സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള നടപടികളുമായി ഖത്തറും. ഇതിന്റെ ഭാഗമായി കൂടുതല്‍ സ്വദേശിവല്‍ക്കരണ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. ഉയര്‍ന്ന ജോലികളില്‍ ഖത്തരി പൗരന്‍മാരെ മാത്രം റിക്രൂട്ട് ചെയ്യാന്‍ നേരത്തേ തീരുമാനിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുകിട ജോലികള്‍ക്ക് കൂടി സ്വദേശികള്‍ക്ക് സംവരണം ചെയ്യാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ …
സ്വന്തം ലേഖകൻ: ഖത്തര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ അക്കാദമിക വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ഇന്നു മുതല്‍ തുടങ്ങി. അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുയുള്ളൂ എന്നും സ്‌കൂളുകളിള്‍ നേരിട്ടെത്തുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2021-2022 അധ്യയന വര്‍ഷത്തേക്ക് എല്ലാ രാജ്യക്കാര്‍ക്കുമുള്ള രജിസ്ട്രേഷന്‍ സൗകര്യം ഇന്നു മുതല്‍ 15 വരെ പബ്ലിക് …
സ്വന്തം ലേഖകൻ: ഇന്ന് മുതല്‍ വിദേശ യാത്രക്കാര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനാനുമതി നല്‍കുന്ന പശ്ചാത്തലത്തില്‍ പുതിയ യാത്രാ നയം പുറത്തിറക്കി കുവൈത്ത് അധികൃതര്‍. ഇതോടെ ഇതിനു മുമ്പുള്ള എല്ലാ യാത്രാനയങ്ങളും അസാധുവായതായി കുവൈത്ത് ഡയരക്ടറേറ്റ് ജനറല്‍ ഓഫി സിവില്‍ ഏവിയേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പുതിയ യാത്രാ നയം അനുസരിച്ച് ഏതാനും വിഭാഗങ്ങള്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാനാവില്ല. ഇതുമായി …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അയല്‍ സംസ്ഥാനങ്ങള്‍. തമിഴ്നാട്ടിലേക്കും കര്‍ണാടകത്തിലേക്കും പോകാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. രണ്ട് ഡോസ് വാക്സിനുമെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്ക് തമിഴ്നാട് ഇളവ് നല്‍കുമ്പോള്‍ കര്‍ണാടക ആ ഇളവ് പോലും നല്‍കുന്നില്ല. കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം 969, കാസര്‍ഗോഡ് 715, പത്തനംതിട്ട 629, വയനാട് 530, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച നിർധനരായ ഇന്ത്യക്കാർക്ക് നൽകുന്ന ധനസഹായം ഗാർഹികത്തൊഴിലാളികൾക്ക് മാത്രമല്ലെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് വ്യക്തമാക്കി. 120 ദീനാറിൽ കുറവ് ശമ്പളം ഉണ്ടായിരുന്ന കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച മുഴുവൻ ഇന്ത്യക്കാരുടെയും ആശ്രിതർക്ക് സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. എംബസിയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒാരോ കേസുകളും …
സ്വന്തം ലേഖകൻ: കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിനായി സീറ്റ് ബുക്ക് ചെയ്ത് കണ്‍ഫര്‍മേഷന്‍ ലഭിച്ച യാത്രക്കാരുടെ ടിക്കറ്റ് അകാരണമായി കാന്‍സല്‍ ചെയ്യുന്ന എയര്‍ലൈന്‍ കമ്പനികള്‍ക്കെതിരേ നടപടിയുമായി കുവൈറ്റ് അധികൃതര്‍. ഈ രീതിയില്‍ ടിക്കറ്റ് റദ്ദാക്കപ്പെട്ടവര്‍ വിവരം അറിയിക്കണമെന്ന് കുവൈറ്റ് എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ അബ്ദുല്ല അല്‍ റാജിഹി അറിയിച്ചു. ചില വിമാനക്കമ്പനികള്‍ അനുവദിച്ചനെക്കാള്‍ അധികം ടിക്കറ്റുകള്‍ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇന്ത്യയിലേക്കുള്ള യാത്ര വിലക്ക് ഇപ്പോഴും പല രാജ്യങ്ങളും തുടരുകയാണ്. കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും ഡെൽറ്റ വകഭേദം വ്യാപിക്കുന്നതാണ് യാത്രാവിലക്ക് തുടരാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ത്യയിൽ 2020 ഒക്ടോബറോടെയാണ് ഡെൽറ്റ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്‍തത്. നൂറിലധികം രാജ്യങ്ങളില്‍ ഇപ്പോൾ ഡെൽറ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയടക്കം ചുവപ്പുപട്ടികയില്‍ ഉൾപ്പെടുത്തിയ രാജ്യങ്ങളിലേക്ക് …
സ്വന്തം ലേഖകൻ: ഏതാണ് ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരം? ഇൻറർനെറ്റിൽ ഒന്ന് സെർച്ച് ചെയ്താൽ ഉത്തരങ്ങൾ കൂടുതലും യക്കൂട്സ്ക് (Yakutsk) ആയിരിക്കും. റഷ്യയിലെ സഖാ റിപ്പബ്ലിക്ക് പ്രദേശത്തിന്റെ തലസ്ഥാന നഗരമാണ് യക്കൂട്സ്ക്. അസഹ്യമായ തണുപ്പാണിവിടെ. ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ യൂട്യൂബർമാർ വ്ലോഗ്ഗിങ്ങിനെത്തുമ്പോൾ ഇവിടേക്ക് ആരും വരാത്തതും ഈ അസഹ്യമായ തണുപ്പ് മൂലമാണ്. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ …