1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓസ്കർ നോമിനേഷൻ സ്വന്തമാക്കി ‘നാട്ട് നാട്ട്’; ഇന്ത്യയ്ക്ക് ആകെ 3 നോമിനേഷനുകൾ
ഓസ്കർ നോമിനേഷൻ സ്വന്തമാക്കി ‘നാട്ട് നാട്ട്’; ഇന്ത്യയ്ക്ക് ആകെ 3 നോമിനേഷനുകൾ
സ്വന്തം ലേഖകൻ: ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലി ചിത്രം ആർആര്‍ആറിലെ ‘നാട്ട് നാട്ട്’. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല. ഇന്ത്യയ്ക്ക് …
യാത്രക്കാരുടെ വിക്രിയകൾ അതിരുകടക്കുന്നു; മദ്യനയത്തില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ
യാത്രക്കാരുടെ വിക്രിയകൾ അതിരുകടക്കുന്നു; മദ്യനയത്തില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ
സ്വന്തം ലേഖകൻ: യാത്രക്കാരുടെ അതിരുകടന്ന പെരുമാറ്റങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഇന്‍-ഫ്‌ലൈറ്റ് ആല്‍ക്കഹോള്‍ നയത്തില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ. മദ്യം നല്‍കുന്ന കാര്യത്തില്‍ ക്യാബിന്‍ ക്രൂവിന് ഉചിതമായ തീരുമാനം എടുക്കാന്‍ കഴിയുന്നതാണ് പുതിയ മാറ്റം. രണ്ട് അന്താരാഷ്ട്ര വിമാനങ്ങളിലെ യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള മോശം പെരുമാറ്റത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് …
തിരുവനന്തപുരം വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് പാർക്കിങ് സംവിധാനം നിലവിൽ വന്നു
തിരുവനന്തപുരം വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് പാർക്കിങ് സംവിധാനം നിലവിൽ വന്നു
സ്വന്തം ലേഖകൻ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് പാർക്കിങ് സംവിധാനം നിലവിൽ വന്നു. യാത്രക്കാർക്ക് തടസ്സങ്ങളില്ലാതെ വാഹനവുമായി വിമാനത്താവളത്തിൽ പ്രവേശിക്കാനും തിരിച്ചുപോകാനും കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം. സ്വയം പ്രവർത്തിപ്പിക്കാവുന്ന ടിക്കറ്റ് ഡിസ്പെൻസറുകൾ ഉപയോഗിച്ച് പ്രവേശന കവാടത്തിൽ നിന്ന് ടോക്കൺ വാങ്ങി പാർക്കിങ് ഏരിയയിലേക്ക് പോകാം. എയർപോർട്ടിൽ നിന്ന് മടങ്ങുമ്പോൾ ഈ ടിക്കറ്റ്‌ എക്സിറ്റ് ടോൾ …
നേപ്പാൾ വിമാന ദുരന്തവും അവസാന ഫെയ്സ്ബുക് ലൈവും തമ്മിലെന്ത്? വില്ലൻ 5ജി സിഗ്നലുകളോ?
നേപ്പാൾ വിമാന ദുരന്തവും അവസാന ഫെയ്സ്ബുക് ലൈവും തമ്മിലെന്ത്? വില്ലൻ 5ജി സിഗ്നലുകളോ?
സ്വന്തം ലേഖകൻ: നേപ്പാൾ വിമാനാപകടത്തിനു തൊട്ടുമുൻപ് വിമാനത്തിൽനിന്ന് ഒരാൾ ഫെയ്സ്‌ബുക് ലൈവിൽ വന്നുവെന്ന തരത്തിലുള്ള വിഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആ ഫെയ്സ്ബുക് ദുരന്തത്തിനു കാരണമായോ എന്ന ചോദ്യവും ശക്തം. എന്നാൽ, ഈ വിഡിയോ ഫെയ്സ്ബുക് ലൈവ് അല്ലെന്നും മൊബൈലിൽ പകർത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വാദമുണ്ട്. വിമാനാപകടത്തിൽ മരിച്ച അഞ്ച് ഇന്ത്യക്കാരിൽ നാലുപേരാണ് ഫെയ്സ്ബുക് ലൈവ് …
ബിബിസിയുടെ വിവാദ മോദി ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ ഇടത്, വലത് സംഘടനകൾ
ബിബിസിയുടെ വിവാദ മോദി ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ ഇടത്, വലത് സംഘടനകൾ
സ്വന്തം ലേഖകൻ: വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് സംഘടനകളായ കെഎസ്‌യുവും യൂത്ത് കോൺഗ്രസും. കോളജ് ക്യാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനത്തിന് പിന്തുണ നൽകുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. …
ഒരൊറ്റ രാജ്യം, ഒരൊറ്റ വികാരം! 75 കലാകാരന്മാർ കൈകോർത്ത ജയ ഹേ 2. 0 തരംഗമാകുന്നു
ഒരൊറ്റ രാജ്യം, ഒരൊറ്റ വികാരം! 75 കലാകാരന്മാർ കൈകോർത്ത ജയ ഹേ 2. 0 തരംഗമാകുന്നു
