1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 17,821 പേർക്ക് കോവിഡ്; 196 മരണം; പോസിറ്റിവിറ്റി റേറ്റ് 20.41 ലേക്ക്
സംസ്ഥാനത്ത് ഇന്ന് 17,821 പേർക്ക് കോവിഡ്; 196 മരണം; പോസിറ്റിവിറ്റി റേറ്റ് 20.41 ലേക്ക്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 17,821 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ …
ഒളിമ്പിക്സ് മെഡൽ ജേതാവിൽ നിന്ന് കൊലക്കേസ് പ്രതിയും ഗുണ്ടാത്തലവനും; സുശീൽ കുമാറിൻ്റെ ജീവിതം
ഒളിമ്പിക്സ് മെഡൽ ജേതാവിൽ നിന്ന് കൊലക്കേസ് പ്രതിയും ഗുണ്ടാത്തലവനും; സുശീൽ കുമാറിൻ്റെ ജീവിതം
സ്വന്തം ലേഖകൻ: യുവ ഗുസ്തി താരം സാഗർ റാണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പിക് ഗുസ്തി മെഡൽ ജേതാവ് സുശീൽ കുമാറിന് ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പോലീസ്. സാഗർ റാണയെ മർദ്ദിക്കുമ്പോൾ പരിക്കേറ്റ സോനു മഹൽ ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായ സന്ദീപ് കാലയെന്ന കാല ജതേദിയുടെ അടുത്ത ബന്ധുവാണെന്നും കാല …
കോവിഡ് മരണം 3 ലക്ഷം കട ന്ന മൂന്നാമത്തെ രാജ്യമായി ഇ ന്ത്യ; ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രതാ നിർദേശം
കോവിഡ് മരണം 3 ലക്ഷം കട ന്ന മൂന്നാമത്തെ രാജ്യമായി ഇ ന്ത്യ; ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ പുതുതായി 2,22000 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 2,6700000. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 4455 ആളുകളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,03720 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3 ലക്ഷം കടന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം …
അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ; ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാകുന്നു
അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾ; ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകൻ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിന്റെ നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും രംഗത്തെത്തി. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധം …
ഭൂമിയിൽ കോവിഡ് നിയന്ത്രണം; ചാർട്ടേഡ് വിമാനത്തിൽ ഒരു ആകാശ കല്യാണം
ഭൂമിയിൽ കോവിഡ് നിയന്ത്രണം; ചാർട്ടേഡ് വിമാനത്തിൽ ഒരു ആകാശ കല്യാണം
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിൽ വിവാഹങ്ങൾ നടത്തുന്നതിന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ വിമാനത്തിനുളളിൽ വിവാഹം നടത്തി മധുരയിലെ ദമ്പതികൾ. മധുരയിൽ നിന്നുളള രാകേഷ്, ദക്ഷിണ എന്നിവരാണ് ആകാശ യാത്രക്കിടയിൽ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ വിവാഹിതരായത്. സംഭവം വിവാദമായതോടെ വിമാന വിവാഹത്തെ കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. മധുരയിൽ നിന്ന് …
സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്; 188 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 22.81%
സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്; 188 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 22.81%
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; ഡ​ൽ​ഹി​യി​ൽ ലോ​ക്ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; ഡ​ൽ​ഹി​യി​ൽ ലോ​ക്ക്ഡൗ​ൺ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,40,842 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3,55,102 പേർ രോഗമുക്തി നേടി. 3,741 മരണം റിപ്പോർട്ട് ചെയ്തു.സജീവ രോഗികളുടെ എണ്ണം 28,05,399 ആയി കുറഞ്ഞു. ആകെ 19,50,04,184 പേർക്ക് വാക്സിനേഷൻ നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി. ഇതുവരെ 2,65,30,132 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,34,25,467 പേരാണ് ഇതുവരെ രോഗമുക്തി …
സൗമ്യക്ക് ഓണററി പൗരത്വം നൽകുമെന്ന് ഇസ്രയേൽ; കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും
സൗമ്യക്ക് ഓണററി പൗരത്വം നൽകുമെന്ന് ഇസ്രയേൽ; കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും
സ്വന്തം ലേഖകൻ: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ഓണററി പൗരത്വം നൽകുമെന്ന് ഇസ്രയേൽ. ഇസ്രയേൽ എംബസിയിലെ ഉപമേധാവി റോണി യദീദിയയാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. സൗമ്യയുടെ കുടുംബത്തിന് നഷ്ടപരിഹാരവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. “സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്ന് ഇസ്രയേലിലെ ജനങ്ങൾ വിശ്വസിക്കുന്നു. സൗമ്യയുടെ …
പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പുമായി കേരളം
പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പുമായി കേരളം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവും. പൊതുമരാമത്ത് റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി …
സംസ്ഥാനത്ത് ഇന്ന് 28,514 പേര്‍ക്ക് കോവിഡ്; പോസിറ്റിവിറ്റി നിരക്ക് 22.63 ആയി കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് 28,514 പേര്‍ക്ക് കോവിഡ്; പോസിറ്റിവിറ്റി നിരക്ക് 22.63 ആയി കുറഞ്ഞു
സ്വന്തം ലേഖകൻ: കേരളത്തില്‍ 28,514 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,26,028 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 176 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 7170 ആയി. ചികിത്സയിലായിരുന്ന 45,400 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 3932 തിരുവനന്തപുരം 3300 എറണാകുളം 3219 പാലക്കാട് 3020 …