1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“എനിക്ക് നൽകിയത് രണ്ടാം ജന്മം,“ തൂക്ക് കയറിൽ നിന്ന് രക്ഷിച്ച യൂസഫലിയോട് നന്ദി പറഞ്ഞ് ബെക്‌സ്
“എനിക്ക് നൽകിയത് രണ്ടാം ജന്മം,“ തൂക്ക് കയറിൽ നിന്ന് രക്ഷിച്ച യൂസഫലിയോട് നന്ദി പറഞ്ഞ് ബെക്‌സ്
സ്വന്തം ലേഖകൻ: തൂക്കുകയറിൽ നിന്ന് ജീവിതത്തിലേക്ക് തന്നെ തിരികെയെത്തിച്ച മനുഷ്യന് നന്ദി പറഞ്ഞ് ബെക്‌സ് കൃഷ്ണ. തനിക്ക് രണ്ടാം ജന്മം നൽകിയ എം.എ യൂസഫലിയെ അടുത്ത് കണ്ടപ്പോഴാണ് ബെക്‌സ് കൃഷ്ണ നിറകണ്ണുകളോടെ നന്ദി പറഞ്ഞത്. കേരള വിഷൻ 15-ാംവാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എത്തിയത്. ബെക്‌സിന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ടിരുന്ന കാണികളുടെ …
കുഞ്ഞുണ്ടായാല്‍ 3 ലക്ഷം തരാം; എന്നിട്ടും മുഖം തിരിച്ച് ജനങ്ങള്‍; ജനസംഖ്യാ പ്രതിസന്ധിയില്‍ ജപ്പാന്‍
കുഞ്ഞുണ്ടായാല്‍ 3 ലക്ഷം തരാം; എന്നിട്ടും മുഖം തിരിച്ച് ജനങ്ങള്‍; ജനസംഖ്യാ പ്രതിസന്ധിയില്‍ ജപ്പാന്‍
സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ചുകാലമായി ജപ്പാനില്‍ ജനനനിരക്ക് ആശങ്കാജനകമായി കുറഞ്ഞുവരികയാണ്. അത് ഉയര്‍ത്തുന്നതിനുള്ള പല പദ്ധതികളും രാജ്യത്ത് ആവിഷ്‌കരിച്ചുവരുന്നുണ്ടെങ്കിലും കാര്യമായ ഗുണം ലഭിച്ചിട്ടില്ല. കുടുംബത്തിലേക്ക് ഒരാളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നേരത്തെ ബാങ്കിലൂടെ കിട്ടിയിരുന്ന പണം കുറച്ച് കൂട്ടി തരാമെന്ന വാഗ്ദ്ധാനമാണ് ജപ്പാന്‍ കുടുംബ മന്ത്രാലയം കഴിഞ്ഞ ദിവസം നല്‍കിയിരിക്കുന്നത്. നിലവില്‍ ജപ്പാനില്‍ ഓരോ കുഞ്ഞ് ജനിക്കുമ്പോഴും …
ലോകകപ്പ് ആവേശത്തിൽ ഖത്തര്‍ ടൂറിസത്തിൻ്റെ കുതിപ്പ്; 2023ൽ തകർപ്പൻ പരിപാടിക ളും തൊഴിലവസരങ്ങളും
ലോകകപ്പ് ആവേശത്തിൽ ഖത്തര്‍ ടൂറിസത്തിൻ്റെ കുതിപ്പ്; 2023ൽ തകർപ്പൻ പരിപാടിക ളും തൊഴിലവസരങ്ങളും
സ്വന്തം ലേഖകൻ: വിജയകരമായി പുരോഗമിക്കുന്ന ഫിഫ ലോകകപ്പ് കഴിയുന്നതോടെ വലിയ കുതിച്ചു ചാട്ടമാണ് ഖത്തര്‍ ടൂറിസം രംഗത്ത് പ്രതീക്ഷിക്കുന്നത്. ഫിഫ ലോകകപ്പിലൂടെ ലോകത്തിന് മുമ്പില്‍ തുറന്നിട്ട വാതിലുകള്‍ ഇനി അടക്കേണ്ടി വരില്ലെന്ന കണക്കുകൂട്ടലിലാണവര്‍. ആഗോള വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചുള്ള ആക്ഷന്‍ പാക്ക്ഡ് കലണ്ടറുമായി ഖത്തര്‍ ടൂറിസം രംഗത്തെത്തിയതും വെറുതെയല്ല. ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള നിരവധി …
ബഹ്റൈനിൽ ദേശീയ ദിന അവധി പ്രഖ്യാപിച്ചു; ഡിസം. 16, 17 ദിവസങ്ങളിൽ പൊതു, സ്വകാര്യ അവധി
ബഹ്റൈനിൽ ദേശീയ ദിന അവധി പ്രഖ്യാപിച്ചു; ഡിസം. 16, 17 ദിവസങ്ങളിൽ പൊതു, സ്വകാര്യ അവധി
സ്വന്തം ലേഖകൻ: ബഹ്റൈന്‍റെ ദേശീയ ദിനം പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 16, 17 തിയതികളിൽ മന്ത്രാലയങ്ങൾക്കും, സർക്കാർ, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. 16,17 തിയതികൾ പൊതു അവധി ദിനങ്ങളായതിനാൽ പകരം 18,19 തിയതികളിലും അവധി നൽകും. അതിനിടെ ബഹ്‌റൈനില്‍ ഇടിയോടും കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. കടലില്‍ പോകുന്നവരോടും പൊതുജനങ്ങളോടും …
ഇ-തട്ടിപ്പിനെതിരെ ജാഗ്രത വേണം; വ്യാപാരികൾക്ക് കു​വൈ​ത്തി​ന്റെ മുന്നറിയിപ്പ്
ഇ-തട്ടിപ്പിനെതിരെ ജാഗ്രത വേണം; വ്യാപാരികൾക്ക് കു​വൈ​ത്തി​ന്റെ മുന്നറിയിപ്പ്
ഇ-​ത​ട്ടി​പ്പി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ വ്യാ​പാ​രി​ക​ൾ​ക്കും ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്കും സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചാ​യ ബൂ​ർ​സ കു​വൈ​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റ് ജീ​വ​ന​ക്കാ​രു​ടെ ​പേ​രി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ബൂ​ർ​സ അ​റി​യി​ച്ചു. ഓ​ഹ​രി വി​നി​മ​യ കേ​ന്ദ്രം ജീ​വ​ന​ക്കാ​ർ ഉ​ദ്യോ​ഗ​സ​ഥ​ർ എ​ന്നി​വ​രു​ടെ പേ​രി​ൽ വ്യാ​ജ ഇ ​മെ​യി​ലു​ക​ളി​ൽ, സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം …
ഇലോൺ മസ്കിൻ്റെ ട്വിറ്റർ വിട്ടോടി ജീവനക്കാർ; ഇവിടെ ജോലിക്ക് വരല്ലേയെന്ന് അഭ്യർഥന!
ഇലോൺ മസ്കിൻ്റെ ട്വിറ്റർ വിട്ടോടി ജീവനക്കാർ; ഇവിടെ ജോലിക്ക് വരല്ലേയെന്ന് അഭ്യർഥന!
