സ്വന്തം ലേഖകൻ: ബഹ്റൈനിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം തികയാനിരിക്കെ വീണ്ടും രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കപ്പെടുത്തുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കോവിഡ് കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 14186 പേരെ പരിശോധിച്ചതിൽ 896 പേർക്കാണ് വെള്ളിയാഴ്ച പുതുതായി രോഗം കണ്ടെത്തിയത്. ഇതിനുമുമ്പ് കഴിഞ്ഞ വർഷം സെപ്റ്റംബർ 16നാണ് ഏറ്റവുമധികം കേസുകൾ …
സ്വന്തം ലേഖകൻ: മൂടൽമഞ്ഞ് ശക്തമായി തുടരുന്ന യുഎഇയിൽ കൊവിഡ് വ്യാപനവും ശക്തമാകുമെന്ന് മുന്നറിയിപ്പ്. ആസ്മ ഉൾപ്പെടെയുള്ള രോഗങ്ങളുള്ളവരും കരുതിയിരിക്കണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അഞ്ചുദിവസം കൂടി മഞ്ഞ് ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. രാവിലെ പതിനൊന്നു വരെയും മിക്കയിടങ്ങളിലും മൂടൽ മഞ്ഞാണ്. കഴിഞ്ഞദിവസം അൽ ദർഫ മേഖലയിൽ 8.5 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില. തണുപ്പും …
സ്വന്തം ലേഖകൻ: വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ചെന്നൈയില്‍നിന്ന് പ്രത്യേക വിമാനത്തിൽ നാവിക സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രധാനമന്ത്രി ഇവിടെനിന്നും ഹെലികോപ്റ്ററില്‍ രാജഗിരി കോളജ് ഹെലിപാഡില്‍ ഇറങ്ങും. ഇവിടെനിന്നും കാറില്‍ അമ്പലമേട് വിഎച്ച്എസ്ഇ സ്കൂൾ ഗ്രൗണ്ടില്‍ എത്തുന്ന …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. …
സ്വന്തം ലേഖകൻ: ഖത്തറിൽ പൊതുസ്ഥലങ്ങളിൽ സാമൂഹികഅകലം പാലിക്കാത്തവർെക്കതിെരയും പൊലീസ് നടപടി. കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്ത കുറ്റത്തിന് 14 പേർക്കെതിരെയാണ് വെള്ളിയാഴ്ച നടപടിയുണ്ടായിരിക്കുന്നത്. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തതിന് 580 പേർക്കെതിരെയാണ് നടപടിയുണ്ടായത്. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. കൂടുതൽ പേർ കാറിൽ സഞ്ചരിച്ചതിന് 23 പേർക്കെതിരെയും നടപടിയെടുത്തു. ക്വാറൻറീൻ ചട്ടങ്ങൾ …
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ റസ്റ്റാറൻറുകൾക്കും കഫേകൾക്കും ഹോട്ടലുകൾക്കുമുള്ള മാർഗനിർദേശങ്ങൾ പൈതൃക-ടൂറിസം മന്ത്രാലയം പുറത്തിറക്കി. റസ്റ്റാറൻറുകളിലും കഫേകളിലും മുൻകരുതൽ നടപടി പാലിച്ചുവേണം ബുഫേ സംവിധാനം ഒരുക്കാൻ. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ താപനില പരിശോധിക്കണം. മേശകളും കസേരകളും അകലം പാലിച്ച് ഇടണം. കൃത്യമായ ഇടവേളകളിൽ മാർഗ നിർദേശങ്ങൾ പാലിച്ച് അണുനശീകരണം നടത്തണം. ജീവനക്കാർ കൈയുറകൾ ധരിക്കണം. ഇടക്കിടെ കൈയുറ …
സ്വന്തം ലേഖകൻ: വ്യാപാര സ്ഥാപനങ്ങളിൽ സിസിടിവി കാമറ നിർബന്ധമായും സ്ഥാപിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ പ്രൊട്ടക്ഷൻ ആൻഡ് സേഫ്റ്റി വിഭാഗം ആഹ്വാനംചെയ്തു. 24 മണിക്കൂറും സി.സി. ടി.വികൾ പ്രവർത്തിപ്പിക്കുകയും വേണം. നിരീക്ഷണ കാമറകൾ കൃത്യമായി പരിപാലിക്കാനും അപ്ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കണമെന്നും ഡയറക്ടറേറ്റ് ഒാർമിപ്പിച്ചു. സിസിടിവികൾ നിർബന്ധമാക്കുന്നതിെൻറ ഭാഗമായി ഡയറക്ടറേറ്റിെൻറ പരിശോധനാ വിഭാഗം കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകൻ: ദുബായിൽ ഫ്ലാറ്റുകൾ മാറാനും അപ്പാർട്മെന്റുകൾ എടുക്കാനും ഒരുങ്ങുന്നവർക്ക് ആശ്വാസ വാർത്ത. നഗരത്തിൽ പലയിടത്തും വാടക കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. ദുബായിയുടെ തെക്കൻ പ്രദേശങ്ങളിലാണ് വാടകയിൽ ഗണ്യമായ കുറവുണ്ടായത്. കൊവിഡ് പ്രതിസന്ധിയിൽ കുടുംബാംഗങ്ങൾ നാട്ടിലേക്കു പോയതും പലർക്കും ജോലി നഷ്ടപ്പെട്ടതും പുതിയ താമസയിടങ്ങളിലേക്ക് മാറാൻ പലരേയും പ്രേരിപ്പിക്കുന്നു. അതേ സമയം കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഷെയറിങ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വെള്ളിയാഴ്ച 5397 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നുവന്ന 82 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ 2020-2021 അധ്യായന വര്‍ഷം ഇ ലേണിംഗ് തുടരുമെന്ന് കുവൈത്ത് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.അലി അല്‍ മുദാഫ് അറിയിച്ചു. രാജ്യത്ത് അടുത്ത കുറെ ദിവസങ്ങളായി പ്രതിദിന കൊവിഡ് രോഗികള്‍ ആയിരം എത്തിയ സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ നടപടികള്‍ വീണ്ടും ശക്തമാക്കുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചത്. എന്നാല്‍ സ്കൂള്‍ വിദ്യാഭ്യാസം ക്രമേണ …