സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: സൗദി – ബഹ്റൈൻ കോസ്‌വേ വഴി വാക്‌സിന്‍ സ്വീകരിച്ച പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് കൂടി യാത്രാനുമതി ലഭ്യമാക്കാന്‍ സാധ്യത. സൗദി പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയതത്. സൗദിയിലും ബഹറൈനിലും കോവിഡ് കേസുകളില്‍ കാര്യമായ കുറവ് വന്ന സഹചര്യത്തിലാണ് നീക്കം. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കോവിഡ് നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം …
സ്വന്തം ലേഖകൻ: ഗൾഫ് മേഖലയുടെ ഐടി തലസ്ഥാനമാകാൻ കുവൈത്ത്. ഇതിന്റെ ഭാഗമായി ക്ലൗഡ് സേവനങ്ങള്‍ക്കായുള്ള റീജ്യണല്‍ ഡാറ്റ സെന്റര്‍ കുവൈത്തില്‍ ആരംഭിക്കാന്‍ ഗൂഗിളുമായി കരാറിലെത്തി. ഇതുസംബന്ധിച്ച് കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രാലയവും ഗൂഗിള്‍ പ്രതിനിധികളും തമ്മില്‍ വര്‍ഷത്തിലേറെയായി നടന്നുവരുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ദിവസം തന്നെ ഇരു വിഭാഗവും …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില്‍ വിപ്ലവം തീര്‍ക്കാനെത്തിയ വാഹനമാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍. ബുക്കിങ്ങില്‍ സൃഷ്ടിച്ച റെക്കോഡിന് പിന്നാലെ വില്‍പ്പനയിലും വില്‍പ്പനയിലും ഈ റെക്കോഡ് തുടരുകയാണ് ഒല. പര്‍ച്ചേസ് വിന്‍ഡോ തുറന്ന് രണ്ട് ദിവസത്തിനുള്ളില്‍ 1100 കോടി രൂപയാണ് വില്‍പ്പനയിലൂടെ ഒല നേടിയിരിക്കുന്നത്. 48 മണിക്കൂറില്‍ ഒരു ലക്ഷം ബുക്കിങ്ങ് സ്വന്തമാക്കിയതായിരുന്നു ഒല …
സ്വന്തം ലേഖകൻ: പ്ലസ് വൺ പരീക്ഷ നടത്താൻ സുപ്രീം കോടതി അനുമതി. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ സ്കൂളുകളിൽ നടത്താമെന്നും കോടതി അറിയിച്ചു. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾ സുഗമമായി നടത്തിയിട്ടുണ്ടെന്നും നിരീക്ഷണം. പ്ലസ് വണ്‍ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഖത്തറിൻ്റെ സ്നേഹ ചിറകിലേറി പിതാവിനടുത്തേക്ക് മൂന്നു വയസുകാരൻ അഫ്ഗാൻ ബാലൻ പറന്നെത്തി. വ്യക്തിഗത വിവരങ്ങൾ പു റത്തു വിടാനാവാത്തതിനാൽ ബാലനെ മാധ്യമങ്ങൾ കുഞ്ഞ് അലിയെന്നാണ് വിശേഷിപ്പിക്കുന്നത്. താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യം വിടാനായി കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്കിടയില്‍ ചാവേർ സ്ഫോടനം നടന്ന ദിവസമാണ് അലിയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. ആള്‍ക്കൂട്ടത്തിനിടയില്‍ ചാവേര്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ പ്രകാരമുള്ള വിമാന സർവിസുകൾ വർധിപ്പിച്ചത് നിലവിൽ വന്നു. ഇനിമുതൽ എയർ ഇന്ത്യയും ഗൾഫ് എയറും ദിവസം രണ്ട് സർവിസ് വീതം നടത്തും. ബംഗളൂരുവിൽനിന്ന് കൊച്ചി വഴി പുതുതായി ആരംഭിച്ച എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം ബുധനാഴ്ച ബഹ്റൈനിൽ എത്തി. എയർ ഇന്ത്യ ഡൽഹിയിൽനിന്ന് ബഹ്റൈനിലേക്ക് ആഴ്ചയിൽ …
സ്വന്തം ലേഖകൻ: കുവൈത്തിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് പുതിയ നിബന്ധന ഏർപ്പെടുത്തി. പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നതാണ് പുതിയ നിബന്ധന. അടുത്തിടെയായി രാജ്യത്ത് ആഡംബര വാഹന വിൽപ്പനയുടെ മറവിൽ പണം വെളുപ്പിക്കൽ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ …
സ്വന്തം ലേഖകൻ: ദിർഹം- രൂപ വിനിമയ നിരക്ക് അപ്‌ഡേറ്റ് ചെയ്തപ്പോൾ ഗൂഗിളിന് പറ്റിയ അബദ്ധം പണിയായത് മലയാളികൾക്ക്. ഇന്നലെ യുഎഇയിലെ മണി എക്‌സ്‌ചേഞ്ചുകൾ മലയാളികളെ കൊണ്ടു നിറഞ്ഞപ്പോഴാണ് ഗൂഗിളിന് പറ്റിയ അമളി പലരും തിരിച്ചറിഞ്ഞത്. ദിർഹത്തിനെതിരേ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞെന്ന അറിയിപ്പാണ് മലയാളികളെയടക്കം എക്‌സ്‌ചേഞ്ചുകളില്ലെത്തിച്ചത്. ഒരു ദിർഹത്തിനു 24.83 രൂപയിലെത്തിയെന്നാണു ഗൂഗിൾ അപ്‌ഡേറ്റ് ചെയ്തത്. …