1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറിൽ കൊവിഡ്​ വാക്​സിൻ വിതരണം നാളെ മുതൽ; ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് നീട്ടി
ഖത്തറിൽ കൊവിഡ്​ വാക്​സിൻ വിതരണം നാളെ മുതൽ; ഹോട്ടല്‍ ക്വാറന്റീന്‍ പാക്കേജ് നീട്ടി
സ്വന്തം ലേഖകൻ: ഖത്തറിൽ ഡിസംബർ 23 മുതൽ കൊവിഡ്​ വാക്​സിൻ നൽകിത്തുടങ്ങും. ബുധനാഴ്ച മുതൽ കൊവിഡ്​ 19 വാക്​സിൻ കാമ്പയിൻ തുടങ്ങുമെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അധികൃതരാണ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചത്​. അൽവജ്​ബ, ലിബൈബ്​, അൽ റുവൈസ്​, ഉംസലാൽ, റൗദത്​ അൽ ഖെയ്​ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ്​ ഹെൽത്​ സെൻററുകൾ വഴിയാണ്​ ​വാക്​സിൻ നൽകുക. ആദ്യഘട്ടത്തിൽ പ്രായമായവർ, …
ദുബായ് എമിഗ്രേഷൻ ഓഫീസിൽ സമയമാറ്റം; പുതിയ സമയക്രമം ജനുവരി മൂന്നു മുതൽ
ദുബായ് എമിഗ്രേഷൻ ഓഫീസിൽ സമയമാറ്റം; പുതിയ സമയക്രമം ജനുവരി മൂന്നു മുതൽ
സ്വന്തം ലേഖകൻ: 2021 ജനുവരി മൂന്നു മുതൽ അൽ ജഫ് ലിയയിലുള്ള ദുബായ് എമിഗ്രേഷൻ മുഖ്യ കാര്യാലയത്തിലെ പ്രവൃത്തിസമയം മാറുന്നു. രാവിലെ 7.30 മുതൽ വൈകുന്നേരം ആറു മണിവരെയാണ് പുതുക്കിയ സമയക്രമമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു. രാത്രി എട്ടു മണിവരെയാണ് നിലവിൽ ഓഫിസ് പ്രവർത്തിക്കുന്നത്. എന്നാല്‍, ജി.ഡി.ആർ.എഫ്.എ- …
സിസ്റ്റര്‍ അഭയ കേസില്‍ 28 വര്‍ഷത്തിന് ശേഷം നീതി; പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ
സിസ്റ്റര്‍ അഭയ കേസില്‍ 28 വര്‍ഷത്തിന് ശേഷം നീതി; പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി നാളെ
സ്വന്തം ലേഖകൻ: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ. പ്രത്യേക കോടതി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 28 വര്‍ഷത്തിന് ശേഷമാണ് വിധി പ്രസ്താവിച്ചത്. കേസില്‍ കൊലക്കുറ്റം തെളിഞ്ഞതായി സി.ബി.ഐ. കോടതി കണ്ടെത്തി. കേസിലെ ശിക്ഷാവിധി ഡിസംബര്‍ 23 ബുധനാഴ്ച പ്രസ്താവിക്കും സിസ്റ്റര്‍ അഭയ …
അബുദാബിയിലെ സ്കൂളുകളിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
അബുദാബിയിലെ സ്കൂളുകളിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
സ്വന്തം ലേഖകൻ: ജനുവരി മൂന്നിനു അബുദാബിയിലെ സ്കൂളുകളിൽ നേരിട്ട് എത്തി പഠിക്കുന്ന (ഫെയ്സ് ടു ഫെയ്സ് –എഫ്ടിഎഫ്) 12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. സൗജന്യ കോവി‍ഡ് പരിശോധനയ്ക്ക് വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു. പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ള ജീവനക്കാരെ …
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കൊവിഡ്; 4494 പേർക്ക് രോഗമുക്തി; 27 മരണം
സംസ്ഥാനത്ത് ഇന്ന് 3423 പേര്‍ക്ക് കൊവിഡ്; 4494 പേർക്ക് രോഗമുക്തി; 27 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 3423 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 2982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് …
യാത്രയ്ക്ക് ഒരു മാസം മുമ്പ് വാക്സിൻ എടുക്കാമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി
യാത്രയ്ക്ക് ഒരു മാസം മുമ്പ് വാക്സിൻ എടുക്കാമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി
സ്വന്തം ലേഖകൻ: വാക്സിനുകളുടെ ഫലപ്രാപ്തി ഉറപ്പാക്കാൻ യാത്രക്ക്​ ഒരു മാസം മുമ്പെങ്കിലും ആവശ്യമായ പ്രീ-ട്രാവൽ വാക്സിനേഷനുകൾ എടുക്കാൻ പ്രോത്സാഹനവുമായി ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ). എല്ലാ ഡി.എച്ച്.എ പ്രൈമറി ഹെൽത്ത് കെയർ സെൻററുകളിലും പ്രീ-ട്രാവൽ ഹെൽത്ത് സേവനങ്ങൾ ലഭിക്കുമെന്നും കൂടാതെ പ്രീ-ട്രാവൽ കൗൺസലിങ്​, റിസ്ക് അസസ്മെൻറ്​, വാക്സിനേഷനുകൾ, മരുന്നുകൾ എന്നീ സൗകര്യങ്ങൾ ലഭ്യമാണെന്നും ഡി.എച്ച്.എ അറിയിച്ചു. …
കൊവിഡ് കാലത്ത് ജോലി പോയ മലയാളി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനർ; സമ്മാനം 7 കോടിയിലേറെ
കൊവിഡ് കാലത്ത് ജോലി പോയ മലയാളി ദുബായ് ഡ്യൂട്ടി ഫ്രീ  മില്ലേനിയം മില്യനർ; സമ്മാനം 7 കോടിയിലേറെ
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടമായ പ്രവാസി മലയാളിക്ക് ഏഴുകോടിയുടെ ഭാഗ്യം. കാസർകോട് സ്വദേശി നവനീത് സജീവൻ (30) ആണ് പ്രതിസന്ധി നിറഞ്ഞ ജീവിതത്തിൽനിന്ന് പെട്ടെന്നൊരുദിവസം കോടീശ്വരനായി മാറിയത്. നാലു സുഹൃത്തുക്കളുമായി ചേർന്നെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനർ ഫൈനസ്റ്റ് സർപ്രൈസ് ടിക്കറ്റിന്റെ നറുക്കെടുപ്പിലാണ് 10 ലക്ഷം ഡോളർ (ഏഴ് കോടിയിലേറെ രൂപ) …
“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്“: മോദിയുടെ ആഹ്വാനത്തിന് തയാറെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ
“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്“: മോദിയുടെ ആഹ്വാനത്തിന് തയാറെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ
സ്വന്തം ലേഖകൻ: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ, അതു നടപ്പാക്കാൻ തയാറാണെന്ന പ്രഖ്യാപനവുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. ‘ഞങ്ങൾ അതിനു തയാറാണ്. എല്ലാ നിയമഭേദഗതികൾക്കുമൊടുവിൽ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിന്’ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാണ്’ – അറോറ പറയുന്നു. ഇന്ത്യയില്‍ …
മാസ്‌ക്കില്ലാതെ സെല്‍ഫി; ചിലി പ്രസിഡണ്ടിന് രണ്ടര ലക്ഷം രൂപ പിഴയിട്ട് അധികൃതർ
മാസ്‌ക്കില്ലാതെ സെല്‍ഫി; ചിലി പ്രസിഡണ്ടിന് രണ്ടര ലക്ഷം രൂപ പിഴയിട്ട് അധികൃതർ
സ്വന്തം ലേഖകൻ: മാസ്‌ക് ധരിക്കാതെ ബീച്ചില്‍ മറ്റൊരാള്‍ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്ത ചിലി പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പിനെറയ്ക്കു രണ്ടര ലക്ഷം രൂപ പിഴ. മാസ്‌ക് ധരിക്കുന്നത് കര്‍ശനമായ ചിലിയില്‍ പ്രസിഡണ്ടുപോലും അത് ധരിക്കുന്നില്ലെന്നത് മോശമാണെന്ന് പിഴ ചുമത്തിക്കൊണ്ട് അധികൃതര്‍ പറഞ്ഞു. വീടിന് മുന്നിലുള്ള ബീച്ചിലൂടെ നടക്കുമ്പോള്‍ ഒരു സ്ത്രീ സെല്‍ഫിയെടുക്കാന്‍ പ്രസിഡണ്ടിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. സെല്‍ഫിയില്‍ ഇരുവരും …
സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 4471 പേർക്ക്; 30 മരണം
സംസ്ഥാനത്ത് ഇന്ന് 5711 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 4471 പേർക്ക്; 30 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഞായറാഴ്ച 5711 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് …