1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആഗോളതലത്തില്‍ ഇന്ത്യൻ രൂപയുടെ സ്വീകാര്യത കൂടുന്നു; ശ്രീലങ്കക്കാർക്ക് ഇനി രൂപയിൽ ഇടപാടു നടത്താം
ആഗോളതലത്തില്‍ ഇന്ത്യൻ രൂപയുടെ സ്വീകാര്യത കൂടുന്നു; ശ്രീലങ്കക്കാർക്ക് ഇനി രൂപയിൽ ഇടപാടു നടത്താം
സ്വന്തം ലേഖകൻ: ശ്രീലങ്കക്കാർ‌ക്ക് ഇനി 10,000 ഡോളറിനു തുല്യമായ ഇന്ത്യൻ രൂപ കൈവശം വയ്ക്കാം. ഇന്ത്യൻ രൂപയെ വിദേശ കറൻസിയായി വിജ്ഞാപനം ചെയ്യുന്നതിന്റെ ഭാഗമായി ശ്രീലങ്കയുടെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യയുടെ നടപടി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ, ഡോളറിന്റെ ലഭ്യതക്കുറവു മൂലമുള്ള പ്രശ്നം പരിഹരിക്കാൻ ഇതു ശ്രീലങ്കയ്ക്കു സഹായമാകും. ഏഷ്യൻ മേഖലയിൽ‌ ഡോളറിന്റെ ആശ്രിതത്വം കുറയ്ക്കാനും രൂപയുടെ …
പാളം തെറ്റി സില്‍വര്‍ ലൈന്‍ പദ്ധതി; ഇനി സംസ്ഥാനത്തിൻ്റെ പ്രതീക്ഷ കേന്ദ്രാനുമതിയിൽ
പാളം തെറ്റി സില്‍വര്‍ ലൈന്‍ പദ്ധതി; ഇനി സംസ്ഥാനത്തിൻ്റെ പ്രതീക്ഷ കേന്ദ്രാനുമതിയിൽ
സ്വന്തം ലേഖകൻ: സില്‍വര്‍ലൈന്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമ്പോഴും കേന്ദ്രം അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ മെച്ചം കേന്ദ്രത്തെ ബോധ്യപ്പെടുത്താനാകുമെന്നും പദ്ധതി നടപ്പാക്കാനാകുമെന്നുമാണ് സര്‍ക്കാരിന്റെ വിശ്വാസം. പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയില്ലെങ്കില്‍ കേന്ദ്രത്തിനെതിരെയുള്ള രാഷ്ട്രീയ ആരോപണമായി ഇതു ഉയര്‍ത്തിക്കാട്ടാനാണ് നീക്കം. സില്‍വര്‍ലൈന്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമ്പോഴും ഉദ്യോഗസ്ഥരെ മറ്റു പദ്ധതികളിലേക്ക് പുനര്‍വിന്യസിക്കുമ്പോഴും പദ്ധതിയില്‍ സര്‍ക്കാരിന് …
കുവൈത്തിൽ പ്രവാസികള്‍ക്ക് വായ്പാ ചട്ടങ്ങൾ ലളിതമാക്കി ബാങ്കുകള്‍; ശമ്പളത്തിന്റെ 20 ഇരട്ടി വരെ വായ്പ
കുവൈത്തിൽ പ്രവാസികള്‍ക്ക് വായ്പാ ചട്ടങ്ങൾ ലളിതമാക്കി ബാങ്കുകള്‍; ശമ്പളത്തിന്റെ 20 ഇരട്ടി വരെ വായ്പ
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികള്‍, ഗോത്രവര്‍ഗ ബെദൂയിന്‍ വിഭാഗങ്ങള്‍ എന്നിവര്‍ക്കുള്ള ക്രെഡിറ്റ് പോളിസിയില്‍ കാതലായ ഇളവുകള്‍ വരുത്തി കുവൈത്ത് ബാങ്കുകള്‍. കോവിഡ് കാലത്തു കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ട് വായ്പാ നയത്തില്‍ സുപ്രധാന മാറ്റങ്ങളാണ് ധനകാര്യ സ്ഥാപനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ലെന്നാണ് ബാങ്കുകളുടെ തീരുമാനം. അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുപ്രകാരം …
കുവൈത്ത് ജ​ന​സം​ഖ്യ​യി​ൽ 25.5% പേ​ർ​ക്കും ടൈ​പ്-2 പ്ര​മേ​ഹം; മു​ന്ന​റി​യി​പ്പു​മാ​യി ഡ​യ​ബ​റ്റി​സ് അ​സോ​സി​യേ​ഷ​ൻ
കുവൈത്ത് ജ​ന​സം​ഖ്യ​യി​ൽ 25.5% പേ​ർ​ക്കും ടൈ​പ്-2 പ്ര​മേ​ഹം; മു​ന്ന​റി​യി​പ്പു​മാ​യി ഡ​യ​ബ​റ്റി​സ് അ​സോ​സി​യേ​ഷ​ൻ
സ്വന്തം ലേഖകൻ: ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡ​യ​ബ​റ്റി​സ് ഫെ​ഡ​റേ​ഷ​ന്റെ സ​മീ​പ​കാ​ല റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് കു​വൈ​ത്തി​ലെ പ്ര​മേ​ഹ​നി​ര​ക്ക് മു​തി​ർ​ന്ന​വ​രി​ൽ 25.5ൽ ​എ​ത്തി​യ​താ​യി കു​വൈ​ത്ത് ഡ​യ​ബ​റ്റി​സ് അ​സോ​സി​യേ​ഷ​ൻ (കെ.​ഡി.​എ) മേ​ധാ​വി ഡോ. ​വ​ലീ​ദ് അ​ൽ ദാ​ഹി വ്യ​ക്ത​മാ​ക്കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് ഇ​ത്. ഇ​ൻ​സു​ലി​ൻ ക​ണ്ടു​പി​ടി​ത്ത​ത്തി​ന്റെ വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​ൽ​ദാ​ഹി ഇ​തു​സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ​ല ഘ​ട​ക​ങ്ങ​ളും …
മൊറോക്കോയോട് ബൽജിയം തോറ്റത് താങ്ങാനാവാതെ ആരാധകർ; ബ്രസൽസിൽ കലാപം
മൊറോക്കോയോട് ബൽജിയം തോറ്റത് താങ്ങാനാവാതെ ആരാധകർ; ബ്രസൽസിൽ കലാപം
സ്വന്തം ലേഖകൻ: ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരേ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ആരാധകരുടെ രോഷപ്രകടനം. മത്സരം പൂര്‍ത്തിയായതിന് പിന്നാലെ ആരാധകര്‍ കടകളും മറ്റും തകര്‍ക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമികള്‍ക്കെതിരേ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. അക്രമം വ്യാപിക്കാതിരിക്കാനായി മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. …
കലാപഭൂമിയായി വിഴിഞ്ഞം; പോലീസ് സ്‌റ്റേഷന്‍ തകര്‍ത്തു; കണ്ടാലറിയുന്ന 3000 പേർക്കെതിരെ കേസ്
കലാപഭൂമിയായി വിഴിഞ്ഞം; പോലീസ് സ്‌റ്റേഷന്‍ തകര്‍ത്തു; കണ്ടാലറിയുന്ന 3000 പേർക്കെതിരെ കേസ്
സ്വന്തം ലേഖകൻ: ഴിഞ്ഞം അക്രമ സംഭവങ്ങളിൽ കണ്ടാലറിയുന്ന മൂവായിരം പേർക്കെതിരെ കേസ്. സംഘർഷത്തിൽ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് എഫ്ഐആർ. കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു. പൊലീസുകാരെ കൊല്ലാനാണ് പ്രതിഷേധക്കാർ ലക്ഷ്യമിട്ടത്. പ്രതികളെ വിട്ടില്ലെങ്കിൽ പൊലീസുകാരെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. സമരക്കാർ പൊലീസിനെ ബന്ദിയാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. അതിനിടെ, വിഴിഞ്ഞം സംഘർഷത്തിന് അയവ് വന്നിട്ടുണ്ട്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം …
ഇന്ത്യയില്‍ നിന്ന് പണം വിദേശത്തേക്ക് അയക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്!
ഇന്ത്യയില്‍ നിന്ന് പണം വിദേശത്തേക്ക് അയക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കരുത്!
