1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്; 152 മരണം; രോഗമുക്തി 20,510 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്; 152 മരണം; രോഗമുക്തി 20,510 പേർക്ക്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാംപിളുകളാണു പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. പോസിറ്റീവ് ആയവർ തൃശൂര്‍ 3033 എറണാകുളം 2564 കോഴിക്കോട് 1735 തിരുവനന്തപുരം 1734 …
ഖത്തറിൽ ഇലക്ട്രിക് വാഹന നയം പ്രാബല്യത്തിൽ; ലോകകപ്പിന് ഇ-ബസുകൾ നിരത്തിലിറങ്ങും
ഖത്തറിൽ ഇലക്ട്രിക് വാഹന നയം പ്രാബല്യത്തിൽ; ലോകകപ്പിന് ഇ-ബസുകൾ നിരത്തിലിറങ്ങും
സ്വന്തം ലേഖകൻ: ഖത്തറിന്റെ ഇലക്ട്രിക് വാഹന (ഇവി) നയം നടപ്പാക്കുന്നതിനു തുടക്കമായി. ഇലക്ട്രിക് വാഹന ചാർജിങ് യൂണിറ്റുകൾ നിർമിക്കുന്നതിനുള്ള കരാറുകളിൽ ഉടൻ ഒപ്പുവയ്ക്കും. ഗതാഗത വാർത്താവിനിമയ മന്ത്രാലയം ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചേർന്ന് തയാറാക്കിയ ഇവി നയം നടപ്പാക്കുന്നത് പൊതുമരാമത്ത് അതോറിറ്റിയും (അഷ്ഗാൽ) ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനും (കഹ്‌റാമ) ചേർന്നാണ്. പൊതുഗതാഗത കമ്പനിയായ …
കോവിഡ്​ മരണം: 120 ദീ​നാ​റി​ൽ കു​റ​വ്​ ശ​മ്പ​ള​മു​ള്ള 122 കുവൈ ത്ത് പ്രവാസികളുടെ ആശ്രിത ർക്ക്​ ഒരു ലക്ഷം രൂപ നൽകി
കോവിഡ്​ മരണം: 120 ദീ​നാ​റി​ൽ കു​റ​വ്​ ശ​മ്പ​ള​മു​ള്ള 122 കുവൈ ത്ത് പ്രവാസികളുടെ ആശ്രിത ർക്ക്​ ഒരു ലക്ഷം രൂപ നൽകി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച നി​ർ​ധ​ന​രാ​യ 122 ഇ​ന്ത്യ​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​ഹാ​യ​ധ​നം ന​ൽ​കി. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഗ്രൂ​പ്പി​െൻറ സ​ഹാ​യ​ത്തോ​ടെ ഒ​രു​ല​ക്ഷം രൂ​പ വീ​ത​മാ​ണ് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ത്തി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഗ്രൂ​പ്പി​െൻറ പ്ര​വ​ർ​ത്ത​നം ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ പ​റ​ഞ്ഞു. ജൂ​ലൈ 28ന്​ ​എം​ബ​സി​യി​ൽ ന​ട​ന്ന ഒാ​പ​ൺ ഹൗ​സി​ലാ​ണ്​ അം​ബാ​സ​ഡ​ർ …
കുവൈത്തില്‍ ഏഴു തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ഇഖാമ മാറ്റം അനുവദിക്കില്ല
കുവൈത്തില്‍ ഏഴു തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ഇഖാമ മാറ്റം അനുവദിക്കില്ല
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഏഴു തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ഇഖാമ മാറ്റം അനുവദിക്കില്ലെന്ന് മാന്‍ പവര്‍ അതോറിറ്റി. വ്യവസായം, കൃഷി, മത്സ്യബന്ധനം, ചെറുകിട സംരംഭം, കന്നുകാലി വളര്‍ത്തല്‍, സഹകരണ സംഘം, ഫ്രീ ട്രേഡ് സോണ്‍ എന്നിവയാണ് വിസ മാറ്റത്തിന് വിലക്കുള്ള വിഭാഗങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ ഈ മേഖലകളില്‍ വിസാ മാറ്റത്തിനു താത്കാലിക അനുമതി …
ആത്മഹത്യ ചെയ്ത കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകാൻ കേന്ദ്രം; മാർഗരേഖ പുതുക്കും
ആത്മഹത്യ ചെയ്ത കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകാൻ കേന്ദ്രം; മാർഗരേഖ പുതുക്കും
സ്വന്തം ലേഖകൻ: ആത്മഹത്യ ചെയ്ത കോവിഡ് രോഗിയുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് തുക അനുവദിക്കണമെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ച് ഒരു മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്തവരെ കോവിഡ് മരണപട്ടികയിൽ ഉൾപ്പെടുത്തുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രത്തിന്‍റെ തീരുമാനം. നേരത്തെ ആത്മഹത്യ ചെയ്തവരെ പട്ടികയിൽ ഉൾപ്പെടുത്താനാവില്ലെന്നായിരുന്നു …
സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കോവിഡ‍്; ആകെ മരണം 24,000 കടന്നു; 19,702 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കോവിഡ‍്; ആകെ മരണം 24,000 കടന്നു; 19,702 പേര്‍ രോഗമുക്തി നേടി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ബുധനാഴ്ച 19,675 പേർക്ക് കോവിഡ‍് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,039 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,702 പേര്‍ രോഗമുക്തി നേടി. പോസിറ്റീവ് …
ഒമാനിൽ വിദേശികൾ നാട്ടിലേക്ക്​ മടങ്ങിയാലും പാട്ടത്തിനെടുത്ത ഫ്ലാറ്റുകളുടെ ഉടമസ്ഥത നിലനിൽക്കും
ഒമാനിൽ വിദേശികൾ നാട്ടിലേക്ക്​ മടങ്ങിയാലും പാട്ടത്തിനെടുത്ത ഫ്ലാറ്റുകളുടെ ഉടമസ്ഥത നിലനിൽക്കും
സ്വന്തം ലേഖകൻ: ഒമാനിൽ വി​ദേ​ശി​ക​ൾ​ക്ക്​ ഫ്ലാ​റ്റു​ക​ൾ പാ​ട്ട വ്യ​വ​സ്ഥ​യി​ൽ സ്വ​ന്ത​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​മാ​യി ഭ​വ​ന-​ന​ഗ​ര വി​ക​സ​ന മ​ന്ത്രാ​ല​യം. ബ​ഹു​നി​ല താ​മ​സ-​വാ​ണി​ജ്യ ​െക​ട്ടി​ട​ങ്ങ​ളി​ൽ വി​ദേ​ശി​ക​ൾ വാ​ങ്ങു​ന്ന ഫ്ലാ​റ്റു​ക​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം അ​വ​ർ തൊ​ഴി​ൽ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ ഒ​മാ​നി​ൽ നി​ന്ന്​ മ​ട​ങ്ങി​യാ​ലും നി​ല​നി​ൽ​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക മാ​ധ്യ​മം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​വ​ർ​ക്ക്​ ഒ​രു നി​യ​മ​സ്ഥാ​പ​ന​മോ …
അഫ്ഗാനില്‍ വീണത് യുഎസ് അടിച്ചേല്‍പ്പിച്ച ഭരണ സംവിധാനമെന്ന് ഖത്തര്‍; പുതിയ സർക്കാരിന് പിന്തുണ
അഫ്ഗാനില്‍ വീണത് യുഎസ് അടിച്ചേല്‍പ്പിച്ച ഭരണ സംവിധാനമെന്ന് ഖത്തര്‍; പുതിയ സർക്കാരിന് പിന്തുണ
സ്വന്തം ലേഖകൻ: പുറത്ത് നിന്നും അടിച്ചേല്‍പ്പിച്ച ഒരു രാഷ്ട്രീയ സംവിധാനത്തിന്‍റെ പരാജയമാണ് അഫ്ഗാനിസ്ഥാനില്‍ കണ്ടതെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം അല്‍ത്താനി. രണ്ട് പതിറ്റാണ്ട് കൊണ്ട് നടത്തിയ പരിശ്രമങ്ങളും ഉദ്ദേശലക്ഷ്യങ്ങളും ചിലവഴിച്ച പണവുമെല്ലാം പാഴായി. അഫ്ഗാനില്‍ സുസ്ഥിരസമാധാനവും രാഷ്ട്രീയ ഐക്യവും നടപ്പാക്കാന്‍ സാധ്യമായതെല്ലാം ഖത്തര്‍ ചെയ്യും. രാജ്യാന്തര സമൂഹം താലിബാനുമായുള്ള ചര്‍ച്ചകള്‍ തുടരണം എന്നും അദ്ദേഹം …
കുവൈത്തിൽ താമസ രേഖകളില്ലാത്ത വിദേശികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണം
കുവൈത്തിൽ താമസ രേഖകളില്ലാത്ത വിദേശികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണം
സ്വന്തം ലേഖകൻ: കുവൈത്തിൽ താമസ രേഖകളില്ലാത്ത വിദേശികൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്ന്ആഭ്യന്തമന്ത്രാലയം. ഇങ്ങനെ എത്തുന്നവരെ മറ്റു നടപടികൾ കൂടാതെ സ്‌പോൺസറുടെ ചെലവിൽ നാട്ടിലേക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു. താമസ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നതിനിടെയാണ് കാമ്പയിന് നേതൃത്വം നൽകുന്ന പൊതുസുരക്ഷാ വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബി താമസരേഖകള്‍ ഇല്ലാത്ത …
കുവൈത്തിലെത്തുന്ന പ്രവാസികള്‍ക്ക് കൊമേഴ്ഷ്യൽ വിസിറ്റ് വിസ വര്‍ക്ക് പെര്‍മിറ്റായി മാറ്റാം
കുവൈത്തിലെത്തുന്ന പ്രവാസികള്‍ക്ക് കൊമേഴ്ഷ്യൽ വിസിറ്റ് വിസ വര്‍ക്ക് പെര്‍മിറ്റായി മാറ്റാം
സ്വന്തം ലേഖകൻ: കൊമേഴ്ഷ്യൽ വിസിറ്റ് വിസയില്‍ കുവൈത്തിലെത്തുന്ന പ്രവാസികള്‍ക്ക് അത് വര്‍ക്ക് പെര്‍മിറ്റാക്കി മാറ്റാന്‍ അനുമതി. വിസിറ്റ് വിസയില്‍ എത്തിയവര്‍ കുവൈത്തില്‍ തന്നെ ആയിരിക്കുമ്പോഴാണ് ഈ സൗകര്യമുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഡയരക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അഹ്മദ് അല്‍ മൂസ സര്‍ക്കുലര്‍ ഇറക്കിയതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര …