സ്വന്തം ലേഖകൻ: കാര്‍ഷിക നിയമത്തിന്റെ പേരില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ആഹ്വാനം ചെയ്ത ദേശീയപാത ഉപരോധം ശക്തം. ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു മണിവരെയാണ് ദേശീയ, സംസ്ഥാന പാതകള്‍ ഉപരോധിക്കുന്നത്. റോഡുകളില്‍ ഇരുന്നാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. എന്നാല്‍ ബംഗലൂരു, പൂനെ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ അനുമതി കൂടാതെ പ്രതിഷേധിച്ചവരെയും …
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 5610 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,931 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.10 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 99,48,005 …
സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ യോഗം ഒാൺലൈനിൽ നടന്നു. ജി.സി.സി രാഷ്ട്രങ്ങൾക്കിടയിൽ ഏകീകൃത യാത്ര നടപടിക്രമങ്ങൾ ഏർപ്പെടുത്തുന്നത് യോഗം ചർച്ച ചെയ്തു. ഏകീകൃത രോഗ പ്രതിരോധ മാനദണ്ഡങ്ങളും അതിർത്തി പോയൻറുകളിലെ പ്രവേശന നടപടികളും അവലോകനം ചെയ്തു. ക്വാറൻറീൻ, പി.സി.ആർ പരിശോധന നടപടികളിൽ ജി.സി.സി രാഷ്ട്രങ്ങൾ നടപ്പിലാക്കിയിരിക്കുന്ന മാനദണ്ഡങ്ങളും യോഗം വിശകലനം …
സ്വന്തം ലേഖകൻ: രണ്ട് കൊല്ലങ്ങള്‍ക്ക് മുമ്പുണ്ടായ കാറപകടത്തില്‍ ജോ ഡിമിയോ എന്ന യുവാവിന് നഷ്ടമായത് ജീവിതത്തിന്റെ പുഞ്ചിരിയാണ്. അത്യപൂര്‍വ ശസ്ത്രക്രിയകള്‍ക്കൊടുവില്‍ ഈ ഇരുപത്തിരണ്ടുകാരന് ഇപ്പോള്‍ ചിരിയ്ക്കാം, കണ്ണുകള്‍ ചിമ്മാം കൂടാതെ കൈകളും വിരലുകളും ആയാസമില്ലാതെ ഉപയോഗിക്കാം. കാറപകടത്തില്‍ നഷ്ടമായ മുഖവും കൈകളും അവയവമാറ്റ ശസ്ത്രക്രിയയിലൂടെയാണ് ജോയ്ക്ക് തിരികെ കിട്ടിയത്. ഇത്തരത്തില്‍ നടത്തിയിട്ടുള്ളതില്‍ വിജയകരമായി തീര്‍ന്ന ലോകത്തിലെ …
സ്വന്തം ലേഖകൻ: കര്‍ഷകരെ ഇളക്കിവിടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സമരമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന മൂന്നു നിയമങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ കര്‍ഷക വിരുദ്ധമായി ഒരുകാര്യമെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ ഭേദഗതിക്ക് തയാറാണെന്നും ഭൂമി നഷ്ടപ്പെടുമെന്ന കള്ള പ്രചാരണത്തെ തുടര്‍ന്നാണ് പഞ്ചാബിലെ കര്‍ഷകര്‍ സമരം ചെയ്യാന്‍ ആരംഭിച്ചതെന്നും …
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർക്ക് റീഫണ്ട് ഇനത്തിൽ 160 കോടി ഡോളർ തിരിച്ചുനൽകിയതായി ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ. ഒരു ലക്ഷത്തോളം യാത്രക്കാർക്കാണ് റീഫണ്ട് അനുവദിച്ചത്. ജീവനക്കാരുടെ വേതനം 15 ശതമാനം വേതനം കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വെട്ടിക്കുറച്ചു. ജീവനക്കാരെ പിരിച്ചു വിടുന്ന അവസ്ഥയും ഉണ്ടായി. ചില എയർലൈനുകൾ റീഫണ്ട് മരവിപ്പിച്ചപ്പോളും …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6102 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര്‍ 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര്‍ 289, ഇടുക്കി 269, പാലക്കാട് 217, വയനാട് 114, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: വിദേശത്തെ തൊഴിൽ അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയെത്തിയവർക്കു സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള പുനരധിവാസ, സ്വയംതൊഴിൽ സംരംഭകത്വ പദ്ധതിയുമായി സംസ്ഥാന സർക്കാരിനു കീഴിലുള്ള നോർക്ക റൂട്സ്. കുറഞ്ഞതു 2 വർഷമെങ്കിലും വിദേശത്തു തൊഴിൽ ചെയ്തവർക്കു 30 ലക്ഷം വരെയുള്ള സ്വയംതൊഴിൽ സംരംഭകത്വ പദ്ധതികൾക്കായി വായ്പ ലഭ്യമാക്കുന്നതാണു നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് ഇമിഗ്രന്റ്സ് (എൻഡിപിആർഇഎം) പദ്ധതി. …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി പോപ് ഗായിക രിഹാനയും പരിസ്ഥിതി പ്രക്ഷോഭങ്ങളിലെ കൗമാര മുഖം ഗ്രെറ്റ തുൻബെർഗും രംഗത്തെത്തി. കടുത്ത പ്രതിഷേധമറിയിച്ച് കാനഡ ഉൾപെടെ രാജ്യങ്ങൾ നേരത്തെ രംഗത്തുവന്നിരുന്നുവെങ്കിലും അതുനൽകാത്ത ആവേശമാണിപ്പോൾ സമൂഹ മാധ്യമങ്ങളിലും പുറത്തും പടരുന്നത്. കേന്ദ്രം പുതുതായി അംഗീകാരം നൽകിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന പതിനായിരക്കണക്കിന് കർഷകരെ കുറിച്ച് …
സ്വന്തം ലേഖകൻ: പൊതുസ്ഥലത്ത് പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി വരുന്ന രക്ഷിതാക്കള്‍ക്കെതിരെ നിയമ നടപടി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരളാ പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചത്. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കളില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കുമെന്ന് വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം …