1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുട്ടികൾക്ക് 90% നിരക്കിളവുമായി ജസീറ എയർവേയ്സ്; ഡിസംബർ 15നകം യാത്ര ചെയ്യണം
കുട്ടികൾക്ക് 90% നിരക്കിളവുമായി ജസീറ എയർവേയ്സ്; ഡിസംബർ 15നകം യാത്ര ചെയ്യണം
സ്വന്തം ലേഖകൻ: 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 90% ഇളവ് പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്. ഒക്ടോബർ 19ന് മുൻപ് ടിക്കറ്റ് എടുക്കുകയും ഡിസംബർ 15നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ആനുകൂല്യം. വിവിധ സെക്ടറുകളിലേക്ക് വ്യത്യസ്ത നിരക്കിളവാണ് ലഭിക്കുക. വർധിച്ച വിമാന നിരക്കു മൂലം യാത്രയിൽ കുട്ടികളെ ഒഴിവാക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് …
സൂയിസൈഡ് പോഡ് ഉപയോ​ഗിച്ച് ലോകത്തെ ആദ്യ മരണം; സൂറിച്ചിൽ കൂട്ട അറസ്റ്റുമായി പോലീസ്
സൂയിസൈഡ് പോഡ് ഉപയോ​ഗിച്ച് ലോകത്തെ ആദ്യ മരണം; സൂറിച്ചിൽ കൂട്ട അറസ്റ്റുമായി പോലീസ്
സ്വന്തം ലേഖകൻ: സാർക്കോ സൂയിസൈഡ് പോഡ് എന്ന ആത്മഹത്യാ ഉപകരണം ഉപയോ​ഗിച്ച് യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് സ്വീസ് പൊലീസ്. ആത്മഹത്യാപ്രേരണ, ആത്മഹത്യയെ പിന്തുണയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെന്ന് ഷാഫൗസൺ പൊലീസ് അറിയിച്ചു. സംഭവത്തിലെ നിരവധി പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ദ ലാസ്റ്റ് റിസോർട്ടിൻ്റെ സഹപ്രസിഡൻ്റ് ഫ്ലോറിയൻ വില്ലെറ്റ്, …
വ്യോമാക്രമണം അതിരൂക്ഷം; ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി പുതിന്‍
വ്യോമാക്രമണം അതിരൂക്ഷം; ആണവായുധം ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി പുതിന്‍
സ്വന്തം ലേഖകൻ: റഷ്യയ്‌ക്കെതിരായ വ്യേമാക്രമണം യുക്രൈന്‍ കടുപ്പിച്ചതോടെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ആണവായുധങ്ങള്‍ തിരിച്ചു പ്രയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.കെ. നല്‍കിയ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയുടെ ഉള്‍മേഖലകളിലേക്കു പോലും യുക്രൈന്‍ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിന്റെ ആണവായുധ മുന്നറിയിപ്പ്. ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യയ്‌ക്കെതിരേ നടത്തുന്ന ഏതൊരു ആക്രമണത്തെയും …
ഇന്ത്യക്കാര്‍ ലെബനന്‍ വിടണം; തുടരുന്നവര്‍ അതീവജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
ഇന്ത്യക്കാര്‍ ലെബനന്‍ വിടണം; തുടരുന്നവര്‍ അതീവജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകൻ: ഇസ്രയേലും ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയും തമ്മിലുള്ളസംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് ജാ​ഗ്രതാ നിർദേശം നൽകി ലെബനനിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യം വിടണമെന്നും ഇന്ത്യൻ എംബസി നിര്‍ദേശിച്ചു. സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്‍മാര്‍ ലെബനനലിലേക്ക് യാത്ര …
കുവൈത്തിൽ സ​ഹ​ൽ ആ​പി​ന്റെ ഇം​ഗ്ലീ​ഷ് പ​തി​പ്പ് ഉ​ട​ൻ; പ്ര​വാ​സി​ക​ൾ​ക്ക് ഏറെ ഗു​ണ​ക​രം
കുവൈത്തിൽ സ​ഹ​ൽ ആ​പി​ന്റെ ഇം​ഗ്ലീ​ഷ് പ​തി​പ്പ് ഉ​ട​ൻ; പ്ര​വാ​സി​ക​ൾ​ക്ക് ഏറെ ഗു​ണ​ക​രം
സ്വന്തം ലേഖകൻ: സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​ടെ ഏ​കീ​കൃ​ത പ്ലാ​റ്റ്‌​ഫോ​മാ​യ സ​ഹ​ൽ ആ​പി​ന്റെ ഇം​ഗ്ലീ​ഷ് പ​തി​പ്പ് വ​രു​ന്നു. ആ​പി​ന്റെ ഇം​ഗ്ലീ​ഷ് പ​തി​പ്പ് ഉ​ട​ൻ ലോ​ഞ്ച് ചെ​യ്യു​മെ​ന്ന് ഔ​ദ്യോ​ഗി​ക സ​ഹ​ൽ അ​ക്കൗ​ണ്ട് പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ തീ​യ​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. നി​ല​വി​ൽ അ​റ​ബി ഭാ​ഷ​യി​ൽ മാ​ത്ര​മാ​ണ് ആ​പി​ൽ വി​വ​ര​ങ്ങ​ളു​ള്ള​ത്. ഇ​ത് പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള അ​റ​ബി ഇ​ത​ര ഭാ​ഷ​ക്കാ​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് …
