സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,77,15,059 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കാരണം നാടുകളില്‍ കുടുങ്ങിപ്പോയ 2000ത്തോളം അധ്യാപകരെ രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 650 പേരുടെ വിസ നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയതായും അവര്‍ ഈ മാസം പകുതിയോടെ തന്നെ രാജ്യത്തേക്ക് തിരികെ എത്തുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇവരില്‍ …
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും, കോവിഡ് ബാധിച്ചു മരണമടഞ്ഞ മുൻ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും നോർക്കാ- റൂട്ട്സ് മുഖാന്തിരം 25000 രൂപ ഒറ്റ തവണ ധനസഹായം നൽകുന്നു. കോവിഡ് ബാധിച്ചു മരണപ്പെട്ട പ്രവാസിയുടെ/മുൻ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ നൽകുന്നതിലേയ്ക്കായി www.norkaroots.org എന്ന വെബ്സൈറ്റ് …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ പെണ്‍കുട്ടിയെന്ന പദവി ഇന്ത്യൻ അമേരിക്കൻ വംശജയായ 11 കാരിക്ക്. എസ്എറ്റി എസിറ്റി പരീക്ഷകളുടെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ മികച്ച സര്‍വകലാശാലയാണ് ഏറ്റവും ബുദ്ധിമതിയായ പെൺകുട്ടിയായി നതാഷ പേരിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു വിദ്യാർത്ഥിയെ പ്രവേശനത്തിന് പല കോളേജുകളും ഇന്ന് ഉപയോഗിക്കുന്ന മാനദണ്ഡമാണ് സ്കോളാസ്റ്റിക് അസസ്മെന്റ് ടെസ്റ്റ് (SAT), അമേരിക്കൻ കോളേജ് ടെസ്റ്റിംഗ് …
സ്വന്തം ലേഖകൻ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.04 ആണ് വിജയശതമാനം. 2076997 പേരാണ് പത്താം തരം പാസായത്. പരീക്ഷാ ഫലം സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയിലൂടെ അറിയാനാകും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡിജിലോക്കര്‍ വെബ്സൈറ്റ് digilocker.gov.in ലും ഫലം ലഭ്യമാണ്. 20,97128 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. കേരളം വിജയശതമാനത്തിൽ മുന്നിലാണ്. …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ബന്ധപ്പെട്ട കക്ഷികൾ ധാരണയിലെത്തുന്ന ലഘുവായ ട്രാഫിക് അപകടങ്ങൾ ഇൻഷുറൻസ് കമ്പനി മുഖേന പരിഹരിക്കുന്ന സംവിധാനത്തിന് മികച്ച പ്രതികരണം. ഇ-ട്രാഫിക് ആപ് വഴി അപകടങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള പൗരന്മാരുടെയും പ്രവാസികളുടെയും സന്നദ്ധത പ്രശംസനീയമാണെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് അബ്ദുൽറഹ്മാൻ ആൽ ഖലീഫ അഭിപ്രായപ്പെട്ടു. ഒരാഴ്ച മുമ്പാണ് പുതിയ സംവിധാനം ട്രാഫിക് ജനറൽ …
സ്വന്തം ലേഖകൻ: മാസങ്ങളുടെ ഇടവേളക്കുശേഷം കുവൈത്തിലേക്ക് വിദേശികളുടെ വരവ് പുനരാരംഭിച്ചു. ഞായറാഴ്ച എത്തിയവരിൽ ഭൂരിഭാഗവും ലബനാൻ, ജോർഡൻ, മറ്റ് അറബ് രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നാണ്. തുർക്കിയിൽനിന്നും ഖത്തറിൽനിന്നുമാണ് ആദ്യം എത്തിയത്. അതേസമയം, ഇന്ത്യയിൽനിന്നുള്ള വിമാന സർവിസിന് ഇനിയും കാത്തിരിക്കണം. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാനസർവിസുകൾ അധികം വൈകാതെ ആരംഭിക്കുമെന്ന് വ്യോമയാന വകുപ്പ് മേധാവി എൻജിനീയർ യൂസഫ് …
സ്വന്തം ലേഖകൻ: പുതിയ ഉയരം, പുതിയ ദൂരം, പുതിയ ശക്തി എന്നതിനൊപ്പം ‘ഒത്തൊരുമ’ എന്നൊരു ആശയം കൂടി ഇത്തവണ ഒളിമ്പിക്സ് തത്വത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒത്തൊരുമ എന്താണെന്ന് അക്ഷരാര്‍ഥത്തില്‍ കാട്ടിത്തരികയാണ് ഖത്തറിന്റേയും ഇറ്റലിയുടേയും രണ്ടു താരങ്ങള്‍. ഹൈജമ്പില്‍ മത്സരിച്ച ഖത്തറിന്റെ മുതാസ് ഈസ ബാര്‍ഷിമും ഇറ്റലിയുടെ ജിയാന്മാര്കോ തമ്പേരിയുമാണ് കായിക ലോകത്തിന്റെ കൈയ്യടിനേടിയവര്‍. ഹൈജംമ്പ് ഫൈനലിലെ ഇഞ്ചോടിഞ്ച് …
സ്വന്തം ലേഖകൻ: ഒളിമ്പിക് ഹോക്കി ചരിത്രത്തിൽ പുതുയുഗപ്പിറവിയായി ഇന്ത്യൻ വനിതകളുടെ സെമി പ്രവേശം. ഓയ് ഹോക്കി മൈതാനത്തെ ആവേശത്തേരിലാക്കി ഗുർജിത് കൗർ നേടിയ ഏക ഗോളിനാണ് ലോക രണ്ടാം നമ്പറുകാരായ ഓസ്ട്രേലിയയെ ഇന്ത്യൻ വനിതകൾ വീഴ്ത്തിയത്. ഇതോടെ, ടീം മെഡലിനരികെയെത്തി. സെമിയിൽ അർജന്റീനയാണ് എതിരാളികൾ. പൂൾ എയിൽ നാലാമതെത്തി നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയ ഇന്ത്യ പൂൾ …