1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയുടെ കൊറോണ ഹോട്ട്സ്പോട്ടായി നിസാമുദ്ദീന്‍ സമ്മേളനം: 22,000 പേര്‍ ക്വാറന്റൈനില്‍
ഇന്ത്യയുടെ കൊറോണ ഹോട്ട്സ്പോട്ടായി നിസാമുദ്ദീന്‍ സമ്മേളനം: 22,000 പേര്‍ ക്വാറന്റൈനില്‍
സ്വന്തം ലേഖകൻ: ഇന്ത്യയിൽ 2,902 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,023 പേർ ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. അതായത് രോഗബാധിതരിൽ 30 ശതമാനം സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തബ്‌ലീഗി ജമാഅത്ത് അംഗങ്ങളും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഉള്‍പ്പെടെ ഇരുപത്തി രണ്ടായിരത്തോളം പേരെ ക്വാറന്റൈന്‍ ചെയ്തതായി കേന്ദ്ര …
മോദിയുടെ ലൈറ്റ്-ഔട്ട് വൈദ്യുത വിതരണത്തെ ബാധിക്കുമോ? വിശദീകരണവുമായി കേന്ദ്രം
മോദിയുടെ ലൈറ്റ്-ഔട്ട് വൈദ്യുത വിതരണത്തെ ബാധിക്കുമോ? വിശദീകരണവുമായി കേന്ദ്രം
സ്വന്തം ലേഖകൻ: ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് മുഴുവന്‍ വീടുകളിലും വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപങ്ങള്‍ തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തില്‍ ആശങ്കയുമായി സംസ്ഥാനങ്ങൾ. എല്ലാവരും ഒരേ സമയം ഒമ്പത് മിനിറ്റ് വൈദ്യുതി വിളക്കുകള്‍ അണച്ചാല്‍ രാജ്യത്തെ വൈദ്യുതി വിതരണം താറുമാറാകുമെന്നാണ് മുന്നറിയിപ്പ്. എല്ലാവരും പ്രധാനമന്ത്രിയുടെ നിര്‍ദേശം പാലിച്ചാല്‍ പിന്നീട് വൈദ്യുതി വിതരണത്തില്‍ നാഷണല്‍ …
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനിശ്ചിതമായി നീട്ടി, ക്ലബുകള്‍ കുറഞ്ഞത് 30% പ്രതിഫലം വെട്ടിക്കുറക്കും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനിശ്ചിതമായി നീട്ടി, ക്ലബുകള്‍ കുറഞ്ഞത് 30% പ്രതിഫലം വെട്ടിക്കുറക്കും
സ്വന്തം ലേഖകൻ: കോവിഡ് ബാധ നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. പ്രീമിയര്‍ ലീഗിലെ 20 ക്ലബുകളുടേയും പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷമാണ് നിര്‍ണ്ണായക തീരുമാനം. നേരത്തെ ഏപ്രില്‍ 30 വരെയാണ് കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് നീട്ടിവെച്ചിരുന്നത്. അത് ‘ഉചിതവും സുരക്ഷിതവുമായ സമയത്തേക്ക് 2019-20 സീസണ്‍ …
മൂന്ന് മിനിറ്റ് എല്ലാം നിശ്ചലം! കൊറോണ ജീവനെടുത്തവർക്കായി വിലാപദിനം ആചരിച്ച് ചൈന
മൂന്ന് മിനിറ്റ് എല്ലാം നിശ്ചലം! കൊറോണ ജീവനെടുത്തവർക്കായി വിലാപദിനം ആചരിച്ച് ചൈന
സ്വന്തം ലേഖകൻ: ലോകത്ത് കൊറോണ കത്തിപ്പടരുമ്പോള്‍ ഏപ്രിൽ 4 വിലാപദിനമായി ആചരിക്കുകയാണ് ചൈന. ഇതുവരെ 3335 പേരാണ് ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഇതില്‍ 13 ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. മൂന്ന് മിനുട്ടോളം എയര്‍ റെയ്ഡ് സൈറണ്‍ മുഴങ്ങിയതോടെ ഇന്ന് രാജ്യം നിശ്ചലമായി. എല്ലാ വാഹനങ്ങളും, ട്രെയിനുകളും കപ്പലുകളും ഈ അവസരത്തില്‍ ഓട്ടം നിര്‍ത്തി. രാജ്യത്തെ എല്ലാ …
എല്ലാ അമേരിക്കക്കാരും മാസ്ക് ധരിക്കണം; പക്ഷേ ഞാൻ ധരിക്കില്ല!: ട്രം‌പ്
എല്ലാ അമേരിക്കക്കാരും മാസ്ക് ധരിക്കണം; പക്ഷേ ഞാൻ ധരിക്കില്ല!: ട്രം‌പ്
സ്വന്തം ലേഖകൻ: അമേരിക്കയില്‍ എല്ലാവരും മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചിരിക്കുകയാണ്. പൊതുമധ്യത്തില്‍ ഇറക്കുമ്പോള്‍ ഇത് നിര്‍ബന്ധമാണെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ താന്‍ ഈ നിബന്ധന പാലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കാന്‍ പറഞ്ഞയാള്‍ തന്നെ അത് തെറ്റിക്കുന്ന അവസ്ഥയാണ് ഉള്ളത്. അതേസമയം ലോകാരോഗ്യ സംഘടന അടക്കം മാസ്‌കുകള്‍ മാത്രമാണ് കൊറോണവ്യാപനത്തെ ചെറുക്കാനുള്ള മാര്‍ഗമെന്ന് നിര്‍ദേശിച്ചിട്ടും …
