1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുട്ടും പുട്ടുകുറ്റിയുമായി ഡിജനറസ് ഷോ വരെ! ഒമ്പതു വയസുകാരൻ യൂട്യൂബ് കിച്ച മാസാണ്
പുട്ടും പുട്ടുകുറ്റിയുമായി ഡിജനറസ് ഷോ വരെ! ഒമ്പതു വയസുകാരൻ യൂട്യൂബ് കിച്ച മാസാണ്
സ്വന്തം ലേഖകൻ: ചെറിയ പ്രായത്തിൽ തന്നെ ഡിജിറ്റൽ യുഗത്തിന്റെയും യൂ ട്യൂബിന്റെയും അനന്ത സാധ്യതകൾ മനസിലാക്കി അത് ഉപയോഗിക്കുന്നയാളാണ് കൊച്ചി സ്വദേശിയായ ഒമ്പതുകാരൻ നിഹാൽ രാജ്. കിച്ച ട്യൂബ് എന്നാണ് കിച്ച എന്ന നിഹാൽ നടത്തുന്ന യൂട്യൂബ് ചാനലിന്റെ പേരും. ഭക്ഷണ കുറിപ്പുകളും അതിന്റെ അവതരണവുമായി യൂ ട്യൂബിൽ നിറഞ്ഞ നിൽക്കുന്ന ഈ കുട്ടിതാരം ഇതിനോടകം …
അധികൃതർക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന് വിദ്യാര്‍ഥികള്‍; ജെഎന്‍യുവിലെ പ്രതിഷേധം ശക്തമാകുന്നു
അധികൃതർക്കു മുന്നിൽ മുട്ടുമടക്കില്ലെന്ന് വിദ്യാര്‍ഥികള്‍; ജെഎന്‍യുവിലെ പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകൻ: പുതുക്കിയ ഹോസ്റ്റല്‍ മാന്വലിനെതിരെ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎന്‍യു) വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മുഖ്യാതിഥിയായിരുന്ന കോണ്‍വേക്കഷന്‍ വേദിയിലേക്ക് എത്തിയ വിദ്യാര്‍ഥിറാലി പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തിന് വഴിമാറുകയായിരുന്നു. വെെസ് ചാൻസിലറുമായി കൂടിക്കാഴ്ച നടത്താതെ പിരിഞ്ഞുപോകില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഗേറ്റിന് മുന്നില്‍ പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. ഒക്ടോബര്‍ 28 …
കേരളത്തിൽ ജോ​ലി സമയം ക​ഴി​ഞ്ഞ് ഉ​ല്ല​സി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ല; പ​ബ്ബു​ക​ൾ ആ​ലോ​ച​ന​യി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
കേരളത്തിൽ ജോ​ലി സമയം ക​ഴി​ഞ്ഞ് ഉ​ല്ല​സി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ല; പ​ബ്ബു​ക​ൾ ആ​ലോ​ച​ന​യി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
സ്വന്തം ലേഖകൻ: സം​സ്ഥാ​ന​ത്ത് പ​ബ്ബു​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ നാം ​മു​ന്നോ​ട്ട് എ​ന്ന പ്ര​തി​വാ​ര പ​രി​പാ​ടി​യി​ലാ​ണ് സം​സ്ഥാ​ന​ത്ത് പ​ബ്ബു​ക​ള്‍​ക്ക് അ​നു​മ​തി ന​ൽ​കി​യേ​ക്കു​മെ​ന്ന സൂ​ച​ന​യു​ണ്ടാ​യ​ത്. ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദേ​ശി​ച്ചാ​ണ് പ​ബ്ബു​ക​ൾ​ക്കാ​യി ആ​ലോ​ചി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. രാ​ത്രി വൈ​കി​യും ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലെ​യു​ള്ള​വ​ര്‍​ക്ക് ജോ​ലി​ക്ക് ശേ​ഷം അ​ല്‍​പം ഉ​ല്ല​സി​ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ …
