സ്വന്തം ലേഖകൻ: ഡിജിറ്റൽ നാണയമായ ബിറ്റ്കോയിനിൽ അതിസമ്പന്നരുടെ പട്ടികയിലെ മുൻനിരക്കാരൻ ഇലോൺ മസ്കിെൻറ ടെസ്ല നിക്ഷേപകരായി എത്തിയതോടെ കുത്തനെ ഉയർന്ന് വിനിമയ മൂല്യം. കോർപറേറ്റുകൾക്കും പണമിടപാടുകാർക്കും മുഖ്യധാര നിക്ഷേപമായി സ്വീകരിക്കാൻ അവസരമൊരുങ്ങിയതോടെയാണ് ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ പുതിയ ഉയരങ്ങൾ കുറിച്ചത്. രണ്ടു മാസങ്ങൾക്കിടെ മൂല്യം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒരു ദിവസത്തിൽ ബിറ്റ്കോയിൻ നേടുന്ന …
സ്വന്തം ലേഖകൻ: ഉത്തരഖണ്ഡിലെ ചമോലില്‍ ഞയറാഴ്ച മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ പ്രളയത്തില്‍ തുരങ്കത്തിലകപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുനുള്ള സമയം പിന്നിടുകയാണെന്ന് അദികൃതര്‍. മഞ്ഞുമല അടര്‍ന്നു വീണ് അളനന്ദ, ധൗലി നദികളിലുണ്ടായ വന്‍ പ്രളയത്തില്‍ 170 ഓളം പേരെ കാണാതായിട്ടുണ്ട്. 33 മൃതദേഹങ്ങള്‍ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ടണ്‍ കണക്കിന് പാറകള്‍ക്കു മറ്റു അവശിഷ്ടങ്ങള്‍ക്കും മുകളിലായി ചാരനിറത്തിലുള്ള ചെളി കെട്ടികിടക്കുകയാണ്. …
സ്വന്തം ലേഖകൻ: ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് ജല്ലിക്കട്ട്പുറത്തായി. ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായ മലയാള ചിത്രമായിരുന്നു ജല്ലിക്കട്ട്. രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള ഹ്രസ്വചിത്രം ബിട്ടു അടുത്ത ഘട്ടത്തിലേക്ക് കടന്നു. 2021ലെ 93ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 15 ചിത്രങ്ങളുടെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 615, കൊല്ലം 586, കോട്ടയം 555, തൃശൂര്‍ 498, പത്തനംതിട്ട 496, കോഴിക്കോട് 477, തിരുവനന്തപുരം 455, മലപ്പുറം 449, ആലപ്പുഴ 338, കണ്ണൂര്‍ 273, പാലക്കാട് 186, കാസര്‍ഗോഡ് 112, ഇടുക്കി 100, വയനാട് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: യുഎഇ പ്രാർഥനയോടെയും അറബ് ലോകം പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഫെബ്രുവരി ഒമ്പതിന് അവസാനിക്കുന്നത് ഏഴു മാസത്തെ യാത്രയാണ്. യുഎഇ സമയം രാത്രി 7.42-നു മുമ്പുള്ള നിമിഷങ്ങളാണ് ഇനിയേറെ നിർണായകം. ചൊവ്വയുടെ ഗുരുത്വാകർഷണ വലയത്തിലേക്ക് പേടകം പെട്ടെന്ന് നീങ്ങുന്നതോടെ മിഷൻ കൺട്രോൾ സെന്ററും ഉപഗ്രഹവും തമ്മിലുള്ള ആശയവിനിമയത്തിൽ …
സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. 35 പേർ കൂടി ടണലിൽ കുടുങ്ങി കിടപ്പുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. രക്ഷാപ്രവർത്തനം കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ദുരന്തം നേരിടാൻ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നൽകുമെന്ന് അമിത് ഷാ …
സ്വന്തം ലേഖകൻ: പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശം. ഇത്തരക്കാരില്‍ കൊവിഡ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആര്‍ നിര്‍ദേശം. കൊവിഡ് വന്നുപോയവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശിക്കുന്നുണ്ട്. 24 ദിവസത്തിനുള്ളില്‍ രാജ്യത്ത് 60 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ജീവിതശൈലി …
സ്വന്തം ലേഖകൻ: ഈജിപ്ത് എയർ ദോഹയിലേക്ക് മറ്റൊരു സർവീസ് കൂടി നടത്തുന്നു. അലക്സാൻഡ്രിയ ബോർഗ് എൽ അറബ് വിമാനത്താവളത്തിൽ നിന്നാണ് ദോഹയിലേക്ക് ഈ സർവീസ് നടത്തുക. മാർച്ച് 29 മുതൽ തുടങ്ങുന്ന സർവീസിനായി കമ്പനി വെബ്സൈറ്റിൽ ബുക്കിങ് ആരംഭിച്ചു. തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്നു തവണയാണ് സർവീസ് ഉണ്ടാവുക. ഉച്ചക്ക് 2.30ന് അലക്സാൻഡ്രിയയിൽനിന്ന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 3742 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന ഒരാള്‍ക്കാണു രോഗമുള്ളത്. 24 മണിക്കൂറിനിടെ 47,927 സാംപിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങൾ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു; ആകെ മരണം 3883. ചികിത്സയിലായിരുന്ന 5959 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ മലപ്പുറം 503 എറണാകുളം 431 …
സ്വന്തം ലേഖകൻ: വൈത്തിലേക്ക് ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് നീക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. രാജ്യെത്തത്തുന്ന മുഴുവൻ പേർക്കും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സാധ്യത തെളിയുന്നത്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്ക് കുവൈത്തിലേക്ക് മുഴുവൻ വിദേശികൾക്കും പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇടത്താവള രാജ്യങ്ങളിൽ രണ്ടാഴ്ച ക്വാറൻറീൻ …