1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ് 19; വിവിധ രാജ്യങ്ങളിൽ മരിച്ചത് 18 മലയാളികൾ
സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കോവിഡ് 19; വിവിധ രാജ്യങ്ങളിൽ മരിച്ചത് 18 മലയാളികൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഒരുപരിധി വരെ തടയാൻ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദമാണ്. എന്നാല്‍ ലോകത്താകെയുള്ള അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നു. 18 മലയാളികൾ വിവിധ രാജ്യങ്ങളിൽ മരിച്ചു. സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം1, പത്തനംതിട്ട 1 …
ഇന്ത്യയിലാദ്യമായി വാക്ക് ഇൻ സാമ്പിൾ കിയോസ്‌ക്കുകൾ കേരളത്തിൽ എറണാകുളത്ത്
ഇന്ത്യയിലാദ്യമായി  വാക്ക് ഇൻ സാമ്പിൾ കിയോസ്‌ക്കുകൾ കേരളത്തിൽ എറണാകുളത്ത്
സ്വന്തം ലേഖകൻ: കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിൾ ശേഖരണം ജില്ലയിൽ വിപുലമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി വാക്ക് ഇൻ സാമ്പിൾ കിയോസ്‌ക്ക് പ്രവർത്തനം എറണാകുളത്തും ആരംഭിച്ചു. കൂടുതൽ പേരിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ടാലും, സാമൂഹ്യ വ്യാപനം ഉണ്ടായാലും സാമ്പിൾ ശേഖരണം വർദ്ധിച്ച തോതിൽ നടത്തേണ്ടത്തേണ്ട സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കിയോസ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവിൽ ഐസൊലേഷൻ വാർഡുകളുള്ള കളമശ്ശേരി …
ഒരു മുറിയില്‍ 12 പേര്‍; 85 പേർക്ക് ഒരു ശുചിമുറി; കൊവിഡ് പടരുന്ന ധാരാവി ഇന്ത്യയുടെ വുഹാനാകുമോ?
ഒരു മുറിയില്‍ 12 പേര്‍; 85 പേർക്ക് ഒരു ശുചിമുറി; കൊവിഡ് പടരുന്ന ധാരാവി ഇന്ത്യയുടെ വുഹാനാകുമോ?
സ്വന്തം ലേഖകൻ: ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയോട് ഏറ്റവുമടുത്തുകിടക്കുന്ന ധാരാവി ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായാണ് അറിയപ്പെടുന്നത്. എന്നാൽ വെറും 2.1 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് 8 ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന ധാരാവി രാജ്യത്തിന്റെ ചങ്കിടിപ്പായി മാറുകയാണ്. ഇതുവരെ 5 കോവിഡ് രോഗികളാണ് ഇവിടെനിന്നു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 10×10 അടി മുറികൾക്കുള്ളിൽ പരമാവധി 10–12 …
ലോക്ക്ഡൌണിൽ മനുഷ്യർ കളമൊഴിഞ്ഞപ്പോൾ പുതുജീവൻ നേടി പ്രകൃതിയും ഭൂമിയും
ലോക്ക്ഡൌണിൽ മനുഷ്യർ കളമൊഴിഞ്ഞപ്പോൾ പുതുജീവൻ നേടി പ്രകൃതിയും ഭൂമിയും
സ്വന്തം ലേഖകൻ: മനുഷ്യൻ പ്രകൃതിക്കും ഭൂമിക്കും എത്രത്തോളം ദോഷം ചെയ്യുന്നുവെന്ന് തിരിച്ചറിയാൻ കൊറോണ വൈറസ് വരേണ്ടി വന്നു. വൈറസ് വ്യാപനത്തേ തുടർന്ന് ലോകം മുഴുവൻ ലോക്ക് ഡൗണിൽ നിശ്ചലമായതിനെ തുടർന്ന് ലോകത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ ശുഭോദർക്കമാണ്. ലോക്ക് ഡൗണിൽ മനുഷ്യർ പുറത്തിറങ്ങാതെ കഴിയുന്നതിനാൽ ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗമായ ഭൂവൽക്കത്തിലെ ചലനങ്ങൾ വൻതോതിൽ കുറഞ്ഞുവെന്ന് പഠനങ്ങൾ. …
കൊവിഡ്: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം 30% വെട്ടിക്കുറച്ചു; രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ടില്ല
കൊവിഡ്: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം 30% വെട്ടിക്കുറച്ചു; രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ടില്ല
സ്വന്തം ലേഖകൻ: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറച്ച് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി. ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവയില്‍ ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറവുണ്ടാകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ സ്വമേധയാ ശമ്പളത്തിന്റെ 30 ശതമാനം വിട്ട് നല്‍കും. രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് താല്‍ക്കാലികമായി റദ്ദ് ചെയ്തു. ഈ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി …
