സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: സമ്പൂർണ കോവിഡ് വാക്സിനേഷൻ ലക്ഷ്യമാക്കി ഖത്തർ. നിലവിൽ രാജ്യത്തെ ആകെ ജനസംഖ്യയുടെ 78.3 ശതമാനം പേർ രണ്ട് ഡോസ് പ്രതിരോധമരുന്നും കുത്തിവെപ്പ് എടുത്തുകഴിഞ്ഞു. 22.18 ലക്ഷം ജനങ്ങൾ. ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തവരുടെ എണ്ണം 83.3 ശതമാനായി. 23.60 ലക്ഷം ജനങ്ങൾ. വാക്സിനേഷന് അർഹരല്ലാത്ത 12 വയസ്സിന് താഴെ പ്രായക്കാർ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് പുതിയ സര്‍വീസ് തുടങ്ങുന്നു. ദോഹ-പുനെ പ്രതിദിന സര്‍വീസാണ് ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കുന്നത്. ഇന്ത്യയുടെ ബജറ്റ് വിമാനസര്‍വീസ് കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് പുനെയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ഖത്തര്‍ സമയം …
സ്വന്തം ലേഖകൻ: ആദ്യമായി ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷ നടന്ന കുവൈത്തിൽ പരാതികളില്ലാതെ പൂർത്തീകരിക്കാൻ കഴിഞ്ഞ ആഹ്ലാദത്തിലാണ് കുട്ടികളും രക്ഷിതാക്കളും. എല്ലാവിധ മുൻകരുതലുകളോടെയും ഇന്ത്യൻ എംബസിയിൽ ഒരുക്കിയ പരീക്ഷാ കേന്ദ്രത്തിൽ 300ൽ അധികം കുട്ടികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാ ഒരുക്കത്തിന്റെ ഭാഗമായി എംബസിയിലെ പൊതുസേവനം ഇന്നലെ നിർത്തിവച്ചിരുന്നു. കുവൈത്തിൽ തന്നെ പരീക്ഷ എഴുതാൻ ലഭിച്ച അവസരം …
സ്വന്തം ലേഖകൻ: അഭിനയിച്ച ആദ്യ ചിത്രത്തിൽ തന്നെ നായകനായി അഭിനയിച്ച് പിന്നീട് ഒട്ടനവധി സിനിമകളിൽ സഹനടനായും വില്ലനായുമൊക്കെ തിളങ്ങിയ തോപ്പുംപടി സ്വദേശിയായ നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. മൂന്ന് ദിവസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് റിസ ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൃക്ക സംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു. ഡോക്ടർ പശുപതിയിലൂടെ നായകനായെത്തിയ റിസ ബാവ ഇൻ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഖത്തറിലെ ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ ഇന്ത്യൻ കമ്യൂണിറ്റി ബനവലന്റ് ഫോറ(ഐസിബിഎഫ്)ത്തിന്റെ ബോധവൽക്കരണ ക്യാംപെയ്‌നുകൾ സജീവം. ഇന്ത്യൻ എംബസി എപ്പെക്‌സ് സംഘടനയായ ഐസിബിഎഫിന്റെ ലൈഫ് ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചാണ് പ്രധാനമായും തൊഴിലാളികൾക്കിടയിൽ സമഗ്ര ബോധവൽക്കരണം നടക്കുന്നത്. ഇതിന് പുറമെ നിയമസഹായങ്ങൾ നൽകുന്ന ലീഗൽ ക്ലിനിക്ക്, തൊഴിലാളികളുടെ ആരോഗ്യം ഉറപ്പാക്കാൻ യോഗ പരിശീലിക്കേണ്ടതിന്റെ പ്രാധാന്യം, മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള …
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിന്‍റെ മൂന്നാം ഡോസ് സെപ്റ്റംബർ 15 മുതല്‍ നല്‍കി തുടങ്ങാന്‍ ഖത്തര്‍ തീരുമാനിച്ചു. ഹൈ റിസ്ക് വിഭാഗങ്ങളിലുള്ളവർക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. വാക്സിന്‍ നല്‍കാന്‍ ഖത്തർ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. പ്രതിരോധ ശേഷി കുറഞ്ഞവർ, 65 വയസ്സ് പിന്നിട്ടവർ, ആരോഗ്യ പ്രവർത്തകർ, ഗുരുതര രോഗങ്ങൾ ഉള്ളവര്‍ എന്നിവര്‍ക്കാണ് …
സ്വന്തം ലേഖകൻ: കുവൈത്ത് രാജ്യാന്തര വിമാന താവളം പൂര്‍ണ്ണ ശേഷിയിലേക്ക് മടങ്ങുന്നു.മൂന്നു ഘട്ടങ്ങളിലായി 100 ശതമാനം സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 50 ശതമാനം സര്‍വീസുകള്‍ പോലും ആരംഭിച്ചിട്ടില്ല. പ്രതിദിനം 40 വിമാന സര്‍വീസുകളിലായി 10,000 യാത്രക്കാരാണ് കുവൈത്തില്‍ വന്നിറങ്ങുന്നത്. അടുത്ത ഘട്ടം 200 വിമാനങ്ങളിലായി 20,000 യാത്രക്കാരെ എത്തിക്കാനാണ് നീക്കം. മൂന്നാം …
സ്വന്തം ലേഖകൻ: കുവൈത്തിൽ ആദ്യമായി നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ ഞായറാഴ്ച. രാവിലെ 11.30 മുതൽ 2.30 വരെയാണ് പരീക്ഷ. പേന, പേപ്പർ മോഡിൽ എൻ.ടി.എ നൽകുന്ന ബ്ലാക്ക് ബാൾ പോയൻറ് പെൻ ഉപയോഗിച്ച് ഒ.എം.ആർ ഷീറ്റിലാണ് ഉത്തരം അടയാളപ്പെടുത്തേണ്ടത്. ഇംഗ്ലീഷിലാണ് പരീക്ഷ. വിദ്യാർഥികൾക്ക് രാവിലെ 11 വരെ മാത്രമേ പ്രവേശനം …