1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 17,681 പേർക്ക് കോവിഡ്; രോഗമുക്തി 25,588; മരണം 208
സംസ്ഥാനത്ത് ഇന്ന് 17,681 പേർക്ക് കോവിഡ്; രോഗമുക്തി 25,588; മരണം 208
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. പോസിറ്റീവ് ആയവര്‍ തിരുവനന്തപുരം 2143 കോട്ടയം 1702 കോഴിക്കോട് 1680 എറണാകുളം 1645 …
കോവാക്‌സിന് അംഗീകാരം നാളെ നാളെ നീളെ നീളെ; പ്രവാസി ലീഗല്‍ സെല്‍ ഹൈക്കോടതിയിലേക്ക്
കോവാക്‌സിന് അംഗീകാരം നാളെ നാളെ നീളെ നീളെ; പ്രവാസി ലീഗല്‍ സെല്‍ ഹൈക്കോടതിയിലേക്ക്
സ്വന്തം ലേഖകൻ: കോവാക്‌സിന് ലോകാരോഗ്യ സംഘടന ഉള്‍പ്പടെയുള്ള അംഗീകാരം ലഭിക്കാനുള്ള നടപടികള്‍ വൈകുന്നത് ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. മെയ് മാസത്തില്‍ പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, പ്രവാസികളുടെ വാക്സി നേഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും നടപടികള്‍ വൈകുന്നത് ചൂണ്ടിക്കാട്ടി. കോവാക്‌സിന്‍ …
കുവൈത്തിലെ സ്‌കൂളുകളില്‍ 900 നഴ്‌സുമാരെ നിയമിക്കാൻ ആരോഗ്യ മന്ത്രാലയം
കുവൈത്തിലെ സ്‌കൂളുകളില്‍ 900 നഴ്‌സുമാരെ നിയമിക്കാൻ ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: കുവൈത്തിലെ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷം 900 നഴ്‌സുമാരെ നിയമിക്കുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് എല്ലാവിധ മെഡിക്കല്‍ സേവനവും ഒരുക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ധാരണയിലെത്തിയതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.അലി അല്‍ മുദാഫും മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ.അലി അല്‍ യാകോബും സംയുക്തമായി …
വാക്‌സിൻ എടുക്കാത്ത 18നു താഴെയുള്ളവര്‍ക്കും കുവൈത്തിലേക്ക് പ്രവേശനാനുമതി
വാക്‌സിൻ എടുക്കാത്ത 18നു താഴെയുള്ളവര്‍ക്കും കുവൈത്തിലേക്ക് പ്രവേശനാനുമതി
സ്വന്തം ലേഖകൻ: വാക്‌സിന്‍ എടുക്കാത്ത 18വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി കുവൈത്ത് പ്രവേശനാനുമതി നല്‍കിത്തുടങ്ങി. ഒരു തവണ മാത്രമായിരിക്കും പ്രവേശനാനുമതി നല്‍കുക. ഇതുമായി ബന്ധപ്പെട്ട് ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിക്കഴിഞ്ഞു. കാലാവധിയുള്ള റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്കാണ് അനുമതി നല്‍കുക. കുവൈത്തിലെത്തിയാല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധനയോടെയാണ് അനുമതി. കുവൈത്തില്‍ …
അഞ്ച് നിറങ്ങളിൽ ഐഫോൺ 13 പുറത്തിറക്കി ആപ്പിൾ; ഒപ്പം പുതിയ ഐപാഡും വാച്ചും
അഞ്ച് നിറങ്ങളിൽ ഐഫോൺ 13 പുറത്തിറക്കി ആപ്പിൾ; ഒപ്പം പുതിയ ഐപാഡും വാച്ചും
സ്വന്തം ലേഖകൻ: മികച്ച സ്റ്റൈലും കരുത്തുറ്റ പെർഫോമൻസുമായി പുതുതലമുറ ഐഫോൺ 13 പുറത്തിറങ്ങി. സെറാമിക് ഷീൽഡ് ഫ്രണ്ട്, ഫ്ലാറ്റ് എഡ്ജ് ഡിസൈനിൽ പിങ്ക്, ബ്ലൂ, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, പ്രോഡക്റ്റ് റെഡ് നിറങ്ങളിലാകും പുതിയ ഐഫോൺ വിപണിയിലെത്തുക. ഡയഗണൽ ഷെയ്പ്പിൽ ട്വിൻ റിയർ ക്യാമറയുള്ള ഐഫോൺ വിപണിയിലെ തന്നെ ഏറ്റവും മികച്ച വാട്ടർ റെസിസ്റ്റ് ഫോണാകും. ഐഫോൺ …
