കി,” PFI ക്കെതിരെ NIA
“ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുന്നതിന് കൊലപാത ക സംഘങ്ങളുണ്ടാക്കി,” PFI ക്കെതിരെ NIA
സ്വന്തം ലേഖകൻ: കര്‍ണ്ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കുറ്റപത്രം സമര്‍പ്പിച്ചു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള 20 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുക, ആളുകള്‍ക്കിടയില്‍ ഭീതിയുണ്ടാക്കുക എന്നിവയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2047ഓടെ ഇന്ത്യയില്‍ ഇസ്‌ലാമിക …
ഭക്ഷ്യവിഷബാധ: പാകം ചെയ്ത സമയവും മറ്റും രേഖപ്പെടുത്തിയ സ്റ്റിക്കർ ഇല്ലാത്ത പാഴ്സൽ നിരോധിച്ച് കേരളം
ഭക്ഷ്യവിഷബാധ: പാകം ചെയ്ത സമയവും മറ്റും രേഖപ്പെടുത്തിയ സ്റ്റിക്കർ ഇല്ലാത്ത പാഴ്സൽ നിരോധിച്ച് കേരളം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം എന്നാണ് നിർദേശിച്ചിരിക്കുന്നത്. ഫുഡ്‌സേഫ്റ്റി സ്റ്റാൻഡേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് …