1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദ്യാർഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുമായി എമിറേറ്റ്‌സ്; ആനുകൂല്യം ഒക്ടോബർ 31 വരെ
വിദ്യാർഥികൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവുമായി എമിറേറ്റ്‌സ്; ആനുകൂല്യം ഒക്ടോബർ 31 വരെ
സ്വന്തം ലേഖകൻ: യാത്രാപദ്ധതികൾ മാറുകയാണെങ്കിൽ ബുക്കിങ് സൗജന്യമായി ഭേദഗതി ചെയ്യാനുള്ള സൗകര്യത്തോടെ വിദ്യാർഥികൾക്ക് പുത്തൻ ഓഫറുമായി എമിറേറ്റ്‌സ് എയർലൈൻസ്. വിദ്യാർഥികളെ യാത്രകൾക്ക് പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങളെ കൂടുതൽ തവണ സന്ദർശിക്കുന്നതിനുമായാണ് പുതിയ ഓഫർ അവതരിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. STUDENT എന്ന പ്രൊമോഷണൽ കോഡ് ഉപയോഗിച്ച് ഇക്കോണമി ക്ലാസ് നിരക്കിൽ 10 ശതമാനവും ബിസിനസ് ക്ലാസിൽ അഞ്ചു ശതമാനവുമാണ് …
ഏഴ് റൂട്ടുകളില്‍കൂടി ബുള്ളറ്റ് ട്രെയിന്‍; 10 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രം
ഏഴ് റൂട്ടുകളില്‍കൂടി ബുള്ളറ്റ് ട്രെയിന്‍; 10 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രം
സ്വന്തം ലേഖകൻ: രാജ്യത്ത് പത്തുലക്ഷം കോടി രൂപ മുതല്‍മുടക്കില്‍ ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതികൂടി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഡല്‍ഹി-വാരണാസി(865 കിലോമീറ്റര്‍), മുംബൈ-നാഗ്പുര്‍(753 കിലോമീറ്റര്‍), ഡല്‍ഹി- അഹമ്മദാബാദ്(886 കിലോമീറ്റര്‍), ചെന്നൈ-മൈസൂര്‍(435 കിലോമീറ്റര്‍), ഡല്‍ഹി-അമൃത് സര്‍(459 കിലോമീറ്റര്‍), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റര്‍), വാരണാസി-ഹൗറ(760 കിലോമീറ്റര്‍) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നാഷണല്‍ …
ക്ലാസ് മുറി അല്ലെങ്കിൽ ഓൺ‌ലൈൻ പഠനം; തീരുമാനം രക്ഷിതാക്കളുടേതെന്ന് ഖത്തർ
ക്ലാസ് മുറി അല്ലെങ്കിൽ ഓൺ‌ലൈൻ പഠനം; തീരുമാനം രക്ഷിതാക്കളുടേതെന്ന് ഖത്തർ
സ്വന്തം ലേഖകൻ: അടുത്ത ആഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠനം അല്ലെങ്കില്‍ വീട്ടിലിരുന്നുളള ഓണ്‍ലൈന്‍ പഠനം മാത്രം മതിയോ എന്നത് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാമെന്നു ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. ഇന്നലെ പൊതുജനാരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒരു പഠന സംവിധാനത്തില്‍ നിന്ന് മറ്റൊരു പഠന സംവിധാനത്തിലേക്കുള്ള മാറ്റത്തില്‍ …
സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കൊവിഡ്; 2,110 പേർ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കൊവിഡ്; 2,110 പേർ രോഗമുക്തി നേടി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 2,540 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 2,110 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2,346 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 212 പേരുടെ രോഗഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്ത് …
പ്രവാസി മരണം കോൺസുലേറ്റിൽ അറിയിക്കാൻ വൈകരുതെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
പ്രവാസി മരണം കോൺസുലേറ്റിൽ അറിയിക്കാൻ വൈകരുതെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
