സ്വന്തം ലേഖകൻ: ലോകത്തില്‍ ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും വലിയ കോളര്‍ ഐഡി ആപ്പാണ് ട്രൂകോളര്‍. ഒരു വെറും കോളര്‍ ഐഡി ആപ്പ് എന്നതിനപ്പുറം ഇപ്പോള്‍ പേമെന്‍റ്, വീഡിയോ കോളിംഗ് സംവിധാനം വരെ ട്രൂകോളറില്‍ നിന്നും ലഭിക്കും. തങ്ങളുടെ ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ വച്ച് 2019ലെ ലോകത്തിന്‍റെ ഫോണ്‍വിളി സംബന്ധിച്ച കൗതുകരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ട്രൂകോളര്‍. …
സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തില്‍ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ വിരുദ്ധമായ ഈ നിയമത്തിലുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. ഈ കരിനിയമത്തിന്റെ …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിക്കത്തുന്നു. തലസ്ഥാനമായ ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. വാഹനങ്ങളും മറ്റു അഗ്നിക്കിരയാക്കി. ഇതിനിടെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. …
സ്വന്തം ലേഖകൻ: മരണത്തിന്‍റെ താഴ്വര’ എന്നും ‘മരണക്കെണി’ എന്നും വിളിക്കപ്പെടുന്ന ഹിമാലയത്തിലെ മനോഹരമായ പാർവതി താഴ്‌വര പ്രതിവർഷം ആയിരക്കണക്കിന് വിനോദസഞ്ചാരികളെയാണ് ആകർഷിക്കുന്നത്. ഒരു തുമ്പും അവശേഷിപ്പിക്കാതെ അവർ അപ്രത്യക്ഷമാകുന്നു. വിനോദസഞ്ചാരികളുടെ തിരോധാനം ഇപ്പോഴും ഒരു ദുരൂഹതയായി തുടരുകയും ചെയ്യുന്നു. ഹിമാചൽ പ്രദേശിലെ പിൻ പാർവതി ചുരത്തിന് താഴെയുള്ള മന്തലൈ ഹിമാനിയിൽ നിന്ന് ഉത്ഭവിച്ച പാർവതി നദി …
സ്വന്തം ലേഖകൻ: ഷാരൂഖ് ഖാനെ നായകനാക്കി ആഷിഖ് അബു ചിത്രം ഒരുങ്ങുന്നു. ബോളിവുഡ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ശ്യാം പുഷ്കരനാണ്. ഷാരൂഖിന്റെ മുംബൈയിലെ വസതിയായ മന്നത്തിൽ വച്ച് സിനിമയുടെ പ്രാരംഭ ചർച്ചകൾ നടന്നുവെന്നും അടുത്ത വർഷം(2020) അവസാനത്തോടെ ചിത്രം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഷാരൂഖുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ആഷിഖ് അബു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷാരുഖ് …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കുന്നതിരായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമായിരിക്കെ അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിച്ചു. രണ്ട് സംസ്ഥാനങ്ങളിലുമായി മൂന്ന് സംഘം വീതം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. ത്രിപുരയിലെ സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ രണ്ട് സംഘം സെന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്. അസമില്‍ ഒരു സംഘം സൈനികരെയും. 70 സൈനികരാണ് ഒരു സംഘത്തില്‍ ഉണ്ടാവുക. …
സ്വന്തം ലേഖകൻ: 2019 ലെ ഇയര്‍ ഇന്‍ സെര്‍ച്ച് ഫലം പുറത്തുവിട്ട് ഗൂഗിള്‍ ഇന്ത്യ. നിയര്‍ മി, ഹൗ റ്റു, പേഴ്‌സണാലിറ്റീസ്, സിനിമകള്‍, പാട്ടുകള്‍, കായിക പരിപാടികള്‍, വാട്ട് ഈസ്, തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് ഉപയോക്താക്കളുടെ സെര്‍ച്ചുകള്‍ ഗൂഗിള്‍ പട്ടികപ്പെടുത്തിയത്. ക്രിക്കറ്റ് വേള്‍ഡ് കപ്പിനെ കുറിച്ചാണ് ഏറ്റവും അധികം ആളുകള്‍ തിരഞ്ഞത്. ലോകസഭാ തിരഞ്ഞെടുപ്പും ചന്ദ്രയാന്‍ …
സ്വന്തം ലേഖകൻ: അത്യപൂര്‍വ വസ്തുക്കളുടെ അദ്ഭുത ശേഖരമാണ് ദുബായ് ഗ്ലോബല്‍ വില്ലേജിലെ റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് മ്യൂസിയം സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. വെള്ളത്തിലൂടെ ഓടിക്കാന്‍ കഴിയുന്ന തടികൊണ്ട് നിര്‍മിച്ച ഫെരാരി, ചൊവ്വയില്‍നിന്ന് കണ്ടെത്തിയതെന്ന് വിശ്വസിക്കുന്ന ഉല്‍ക്കാശകലം, ടോയ്ലറ്റ് പേപ്പര്‍ കൊണ്ടു നിര്‍മിച്ച വിവാഹവസ്ത്രങ്ങള്‍ എന്നിങ്ങനെ പോകുന്നു കാഴ്ചകൾ. ഭീമാകാരന്മായ ദിനോസറുകളുടെ അസ്ഥികൂടങ്ങള്‍, കൊമോഡോ ഡ്രാഗണിന്റെ …
സ്വന്തം ലേഖകൻ: തൃശ്ശൂരിൽ കിണറ്റിൽ വീണ പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ജീവനക്കാരൻ. പട്ടിക്കാട്ട് കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് ദേഹത്ത് ചുറ്റിയെങ്കിലും പാമ്പിനെ രക്ഷിക്കാനുള്ള ഫോറസ്റ്റ് വാച്ചറായ ഷഖിലിന്‍റെ ശ്രമം ധൈര്യപൂര്‍വം തുടര്‍ന്നു. ഇതിനിടെ പാമ്പുമായി കിണറ്റിൽ വീണെങ്കിലും കരയിലെത്തിച്ച ശേഷമേ ഷഖിൽ പിന്‍വാങ്ങിയൂള്ളൂ. പെരുമ്പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ ഇതിനോടകം സമൂഹ …
സ്വന്തം ലേഖകൻ: സിനിമാ സീരിയല്‍ താരങ്ങളായ എസ് പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി. ഇന്ന് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം സീരിയലിൽ ലോലിതനായി വേഷമിട്ട എസ് പി ശ്രീകുമാറും മണ്ഡോദരിയായി വേഷമിട്ട സ്‌നേഹയും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. കഥകളിയും …