1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൗരത്വ ഭേദഗതി ബിൽ: പ്രതിഷേധം വ്യാപിക്കുന്നു; രാജ്യസഭയിൽ പിന്തുണയ്ക്കില്ലെന്ന് ശിവസേന
പൗരത്വ ഭേദഗതി ബിൽ: പ്രതിഷേധം വ്യാപിക്കുന്നു; രാജ്യസഭയിൽ പിന്തുണയ്ക്കില്ലെന്ന് ശിവസേന
സ്വന്തം ലേഖകൻ: ലോക്‌സഭയിൽ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയിൽ നിലപാട് മാറ്റി. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് രാജ്യസഭയിൽ കൃത്യമായ മറുപടി ലഭിക്കാതെ പിന്തുണയ്ക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ (ഭേദഗതി) ബിൽ ലോക്‌സഭ …
പ്രവാസികളുടെ ആധികാരിക ഡേറ്റ ബാങ്ക് സജ്ജമാക്കും: പ്രഖ്യാപനവുമായി മുഖ്യമന്ത്രി
പ്രവാസികളുടെ ആധികാരിക ഡേറ്റ ബാങ്ക് സജ്ജമാക്കും: പ്രഖ്യാപനവുമായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: പ്രവാസികളുടെ വിവരങ്ങള്‍ സംബന്ധിച്ച് ആധികാരിക ഡേറ്റ ബാങ്ക് സജ്ജമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കേരളത്തില്‍നിന്നുള്ള രാജ്യാന്തര കുടിയേറ്റം സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുതാണ്. എന്നാല്‍ പ്രവാസികളുടെയും മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയവരുടെയും ആധികാരിക …
2019 ല്‍ ഇന്ത്യയിൽ ഏറ്റവും വൈറലായ ഹാഷ്ടാഗുകൾ ഇവയാണ്: ട്വിറ്റർ പറയുന്നു
2019 ല്‍ ഇന്ത്യയിൽ ഏറ്റവും വൈറലായ ഹാഷ്ടാഗുകൾ ഇവയാണ്: ട്വിറ്റർ പറയുന്നു
സ്വന്തം ലേഖകൻ: 2019 വര്‍ഷത്തില്‍ ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച 10 ഹാഷ്ടാഗുകള്‍ പുറത്ത് വിട്ട് ട്വിറ്റര്‍ ഇന്ത്യ. 2019 അവസാനിക്കുന്നതിന്‍റെ ഭാഗമായി ട്വിറ്റര്‍ നടത്തുന്ന #ThisHappened2019 എന്ന ക്യാംപെയിന്‍റെ ഭാഗമായാണ് ട്വിറ്റര്‍ ഹാഷ്ടാഗുകള്‍ പുറത്തിറക്കിയത്. 2019 ലെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവമായ ലോക്സഭ തെരഞ്ഞെടുപ്പ് തന്നെയാണ് ഹാഷ്ടാഗുകളില്‍ ഒന്നാമത് …
ലോകം ഏറ്റെടുത്ത ഐസ് ബക്കറ്റ് ചലഞ്ചിന് തുടക്കമിട്ട പീറ്റര്‍ ഫ്രേറ്റ്‌സ് അന്തരിച്ചു
ലോകം ഏറ്റെടുത്ത ഐസ് ബക്കറ്റ് ചലഞ്ചിന് തുടക്കമിട്ട പീറ്റര്‍ ഫ്രേറ്റ്‌സ് അന്തരിച്ചു
സ്വന്തം ലേഖകൻ: ലോകമെമ്പാടും വൈറലായിത്തീര്‍ന്ന ഐസ് ബക്കറ്റ് ചലഞ്ചിന് പ്രചോദനമായിത്തീര്‍ന്ന പീറ്റര്‍ ഫ്രേറ്റ്‌സ് അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ്(എഎല്‍എസ്) ബാധിതനായിരുന്ന പീറ്ററിന് 34 വയസായിരുന്നു പ്രായം. എഎല്‍എസ് അഥവാ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന മാരകരോഗത്തെ കുറിച്ച് ലോകജനതയ്ക്കിടയില്‍ അവബോധം സൃഷ്ടിക്കാനിടയായതിന് പിന്നില്‍ പീറ്ററായിരുന്നു. 2012 ലാണ് പീറ്ററിന് എഎല്‍എസ് രോഗം സ്ഥിരീകരിച്ചത്. എഎല്‍എസിന് ഇതു …
