1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ ക്ക് കോവിഡ്; വി​ദേ​ശ​ത്ത് വാ​ക്‌​സീ​ന്‍ ആ​ദ്യ ഡോസ് എ​ടു​ത്ത​വ​ർ​ക്ക് കേ​ര​ള​ത്തി​ൽ ര​ണ്ടാം ഡോ​സ്
സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ ക്ക് കോവിഡ്; വി​ദേ​ശ​ത്ത് വാ​ക്‌​സീ​ന്‍ ആ​ദ്യ ഡോസ് എ​ടു​ത്ത​വ​ർ​ക്ക് കേ​ര​ള​ത്തി​ൽ ര​ണ്ടാം ഡോ​സ്
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ഞായറാഴ്ച 19,894 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,537 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,06,583 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
യുഎഇയിൽ ജോലി തട്ടിപ്പിനിരയായ മലയാളി നഴ്സുമാർക്ക് ആശ്വാസമായി കൂടുതൽ ആശുപത്രികൾ
യുഎഇയിൽ ജോലി തട്ടിപ്പിനിരയായ മലയാളി നഴ്സുമാർക്ക് ആശ്വാസമായി കൂടുതൽ ആശുപത്രികൾ
സ്വന്തം ലേഖകൻ: യുഎഇയിൽ ജോലി തട്ടിപ്പിനിരയാ. രാജ്യത്ത് കുടുങ്ങിയ 11 മലയാളികൾ ഉൾപ്പെടെയുള്ള 13 നഴ്സുമാരിൽ യോഗ്യരായവർക്ക് വിപിഎസ്, അഹല്യ ആശുപത്രികൾ ജോലി നൽകാൻ സന്നദ്ധത അറിയിച്ചു. ഭക്ഷണത്തിനുപോലും പ്രയാസപ്പെടുന്ന ഇവരുടെ ദുരവസ്ഥ കേരളത്തിലെ മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് സഹായം. നഴ്സുമാരെ അഭിമുഖത്തിനായി ക്ഷണിച്ചിട്ടുണ്ട്. മതിയായ യോഗ്യതയും പരിചയവും ഉള്ളവർക്ക് ജോലി നൽകും. ഇതേസമയം നഴ്സുമാരിൽ …
ഒന്നാം റാങ്കിനുള്ള സമ്മാനം; യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി മലയാളി വിദ്യാർഥിനി
ഒന്നാം റാങ്കിനുള്ള സമ്മാനം; യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി മലയാളി വിദ്യാർഥിനി
സ്വന്തം ലേഖകൻ: പഠന മികവിന് യുഎഇ നൽകുന്ന ഗോൾഡൻ വീസ ഷാർജ യൂണിവേഴ്സിറ്റി വിദ്യാർഥിനിയും മലയാളിയുമായ തസ്നിം അസ്ലമിന്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി വിദ്യാർഥിനിയാണ് ആലപ്പുഴ ചന്തിരൂർ അൽസനബിലിൽ മുഹമ്മദ് അസ് ലമിന്റെയും സുനിതയുടെയും മകളായ തസ്നീം. കഴിഞ്ഞ വർഷം ഷാർജ അൽ ഖാസിമിയ യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക് ശരിഅയിൽ ഡിഗ്രിക്ക് ഒന്നാം റാങ്ക് …
ഉത്തര കൊറിയയിൽ ഇറുകിയ ജീൻസിനും ബൂർഷ്വാ സ്റ്റൈൽ മുടിയന്മാർക്കും പൂട്ടിട്ട് കിം
ഉത്തര കൊറിയയിൽ ഇറുകിയ ജീൻസിനും ബൂർഷ്വാ സ്റ്റൈൽ മുടിയന്മാർക്കും പൂട്ടിട്ട് കിം
സ്വന്തം ലേഖകൻ: ഉത്തര കൊറിയയിൽ ഇറുകിയ ജീൻസിനും ബൂർഷ്വാ സ്റ്റൈൽ മുടിയന്മാർക്കും പൂട്ടിട്ട് കിം. ഇനി മുതൽ ഇറുകിയ ജീൻസിനും ബൂർഷ്വാ സ്റ്റൈൽ മുടിവെട്ടിനും രാജ്യത്ത് അനുവാദമുണ്ടായിരിക്കില്ല. കിം ജോങ് ഉന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം 15 തരം മുടിവെട്ടുകൾ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിട്ടുണ്ട്. എന്നാൽ, രാജ്യത്ത് മുതലാളിത്ത സംസ്കാരം വ്യാപകമാകുന്നതിനു …
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌, രണ്ടാം ഡോസ്‌: വിദേശത്ത്‌ പോകുന്നവര്‍ക്ക് ആരോഗ്യ വകുപ്പിൻ്റെ മറുപടി
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌, രണ്ടാം ഡോസ്‌: വിദേശത്ത്‌ പോകുന്നവര്‍ക്ക് ആരോഗ്യ വകുപ്പിൻ്റെ മറുപടി
സ്വന്തം ലേഖകൻ: വിദേശത്ത്‌ പോകുന്നവര്‍ക്കുള്ള വാക്‌സിനേഷനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കു മറുപടിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്‌. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക്‌ കോവിഷീല്‍ഡ്‌ രണ്ടാം ഡോസ്‌ വാക്‌സിന്‍ 4 മുതല്‍ 6 ആഴ്‌ചയ്‌ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനും ആരോഗ്യ വകുപ്പ്‌ കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശംപുറത്തിറക്കിയിരുന്നു. ഇതു സംബന്ധിച്ചുള്ള സംശയങ്ങളാണ്‌ ആരോഗ്യ വകുപ്പ്‌ ദൂരികരിക്കുന്നതെന്നു മന്ത്രി വീണാ ജോര്‍ജ്‌ …
സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ്; ലോക്ഡൗൺ ജൂൺ 9 വരെ നീട്ടി
സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ്; ലോക്ഡൗൺ ജൂൺ 9 വരെ നീട്ടി
സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 23,513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ …
പ്രഭാത ഭക്ഷണത്തിന് പ്രതിമാ സം 26,479 രൂപ; ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി എന്താണ് കഴിക്കുന്നതെന്ന് പോലീസ്!
