1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സമയമാം രഥത്തില്‍ ഞാന്‍…ജർമൻ മിഷണറി എഴുതിയ പാട്ടിന് ഒന്നേകാൽ നൂറ്റാണ്ട് തികയുമ്പോൾ
സമയമാം രഥത്തില്‍ ഞാന്‍…ജർമൻ മിഷണറി എഴുതിയ പാട്ടിന് ഒന്നേകാൽ നൂറ്റാണ്ട് തികയുമ്പോൾ
സ്വന്തം ലേഖകൻ: സെമിത്തേരിയിലേക്കുള്ള തലമുറകളുടെ യാത്രയ്ക്ക് പ്രത്യാശപകർന്ന ‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്ന വിലാപഗാനത്തിന് 125 വയസ്സ്. യഥാർഥത്തിൽ പ്രത്യാശാഗീതമെന്ന നിലയിലാണ് 1897-ൽ ഇതെഴുതിയതെങ്കിലും വിലാപഗാനമായി പിന്നീട് പരിണമിക്കുകയായിരുന്നു. ലോകയാത്ര അവസാനിക്കുന്നിടത്ത് നിത്യയാത്ര ആരംഭിക്കുന്നുവെന്ന ദാർശനികതലം മുന്നോട്ടുവെക്കുന്ന ഗാനം മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ പങ്കുവെക്കുന്നതാണ്. മലയാളത്തിൽ ഏറ്റവുമധികം പ്രചാരംനേടിയ ക്രിസ്തീയഗാനങ്ങളിലൊന്നായ ഇതെഴുതിയത് മലയാളിയല്ല. ഫോൾബ്രെഷ്റ്റ് …
ബാബ വംഗയും നോസ്ട്രഡാ മസും പ്രവചിച്ചത് ഒരേ കാര്യ ങ്ങൾ; 2023 ൽ വരാനിരി ക്കുന്നത് വഴിയിൽ തങ്ങുമോ?
ബാബ വംഗയും നോസ്ട്രഡാ മസും പ്രവചിച്ചത് ഒരേ കാര്യ ങ്ങൾ; 2023 ൽ വരാനിരി ക്കുന്നത് വഴിയിൽ തങ്ങുമോ?
സ്വന്തം ലേഖകൻ: ലോകപ്രശസ്ത ജ്യോതിഷി നോസ്ട്രഡാമസ് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇല്ലാതായെങ്കിലും അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ഇന്നും ആളുകള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഓരോ വര്‍ഷവും അദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ സത്യമായി കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷവും അത്തരം ചില കാര്യങ്ങള്‍ നടന്നിരുന്നു. അതേസമയം ബള്‍ഗേറിയന്‍ ജ്യോതിഷിയായ ബാബ വംഗയും നോസ്ട്രഡാമസും തമ്മില്‍ പ്രവചനങ്ങളുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നും ഇല്ലെന്നാണ് …
സ്വദേശികൾക്കും താമസക്കാർ ക്കും മാന്യമായ ഉപജീവന മാർഗം ഉറപ്പാക്കുമെന്ന് സൗദി ഭരണാധികാരി
സ്വദേശികൾക്കും താമസക്കാർ ക്കും മാന്യമായ ഉപജീവന മാർഗം ഉറപ്പാക്കുമെന്ന് സൗദി ഭരണാധികാരി
സ്വന്തം ലേഖകൻ: സ്വദേശികൾക്കും രാജ്യത്തുള്ള വിദേശികൾക്കും മാന്യമായ ഉപജീവന മാർഗം ഉറപ്പാക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. അടുത്ത വർഷത്തേക്കുള്ള 1130 ബില്യൻ റിയാലിന്റെ വരവും 1114 ബില്യൻ റിയാലിന്റെ ചെലവും 16 ബില്യൻ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അംഗീകരിച്ചാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം മൂല്യവർധിത നികുതിയിലോ (വാറ്റ്) പ്രവാസി തൊഴിലാളികൾക്കുള്ള ലെവിയിലോ നിലവിൽ …
കുവൈത്തിൽ അ​നി​വാ​ര്യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ബോ​ര്‍ഷന് അനുമതി; ദു​രു​പ​യോ​ഗം ചെ​യ്താ​ൽ കുടുങ്ങും