കോള്‍ വെയ്റ്റിംഗും, ഡാര്‍ക്ക് മോഡും അവതരിപ്പിച്ച് വാട്സാപ്പ്; പുതിയ അപ്ഡേറ്റിൽ കൂടുതൽ ഫീച്ചറുകൾ
കോള്‍ വെയ്റ്റിംഗും, ഡാര്‍ക്ക് മോഡും അവതരിപ്പിച്ച് വാട്സാപ്പ്; പുതിയ അപ്ഡേറ്റിൽ കൂടുതൽ ഫീച്ചറുകൾ
സ്വന്തം ലേഖകൻ: പുതിയ വലിയ പരിഷ്കാരങ്ങളുമായി വാട്ട്സ്ആപ്പ് രംഗത്ത്. നേരത്തെ തന്നെ സൂചനകള്‍ ലഭിച്ച ഫീച്ചറുകളാണ് പുതിയ വാട്ട്സ്ആപ്പ് അപ്ഡേറ്റില്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. കോള്‍ വെയിറ്റിങ് ഫീച്ചറുമായാണ് വാട്ട്സ്ആപ്പിന്‍റെ ആന്‍ഡ്രോയിഡ് പതിപ്പ് വരാന്‍ പോകുന്നത്. ഈ പുതിയ ഫീച്ചറിലൂടെ ഒരു ഉപയോക്താവുമായി സംസാരിക്കുമ്പോള്‍ മറ്റേതൊരു ഉപയോക്താവും ഒരേ സമയം നിങ്ങളെ വിളിക്കാന്‍ ശ്രിമിക്കുകയാണോ എന്ന് പെട്ടെന്ന്  മനസ്സിലാക്കാന്‍ …
വീണ്ടും തുറന്നടിച്ച് ഷെയ്ൻ നിഗം; ഒത്തുതീർപ്പ് ചര്‍ച്ചകള്‍ നിര്‍ത്തിവച്ച് അമ്മയും ഫെഫ്‌കയും
വീണ്ടും തുറന്നടിച്ച് ഷെയ്ൻ നിഗം; ഒത്തുതീർപ്പ് ചര്‍ച്ചകള്‍ നിര്‍ത്തിവച്ച് അമ്മയും ഫെഫ്‌കയും
സ്വന്തം ലേഖകൻ: ഷെയ്‌ൻ നിഗവും നിര്‍മാതാക്കളുടെ സംഘടനയുമായുള്ള പ്രശ്‌നം ഉടന്‍ ഒത്തുതീരില്ല. ഒത്തുതീര്‍പ്പ് ചര്‍ക്കള്‍ നടക്കുന്നതിനിടെ ഷെയ്‌ൻ നടത്തിയ വിവാദ പരാമര്‍ശം സിനിമാ മേഖലയില്‍ വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്. നിര്‍മാതാക്കള്‍ക്ക് മനോരോഗമാണോ എന്നാണ് തന്റെ സംശയമെന്ന് ഷെയ്‌ൻ നേരത്തെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും വിവാദം കത്തിയത്. ഷെയ്‌ൻ നടത്തിയ പരാമര്‍ശത്തിനെതിരെ ‘അമ്മ’യും ‘ഫെഫ്‌ക’യും രംഗത്തെത്തി. …
വ്യാപക പ്രതിഷേധത്തിനിടെ പൗരത്വ ഭേദഗതി ബില്‍ ലോക്സഭയിൽ; എതിര്‍ത്തത് 82 പേര്‍ മാത്രം
വ്യാപക പ്രതിഷേധത്തിനിടെ പൗരത്വ ഭേദഗതി ബില്‍ ലോക്സഭയിൽ; എതിര്‍ത്തത് 82 പേര്‍ മാത്രം
സ്വന്തം ലേഖകൻ: വിവാദമായ പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. വോട്ടെടുപ്പോടെയാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്. ബില്ലിനെ അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തപ്പോള്‍, 82 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. 375 പേരാണ് ഇന്നു സഭയിലെത്തിയത്. എന്‍.ഡി.എ വിട്ട ശിവസേന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതാണ് ഏറ്റവും ശ്രദ്ധേയമായത്. …
ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല: നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചിൽ വെടിയേറ്റെന്ന് റിപ്പോർട്ട്
ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല: നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചിൽ വെടിയേറ്റെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ: ഹൈദരാബാദില്‍ പൊലീസ് വെടിവെച്ച് കൊന്ന ദിശ കൊലപാതക കേസ് പ്രതികളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാല് പ്രതികളും കൊല്ലപ്പെട്ടത് നെഞ്ചിൽ വെടിയേറ്റെന്നാണ് റിപ്പോർട്ട്‌. മുഹമ്മദ് ആരിഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീൻ (20), ചിന്തകുൺട ചെന്നകേശവലു (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി ആരിഫിന് വാരിയെല്ലിലും നവീന് കഴുത്തിലും …
കർണാടക ഉപതെരഞ്ഞെടുപ്പ്: കടമ്പ കടന്ന് ബിജെപി; കോൺഗ്രസിനും ജെഡി‌എസിനും തിരിച്ചടി
കർണാടക ഉപതെരഞ്ഞെടുപ്പ്: കടമ്പ കടന്ന് ബിജെപി; കോൺഗ്രസിനും ജെഡി‌എസിനും തിരിച്ചടി
സ്വന്തം ലേഖകൻ: കർണാടകയിൽ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മുന്നേറ്റം. വിമതരുടെ കരുത്തിൽ 12 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചു. കോൺഗ്രസിന്റെ ജയം രണ്ടിലൊതുങ്ങി. 13 മണ്ഡലങ്ങളിൽ മത്സരിച്ച ജെ.ഡി.എസ് എവിടെയും ജയിച്ചില്ല. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോൾ മുതൽ തന്നെ ബി.ജെ.പിയുടെ മുന്നേറ്റം പ്രകടമായിരുന്നു. പത്ത് റൗണ്ടുകൾ പിന്നിട്ടപ്പോഴേക്കും പത്ത് സീറ്റുകളിൽ സ്ഥിരതയാർന്ന ലീഡിലെത്തി. …
2018ൽ ഒമാനിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ചത് 10 ബില്യൺ അമേരിക്കൻ ഡോളർ
2018ൽ ഒമാനിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ചത് 10 ബില്യൺ അമേരിക്കൻ ഡോളർ
സ്വന്തം ലേഖകൻ: രാജ്യത്ത് വിദേശികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും 2018ൽ ഒമാനിൽ നിന്നും വിദേശികൾ നാട്ടിലേക്കയച്ചത് 10 ബില്യൺ അമേരിക്കൻ ഡോളർ. ഇന്ത്യൻ രൂപയുടെയും മറ്റു വികസിത രാജ്യങ്ങളുടെ കറൻസികളുടെയും മൂല്യത്തകർച്ചയാണ് കൂടുതൽ പണം അയയ്ക്കുവാൻ പ്രവാസികളെ പ്രേരിപ്പിച്ച ഘടകമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം ഒമാനിൽ നിന്ന് വിദേശികൾ തങ്ങളുടെ നാടുകളിലേക്ക് 2018ൽ …