സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഇരട്ട എഞ്ചിനുള്ള 360 സീറ്റ് യാത്രാവിമാനം മുംബൈയില്‍ നിന്നും ദുബായിലേക്ക് ഒറ്റ യാത്രക്കാരനുമായി പറന്നു. ബോയിംഗ് 777 വിഭാഗത്തില്‍ പെടുന്ന ലോകത്തെ ഏറ്റവും വലിയ ഇരട്ടഎഞ്ചിന്‍ ഫ്ളൈറ്റ് എമിറേറ്റ്സ് ഇകെ501 ആയിരുന്നു വിമാനം. 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മുംബൈ – ദുബായ് യാത്ര പതിവായി നടത്തുന്ന 40 കാരന് ഭാവേഷ് ജാവേരിയായിരുന്നു …
സ്വന്തം ലേഖകൻ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ യാസ് കരതൊട്ടു. രാവിലെ പത്തിനും 11നും ഇടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിലാണ് യാസ് പ്രവേശിച്ചു തുടങ്ങിയത്. ഉച്ചയോടെ യാസ് പൂർണമായും കരയിലേക്ക് കടക്കും. പശ്ചിമബംഗാൾ. ഒഡീഷ തീരങ്ങളിൽ കനത്ത കാറ്റാണ് വീശുന്നത്. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കരയിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ പരമാവധി 130 …
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ ഐടി മാർഗനിർദേശങ്ങൾ നടപ്പാക്കുമെന്ന് ഗൂഗിൾ. ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവർത്തിക്കുകയുള്ളുവെന്നും ഗൂഗിൾ വ്യക്തമാക്കി. യുട്യൂബ് അടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്ക് നിർദേശങ്ങൾ ബാധകമാക്കുമെന്നും ഗൂഗിൾ വൃത്തങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. അതേസമയം, ഐടി മാർഗനിർദേശങ്ങളോട് വിയോജിച്ച് വാട്ട്സ്ആപ്പ് രംഗത്തെത്തി. …
സ്വന്തം ലേഖകൻ: ചെന്നൈയില്‍ ഓണ്‍ലൈന്‍ ക്ലാസിന് തോര്‍ത്തുടുത്ത് എത്തിയതിന് അറസ്റ്റിലായ അധ്യാപകന് രാജഗോപാല്‍ ഇതിനു മുമ്പും പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതായി പോലീസ്. പ്ലസ് ടുവിന് പഠിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഫോണിലേക്കു പോണ് സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചുനല്‍കി കാണാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പെണ്‍കുട്ടികളെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കറങ്ങാന്‍ ക്ഷണിച്ചിരുന്ന അധ്യാപകന് പുറത്തു പറഞ്ഞാല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 29,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: തൊഴില്‍ത്തട്ടിപ്പിനെ തുടര്‍ന്നു യുഎഇയില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ക്കു ജോലി നല്കി വിപിഎസ് ഹെല്‍ത്ത് കെയര്‍. ഒരു ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്താണു മലയാളികളെ യുഎഇയില്‍ ഏജന്‍സികള്‍ എത്തിച്ചത്. എന്നാല്‍ യുഎഇയില്‍ എത്തിയപ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറിയതോടെ ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലായിരുന്നു നഴ്സുമാർ. ഇതിനിടെയാണു നഴ്സുമാരുടെ ദുരവസ്ഥ മനസിലാക്കി യുഎഇയിലെ മെഡിക്കല്‍ …
സ്വന്തം ലേഖകൻ: പരമ്പരാഗത രീതിയിലുള്ള ഒരു ദൈവവിശ്വാസിയല്ല താനെങ്കിലും ഇതെല്ലാം എവിടെനിന്നു വന്നുവെന്ന കാര്യത്തെക്കുറിച്ചോര്ത്ത് അദ്ഭുതപ്പെടാറുണ്ടെന്ന് ടെസ്ല കമ്പനിയുടെ മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്. ക്രെംലിന്റെ വക്താവ് ഡിമിട്രി പെസ്കോവിന്റെ ക്ഷണം സ്വീകരിച്ച് ‘പുതിയ അറിവ്’ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മസ്ക്. റഷ്യന്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് 40 മിനിറ്റോളം സമയം വിവിധ വിഷയങ്ങളെക്കുറിച്ച് മസ്ക് സംസാരിച്ചു. …
സ്വന്തം ലേഖകൻ: കോവിഡ് ബാധിതരായ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീല്‍. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സഹായകമാകുന്നതാണ് പദ്ധതികളെന്ന് ടാറ്റാ സ്റ്റീലിന്റെ പ്രസ്താവനയില്‍ പറയുന്നു. പദ്ധതി പ്രകാരം കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരന് കോവിഡിന് ഇരയായി മരിച്ചാല്‍ അദ്ദേഹം അവസാനം വാങ്ങിയ ശമ്പളം എത്രയാണോ അത് കുടുംബാംഗങ്ങള്‍ക്ക് തുടര്‍ന്നും നല്‍കുമെന്നാണ് …
സ്വന്തം ലേഖകൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പിന്നാലെ ഇന്ത്യവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്സി ആന്റിഗ്വയില്‍നിന്ന് ക്യൂബയിലേക്ക് കടന്നതായി സൂചന. ചോക്സിയെ കാണാനില്ലെന്ന് ആന്റിഗ്വാ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017-ല്‍ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡയിലേക്ക് കടന്ന ചോക്സി, അവിടുത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു. …