സ്വന്തം ലേഖകൻ: ഗൂഗിളില്‍നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതായുള്ള വാർത്തകള്‍ കുറച്ചുദിവസങ്ങള്‍ക്കു മുമ്പേ പുറത്തുവന്നിരുന്നു. അമ്മയുടെ മരണത്തേത്തുടർന്നുള്ള അവധി കഴിഞ്ഞ് ജോലിക്കെത്തിയതിനു പിന്നാലെയാണ് ടോമി യോര്‍ക്ക് എന്ന സോഫ്റ്റ് വെയർ എന്‍ജിനീയർക്ക് പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് ലഭിക്കുന്നത്. അപ്രതീക്ഷിത നടപടിയായിപ്പോയെന്ന് അദ്ദേഹം പറയുന്നു. അവധി കഴിഞ്ഞെത്തി ദിവസങ്ങള്‍ക്കകമാണ് സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ക്കെതിരേ ഗൂഗിളിന്റെ നടപടി. 2021-ല്‍ ജോലിയില്‍ പ്രവേശിച്ച തന്നെ …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിന്റെ ഫൈനലില്‍ പരാജയപ്പെട്ട് ഗ്രാന്‍ഡ്സ്ലാം യാത്രയ്ക്ക് വിരാമമിട്ട് സാനിയ മിര്‍സ. മെല്‍ബണിലെ റോഡ് ലേവര്‍ അരീനയില്‍ കാണികള്‍ക്ക് മുന്നില്‍ ഗ്രാന്‍ഡ്സ്ലാമിനോട് വികാരഭരിതമായ വിടപറച്ചിലാണ് സാനിയ നടത്തിയത്. സാനിയ-ബൊപ്പണ്ണ സഖ്യം ബ്രസീലിന്റെ ലയുസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് തോറ്റത്. 6-7, 2-6 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ കൂട്ടുക്കെട്ട് പരാജയപ്പെട്ടത്. മത്സരം …
സ്വന്തം ലേഖകൻ: ആഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചീറ്റ ട്രാൻസ് ലൊക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് 12 ചീറ്റകൾ രാജ്യത്തെത്തുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് നൂറിലധികം ചീറ്റകളെ എത്തിക്കുമെന്ന് സൗത്ത് ആഫ്രിക്ക അറിയിച്ചു. ‘അടുത്ത എട്ട് മുതൽ പത്ത് വർഷം വരെ ഓരോ വർഷവും 12 ചീറ്റകൾക്ക് …
സ്വന്തം ലേഖകൻ: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കർശന നടപടികളുമായി വിദ്യാഭ്യാസ മന്ത്രാലയം. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അന്വേഷണവും നടപടികളും പുരോഗമിക്കുകയാണ്. ഇതിനകം പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞദിവസം മരവിപ്പിച്ചു. അറസ്റ്റ് ചെയ്ത അഞ്ചോളം പ്രവാസി അധ്യാപകരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഹൈസ്കൂൾ, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യപേപ്പറാണ് ചോര്‍ത്തിനല്‍കിയത്. പരീക്ഷകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വിദ്യാര്‍ഥികളില്‍നിന്ന് …
സ്വന്തം ലേഖകൻ: കരിപ്പൂരിൽ യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിർദ്ദേശം. രാവിലെ ആറുമണി മുതൽ ഒൻപത് വരെയുള്ള വിമാനയാത്രക്കാർക്കാണ് പുതിയ നിർദ്ദേശം നൽകിയത്. വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് സമയക്രമീകരണം. വിമാനത്താവളത്തിലെ റൺവേ റീകാർപറ്റിംഗ് പ്രവർത്തികളുടെ ഭാഗമായി രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറുവരെ റൺവേ അടച്ചിടും. റീകാർപറ്റിംഗ് …