ബഷീറിന്‍റെ മരണം: അപകട കാരണം ശ്രീറാമിന്‍റെ അശ്രദ്ധമായ ഡ്രൈവിംഗെന്ന് മന്ത്രി; മദ്യത്തെക്കുറിച്ച് മൌനം
ബഷീറിന്‍റെ മരണം: അപകട കാരണം ശ്രീറാമിന്‍റെ അശ്രദ്ധമായ ഡ്രൈവിംഗെന്ന് മന്ത്രി; മദ്യത്തെക്കുറിച്ച് മൌനം
സ്വന്തം ലേഖകൻ: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ മരിക്കാന്‍ കാരണമായ അപകടമുണ്ടാക്കിയത് ശ്രീറാം വെങ്കിട്ടരാമന്‍റെ അശ്രദ്ധമായ ഡ്രൈവിംഗെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പി കെ ബഷീറിന്‍റെ ചോദ്യത്തിന് നിയമസഭയില്‍ വിശദീകരണം നല്‍കുകയായിരുന്നു ഗതാഗതമന്ത്രി. അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് പി കെ ബഷീറിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി പറയുന്നില്ല. ഓഗസ്റ്റ് …
ടിപ്പു ജയന്തി വിവാദം തുണച്ചു; 270 മത് ജന്മവാര്‍ഷികത്തില്‍ ടിപ്പു സുല്‍ത്താന് ആദരവുമായി ജനത്തിരക്ക്
ടിപ്പു ജയന്തി വിവാദം തുണച്ചു; 270 മത് ജന്മവാര്‍ഷികത്തില്‍ ടിപ്പു സുല്‍ത്താന് ആദരവുമായി ജനത്തിരക്ക്
സ്വന്തം ലേഖകൻ: അയ്യായിരത്തിലധികം ആളുകള്‍ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ 270ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ആദരമര്‍പ്പിക്കാന്‍ ശ്രീരംഗ പട്ടണത്തിലെ ശവകൂടീരത്തിലെത്തി. ക്രമസമാധാനപാലനത്തിനു വേണ്ടി അതിശക്തമായ സുരക്ഷയാണ് ശ്രീരംഗപട്ടണത്തിലുട നീളം ഒരുക്കിയത്. 1799 മേയ് നാലിന് ശ്രീരംഗപട്ടണത്ത് വച്ച് ബ്രിട്ടീഷുകാരുമായി നടന്ന ആംഗ്ലോ- മൈസൂര്‍ യുദ്ധത്തിലാണ് സുൽത്താൻ മരണപ്പെടുന്നത്. ശ്രീരംഗപട്ടണത്ത് ഗുംബാസില്‍ മാതാപിതാക്കളായ ഹൈദരലിയുടെയും ഫക്രുന്നീസയുടെയും …
കോടതി ഉത്തരവ് പ്രകാരം മരട് ഫ്ലാറ്റുകൾ ജനുവരി 11, 12 നുമായി നിയന്ത്രിത സ്ഫോടനം വഴി പൊളിക്കും
കോടതി ഉത്തരവ്  പ്രകാരം മരട് ഫ്ലാറ്റുകൾ ജനുവരി 11, 12 നുമായി നിയന്ത്രിത സ്ഫോടനം വഴി പൊളിക്കും
സ്വന്തം ലേഖകൻ: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് ജനുവരിയില്‍ നടപ്പാക്കും. ഫ്‌ളാറ്റുകള്‍ ജനുവരി 11, 12 തീയതികളില്‍ പൊളിക്കാന്‍ തീരുമാനായി. കൊച്ചിയില്‍ ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഫ്‌ളാറ്റ് പൊളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. ജനുവരി ഒന്‍പതിനകം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സുപ്രീംകോടതി …
ടി.എൻ.ശേഷൻ അന്തരിച്ചു; സംസ്കാരം ഇന്ന് ചെന്നൈയിൽ
