1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയില്‍ തുടക്കമാകും; പ്രവാസികളില്‍ നിന്ന് തണുത്ത പ്രതികരണം
പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയില്‍ തുടക്കമാകും; പ്രവാസികളില്‍ നിന്ന് തണുത്ത പ്രതികരണം
സ്വന്തം ലേഖകന്‍: പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയില്‍ തുടക്കമാകും; പ്രവാസികളില്‍ നിന്ന് തണുത്ത പ്രതികരണം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയില്‍ തുടക്കം. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രവാസി സംഗമത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ചയാണ് നിര്‍വഹിക്കുക. …
പ്രിയപ്പെട്ട കളിക്കൂട്ടുകാരി ബഡിയുടെ വിയോഗം താങ്ങാനായില്ല; ലോകത്തിലെ ഏറ്റവും സുന്ദരനായ നായക്കുട്ടി ബൂവും കണ്ണടച്ചു
പ്രിയപ്പെട്ട കളിക്കൂട്ടുകാരി ബഡിയുടെ വിയോഗം താങ്ങാനായില്ല; ലോകത്തിലെ ഏറ്റവും സുന്ദരനായ നായക്കുട്ടി ബൂവും കണ്ണടച്ചു
സ്വന്തം ലേഖകന്‍: പ്രിയപ്പെട്ട കളിക്കൂട്ടുകാരി ബഡിയുടെ വിയോഗം താങ്ങാനായില്ല; ലോകത്തിലെ ഏറ്റവും സുന്ദരനായ നായക്കുട്ടി ബൂവും കണ്ണടച്ചു. തന്റെ പ്രിയ കൂട്ടുകാരി ബഡിയുടെ വിയോഗത്തില്‍ മനംനൊന്താണ് ബൂ ലോകത്തോട് വിടപറഞ്ഞത്. ഫെയ്‌സ്ബുക്കില്‍ മാത്രം 16,281,115 16 ഫോളേവേഴ്‌സുള്ള പ്രിയങ്കരനായ നായക്കുട്ടിയാണ് ബൂ. പോമോറെനിയന്‍ വിഭാഗത്തില്‍പ്പെടുന്ന ബൂവിന് 12 വയസുണ്ട്. ബഡിയുടെ പെട്ടെന്നുളള മരണത്തില്‍ തളര്‍ന്നുപോയ ബൂവിന് …
ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനില്‍ പരാതിക്കാരിയായ സ്ത്രീ കരഞ്ഞ് കാലുപിടിക്കുന്ന വീഡിയോ വൈറല്‍; പോലീസുകാരന് സസ്‌പെന്‍ഷന്‍
ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനില്‍ പരാതിക്കാരിയായ സ്ത്രീ കരഞ്ഞ് കാലുപിടിക്കുന്ന വീഡിയോ വൈറല്‍; പോലീസുകാരന് സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനില്‍ പരാതിക്കാരി കരഞ്ഞ് കാലുപിടിക്കുന്ന വീഡിയോ വൈറല്‍; പോലീസുകാരന് സസ്‌പെന്‍ഷന്‍. പരാതിക്കാരിയായ പ്രായമുള്ള സ്ത്രീയെക്കൊണ്ട് കാലുപിടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. തന്റെ ചെറുമകന്റെ ദുരൂഹമരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എത്തിയ പരാതിക്കാരിയോടാണ് തേജ് പ്രകാശ് സിങ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ …
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; നടി ലീന മരിയ പോളിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; നടി ലീന മരിയ പോളിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി
സ്വന്തം ലേഖകന്‍: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; നടി ലീന മരിയ പോളിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പാര്‍ലര്‍ ഉടമ നടി ലീന മരിയ പോളിന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. കൊച്ചിയില്‍ നടിയുടെ അഭിഭാഷകന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. മൂന്നാഴ്ച മുന്‍പ് വീണ്ടും മൊഴി നല്‍കാനെത്തണമെന്ന് അന്വേഷണസംഘം നടിയോട് …
ശബരിമല യുവതി പ്രവേശനം; ബി.ജെ.പിയുടെ സമരം ഇന്ന് അവസാനിപ്പിക്കും; സംഘര്‍ഷഭരിതമായ തീര്‍ത്ഥാടനത്തിന് സമാപനമായി; തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറി നടയടച്ചു; വരുമാനത്തില്‍ 95.65 കോടി നഷ്ടം
ശബരിമല യുവതി പ്രവേശനം; ബി.ജെ.പിയുടെ സമരം ഇന്ന് അവസാനിപ്പിക്കും; സംഘര്‍ഷഭരിതമായ തീര്‍ത്ഥാടനത്തിന് സമാപനമായി; തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറി നടയടച്ചു; വരുമാനത്തില്‍ 95.65 കോടി നഷ്ടം
സ്വന്തം ലേഖകന്‍: ശബരിമല യുവതി പ്രവേശനം; ബി.ജെ.പിയുടെ സമരം ഇന്ന് അവസാനിപ്പിക്കും; സംഘര്‍ഷഭരിതമായ തീര്‍ത്ഥാടനത്തിന് സമാപനമായി; തിരുവാഭരണം പന്തളം കൊട്ടാര പ്രതിനിധിക്ക് കൈമാറി നടയടച്ചു. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പി നടത്തി വന്ന സമരം ഇന്ന് അവസാനിപ്പിക്കും. ശബരിമല നട അടയ്ക്കുന്നതും പുനഃപരിശോധനാ ഹരജി പരിഗണിക്കുന്നത് മാറ്റുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. …
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഓഹരി മൂലധനം 3500 കോടി രൂപയിലേക്ക് ഉയര്‍ത്തും; ഓഹരിയുടെ പുതിയ മുഖവില പിന്നീട് തീരുമാനിക്കും
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഓഹരി മൂലധനം 3500 കോടി രൂപയിലേക്ക് ഉയര്‍ത്തും; ഓഹരിയുടെ പുതിയ മുഖവില പിന്നീട് തീരുമാനിക്കും