പ്രഭാത ഭക്ഷണത്തിന് പ്രതിമാ സം 26,479 രൂപ; ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി എന്താണ് കഴിക്കുന്നതെന്ന് പോലീസ്!
സ്വന്തം ലേഖകൻ: ഫിന്‍ലന്‍ഡില്‍ പ്രഭാത ഭക്ഷണത്തിന്റെ ബില്ലിനെ ചൊല്ലി പ്രധാനമന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്. 34-ാം വയസില്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡോടെ അധികാരത്തിലെത്തിയ സന മരിനെതിരെയാണ് അന്വേഷണം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനമാകുന്നത് വരെ ആനുകൂല്യം വാങ്ങില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഔദ്യോഗിക വസതിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെ പ്രഭാത ഭക്ഷണത്തിന്റെ പേരില്‍ സന …
രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചു; ജൂൺ ഒന്നു മുതൽ പ്രാബ്യലത്തിൽ
രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിച്ചു; ജൂൺ ഒന്നു മുതൽ പ്രാബ്യലത്തിൽ
സ്വന്തം ലേഖകൻ: ആഭ്യന്തര വിമാന യാത്രയ്ക്ക് ഇനി ചെലവേറും. ആഭ്യന്തര വിമാന യാത്രാ നിരക്കിന്റെ കുറഞ്ഞ പരിധി 13 ശതമാനത്തിൽ നിന്ന് 16 ശതമാനമാക്കി ഉയർത്താൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. ജൂൺ ഒന്നുമുതൽ പുതിയ നിരക്ക് നിലവിൽ വരും. മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം 40 മിനിട്ടിന് താഴെയുളള ആഭ്യന്തര വിമാനയാത്ര നിരക്ക് 2300 …
ഐ.പി.എല്ലിലെ ശേഷിക്കുന്ന 31 മത്സരങ്ങള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിൽ യു.എ.ഇയില്‍
ഐ.പി.എല്ലിലെ ശേഷിക്കുന്ന 31 മത്സരങ്ങള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിൽ യു.എ.ഇയില്‍
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിൽ നടക്കും. ബി.സി.സി.ഐ. പ്രത്യേക യോഗത്തിന് ശേഷം ചെയർമാൻ രാജീവ് ശുക്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായാണ് ശേഷിക്കുന്ന 31 മത്സരങ്ങൾ നടക്കുക. ആ സമയത്ത് ഇന്ത്യയിൽ മോശം കാലാവസ്ഥ ആയിരിക്കുമെന്നുംകോവിഡ് കേസുകൾ കൂടുതലായിരിക്കുമെന്നും അതിനാൽ യു.എ.ഇയിലേക്ക് ടൂർണമെന്റ് മാറ്റുകയാണെന്നും ബി.സി.സി.ഐ. വ്യക്തമാക്കി. …
കൊച്ചി ദുബായ് ബോയിങ് വിമാനത്തിൽ ഏക യാത്രക്കാരനായി പ്രവാസി മലയാളി
കൊച്ചി ദുബായ് ബോയിങ് വിമാനത്തിൽ ഏക യാത്രക്കാരനായി പ്രവാസി മലയാളി
സ്വന്തം ലേഖകൻ: എമിറേറ്റ്സ് ബോയിങ് 777-300 വിമാനത്തിൽ കൊച്ചിയിൽ നിന്ന് ദുബായ് വരെ ഏകനായി പറന്ന് പ്രവാസി മലയാളി വ്യവസായി യാസീൻ ഹസ്സൻ. യാത്രാവിലക്കുള്ള സമയത്ത് ഇങ്ങനെ യാത്ര ചെയ്യുന്ന ആദ്യ മലയാളിയാണ് യാസിൻ. 27ന് രാവിലെ 4.30ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കു വന്ന വിമാനത്തിലാണ് യാത്രക്കാരനായി ക്ലീൻ ആൻഡ് ഹൈജിൻ സിഇഒയും എംഡിയുമായ യാസീൻ …