1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് ഭേ​ദമായവർക്ക് യോ​ഗയും മെഡിറ്റേഷനും ച്യവനപ്രാശവും; പുതിയ കേന്ദ്ര മാർഗനിർദേശങ്ങൾ
കൊവിഡ് ഭേ​ദമായവർക്ക് യോ​ഗയും മെഡിറ്റേഷനും ച്യവനപ്രാശവും; പുതിയ കേന്ദ്ര മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: കൊവിഡ് ഭേദമായവർ യോ​ഗയും മെഡിറ്റേഷനും ശീലമാക്കണമെന്ന് ആരോ​ഗ്യമാർ​​ഗ നിർദേശവുമായി കേന്ദ്രം. ആയുഷ് വകുപ്പ് നിർദേശിക്കുന്ന മരുന്നുകൾ രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിക്കാമെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ ആരോ​ഗ്യ മാർ​ഗനിർദേശത്തിൽ പറയുന്നു. പ്രഭാത സവാരിയും സായാഹ്ന സാവരിയും ശീലമാക്കണമെന്നും ആരോ​ഗ്യ മാർ​ഗനിർദേശത്തിൽ പറയുന്നു. രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സന്ദർഭത്തിലാണ് രോ​ഗം …
വീണ്ടും പ്രതീക്ഷ: നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു
വീണ്ടും പ്രതീക്ഷ: നിര്‍ത്തിവെച്ച ഓക്‌സ്ഫഡ്‌ കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു
സ്വന്തം ലേഖകൻ: താത്കാലികമായി നിര്‍ത്തിവെച്ച ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്റെ പരീക്ഷണം പുനരാരംഭിച്ചു. വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിയിരുന്നത്. ‘ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണ പ്രക്രിയ അവസാനിച്ചു. അവലോകന കമ്മിറ്റിയുടേയും യു.കെ. റെഗുലേറ്ററായ എം.എച്ച്.ആര്‍.എയുടേയും ശുപാര്‍ശകളെ തുടര്‍ന്ന് രാജ്യത്തുടനീളം വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കും’, ഓക്‌സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി …
യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു; മുന്നറിയിപ്പുമായി അധികൃതർ
യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകൾ ആയിരം കടന്നു; മുന്നറിയിപ്പുമായി അധികൃതർ
സ്വന്തം ലേഖകൻ: പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതോടെ ജാഗ്രത നിർദ്ദേശം നൽകി യുഎഇ. മിന്നൽ പരിശോധനകളും പിഴകളും കർശനമാക്കിയിട്ടുമുണ്ട്.യുഎഇ യിൽ രണ്ടു ദിവസമായി 900 നു മുകളിലായിരുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം. ഇന്നലെ 1007 ആയി കൂടുകയായിരുന്നു. 24 മണിക്കൂറിനുള്ളിൽ 95,287 പേരിലെ പരിശോധന മൂലമാണ് സംഖ്യ ഉയർന്നതെങ്കിലും ജാഗ്രതക്കുറവാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. …
സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 97,570 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 97,570 പേര്‍ക്ക് രോഗം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി …
കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന
കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ താമസിച്ച ശേഷം കുവൈത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം ദുബായ് വഴി കുവൈത്തിലെത്തിയ എല്ലാ യാത്രക്കാരെയും കുവൈത്ത് വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ദുബായ് വഴി കുവൈത്തിലേക്ക് വരുന്ന 10 ശതമാനം യാത്രക്കാരെ മാത്രമാണ് വിമാനത്താവളത്തില്‍ റാന്‍ഡം ടെസ്റ്റ് നടത്തിയിരുന്നത്. എന്നാല്‍ കൊവിഡ് മുക്ത …