സ്വന്തം ലേഖകൻ: വടക്കൻ എമിറേറ്റുകളിലെയും ദുബായിലെയും ഇന്ത്യക്കാരുടെ മരണങ്ങൾ കോൺസുലേറ്റിൽ അറിയിക്കാൻ വൈകുന്നത് മൂലം തുടർ നടപടികളും വൈകുന്നതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. മരണം ഉണ്ടായാൽ വിവരം എത്രയും പെട്ടെന്ന് കോൺസുലേറ്റിൽ അറിയിക്കണം. തൊഴിൽ ഉടമകൾ, സ്പോൺസർമാർ, കൂട്ടുകാർ, കുടുംബാംഗങ്ങൾ എന്നിവരെല്ലാം ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ കാലതാമസം മൂലം മറ്റു പ്രശ്നങ്ങളുമുണ്ടാകും. …
പു​തി​യ വീസ​ക​ൾ അ​നു​വ​ദി​ച്ചു​ തു​ട​ങ്ങി​യതായുള്ള വാർത്തകൾ തള്ളി ഒമാൻ
പു​തി​യ വീസ​ക​ൾ അ​നു​വ​ദി​ച്ചു​ തു​ട​ങ്ങി​യതായുള്ള വാർത്തകൾ തള്ളി ഒമാൻ
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ പു​തി​യ വീസ​ക​ൾ അ​നു​വ​ദി​ച്ചു​ തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. സു​പ്രീം ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ക്കാ​തെ ഒ​രു ത​ര​ത്തി​ലു​ള്ള വീസ​ക​ളും പു​തു​താ​യി അ​നു​വ​ദി​ക്കി​ല്ല. ഇ-​വീസ പോ​ർ​ട്ട​ലി​ൽ ഞാ​യ​റാ​ഴ്​​ച വീസ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​ഡി​യോ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വീസ അ​നു​വ​ദി​ച്ചു​ തു​ട​ങ്ങി​യ​താ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്ക​മു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ആ​ർ.​ഒ.​പി​യു​ടെ വി​ശ​ദീ​ക​ര​ണം. സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​േ​മ്പാ​ൾ …
സൌദി വേതന സുരക്ഷാ നിയമം: അവസാന ഘട്ടം ഡിസംബർ മുതൽ
സൌദി വേതന സുരക്ഷാ നിയമം: അവസാന ഘട്ടം ഡിസംബർ മുതൽ
സ്വന്തം ലേഖകൻ: സൌദി തൊഴിൽ സ്വകാര്യ മേഖലയിൽ സാമൂഹികക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷാനിയമത്തി​െൻറ 17ാമത്തെയും അവസാനത്തെയും ഘട്ടം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. ഏകാംഗ തൊഴിലാളി മുതൽ നാല് പേർ വരെയുള്ള നന്നെ ചെറിയ സ്ഥാപനങ്ങൾക്കും ഈ ഘട്ടത്തിൽ വേതന സുരക്ഷാനിയമത്തി​ െൻറ മാനദണ്ഡങ്ങൾ ബാധകമാവും. തൊഴിലാളികളുടെ ശംബളം താമസം കൂടാതെ ബാങ്ക് ട്രാൻസ്​-ഫർ …
ഫ്രഞ്ച് ലീഗിൽ കൂട്ടത്തല്ല്; നെയ്മറുൾപ്പെടെ 5 താരങ്ങൾക്ക് റെ‍ഡ് കാർഡ്, 12 യെല്ലോ കാർഡ്
ഫ്രഞ്ച് ലീഗിൽ കൂട്ടത്തല്ല്; നെയ്മറുൾപ്പെടെ 5 താരങ്ങൾക്ക് റെ‍ഡ് കാർഡ്, 12 യെല്ലോ കാർഡ്
സ്വന്തം ലേഖകൻ: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ മാർ‌സെയ്ക്കെതിരായ മത്സരത്തിനിടെ നെയ്മർ ഉൾപ്പെടെ അഞ്ചു താരങ്ങൾക്ക് ചുവപ്പു കാർഡ്. പിഎസ്ജിയുടെ മൂന്നും മാർസെയിലെ രണ്ടും താരങ്ങളാണു റെഡ് കാർഡ് കണ്ടത്. ലെവിൻ കുർസാവ, ലിയാൻഡ്രോ പരേഡസ് എന്നിവര്‍ക്കും പിഎസ്ജിയിൽ നെയ്മർക്കു പുറമേ റെഡ് കാർഡ് ലഭിച്ചു. മാർസെയിൽ ജോർദാൻ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവര്‍ക്കും ശിക്ഷ ലഭിച്ചു. …
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികൾ
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ …
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു
വന്ദേഭാരത് മിഷൻ ആറാം ഘട്ടം; സൗദിയിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം 11 മുതൽ 29 വരെയുള്ള ഷെഡ്യൂളിൽ 38 വിമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 17 എണ്ണം കേരളത്തിലേക്കാണ്. ദമ്മാമിൽ നിന്നും ഒമ്പതും റിയാദിൽ നിന്നും എട്ടും സർവിസുകളാണ് കേരളത്തിലേക്കുള്ളത്. പുതിയ ഷെഡ്യൂളിലും ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് ഒരൊറ്റ വിമാനങ്ങൾ …