സ്വന്തം ലേഖകൻ: രാജ്യത്ത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ചില ശ്രമങ്ങൾ നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പുരോഗതിക്കായി ഒപ്പം നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “ഇന്ത്യയുടെ പുരോഗതി എന്ന ലക്ഷ്യത്തെ തടയാൻ ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന മുദ്രാവാക്യത്തെ ചില ഒഴികഴിവുകൾക്കൊണ്ട് കുഴിച്ചുമൂടാൻ …
സ്വന്തം ലേഖകൻ: പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തനിടെയാണ് സംഭവം. നാല് മലയാളികള്‍ക്ക് പരുക്കേറ്റു. സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു സൂരജ്. അഞ്ച് മാസം മുന്‍പാണ് പോളണ്ടിലേക്കു പോയത്. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ – സന്ധ്യ ദമ്പതികളുടെ മകനാണ് മരിച്ച …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ്-ഇന്ത്യന്‍ രാജകുമാരി സോഫിയ ദുലീപ് സിങ്ങിന്റെ സ്മരണയ്ക്കായി അവരുടെ വസതിക്ക് ‘നീലഫലകം’ സ്ഥാപിച്ച് ആദരിക്കും.സിഖ് സാമ്രാജ്യത്തിലെ അവസാന ഭരണാധികാരിയായിരുന്ന മഹാരാജ ദുലീപ് സിങ്ങിന്റെ മകളും വിക്ടോറിയ രാജ്ഞിയുടെ ദത്തുപുത്രിയുമാണ് സോഫിയാ രാജകുമാരി. 1900-കളില്‍ ബ്രിട്ടനില്‍ സ്ത്രീകളുടെ വോട്ടവകാശത്തിനുവേണ്ടി പോരാടിയവരില്‍ മുന്‍നിരയിലായിരുന്നു സോഫിയ. പ്രമുഖരുടെ കെട്ടിടങ്ങളുടെ ചരിത്രപരമായ പ്രാധാന്യത്തെ മാനിക്കാന്‍ ഇംഗ്ലീഷ് ഹെറിറ്റേജ് ചാരിറ്റി …
സ്വന്തം ലേഖകൻ: ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ വംശജയായ ആദ്യ വനിതയാണ് കൽപ്പന ചൗള. 1962 മാർച്ച് 17നാണ് കൽപ്പന ചൗള ജനിച്ചത്. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും വിമാനങ്ങളോടും ആകാശയാത്രകളോടും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്ന കൽപ്പന 1991 ഏപ്രിലിൽ അമേരിക്കൻ പൗരയായി മാറി. തുടർന്ന് നാസയിൽ ആസ്ട്രോനോട്ട് കോർപ്സിന് അപേക്ഷിച്ചു. 1997 നവംബർ 18 നായിരുന്നു കൽപ്പന …
സ്വന്തം ലേഖകൻ: ജോര്‍ജ് ഫ്‌ളോയിഡിൻ്റെ ബാധ ഒഴിയാതെ പോലീസ്; യുഎസിൽ വീണ്ടും പോലീസ് അതിക്രമം. ടയര്‍ നിക്കോള്‍സ് എന്ന 29-കാരനെ പോലീസ് സംഘം ദയയുടെ ഒരു തരിമ്പുമില്ലാതെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മെംഫിസ് പോലീസാണ് ഭയാനകമായ ഈ ദൃശ്യം പുറത്തുവിട്ടത്. പോലീസിന്റെ നിഷ്ഠൂരമായ ആക്രമണത്തിന് പിന്നാലെ നിക്കോള്‍സ് മരിച്ചു. കറുത്ത വര്‍ഗക്കാര്‍ തന്നെയായ അഞ്ചുപോലീസുകാരാണ് ഈ …
സ്വന്തം ലേഖകൻ: കൊച്ചിയെ എയർ ഇന്ത്യയുടെ ഐടി കേന്ദ്രമാക്കാനൊരുങ്ങി ടാറ്റ. എയർ ഇന്ത്യ ടാറ്റയിലേക്കു തിരികെ എത്തി ഒരു വർഷം പൂർത്തിയാകുന്ന ഘട്ടത്തിലാണു പ്രഖ്യാപനം. ഐടി കേന്ദ്രത്തിനു പുറമേ കൊച്ചിയിൽ വൻ പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ എയർ ഇന്ത്യയെ ആഗോളതലത്തിലെ ഏറ്റവും മികച്ച എയർലൈനാക്കി മാറ്റുകയാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഇതിനായി …
സ്വന്തം ലേഖകൻ: വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവ പരിശീലന അഭ്യാസപ്രകടനത്തിനിടെ കൂട്ടിയിടിച്ച് തകർന്നുവീണു. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പുറപ്പെട്ട വിമാനങ്ങളാണു വ്യോമസേനയുടെ പ്രകടനത്തിനിടെ തകർന്നുവീണത്. ഇന്നു പുലർച്ചെ 5.30നാണ് അപകടമുണ്ടായത്. വിമാനങ്ങൾ ആകാശത്തുവച്ച് കൂട്ടിയിടിച്ചുവെന്നാണു പ്രാഥമിക നിഗമനം. മൊറേനയിൽനിന്ന് നൂറു കിലോമീറ്റർ അകലെ രാജസ്ഥാനിലെ ഭരത്പുരിൽ വീണത് ഈ വിമാനങ്ങളുടെ അവശിഷ്ടങ്ങളെന്നാണ് സൂചന. ഇക്കാര്യം …
സ്വന്തം ലേഖകൻ: എയർ ഇന്ത്യയുടെ മുംബൈ – കോഴിക്കോട് വിമാനം റദ്ദാക്കിയതില്‍ മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. മൂന്നു മണിക്കൂര്‍ വിമാനത്തിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാറുണ്ടെന്ന് അറിയിച്ച് വിമാനം റദ്ദാക്കിയത്. ഇന്നു രാവിലെ 6.30ന് പുറപ്പെട്ട് 8ന് കോഴിക്കോട് എത്തിച്ചേരേണ്ടതായിരുന്നു. പകരം വിമാനം വൈകിട്ട് 4ന് സജ്ജീകരിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇതു അംഗീകരിക്കാനാകില്ലെന്നാണ് …
സ്വന്തം ലേഖകൻ: ഗൂഗിൾ പേ സേവനം ഇനി കുവൈത്തിലും. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ആവശ്യമായ പരിശോധനകൾ പൂർത്തിയായതിനു ശേഷമാണ് ഗൂഗിള്‍ പേ സേവനം രാജ്യത്ത് തുടങ്ങുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ വേഗത്തിൽ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പേയ്മെന്റ് സൗകര്യം ഒരുക്കുന്നത്. കുവൈത്തില്‍ ഗൂഗിൾ പേ മാർച്ചോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് …
സ്വന്തം ലേഖകൻ: ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിന്റെ രണ്ടാം ദിവസവും അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി. കമ്പനികൾക്ക് എട്ടു ശതമാനം വരെ നഷ്ടമുണ്ടായതായാണു ലഭിക്കുന്ന വിവരം. ഇന്നു മാത്രം ആദാനി ഗ്രൂപ്പിന് ഏകദേശം രണ്ടു ലക്ഷം കോടി രൂപ വിപണി മൂലധനം നഷ്ടപ്പെട്ടതായാണു പുറത്തുവരുന്ന കണക്കുകള്‍. ഇതോടെ കമ്പനിയുടെ വിപണി മൂലധനത്തിൽ മൊത്തത്തിലുള്ള …