കുവൈത്തിൽ അ​നി​വാ​ര്യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ബോ​ര്‍ഷന് അനുമതി; ദു​രു​പ​യോ​ഗം ചെ​യ്താ​ൽ കുടുങ്ങും
സ്വന്തം ലേഖകൻ: അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ബോ​ര്‍ഷ​ന്‍ ആ​കാ​മെ​ന്നും എ​ന്നാ​ൽ, ദു​രു​പ​യോ​ഗം ചെ​യ്താ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഫാ​ത്തി​മ അ​ൽ ന​ജ്ജാ​ർ. ഗ​ര്‍ഭ-​ഭ്രൂ​ണ ചി​കി​ത്സാ​രം​ഗ​ത്തെ വി​ദ​ഗ്ധ​രു​ടെ ഗ​ൾ​ഫ് കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡോ. ​ഫാ​ത്തി​മ. രാ​ജ്യ​ത്ത് നി​ല​വി​ല്‍ ഗ​ർ​ഭ​ച്ഛി​ദ്രം നി​യ​മ​വി​രു​ദ്ധ​മാ​ണ്. എ​ന്നാ​ല്‍, മാ​താ​വി​നോ കു​ട്ടി​ക്കോ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ക്ക് …
ബോയിങ് 747 വിമാനത്തിൽ നിന്ന് റോക്കറ്റ് വിക്ഷേപണം! ചരിത്ര നേട്ടത്തിനൊരുങ്ങി ബ്രിട്ടൻ
ബോയിങ് 747 വിമാനത്തിൽ നിന്ന് റോക്കറ്റ് വിക്ഷേപണം! ചരിത്ര നേട്ടത്തിനൊരുങ്ങി ബ്രിട്ടൻ
സ്വന്തം ലേഖകൻ: ഡിസംബര്‍ 14ന് രാത്രി പത്തിന് ബഹിരാകാശ താവളമായ ബ്രിട്ടനിലെ കോണ്‍വാളില്‍ നിന്നും ഒരു വിമാനം പറന്നുയരും. ബഹിരാകാശ കമ്പനി വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ മാറ്റങ്ങള്‍ വരുത്തിയ ബോയിങ് 747 വിമാനമായ കോസ്മിക് ഗേളായിരിക്കും അത്. ഏതാണ്ട് 35,000 അടി ഉയരത്തിലെത്തുമ്പോള്‍ കോസ്മിക് ഗേള്‍ അകത്ത് ഒളിപ്പിച്ചിരിക്കുന്ന 70 അടി നീളമുള്ള ലോഞ്ചര്‍ വണ്‍ റോക്കറ്റ് …
വിദ്യാർത്ഥികളുടെ സ്കൂൾ ബസ് യാത്ര സുരക്ഷിതമാക്കാൻ മൊബൈൽ ആപ്പുമായി സംസ്ഥാനം
വിദ്യാർത്ഥികളുടെ സ്കൂൾ ബസ് യാത്ര സുരക്ഷിതമാക്കാൻ മൊബൈൽ ആപ്പുമായി സംസ്ഥാനം
സ്വന്തം ലേഖകൻ: കുട്ടികളെ സ്കൂളിലേക്ക് വിടുമ്പോൾ രക്ഷിതാക്കൾക്ക് ചങ്കിടിപ്പാണ്. രക്ഷിതാക്കളുടെ ഈ ആശങ്കയ്ക്ക് ഒരു പരിഹാരം വരാൻ പോവുകയാണ്. വിദ്യാർത്ഥികളുടെ സ്കൂൾ ബസുകളിലെ യാത്ര സുരക്ഷിതമാക്കാൻ ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ വരുന്നതായി മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. ‘വിദ്യാവാഹിനി’ എന്നാണ് ആപ്പിന്റെ പേര്. ഇതിലൂടെ കുട്ടികളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും. മാത്രവുമല്ല ബന്ധപെടാനായി …
മൻദൗസ് ചുഴലിക്കാറ്റ്: ചെന്നൈ യിൽ വൻ നാശനഷ്ടം; 25 വിമാ നങ്ങൾ റദ്ദാക്കി; കടപുഴകിയത് 200ഓളം മരങ്ങൾ
മൻദൗസ് ചുഴലിക്കാറ്റ്: ചെന്നൈ യിൽ വൻ നാശനഷ്ടം; 25 വിമാ നങ്ങൾ റദ്ദാക്കി; കടപുഴകിയത് 200ഓളം മരങ്ങൾ