സ്വന്തം ലേഖകൻ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 75 കലാകാരന്മാരൊന്നു ചേർന്നൊരുക്കിയ സംഗീത ആൽബം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. ജയ ഹേ 2. 0 എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയത്. സുരേന്ദ്രോ മുള്ളിക്, സൗമ്യജിത് ദാസ് എന്നിവരാണ് പാട്ടിനു പിന്നിൽ. ദേശസ്നേഹമുണർത്തുന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. രബീന്ദ്രനാഥ ടഗോർ രചിച്ച ഭാരത് ഭാഗ്യ വിധാതയ്ക്ക് അഞ്ച് …
ഏഷ്യൻ നാച്ചോസ് എന്ന് പേരു മാറ്റിയ പപ്പടത്തിന് വില 500 രൂപ! സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
ഏഷ്യൻ നാച്ചോസ് എന്ന് പേരു മാറ്റിയ പപ്പടത്തിന് വില 500 രൂപ! സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം
സ്വന്തം ലേഖകൻ: മലയാളികളുടെ ഇഷ്ട ഭക്ഷണമായ പപ്പടമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരമായി കൊണ്ടിരിക്കുന്നത്. നമ്മുടെ പപ്പടം അങ്ങ് മലേഷ്യക്കാര്‍ക്കിടയിലെ ഇഷ്ടവിഭവമായിരിക്കുകയാണ്. പക്ഷേ, പപ്പടം എന്നുപറഞ്ഞു ചെന്നാൽ സംഭവം കിട്ടില്ല, പപ്പടത്തിനെ അടിമുടി പരിഷ്കരിച്ച് ‘ഏഷ്യൻ നാച്ചോസ് ‘ എന്ന പേരിലാണ് മലേഷ്യയിലെ വിതരണം. കോലാലംമ്പൂരിലെ ഒരു ഹോട്ടലിലാണ് 500 രൂപയ്ക്ക് ഏഷ്യൻ നാച്ചോസ് എന്ന …
എറണാകുളത്ത് വിദ്യാർഥികളിൽ നോറോവൈറസ് ബാധ സ്ഥിരീകരിച്ചു; അതീവ ജാഗ്രത
എറണാകുളത്ത് വിദ്യാർഥികളിൽ നോറോവൈറസ് ബാധ സ്ഥിരീകരിച്ചു; അതീവ ജാഗ്രത
സ്വന്തം ലേഖകൻ: എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്കാണ് വൈറസ്ബാധ കണ്ടെത്തിയത്. മൂന്ന് കുട്ടികളെയാണ് വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ചില രക്ഷിതാക്കൾക്കും വൈറസ് ബാധ ഉള്ളതായി സംശയിക്കുന്നുണ്ട്. രോ​ഗവ്യാപനം ഉണ്ടാകാതിരിക്കാൻ അടുത്ത മൂന്നുദിവസത്തേക്ക് സ്കൂൾ അടച്ചിരിക്കുകയാണ്. കൂടുതൽ …
അറ്റകുറ്റപ്പണി: മംഗളൂരു വിമാനത്താവളം നാലു മാസം അടച്ചിടും; കണ്ണൂരിന് ഇനി തിരക്കിൻ്റെ കാലം
അറ്റകുറ്റപ്പണി: മംഗളൂരു വിമാനത്താവളം നാലു മാസം അടച്ചിടും; കണ്ണൂരിന് ഇനി തിരക്കിൻ്റെ കാലം
സ്വന്തം ലേഖകൻ: അറ്റകുറ്റപ്പണികൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി മംഗളൂരു (മംഗലാപുരം) ബജ്പെ രാജ്യാന്തര വിമാനത്താവളം ഇൗ മാസം 27 മുതൽ നാലു മാസത്തേയ്ക്ക് ഭാഗികമായി അ‌ടച്ചിടുന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ തിരക്ക് ഏറിയേക്കും. കാസർകോട് ജില്ലക്കാരിലെ പ്രവാസികൾ ഉൾപ്പെടെയുള്ള വലിയൊരു ശതമാനവും ആശ്രയിക്കുന്നത് മംഗളൂരു വിമാനത്താവളത്തെയാണ്. ഇവരെല്ലാം ഇനി കൂടുതലും ഉപയോഗിക്കുക കണ്ണൂർ, കോഴിക്കോട് വിമാനത്താവളമാകും. കണ്ണൂരിലേയ്ക്ക് ഇതിനകം …
നഴ്‌സുമാരുട മിനിമം വേതനം പുനഃപരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്; മൂന്ന് മാസം സമയം
നഴ്‌സുമാരുട മിനിമം വേതനം പുനഃപരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്; മൂന്ന് മാസം സമയം
സ്വന്തം ലേഖകൻ: നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. ഇതിനായി സര്‍ക്കാരിന് മൂന്ന് മാസത്തെ സാവകാശം നല്‍കി. നഴ്‌സുമാരുടേയും ആശുപത്രി ഉടമകളുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷം വേതനം പുനഃപരിശോധിക്കുന്നതിനാണ് കോടതി നിര്‍ദേശം. 2018-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുഃപരിശോധിക്കേണ്ടത്. വ്യാപക സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും പിന്നാലെയാണ് 2018-ല്‍ നഴ്‌സുമാരുടെ മിനിമം വേതനം …