കൊറോണയ്ക്ക് മുന്നിൽ സുല്ലിട്ടു! താല്‍ക്കാലികമായി ഉത്പാദനം നിര്‍ത്തുകയാണെന്ന് “കൊറോണ” ബിയര്‍
കൊറോണയ്ക്ക് മുന്നിൽ സുല്ലിട്ടു! താല്‍ക്കാലികമായി ഉത്പാദനം നിര്‍ത്തുകയാണെന്ന് “കൊറോണ” ബിയര്‍
സ്വന്തം ലേഖകൻ: ലോകപ്രശസ്തമായ കൊറോണ ബിയറിന്റെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങുകയാണ് മെക്‌സിക്കന്‍ നിര്‍മാതാക്കള്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിയെ തുടര്‍ന്നാണിതെന്ന് ബിയര്‍ നിര്‍മാതാക്കളായ ഗ്രൂപോ മോഡലോ അറിയിച്ചു. അവശ്യ സേവനങ്ങളൊഴികെയുള്ള എല്ലാ വ്യാവസായികോത്പാദനവും ഏപ്രില്‍ 30 വരെ നിര്‍ത്തി വെക്കണമെന്ന് ഗവണ്‍മെന്റ് ഉത്തരവ് നല്‍കിയിരുന്നു. ഇതിനാലാണ് ബിയറിന്റെ ഉത്പാദനം നിര്‍ത്തുന്നതെന്ന് നിര്‍മാതാക്കള്‍ …
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ലയനം പ്രാബല്യത്തിൽ; ഇനി പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12
രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ലയനം പ്രാബല്യത്തിൽ; ഇനി പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12
സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ലയനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിലായി. പൊതു മേഖലയിലെ പത്ത് ബാങ്കുകൾ ഉൾപ്പെടുന്നതാണ് ലയനം. ലയനം പൂർത്തിയായതോടെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങിയിട്ടുണ്ട്. ആഗസ്റ്റിലുള്ള പ്രഖ്യാപനം അനുസരിച്ച് ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷണൽ …
ഇന്ത്യ രൂപ വീണ്ടും താഴേക്ക്; നിക്ഷേപകർക്ക് പ്രിയം ഡോളറും സ്വർണവും
ഇന്ത്യ രൂപ വീണ്ടും താഴേക്ക്; നിക്ഷേപകർക്ക് പ്രിയം ഡോളറും സ്വർണവും
സ്വന്തം ലേഖകൻ: ആഭ്യന്തര ഇക്വിറ്റി മാർക്കറ്റുകളിൽ വിൽപ്പന സമ്മർദ്ദം വർധിച്ചതിനെ തുടർന്ന് ഇന്ത്യൻ രൂപ ഇന്ന് യുഎസ് ഡോളറിനെതിരെ വൻ തകർച്ച നേരിട്ടു. യുഎസ് ഡോളറിന് 76.05 എന്ന നിലയിൽ ദുർബലമായ ഓപ്പണിന് ശേഷം രൂപ 76.19 എന്ന നിലയിലേക്ക് ഇന്ത്യ രൂപയുടെ മൂല്യം ഇടിഞ്ഞു. ചൊവ്വാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 75.60 ആയിരുന്നു. …
രാജ്യത്തോട് നന്ദി പറഞ്ഞ് മോദി; ഞായറാഴ്ച രാത്രി 9 മണിയ്ക്ക് ലൈറ്റണച്ച് ടോര്‍ച്ചോ മൊബൈലോ പ്രകാശിപ്പിക്കണം
രാജ്യത്തോട് നന്ദി പറഞ്ഞ് മോദി; ഞായറാഴ്ച രാത്രി 9 മണിയ്ക്ക് ലൈറ്റണച്ച് ടോര്‍ച്ചോ മൊബൈലോ പ്രകാശിപ്പിക്കണം
സ്വന്തം ലേഖകൻ: കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക് ഡൗണുമായി ജനം മികച്ച രീതിയില്‍ സഹകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9ന് പ്രകാശം തെളിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് രാജ്യത്തെ മുഴുവന്‍ വൈദ്യുത വിളക്കുകളും …
ലോക്ക്ഡൌൺ കാലത്ത് കാഴ്ചക്കാരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് “രാമായണം” വീണ്ടും
ലോക്ക്ഡൌൺ കാലത്ത് കാഴ്ചക്കാരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് “രാമായണം” വീണ്ടും
സ്വന്തം ലേഖകൻ: ടെലിവിഷന്‍ റേറ്റിങ്ങില്‍ ചരിത്രം കുറിച്ച് ദൂരദര്‍ശനിലെ രാമായണത്തിന്റെ പുനഃസംപ്രേഷണം. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (BARC) കണക്കനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച്ച വൈകീട്ട് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത രാമായണം റെക്കോഡ് കാഴ്ച്ചക്കാരെയാണ് നേടിയത്. ശനിയാഴ്ച്ച പരിപാടിയുടെ ആദ്യ എപ്പിസോഡിന് 3.4 കോടി കാഴ്ച്ചക്കാരെ ലഭിച്ചപ്പോള്‍ ഞായറാഴ്ച്ച വൈകിട്ടോടെ അത് 5.1 കോടി ആയി ഉയര്‍ന്നുവെന്നാണ് …