സ്വന്തം ലേഖകൻ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മൻദൗസ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച അർധരാത്രിയോടെ കരതൊട്ടു. മണിക്കൂറിൽ 75 കിലോ മീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെ തമിഴ്നാട് തീരംതൊട്ട ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞത്‌ ആശ്വാസമായി. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ഇരുന്നൂറോളം മരങ്ങൾ കടപുഴകിയതായി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ഗഗൻദീപ് …
ഖത്തറിൻ്റെ ആരോഗ്യ സേവന മേഖലയ്ക്ക് നൂറിൽ നൂറ് മാർക്ക്; കൈയ്യടിച്ച് ഫുട്ബോൾ ലോകം
ഖത്തറിൻ്റെ ആരോഗ്യ സേവന മേഖലയ്ക്ക് നൂറിൽ നൂറ് മാർക്ക്; കൈയ്യടിച്ച് ഫുട്ബോൾ ലോകം
സ്വന്തം ലേഖകൻ: ലോകകപ്പിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോൾ ഖത്തറിന്റെ ആരോഗ്യമേഖലയ്ക്ക് നൂറിൽ നൂറ് മാർക്ക് നൽകി സന്ദർശകർ. ലോകകപ്പ് കാണാനെത്തിയവരിൽ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടവർക്ക് ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) നൽകിയ മികച്ച പരിചരണമാണ് അഭിനന്ദനം പിടിച്ചു പറ്റിയത്. ഹമദ് ജനറൽ ആശുപത്രിയുടെ എമർജൻസി വകുപ്പ്, പീഡിയാട്രിക് എമർജൻസി കേന്ദ്രങ്ങൾ, ആംബുലൻസ് സർവീസ് എന്നിവ സേവനം ആവശ്യപ്പെട്ട് …
ലോകകപ്പ് കാണാൻ വാഹന ത്തില്‍ വരുന്ന ജിസിസി പൗര ന്മാര്‍ക്കും താമസക്കാര്‍ക്കും നടപടിക്രമങ്ങളില്‍ മാറ്റം
ലോകകപ്പ് കാണാൻ വാഹന ത്തില്‍ വരുന്ന ജിസിസി പൗര ന്മാര്‍ക്കും താമസക്കാര്‍ക്കും നടപടിക്രമങ്ങളില്‍ മാറ്റം
സ്വന്തം ലേഖകൻ: 2022 ഫിഫ ലോകകപ്പ് ഖത്തറിനായി റോഡ് മാര്‍ഗം ഖത്തറിലേക്ക് വരുന്ന ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും എന്‍ട്രി പെര്‍മിറ്റ് നല്‍കുന്നതിന് ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റില്‍ വാഹന പ്രീ രജിസ്ട്രേഷന്‍ പ്ലാറ്റ്ഫോം ആരംഭിച്ചു. മാച്ച് ടിക്കറ്റോ ഹയ്യാ കാര്‍ഡ് ഇല്ലാതെ തന്നെ ജിസിസി പൗരന്മാരെയും താമസക്കാരെയും സാധാരണ പ്രവേശന നടപടിക്രമങ്ങള്‍ അനുസരിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞ …
കുവൈത്തിലുള്ള ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് പു​തി​യ ര​ജി​സ്ട്രേ​ഷനുമായി എംബസി
കുവൈത്തിലുള്ള ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് പു​തി​യ ര​ജി​സ്ട്രേ​ഷനുമായി എംബസി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. റ​ഫ​റ​ൻ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ല​വി​ലു​ള്ള ഡാ​റ്റാ​ബേ​സ് പു​തു​ക്കു​ക​യാ​ണ് ല​ക്ഷ്യം. നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ഉ​ൾ​പ്പെ​ടെ കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ എ​ഞ്ചി​നീ​യ​ർ​മാ​രും ഓ​ൺ​ലൈ​നി​ൽ പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് എം​ബ​സി നി​ർ​ദ്ദേ​ശി​ച്ചു. ഈ ​മാ​സം 22 ആ​ണ് അ​വ​സാ​ന തി​യ​തി. https://forms.gle/vFjaUcJJwftrgCYE6 എ​ന്ന …