കരിപ്പൂരിലേക്കുള്ള വലിയ വിമാനത്തിന് അനുമതി നിഷേധിച്ച് ഡിജിസിഎ; ആശങ്കയിൽ പ്രവാസികൾ
കരിപ്പൂരിലേക്കുള്ള വലിയ വിമാനത്തിന് അനുമതി നിഷേധിച്ച് ഡിജിസിഎ; ആശങ്കയിൽ പ്രവാസികൾ
സ്വന്തം ലേഖകൻ: സൌദിയുടെ വലിയ വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തിൽ വിലക്ക് ഏർപ്പെടുത്തിയതോടെ മടങ്ങാനിരുന്ന പ്രവാസികളും സൌദിയിലേക്കു പോകാൻ കാത്തിരുന്ന ആരോഗ്യജീവനക്കാർ അടക്കമുള്ളവർ ആശങ്കയിൽ. 14ന് ജിദ്ദയിൽ‍നിന്നു കോഴിക്കോട്ടേക്കും തിരിച്ചുമുള്ള സർവീസിനാണ് ഡിജിസിഎ അനുമതി നിഷേധിച്ചത്. ജിദ്ദയിൽനിന്നു പ്രവാസികൾ നാട്ടിലെത്തുമ്പോൾ, ഈ വിമാനത്തിൽ മടങ്ങാൻ കാത്തിരുന്നത് നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും അടക്കമുള്ളവരാണ്. യാത്രാവിവരം സൌദി എയർലൈൻസ് കോഴിക്കോട് …
സൌദിയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കോഡ് നിര്‍ബന്ധം
സൌദിയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കോഡ് നിര്‍ബന്ധം
സ്വന്തം ലേഖകൻ: സൌദിയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കും ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നു. പുരുഷ ജീവനക്കാര്‍ക്കൊപ്പം വനിതാ ജീവനക്കാര്‍ക്കും ഡ്രസ്‌കോഡ് നിര്‍ബന്ധമാണ്. ഡ്രസ്‌കോഡ് നിയമം പാലിക്കാത്ത തൊഴിലാളികള്‍ക്കും കമ്പനികള്‍ക്കും പിഴ ഈടാക്കും. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ രാജിഹ് ആണ് സൌദി അറേബ്യയിലെ എല്ലാ സ്വകാര്യ കമ്പനികളിലെ പുരുഷ, വനിതാ …
സംസ്ഥാനത്ത് പുതുതായി 2988 പേര്‍ക്ക് കൂടി കൊവിഡ്; മെയ് മാസത്തോടെ രാജ്യത്ത് 64 ലക്ഷം രോഗികൾ
സംസ്ഥാനത്ത് പുതുതായി 2988 പേര്‍ക്ക് കൂടി കൊവിഡ്; മെയ് മാസത്തോടെ രാജ്യത്ത് 64 ലക്ഷം രോഗികൾ
സ്വന്തം ലേഖകൻ: ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
കേരളത്തിലെ സ്വാശ്രയ മെഡി. കോളേജുകളിലെ NRI സീറ്റുകള്‍ ഒഴിച്ചിടരുത്: സുപ്രീം കോടതി
കേരളത്തിലെ സ്വാശ്രയ മെഡി. കോളേജുകളിലെ NRI സീറ്റുകള്‍ ഒഴിച്ചിടരുത്: സുപ്രീം കോടതി
സുപ്രീം കോടതി: കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ. സീറ്റുകള്‍ വിദ്യാര്‍ത്ഥികളെ ലഭിക്കാതെ ഒഴിച്ചിടുകയോ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കേരളത്തില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള എന്‍.ആര്‍.ഐ .വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 15 ശതമാനം സീറ്റുകളാണ് എന്‍.ആര്‍.ഐ. വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റി …
അബുദാബിയിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ ഇനി 50,000 ദിർഹം പിഴ!
അബുദാബിയിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ ഇനി 50,000 ദിർഹം പിഴ!
സ്വന്തം ലേഖകൻ: അബുദാബിയിൽ റെഡ് സിഗ്‌നൽ മറികടന്നാൽ ഇനി 50,000 ദിർഹം പിഴ ചുമത്തും. വാഹനാപകടങ്ങൾ കുറച്ച് സുരക്ഷിതമായ ഗതാഗത സംവിധാനം നിലവിൽവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പിഴനിരക്ക് ഉയർത്തിയിരിക്കുന്നത്. മത്സരയോട്ടം നടത്തുക, നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുക, പോലീസ് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും 50000 ദിർഹം പിഴ ചുമത്തും. ഇതിനൊപ്പം ആറ് മാസത്തേക്ക് ലൈസൻസ് …