1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബുദാബിയിലേക്കുള്ള പ്രവേ ശനത്തിന് പുതിയ കൊവിഡ് നിയന്ത്രണങ്ങൾ; പരിശോധ നയുടെ ഇടവേള കുറച്ചു
അബുദാബിയിലേക്കുള്ള പ്രവേ ശനത്തിന് പുതിയ കൊവിഡ് നിയന്ത്രണങ്ങൾ; പരിശോധ നയുടെ ഇടവേള കുറച്ചു
സ്വന്തം ലേഖകൻ: അബുദാബിയിലേക്കുള്ള പ്രവേശനത്തിന് നിബന്ധനകൾ കർശനമാക്കി. 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റോ 24 മണിക്കൂറിനകമുള്ള ലേസർ ഡിപിഐ ടെസ്റ്റോ നടത്തി നെഗറ്റീവ് ഫലമുള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. തിങ്കളാഴ്ച മുതലാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. നിലവിൽ 72 മണിക്കൂറിനകം എടുത്ത പിസിആർ/ഡിപിഐ മതിയായിരുന്നു. തുടർച്ചയായി 2 തവണ ഡിപിഐ ടെസ്റ്റ് എടുത്ത് അബുദാബിയിലേക്കു പ്രവേശിക്കാനാവില്ല. …
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കൊവിഡ്; കേന്ദ്ര ബജറ്റിന് കാതോർത്ത് പ്രതീക്ഷയോടെ കേരളം
സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കൊവിഡ്; കേന്ദ്ര ബജറ്റിന് കാതോർത്ത് പ്രതീക്ഷയോടെ കേരളം
സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 6282 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ …
ബാൽക്കണികളിൽ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണം; മാർഗനിർദേശങ്ങളുമായി യുഎഇ
ബാൽക്കണികളിൽ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണം; മാർഗനിർദേശങ്ങളുമായി യുഎഇ
സ്വന്തം ലേഖകൻ: ബഹുനില കെട്ടിടങ്ങളിൽനിന്നു കുട്ടികൾ വീഴുന്നത് ഇല്ലാതാക്കാൻ നടപടികൾ ശക്തമാക്കി യുഎഇ. അപകടമുണ്ടാകാനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നതിനൊപ്പം അധിക സുരക്ഷ ഒരുക്കാനും രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. അനുകൂല കാലാവസ്ഥ ആസ്വദിക്കാൻ ബഹുനില കെട്ടിടങ്ങളുടെ ജനലും ബാൽക്കണിയും തുറന്നിടുന്നതു പതിവാക്കിയ പശ്ചാത്തലത്തിലാണ് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. സുരക്ഷയ്ക്കായി ഇരുമ്പു ദണ്ഡോ കവചമോ സ്ഥാപിക്കാനും അനുമതി നൽകി. എന്നാൽ ഇങ്ങനെ …
വിസ്മയമായി ബഹ്‌റൈൻ വി​മാ​ന​ത്താ​വ​ളത്തിലെ പു​തി​യ യാത്രാ ടെ​ർ​മി​ന​ൽ; ആദ്യ വിമാനം യുഎഇയിലേക്ക്
വിസ്മയമായി ബഹ്‌റൈൻ വി​മാ​ന​ത്താ​വ​ളത്തിലെ പു​തി​യ യാത്രാ ടെ​ർ​മി​ന​ൽ; ആദ്യ വിമാനം യുഎഇയിലേക്ക്
സ്വന്തം ലേഖകൻ: ബ​ഹ്റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ഉ​ദ്ഘാ​ട​നം ചെയ്തു. പു​തി​യ ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ന് പൂ​ർ​ണ​സ​ജ്ജ​മാ​ണെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ബ​ഹ്റൈെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​ച്ചേ​രേ​ണ്ട റൂ​ട്ടു​ക​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​ക്കു​ന്ന വി​ഡി​യോ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. അ​റൈ​വ​ൽ, ഡി​പ്പാ​ർ​ച്ച​ർ ലോ​ഞ്ചു​ക​ളി​ലേ​ക്ക് വ​രു​ന്ന​തി​നു​ള്ള റോ​ഡു​ക​ളും പാ​ർ​ക്കി​ങ് ഏ​രി​യ​ക​ളും നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ യാ​ത്ര​ക്കാെ​ര …
സൌദി കസ്റ്റംസ് ക്ലിയറന്‍സ് വിഭാഗത്തിൽ 100% സ്വദേശിവൽക്കരണം; 2,000 പുതിയ തൊഴിലവസരങ്ങൾ
സൌദി കസ്റ്റംസ് ക്ലിയറന്‍സ് വിഭാഗത്തിൽ 100% സ്വദേശിവൽക്കരണം; 2,000 പുതിയ തൊഴിലവസരങ്ങൾ
സ്വന്തം ലേഖകൻ: സൌദിയില്‍ കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ 100 ശതമാനം സൌദിവല്‍ക്കരണം നടപ്പാക്കുന്നു. ഇതിലൂടെ സൌദി യുവതീയുവാക്കള്‍ക്കായി 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധമായി സൌദി കസ്റ്റംസും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും തമ്മില്‍ സഹകരണ കരാറില്‍ ഒപ്പുവച്ചു. കസ്റ്റംസ് ക്ലിയറന്‍സ് വിഭാഗത്തിലെ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തും. സൌദികളെ ഈ മേഖലയില്‍ ജോലിക്കു …
ആപ്പിളിന്റെ ഏറ്റവും വലിയ ഉല്പാദന കേന്ദ്രങ്ങളിൽ ഒന്നാവാൻ ഇന്ത്യ; ഐഫോണിന് വില കുറയും
ആപ്പിളിന്റെ ഏറ്റവും വലിയ ഉല്പാദന കേന്ദ്രങ്ങളിൽ ഒന്നാവാൻ ഇന്ത്യ; ഐഫോണിന് വില കുറയും
സ്വന്തം ലേഖകൻ: യുഎസ് – ചൈന വാണിജ്യയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിയറ്റ്‌നാം, ഇന്ത്യ എന്നിവിടങ്ങളിലേക്ക് മാക്ബുക്ക്, ഐപാഡ്, ഐഫോണ്‍ ഉള്‍പ്പടെയുള്ള സുപ്രധാന ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാറ്റാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ഈ വര്‍ഷം പകുതിയോടെ വിയറ്റ്‌നാമില്‍ ഐപാഡ് നിര്‍മാണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ 5ജി സൗകര്യമുള്ള ഐഫോണ്‍ 12 ഫോണുകളുടെ നിര്‍മാണം ഇന്ത്യയില്‍ …
സംസ്ഥാനത്ത് ഇന്ന് 5,659 പേർക്ക് കൊവിഡ്; ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം പത്ത് കോടി കടന്നു
സംസ്ഥാനത്ത് ഇന്ന് 5,659 പേർക്ക് കൊവിഡ്; ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം പത്ത് കോടി കടന്നു
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5,659 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. …
“തൊലിപ്പുറത്ത്‌ തൊടാതെ ലൈംഗിക അതിക്രമമാകില്ല,” വിവാദ വിധി സ്റ്റേ ചെയ്‌ത്‌ സുപ്രിം കോടതി
“തൊലിപ്പുറത്ത്‌ തൊടാതെ ലൈംഗിക അതിക്രമമാകില്ല,” വിവാദ വിധി സ്റ്റേ ചെയ്‌ത്‌ സുപ്രിം കോടതി
സ്വന്തം ലേഖകൻ: ലൈംഗിക പീഡനക്കേസില്‍ മംബൈ ഹൈക്കോടതിയുടെ വിവാദ വിധി സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. വസ്‌ത്രം മാറ്റി ചര്‍മ്മത്തില്‍ തൊടാതെ കുട്ടിയുടെ ദേഹത്ത്‌ മോശം രീതിയില്‍ സ്‌പര്‍ശിക്കുന്നത്‌ ലൈഗിക പീഡനമാകില്ലെന്നായിരുന്നു മുംബൈ ഹൈക്കോടതിയുടെ വിധി. തൊലിപ്പുറത്ത്‌ തൊടാതെയുള്ള ലൈംഗീകാതിക്രമത്തില്‍ പോക്‌സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധിയും ഇതോടെ റദ്ദായി. നാഗ്‌പൂര്‍ ബഞ്ചിലെ ജസ്റ്റിസ്‌ പുഷ്‌പ …
യുഎഇയിൽ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ഓഫറുകൾ; എല്ലാ വർഷവും വാക്സിൻ വേണ്ടി വന്നേക്കും
യുഎഇയിൽ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ ഓഫറുകൾ; എല്ലാ വർഷവും വാക്സിൻ വേണ്ടി വന്നേക്കും
സ്വന്തം ലേഖകൻ: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,601 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 7 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 805 ആയി. ആകെ രോഗികളുടെ എണ്ണം 2,85,147 ആയതായും 3,890 പേർ കൂടി രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുകയും …
ഭാര്യ ഉപേക്ഷിച്ചത്​ സ്​ത്രീ ​വിരോധമായി; ഹൈദരാബാദ് സീരിയൽ കില്ലർ കൊന്നുതള്ളി യത്​​ 18 സ്​ത്രീകളെ!
ഭാര്യ ഉപേക്ഷിച്ചത്​ സ്​ത്രീ ​വിരോധമായി; ഹൈദരാബാദ് സീരിയൽ കില്ലർ കൊന്നുതള്ളി യത്​​ 18 സ്​ത്രീകളെ!
സ്വന്തം ലേഖകൻ: 18ഓളം സ്​ത്രീകളെ കൊന്നുതള്ളിയ സീരിയൽ കില്ലറെ ഹൈദരാബാദ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. 45 കാരനായ എം.രാമുലു എന്ന കുപ്രസിദ്ധ കുറ്റവാളിയെയാണ്​ ഹൈദരാബാദ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. രണ്ട്​ സത്രീകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരവേ ജയിലിൽ നിന്ന്​ രക്ഷപ്പെട്ട ഇയാളെക്കുറിച്ച്​ വിശദമായി അന്വേഷിച്ചപ്പോഴാണ്​ 16പേരെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്ന്​ അറിഞ്ഞത്​. 2011 മുതൽ …