കുവൈത്ത് മാളുകളിലെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ ഒന്ന് വരെ മാത്രം; ചെയ്യാത്തവർ കുടുങ്ങും
കുവൈത്ത് മാളുകളിലെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ ഒന്ന് വരെ മാത്രം; ചെയ്യാത്തവർ കുടുങ്ങും
സ്വന്തം ലേഖകൻ: ഒക്ടോബര്‍ ഒന്ന് മുതല്‍ കുവൈത്തിലെ ഷോപ്പിങ് മാളുകളിലെ ബയോമെട്രിക് വിരലടയാള സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബയോമെട്രിക് വിരലടയാളം രജിസ്‌ട്രേഷന്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള താമസക്കാരും പൗരന്മാരും ഒക്ടോബര്‍ ഒന്നിനു ശേഷം ക്രിമിനല്‍ തെളിവുകള്‍ക്കായുള്ള പബ്ലിക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പേഴ്സണല്‍ ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന് കീഴിലുള്ള നിയുക്ത കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അത് പൂര്‍ത്തിയാക്കണമെന്ന് …
ടേക്ക് ഓഫിനായി ഒരുങ്ങി ശംഖ് എയര്‍; ഇന്ത്യന്‍ ആകാശത്ത് പുതിയൊരു എയര്‍ലൈന്‍
ടേക്ക് ഓഫിനായി ഒരുങ്ങി ശംഖ് എയര്‍; ഇന്ത്യന്‍ ആകാശത്ത് പുതിയൊരു എയര്‍ലൈന്‍
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ശംഖ് എയറിന് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയം പ്രവര്‍ത്താനുമതി നല്‍കി. എന്നാല്‍ യാത്രക്കാരുമായി പറക്കുന്നതിന് എയര്‍ലൈനിന് ഡിജിസിഎയുടെ (ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അനുമതി ലഭിക്കേണ്ടതുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് 3 വര്‍ഷ കാലാവധിയുള്ള എന്‍ഒസിയും (നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ശംഖ് എയര്‍ലൈനിന് ലഭിച്ചിട്ടുണ്ട്. …
മൊസാദ് ആസ്ഥാനത്തേക്ക് ഹിസ്ബുള്ള മിസൈല്‍; തിരി ച്ചടിയായി ലെബനനില്‍ ഇസ്ര യേലിന്‌റെ ബോംബ് വര്‍ഷം
മൊസാദ് ആസ്ഥാനത്തേക്ക് ഹിസ്ബുള്ള മിസൈല്‍; തിരി ച്ചടിയായി ലെബനനില്‍ ഇസ്ര യേലിന്‌റെ ബോംബ് വര്‍ഷം
സ്വന്തം ലേഖകൻ: ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടതിനുശേഷം ആക്രമണം ശക്തമാക്കി ഇരുരാജ്യങ്ങളും. ടെല്‍ അവീവിനെ ലക്ഷ്യമാക്കി ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഹിസ്ബുള്ള നടത്തി. ഇതിന് തിരിച്ചടിയായി തെക്കന്‍ ലെബനനില്‍ ആക്രമണം വീണ്ടും ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. രാജ്യത്തിന്‌റെ തെക്ക് ഭാഗത്ത് ഹിസ്ബുള്ളയ്‌ക്കെതിരെ കൂടുതല്‍ സമരങ്ങള്‍ നടത്തുന്നുണ്ടെന്ന് ഐഡിഎഫ് പറഞ്ഞു. ലൈബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരെ പുതിയ ആക്രമണങ്ങള്‍ …
കേരളത്തിന്റെ നോവായി അർജുൻ; 71-ാം ദിവസം ലോറി കണ്ടെത്തി; കാബിനുള്ളിൽ മൃതദേഹം
കേരളത്തിന്റെ നോവായി അർജുൻ; 71-ാം ദിവസം ലോറി കണ്ടെത്തി; കാബിനുള്ളിൽ മൃതദേഹം
സ്വന്തം ലേഖകൻ: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ഒരു മൃതദേഹത്തോട് കൂടിയാണ് ലോറിയുടെ കാബിന്‍ ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. കണ്ടെത്തിയ മൃതദേഹം അധികൃതര്‍ പുറത്തെടുത്തിട്ടുണ്ട്. ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ നടത്തിയേക്കും. കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് …
ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി കുവൈത്ത്; പിടികൂടാൻ ഇനി ഓട്ടോമേറ്റഡ് എ.ഐ ക്യാമറകളും
ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി കുവൈത്ത്; പിടികൂടാൻ ഇനി ഓട്ടോമേറ്റഡ് എ.ഐ ക്യാമറകളും
സ്വന്തം ലേഖകൻ: കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ ശക്തമാക്കി ഗതാഗത മന്ത്രാലയം. ഡ്രൈവ് ചെയ്യുന്ന സമയത്ത് സീറ്റ് ബെൽറ്റ് ലംഘനങ്ങളും മൊബൈൽ ഫോൺ ഉപയോഗവും കണ്ടെത്താൻ എ. ഐ പ്രവർത്തനക്ഷമമാക്കിയ ഓട്ടോമേറ്റഡ് ക്യാമറകൾ ഉപയോഗിക്കുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ ക്യാമറകൾ സ്ഥാപിക്കുന്നത്. …