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണം അയക്കാന്‍ എങ്ങനെ സാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? വിദേശത്തുള്ള പ്രവാസികള്‍ക്ക് ചില വേളകളില്‍ വലിയ തോതില്‍ പണം ആവശ്യമായി വരാറുണ്ട്. വിദേശത്ത് ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനും മറ്റുമായിരിക്കും ഇത്. നാട്ടിലെ എന്‍ആര്‍ഒ അക്കൗണ്ടില്‍ പണമുണ്ടാകും. എന്നാല്‍ വിദേശത്ത് നിന്ന് പണം തരപ്പെടുത്താനും സാധിച്ചിരിക്കില്ല. ഈ ഘട്ടത്തില്‍ നാട്ടിലെ പണം വിദേശത്തേക്ക് …
അറബ് സംസ്‌ക്കാരം ആഘോ ഷിച്ച് ഖത്തർ ലോകകപ്പ്; ഫുട്ബോൾ പ്രേമികൾക്ക് അനുഭവങ്ങളുടെ പറുദീസ
അറബ് സംസ്‌ക്കാരം ആഘോ ഷിച്ച് ഖത്തർ ലോകകപ്പ്; ഫുട്ബോൾ പ്രേമികൾക്ക് അനുഭവങ്ങളുടെ പറുദീസ
സ്വന്തം ലേഖകൻ: ലോകകപ്പ് സ്റ്റേഡിയത്തിനകത്തും പുറത്തും ഇപ്പോഴത്തെ താരങ്ങള്‍ മെസ്സിയും നെയ്മറും റോണാള്‍ഡോയും മാത്രമല്ല, തോബും ഗുത്രയും ഇഗാലും കൂടിയാണ്. പരമ്പരാഗത അറബ് വേഷങ്ങളാണ് ളോഹയ്ക്ക് സമാനമായ തോബും ഗുത്രയെന്ന ശിരോവസ്ത്രവും അതിനു മുകളിലെ കറുപ്പ് വട്ടമായ ഇഗാലും. അറബികള്‍ മാത്രമല്ല, പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ള ഫുട്‌ബോള്‍ ആരാധകരും ഈ അറബ് പാരമ്പര്യ വസ്ത്രങ്ങളുടെ പിന്നാലെയാണ്. സ്റ്റേഡിയങ്ങളില്‍ …
കുവൈത്തിൽ കോളറ സ്ഥിരീകരിച്ചു; രോഗം ഇറാഖിൽ നിന്നെത്തിയ ആൾക്ക്; ജാഗ്രത
കുവൈത്തിൽ കോളറ സ്ഥിരീകരിച്ചു; രോഗം ഇറാഖിൽ നിന്നെത്തിയ ആൾക്ക്; ജാഗ്രത
സ്വന്തം ലേഖകൻ: രാജ്യത്ത് ഒരാൾക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കോളറ ബാധിത അയൽരാജ്യത്തുനിന്ന് അടുത്തിടെ മടങ്ങിയെത്തിയയാൾക്കാണ് കോളറ അണുബാധ ലക്ഷണങ്ങൾ പ്രകടമായതെന്നും മന്ത്രാലയം വ്യക്തമാക്കി.മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാൻ ജാഗ്രത പുലർത്തുകയും രോഗബാധിതന് മന്ത്രാലയ ആശുപത്രിയിൽ പ്രത്യേക ചികിത്സ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, രാജ്യത്ത് കോളറ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത മന്ത്രാലയം തള്ളിക്കളഞ്ഞു. എന്നാൽ, കോളറബാധ റിപ്പോർട്ട് …
സ്‌കൂള്‍, ലൈസന്‍സ്, ജോലി: വ്യക്തിയുടെ എല്ലാ കാര്യങ്ങള്‍ ക്കും ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാൻ കേന്ദ്രം
സ്‌കൂള്‍, ലൈസന്‍സ്, ജോലി: വ്യക്തിയുടെ എല്ലാ കാര്യങ്ങള്‍ ക്കും ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാൻ കേന്ദ്രം
സ്വന്തം ലേഖകൻ: ഒരു വ്യക്തിയുടെ എല്ലാ കാര്യങ്ങള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച നിയമഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ഏഴിനാണ് ഇനി പാര്‍ലമെന്റ് സമ്മേളനം ചേരുന്നത്. 1969 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്താണ് പുതിയ നീക്കം. ഇത് പ്രകാരം സ്‌കൂളിലും …