സ്വന്തം ലേഖകൻ: വൈവിധ്യങ്ങളും പുതുമകളും നിറച്ച് രാജ്യത്തിന്റെ കരുത്ത് വിളിച്ചോതി കര്‍ത്തവ്യപഥില്‍ 74-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിരാമം കുറിച്ചു. ബ്രിട്ടീഷ് ഓര്‍മകളെ മായ്ക്കുന്നതിനായി രാജ്പഥിനെ നവീകരിച്ചൊരുക്കിയ കര്‍ത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് പരേഡ് പ്രൗഢഗംഭീര കാഴ്ചകളാണ് സമ്മാനിച്ചത്. അഗ്‌നിവീരന്‍മാരും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ മുഴുവന്‍ വനിതാ സംഘവും ഈ വര്‍ഷത്തെ ആകര്‍ഷണങ്ങളാണ്. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: 106 പേർക്ക് ഈ വർഷത്തെ പത്മ പുരസ്കാരങ്ങള്‍. ആറ് പേർക്ക് പത്മവിഭൂഷണ്‍, ഒമ്പത് പേർക്ക് പത്മഭൂഷണ്‍, 91 പത്മശ്രീ എന്നിങ്ങനെയാണ് ഇത്തവണത്തെ പുരസ്കാരങ്ങള്‍. ഒ.ആർ.എസിന്റെ പിതാവ് ഡോ. ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ ലഭിച്ചു. മലയാളിയായ ഗാന്ധിയൻ വി.പി. അപ്പുക്കുട്ട പൊതുവാൾ ഉൾപ്പെടെ നാല് മലയാളികൾക്ക് പത്മശ്രീ ലഭിച്ചു. അപ്പുക്കുട്ട പൊതുവാളിന് പുറമെ മലയാളികളായ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വച്ച് ഫിലിപ്പിനോ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് കുവൈറ്റുമായുള്ള തൊഴില്‍ കരാര്‍ പുനപ്പരിശോധിക്കാന്‍ ഫിലിപ്പീന്‍സിനെ നിര്‍ബന്ധിതരാക്കുമെന്ന് റിപ്പോര്‍ട്ട്. കുവൈത്തിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് ഫിലിപ്പീന്‍സ് ഭരണകൂടം വീണ്ടും നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതയിലേക്കാണ് പുതിയ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കുവൈത്തിലെ മരുഭൂമിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഫിലിപ്പിനോ ഗാര്‍ഹിക …
സ്വന്തം ലേഖകൻ: രാജ്യത്ത് അതിശൈത്യം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. രാജ്യമെങ്ങും കനത്ത മൂടല്‍മഞ്ഞും തുടരുന്നുണ്ട്. രാവിലെയും രാത്രിയും മൂടൽമഞ്ഞ് പരക്കുന്നതിനാൽ ദൃശ്യപരത കുറഞ്ഞിട്ടുണ്ട്. രാവിലെയുള്ള വാഹന ഗതാഗതത്തെയും ഇത് ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതലാണ് രാജ്യത്ത് കൊടുംതണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയത്. മരുപ്രദേശങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രി …
സ്വന്തം ലേഖകൻ: യുക്രൈനിലേക്ക് റഷ്യൻ സൈന്യത്തെ അയച്ച പുതിന്റെ അനുമാനങ്ങളൊക്കെ തെറ്റുന്ന കാഴ്ചയായിരുന്നു തുടർന്നങ്ങോട്ട് കണ്ടത്. പതിനെട്ടടവും പയറ്റിയിട്ടും പുതിന്റെ സംഘത്തിന് യുക്രൈൻ സൈന്യത്തെ അവർ വിചാരിച്ച പോലെ കീഴടക്കാന്‍ കഴിഞ്ഞില്ല. ആഗോളരാജ്യങ്ങൾ റഷ്യയ്ക്കെതിരേ നിലപാട് കടുപ്പിച്ചപ്പോഴും റഷ്യ യുക്രൈനിൽ നിന്ന് പിന്മാറിയിരുന്നില്ല. സൈന്യത്തോടൊപ്പം തന്നെ പുതിൻ രാജ്യത്തെ അർധസൈനിക വിഭാഗമായ വാഗ്നറിനേയും (സ്വകാര്യ സേനയായും …