സ്വന്തം ലേഖകൻ: ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം വന്‍ മാറ്റങ്ങളാണ് ട്വിറ്ററില്‍ വരുത്തുന്നത്. പുതിയ മേധാവിയുടെ കീഴില്‍ ജീവനക്കാര്‍ക്ക് മികച്ച അനുഭവമല്ല നേരിടേണ്ടി വരുന്നത്. പുതിയ വര്‍ക്ക് കള്‍ച്ചറും പിരിച്ചുവിടലും ഒക്കെയായി ജീവനക്കാര്‍ സമ്മര്‍ദത്തലാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിരവധി ജീവനക്കാരാണ് സ്വമേധയാ കമ്പനിയില്‍ നിന്നും പിരിഞ്ഞുപോയത്. ഇപ്പോഴിതാ ട്വിറ്ററിനെതിരെ പരാതിയുമായി ജീവനക്കാര്‍ തന്നെ എത്തിയിരിക്കുകയാണ്. …
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന. ഒക്ടോബറിൽ 6000 രൂപയ്ക്കു ലഭിച്ചിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ശരാശരി 28,000 രൂപയിലേറെ നൽകണം. നിരക്കു വർധന എല്ലാ എയർലൈനുകളും നടപ്പാക്കി. ക്രിസ്മസിനു നാട്ടിലേക്കു പ്രത്യേക നിരക്ക് പ്രഖ്യാപിച്ച (വൺവേ 730 ദിർഹം മുതൽ) എയർ ഇന്ത്യയിലും അതിനെക്കാൾ ഇരട്ടിയിലേറെ തുകയാണ് …
മുന്‍കൂര്‍ അനുമതി ഇല്ലെങ്കിൽ വാഹനങ്ങള്‍ക്ക് ഖത്തറില്‍ പ്രവേശനം ലഭിക്കില്ല; മുന്നറിയിപ്പുമായി സൗദി
മുന്‍കൂര്‍ അനുമതി ഇല്ലെങ്കിൽ വാഹനങ്ങള്‍ക്ക് ഖത്തറില്‍ പ്രവേശനം ലഭിക്കില്ല; മുന്നറിയിപ്പുമായി സൗദി
സ്വന്തം ലേഖകൻ: ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അവരുടെ സ്വകാര്യ വാഹനങ്ങളുമായി ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും പെര്‍മിറ്റ് ഇല്ലാത്ത ഏത് വാഹനവും തിരിച്ചയക്കുമെന്നും സൗദി അറേബ്യയുടെ പൊതു സുരക്ഷ അറിയിച്ചു. ഖത്തര്‍ ഭാഗത്ത് പാര്‍ക്കിംഗ് റിസര്‍വേഷന്‍ ഇല്ലാത്ത വാഹനങ്ങളും സല്‍വ അതിര്‍ത്തി ക്രോസിംഗില്‍ ബസ് സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ …
കുവൈത്തിൽ നിന്നുള്ള വിമാന ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കുന്നു; പ്രവാസികൾക്ക് ദുരിതയാത്ര
കുവൈത്തിൽ നിന്നുള്ള വിമാന ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കുന്നു; പ്രവാസികൾക്ക് ദുരിതയാത്ര
സ്വന്തം ലേഖകൻ: വി​മാ​ന​ ഷെ​ഡ്യൂ​ളു​ക​ൾ നി​ര​ന്ത​രം വെ​ട്ടി​ക്കു​റ​ക്കു​ന്ന​തും റൂ​ട്ട് മാ​റ്റു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഷെ​ഡ്യൂ​ളു​ക​ളാ​ണ് സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ടെ കാ​ര​ണം പ​റ​ഞ്ഞ് കൂ​ടു​ത​ൽ റ​ദ്ദാ​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച കു​വൈ​ത്ത്- കോ​ഴി​ക്കോ​ട് എ​ക്സ്പ്ര​സ് മം​ഗ​ലാ​പു​രം വ​ഴി​യാ​ണ് യാ​ത്ര. ചൊ​വ്വാ​ഴ്ച കു​വൈ​ത്തി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന എ​യ​ർ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ന് …
കോക്‌പിറ്റിൽ കയറാൻ ശ്രമം: ദുബായിൽ ഷൈന്‍ ടോം ചാക്കോയെ ഇറക്കിവിട്ടു; അബദ്ധം പറ്റിയെന്നു നടൻ
കോക്‌പിറ്റിൽ കയറാൻ ശ്രമം: ദുബായിൽ ഷൈന്‍ ടോം ചാക്കോയെ ഇറക്കിവിട്ടു; അബദ്ധം പറ്റിയെന്നു നടൻ
സ്വന്തം ലേഖകൻ: ദുബായിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു പരിശോധന. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നു വ്യക്തമായതോടെ ഷൈൻ ഉടൻ നാട്ടിലേക്കു തിരിക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഷൈനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഒരിക്കൽ എക്സിറ്റ് അടിച്ചതിനാൽ പുതിയ വിസിറ്റ് …