പ്രധാനമന്ത്രിയുടെ “ഐക്യദീപം” ഇന്ന് 9 മണിക്ക്; പിന്തുണയുമായി സൂപ്പർ താരങ്ങൾ
പ്രധാനമന്ത്രിയുടെ “ഐക്യദീപം” ഇന്ന് 9 മണിക്ക്; പിന്തുണയുമായി  സൂപ്പർ താരങ്ങൾ
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വിളക്ക് തെളിയിക്കല്‍ ക്യാംപെയിന് പിന്തുണയുമായി ഇന്ത്യൻ സിനിമ താരങ്ങൾ. ഇന്ന് (ഏപ്രിൽ 5) രാത്രി ഒമ്പത് മണിക്ക് വീട്ടിൽ വൈദ്യുത വിളക്കുകള്‍ ഓഫ് ചെയ്ത് ഒമ്പത് മിനിറ്റ് നേരം വീടിന് മുന്നിൽ ദീപം തെളിയിച്ച് കോവിഡിനെതിരായ പോരാട്ടത്തിലെ നമ്മുടെ ഒരുമ കാണിക്കണമെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ആയിരുന്നു …
കൊറോണപ്പോരാട്ടത്തിനിടെ അമേരിക്കയും ജർമ്മനിയും തമ്മിൽ “മാസ്ക്ക് യുദ്ധം” മുറുകുന്നു
കൊറോണപ്പോരാട്ടത്തിനിടെ അമേരിക്കയും ജർമ്മനിയും തമ്മിൽ “മാസ്ക്ക് യുദ്ധം” മുറുകുന്നു
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസ്‌ക്കുകള്‍ അടക്കമുള്ളവക്ക് വലിയ ക്ഷാമമാണ് ലോകരാജ്യങ്ങള്‍ നേരിടുന്നത്. കോവിഡ് ഇപ്പോള്‍ കൂടുതല്‍ ഭീതി പടര്‍ത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമാണ് മാസ്‌ക് യുദ്ധത്തിലെ പ്രധാന കക്ഷികള്‍. തങ്ങളുടെ രാജ്യത്തേക്കുള്ള മാസ്‌ക് ഓര്‍ഡര്‍ അമേരിക്ക കടത്തിയെന്ന ആരോപണങ്ങള്‍ ജര്‍മ്മനി അടക്കം നിരവധി രാജ്യങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. ബര്‍ലിനിലെ മുതിര്‍ന്ന സര്‍ക്കാര്‍ വക്താവായ ആന്‍ഡ്രിയാസ് …
കൊറോണയ്‌ക്ക്‌ കാരണം 5ജിയെന്ന്‌ പ്രചാരണം; യുകെയിൽ മൊബൈൽ ടവറുകൾക്ക്‌ തീയിട്ടു
കൊറോണയ്‌ക്ക്‌ കാരണം 5ജിയെന്ന്‌ പ്രചാരണം; യുകെയിൽ മൊബൈൽ ടവറുകൾക്ക്‌ തീയിട്ടു
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ വ്യാപനത്തിന് ഇടയാക്കിയത് 5 ജി മൊബൈല്‍ ടവറുകളാണെന്ന വ്യാജപ്രചാരണം വിശ്വസിച്ച് ടവറുകൾക്ക്‌ ജനം തീയിട്ടു. ഇംഗ്ലണ്ടിലാണ് സംഭവം. ശനിയാഴ്ച യുകെയിലെ നിരവധി മൊബൈല്‍ ടവറുകള്‍ ജനക്കൂട്ടം അഗ്നിക്കിരയാക്കി. മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത ഫേസ്ബുക്ക്, യുട്യൂബ് വഴിയാണ് പ്രചരിച്ചത്. ടവറുകള്‍ നശിപ്പിക്കപ്പെട്ടത് കാരണം അവശ്യ …
അതിജീവിക്കാനായില്ലെങ്കിൽ ജനം ലോക്ക്ഡൌൺ ലംഘിക്കുമെന്ന് രഘുറാം രാജൻ
അതിജീവിക്കാനായില്ലെങ്കിൽ ജനം ലോക്ക്ഡൌൺ ലംഘിക്കുമെന്ന് രഘുറാം രാജൻ
സ്വന്തം ലേഖകൻ: സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഒരുപക്ഷേ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥയാണ് രാജ്യം ഇപ്പോഴനുഭവിക്കുന്നതെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ.സമീപകാലത്തെ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി (Perhaps India’s Greatest Challenge in Recent Times) എന്ന പേരിൽ എഴുതിയ ബ്ലോഗിലാണ് കൊറോണ വൈറസ് രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഏൽപ്പിക്കാനിടയുള്ള …
ദുബായ് ലോക്ക്ഡൌൺ: പുറത്തിറങ്ങാൻ അനുമതിയുള്ള വിഭാഗങ്ങൾ ഏതെല്ലാം?
ദുബായ് ലോക്ക്ഡൌൺ: പുറത്തിറങ്ങാൻ അനുമതിയുള്ള വിഭാഗങ്ങൾ ഏതെല്ലാം?
സ്വന്തം ലേഖകൻ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് ദുബായ് അധികൃതർ ശനിയാഴ്ച പ്രഖ്യാപിച്ചത്. യാത്രാനിയന്ത്രണം ഉൾപ്പെടെ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് മുന്നറിയിപ്പും. ദേശീയ അണുനശീകരണ യജ്​ഞത്തിന്റെ ഭാഗമായി രാത്രിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പകൽ സമയത്തേക്ക്​ കൂടി നീട്ടാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ചില വിഭാഗങ്ങൾക്ക്​​ പുറത്തിറങ്ങാൻ അനുമതി …