സ്വന്തം ലേഖകന്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഓഹരി മൂലധനം 3500 കോടി രൂപയിലേക്ക് ഉയര്‍ത്തും; ഓഹരിയുടെ പുതിയ മുഖവില പിന്നീട് തീരുമാനിക്കും. രാജ്യാന്തര വിമാനത്താവള കമ്പനിയുടെ(കിയാല്‍) ഓഹരി മൂലധനം 3500 കോടി രൂപയിലേക്ക് ഉയര്‍ത്താന്‍ തീരുമാനം. നിലവില്‍ 1500 കോടിയാണ് ഓഹരി മൂലധനം. 2000 കോടി കൂടി സമാഹരിക്കും. ഫെബ്രുവരിയില്‍ ഇതിനു തുടക്കമാകും. അതേസമയം, …
ഇതാര്, ട്രോയിലെ ബ്രാഡ് പിറ്റോ! സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ച് സുനില്‍ ഷെട്ടി; മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാറില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍
ഇതാര്, ട്രോയിലെ ബ്രാഡ് പിറ്റോ! സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ച് സുനില്‍ ഷെട്ടി; മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാറില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍
സ്വന്തം ലേഖകന്‍: ഇതാര് ട്രോയിലെ ബ്രാഡ് പിറ്റോ! സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ച് സുനില്‍ ഷെട്ടി; മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാറില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍. മരയ്ക്കാറിലെ കഥാപാത്രത്തിലെ വേഷത്തിലുള്ള ഫോട്ടോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. ‘എന്റെ ഏക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്റെ ചിത്രത്തില്‍ നിന്നും,’ എന്ന കുറിപ്പോടെയാണ് പോസ്റ്റ്. പടച്ചട്ടയണിഞ്ഞ് മുടിയും താടിയും നീട്ടിവളര്‍ത്തിയുള്ള താരത്തിന്റെ …
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡററെ സന്ദര്‍ശിച്ച് കോഹ്‌ലിയും അനുഷ്‌കയും; ഫോട്ടോയില്‍ നിന്ന് അനുഷ്‌കയെ വെട്ടി ആരാധകര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡററെ സന്ദര്‍ശിച്ച് കോഹ്‌ലിയും അനുഷ്‌കയും; ഫോട്ടോയില്‍ നിന്ന് അനുഷ്‌കയെ വെട്ടി ആരാധകര്‍
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡററെ സന്ദര്‍ശിച്ച് കോഹ്‌ലിയും അനുഷ്‌കയും; ഫോട്ടോയില്‍ നിന്ന് അനുഷ്‌കയെ വെട്ടി ആരാധകര്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ചരിത്ര നേട്ടങ്ങള്‍ കൊയ്ത ഇന്ത്യന്‍ ടീം മടങ്ങുന്നതിന് മുമ്പ് 2019 ലെ ഗ്രാന്‍ഡ് സ്ലാം മത്സരങ്ങള്‍ കാണാന്‍ കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയുമെത്തി. മെല്‍ബണ്‍ പാര്‍ക്കില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരമാണ് ഇരുവരും …
ബിജെപിയെ തളയ്ക്കാന്‍ കൊല്‍ക്കത്തയില്‍ ലക്ഷങ്ങളുടെ മഹാറാലി നയിച്ച് മമത ബാനര്‍ജി; ഒറ്റക്കെട്ടായി പ്രതിപക്ഷം; പ്രതിനിധികളെ അയച്ച് രാഹുല്‍; ഇത് ജനങ്ങള്‍ക്കെതിരായ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി
ബിജെപിയെ തളയ്ക്കാന്‍ കൊല്‍ക്കത്തയില്‍ ലക്ഷങ്ങളുടെ മഹാറാലി നയിച്ച് മമത ബാനര്‍ജി; ഒറ്റക്കെട്ടായി പ്രതിപക്ഷം; പ്രതിനിധികളെ അയച്ച് രാഹുല്‍; ഇത് ജനങ്ങള്‍ക്കെതിരായ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: ബിജെപിയെ തളയ്ക്കാന്‍ കൊല്‍ക്കത്തയില്‍ ലക്ഷങ്ങളുടെ മഹാറാലി നയിച്ച് മമത ബാനര്‍ജി; ഒറ്റക്കെട്ടായി പ്രതിപക്ഷം; പ്രതിനിധികളെ അയച്ച് രാഹുല്‍; ഇത് ജനങ്ങള്‍ക്കെതിരായ കൂട്ടുകെട്ടെന്ന് പ്രധാനമന്ത്രി. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അണിനിരത്തി കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ റാലി. 20 ലേറെ ദേശീയ നേതാക്കളാണ് റാലിക്ക് എത്തിയത്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി …
ബിജെപിയ്‌ക്കെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ കൊല്‍ക്കത്തയില്‍; ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്
ബിജെപിയ്‌ക്കെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ കൊല്‍ക്കത്തയില്‍; ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്
സ്വന്തം ലേഖകന്‍: ബിജെപിയ്‌ക്കെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ കൊല്‍ക്കത്തയില്‍; ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്. ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെ അണി നിരത്തിയുള്ള ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ യുണൈറ്റഡ് ഇന്ത്യ റാലി ഇന്ന്. കൊല്‍ക്കൊത്തയിലെ ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് മൈതാനത്താണ് റാലി. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൊല്‍ക്കൊത്തയില്‍ എത്തി. ബി.ജെ.ഡിയും ടി.ആര്‍.എസും ഇടത് പാര്‍ട്ടികളും …