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്; 129 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ശതമാനം
സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്; 129 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഉല്‍പ്പന്നങ്ങളുടെ വില അറബിയില്‍ പ്രദര്‍ശിപ്പിക്കണം; നിബന്ധന കര്‍ശനമാക്കി ഖത്തര്‍
ഉല്‍പ്പന്നങ്ങളുടെ വില അറബിയില്‍ പ്രദര്‍ശിപ്പിക്കണം; നിബന്ധന കര്‍ശനമാക്കി ഖത്തര്‍
സ്വന്തം ലേഖകൻ: മുഴുവന്‍ ഉല്‍പ്പന്നങ്ങളുടെയും വിലനിരക്ക് അറബിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധന കര്‍ശനമായി പാലിക്കണമെന്ന് വ്യാപാര സ്ഥാപനങ്ങളോട് ഖത്തര്‍ വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടു. നിയമം പാലിക്കാത്തവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. . അറബിക്ക് പുറമെ സാധ്യമെങ്കില്‍ മറ്റു ഭാഷകളില്‍ കൂടി വില നിലവാരം പ്രദര്‍ശിപ്പിക്കാനും മാർഗനിർദേശങ്ങളിൽ പറയുന്നു. ഖത്തറിലെ റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍, ഓണ്‍ലൈന്‍ …
ബഹ്‌റൈനില്‍ പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാർശ
ബഹ്‌റൈനില്‍ പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശുപാർശ
സ്വന്തം ലേഖകൻ: ബഹ്റൈനിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്ന പ്രവാസി ജീവനക്കാരെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. അഹ്മദ് അല്‍ അന്‍സാരി അധ്യക്ഷനായ പാര്‍ലമെന്റിന്റെ സര്‍വീസ് കമ്മിറ്റിയാണ് പ്രവാസികളെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള നിര്‍ദേശം മുന്നോട്ട് വെച്ചത്. പ്രവാസികള്‍ക്കും പെന്‍ഷന്‍ പദ്ധതിയില്‍ ഇടം നല്‍കണമെന്ന ശിപാര്‍ശ സര്‍ക്കാരിന്റെ പരിഗണനക്ക് …
കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് 7582 പേർ തിരിച്ചെത്തി; വിമാനത്താവളം പൂർണ ശേഷിയിലേക്ക്
കുവൈത്തിലേക്ക് ഇന്ത്യയിൽനിന്ന് 7582 പേർ തിരിച്ചെത്തി; വിമാനത്താവളം പൂർണ ശേഷിയിലേക്ക്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവ്വീസുകൾ പുനരാരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോൾ 7582 പേർ തിരിച്ചെത്തിയതായി കുവൈത്ത് വ്യോമയാന വകുപ്പ്.സെപ്റ്റംബർ അഞ്ചുമുതൽ 11 വരെയുള്ള കണക്കാണ് ഡി.ജി.സി.എ പുറത്തു വിട്ടത് . ഇന്ത്യയിൽ നിന്നും ഈജിപ്തിൽ നിന്നുമായി 174 വിമാനങ്ങളിലായി 17,843 പേരാണ് തിരിച്ചെത്തിയത്. ഇന്ത്യയിൽ നിന്ന് 85 വിമാനങ്ങളും ഈജിപ്തിൽ നിന്ന് 89 വിമാനങ്ങളുമാണ് …
കരിപ്പൂരിലേക്ക് വീണ്ടും വലിയ വിമാനം? പ്രതീക്ഷ നൽകി വിമാന അപകട റിപ്പോർട്ട്
കരിപ്പൂരിലേക്ക് വീണ്ടും വലിയ വിമാനം? പ്രതീക്ഷ നൽകി വിമാന അപകട റിപ്പോർട്ട്
സ്വന്തം ലേഖകൻ: കരിപ്പൂർ വിമാന അപകടത്തിന്റെ പ്രധാന കാരണം ടേബിൾ റൺവേ എന്ന കുപ്രചരണം തള്ളി അന്വേഷണ റിപ്പോർട്ട്. 2020 ഓഗസ്റ്റ് 7 ന് രാത്രിയിൽ നാടിനെ നടുക്കിയ കരിപ്പൂർ ദുരന്തത്തിന് ഇടയാക്കിയത് വിമാനത്താവളത്തിലെ ടേബിൾ റൺവേ ആണെന്ന് വലിയ രീതിയിൽ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ചർച്ചകളെല്ലാം തള്ളിക്കൊണ്ടാണ് എയർക്രാഫ്റ്റ് ആക്സിഡൻറ് ബ്യൂറോയുടെ അന്വേഷണ …