സ്വന്തം ലേഖകൻ: ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശ പട്ടികയി ആധിപത്യം ഉറപ്പിച്ച് നെറ്റ്ഫ്‌ളിക്‌സ്. സിനിമ വിഭാഗത്തിലും സീരിസിലും ഏറ്റവും കൂടുതല്‍ നാമനിര്‍ദേശങ്ങള്‍ നേടിയിട്ടുള്ളത് നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങളാണ്. സിനിമാ വിഭാഗത്തില്‍ മാങ്കും സീരിസ് വിഭാഗത്തില്‍ ദി ക്രൗണുമാണ് കൂടുതല്‍ നോമിനേഷനുകള്‍ നേടി മത്സരംഗത്ത് ഏറ്റവും മുന്നിലുള്ളത്. ആറ് നാമനിര്‍ദേശങ്ങളാണ് മാങ്കിനും ക്രൗണിനും ലഭിച്ചിട്ടുള്ളത്. വിവിധ ചിത്രങ്ങള്‍ക്കും സീരിസുകള്‍ക്കുമായി നെറ്റ്ഫ്‌ളിക്‌സിന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6380 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 69,113 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,71,548 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് 30 പ്രദേശങ്ങൾ കൂടി സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ന് …
സ്വന്തം ലേഖകൻ: ഖത്തറിൽ സൈബർ കുറ്റകൃത്യങ്ങൾ ഏറെ കൂടാൻ കാരണം ഇൻറർനെറ്റിൻ്റെ ഉപയോഗത്തിൽ വന്ന വൻവർധനയെന്ന് അധിക്ര്^തർ. ആഭ്യന്തരമന്ത്രാലയത്തിെൻറ കീഴിെല സാമ്പത്തിക സൈബർ കുറ്റകൃത്യം തടയൽ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇൻറർനെറ്റിനെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം സംജാതമായതോടെ സൈബർ കുറ്റകൃത്യങ്ങളും കൂടിയതായി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ലെഫ്. എൻജിനീയർ അബ്ദുൽ അസീസ് മുഹമ്മദ് അൽ …
സ്വന്തം ലേഖകൻ: ബാങ്കിങ്-ധനകാര്യ മേഖലയിലെ മുതിർന്ന തസ്തികകൾ സ്വദേശിവത്കരിക്കുന്നത് മജ്ലിസുശൂറ ഒാഫിസ് ചർച്ചചെയ്തു. വിഷയം ശൂറയുടെ യൂത്ത് ആൻഡ് ഹ്യൂമൻ റിസോഴ്സസ് കമ്മിറ്റിയുടെ പരിഗണനക്കു വിടാൻ യോഗം തീരുമാനിച്ചു. ഒമാനിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഒൗദ്യോഗിക ഭാഷയായി അറബി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യവും ശൂറ കമ്മിറ്റി ചർച്ചചെയ്തു. സ്വകാര്യ കമ്പനികളിൽ ഭൂരിപക്ഷവും ചില പൊതുമേഖല സ്ഥാപനങ്ങളും ഇംഗ്ലീഷാണ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിസ കാലാവധി കഴിഞ്ഞ 350 അധ്യാപകരെ രാജ്യത്തേക്ക് വരാൻ അനുവദിക്കും. അവധിക്ക് നാട്ടിൽപോയി വിസ കാലവധി കഴിഞ്ഞവർക്കാണ് പ്രത്യേക ഇളവ് നൽകുന്നത്. വിദ്യാഭ്യാസ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ഏകോപിച്ച് ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കും. ഇവരുടെ പട്ടിക തയാറാക്കിയിതായി വിദ്യാഭ്യാസ മന്ത്രാലയം വ്ര്^ത്തങ്ങൾ അറിയിച്ചു. രാജ്യത്ത് സ്പെഷലിസ്റ്റ് വിഷയങ്ങളിൽ അധ്യാപക ക്ഷാമം നേരിടുന്ന …
സ്വന്തം ലേഖകൻ: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് എക്സിറ്റ്-റീ എൻട്രി വീസ തൊഴിലുടമയുടെ ‘അബ്ഷിർ ‘അല്ലെങ്കിൽ ‘മുഖീം’ വഴി ഓൺലൈനായി പുതുക്കാനും തിയതി നീട്ടാനും കഴിയുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) വ്യക്തമാക്കി. രാജ്യാന്തര വിമാന സർവീസുകൾ ഇനിയും പുനഃസ്ഥാപിക്കാത്ത സാഹചര്യത്തിൽ അവധിയിയിൽ പോയ പ്രവാസികൾ പത്തു മാസത്തിലേറെയായി രാജ്യത്തിന് പുറത്ത് തങ്ങേണ്ടി വന്നതിനാൽ, …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം 383, കണ്ണൂര്‍ 340, ആലപ്പുഴ 313, പാലക്കാട് 251, വയനാട് 218, ഇടുക്കി 121, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കൊവിഡിനെതിരേ പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത അസ്ട്ര സെനക കോവിഷീല്‍ഡ് വാക്സിന്റെ ആദ്യബാച്ച് കുവൈത്തിലെത്തി. രണ്ടുലക്ഷം ഡോസ് കോവിഷീല്‍ഡ് കോവിഡ് വാക്സിനാണ് ഇന്നു വെളുപ്പിനെ കുവൈത്തിലെത്തിയതെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം അറിയിച്ചു. ഈ മാസം തന്നെ അടുത്ത ബാച്ചിലായി 8ലക്ഷം ഡോസുകള്‍ ഇന്ത്യയില്‍ നിന്ന് എത്തുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ …
സ്വന്തം ലേഖകൻ: മലയാളികളെ സൈബർ ഹണിട്രാപ്പിലാക്കുന്ന സംഘം വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. മൊബൈൽ ഫോണിൽ വിഡിയോ കോളിലെത്തി നഗ്നത പ്രദർശിപ്പിച്ചു പുരുഷൻമാരെ കുരുക്കി പണം തട്ടുന്ന സംഘത്തെ കരുതിയിരിക്കണം എന്നാണ് നിർദേശം. തന്റെ സുഹൃത്തുക്കളിൽ ഒരാളായ മാധ്യമപ്രവർത്തകനെ വലയിലാക്കിയ സംഭവം വിശദീകരിച്ചുകൊണ്ട് തൃശൂർ സിറ്റി സൈബർ സെല്ലിന്റെ ചുമതലയുള്ള എഎസ്ഐ ടി.ഡി. ഫീസ്റ്റോ കഴിഞ്ഞ …
സ്വന്തം ലേഖകൻ: ബഹിരാകാശ ടൂറിസ്റ്റുകളെയും കൊണ്ടുള്ള ആദ്യവാഹനം– ഇലോൺ മസ്കിന്റെ റോക്കറ്റ്– അടുത്ത വർഷം ആദ്യം കുതിച്ചുയരും. മനുഷ്യരെ ബഹിരാകാശ ഉല്ലാസയാത്രയ്ക്കു കൊണ്ടുപോയി തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇലോൺ മസ്ക് തുടങ്ങിയ സ്പേസ് എക്സ് കമ്പനിയുടെ സ്വപ്ന സാക്ഷാത്കാരമായിരിക്കും 2022 ആദ്യത്തെ യാത്ര. മസ്കിന്റെ കമ്പനി നിർമിച്ച റോക്കറ്റ് 2020ൽ നാസയുടെ ബഹിരാകാശ യാത്രികരെ രാജ്യാന്തര …