ടി.എൻ.ശേഷൻ അന്തരിച്ചു; സംസ്കാരം ഇന്ന് ചെന്നൈയിൽ
സ്വന്തം ലേഖകൻ: മു​ൻ മു​ഖ്യ തിര​ഞ്ഞെ​ടു​പ്പ്​ ക​മ്മീഷ​ണ​ർ ടി.​എ​ൻ.ശേ​ഷ​ൻ അ​ന്ത​രി​ച്ചു. വാർധക്യസഹജമായ അസുഖത്തെ തുട‍ർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ചെന്നൈയിൽ നടക്കും. ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി 1990ൽ ചുമതലയേറ്റ ടി.എൻ.ശേഷൻ തിരഞ്ഞെടുപ്പ് അഴിമതി മുക്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ്. 1996 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി …
ബീഹാറിൽ നാശം വിതച്ച് ബുൾബുൾ ചുഴലിക്കാറ്റ് ബംഗാളിലേക്ക്; കിഴക്കൻ തീരത്ത് അതീവ ജാഗ്രത
ബീഹാറിൽ നാശം വിതച്ച് ബുൾബുൾ ചുഴലിക്കാറ്റ് ബംഗാളിലേക്ക്; കിഴക്കൻ തീരത്ത് അതീവ ജാഗ്രത
സ്വന്തം ലേഖകൻ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ബുൾബുൾ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിന്‍റെയും ബംഗ്ലാദേശിന്‍റെയും തീരങ്ങളിലേക്ക് നീങ്ങുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി മോശം കാലാവസ്ഥ തുടരുകയാണ്. കാറ്റിനൊപ്പം ഇടിയും മിന്നലും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ പല പ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് വ്യാപക …
“ഒരു മുറൈ വന്ത് പാർത്തായ,” ചിത്രയ്ക്കൊപ്പം മലയാളം പാട്ട് പാടി അറബ് ഗായകൻ (വീഡിയോ)
“ഒരു മുറൈ വന്ത് പാർത്തായ,” ചിത്രയ്ക്കൊപ്പം മലയാളം പാട്ട് പാടി അറബ് ഗായകൻ (വീഡിയോ)
സ്വന്തം ലേഖകൻ: യേശുദാസും ചിത്രയും അനശ്വരമാക്കിയ മണിച്ചിത്രത്താഴിലെ “ഒരു മുറൈ വന്ത് പാർത്തായാ എൻ മനം നീയറിന്തായാ” എന്ന പാട്ട് കേൾക്കാത്തവർ ചുരുക്കം. ചിത്രയ്ക്ക് ഒപ്പം ഈ നിത്യഹരിത ഗാനം അനുപല്ലവി പാടുന്ന അറബ് ഗായകനാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സൗദി അറേബ്യയിൽ നടന്ന സ്റ്റേജ് ഷോയിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സൗദി പൗരനായ അഹമ്മദ് …
വാട്സാപ്പ് അപ്ഡേഷൻ ചെയ്തവരുടെ ഫോൺ ബാറ്ററി പെട്ടെന്ന് കാലിയാകുന്നതായി പരാതി
വാട്സാപ്പ് അപ്ഡേഷൻ ചെയ്തവരുടെ ഫോൺ ബാറ്ററി പെട്ടെന്ന് കാലിയാകുന്നതായി പരാതി
സ്വന്തം ലേഖകൻ: വാട്സാപ്പിന്റെ പുതിയ അപ്ഡേഷൻ വന്നതോടെ പണികിട്ടി ഉപയോക്താക്കൾ. അപ്ഡേഷൻ പൂർത്തിയായതോടെ ഫോണിൽനിന്നു വലിയ രീതിയിൽ ബാറ്ററി ചോർച്ചയുണ്ടാകുന്നുവെന്നാണ് പരാതി. ഫോണിന്റെ ബാറ്ററി ചാർജ് വേഗത്തിൽ നഷ്ടമാകുന്നുവെന്ന പരാതിയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ആപ്ലിക്കേഷന്റെ ബാക്ക്ഗ്രൗണ്ട് പ്രവർത്തനങ്ങൾ വർധിച്ചതാണ് ബാറ്ററി ചോർച്ചയ്ക്ക് കാരണമെന്ന് വാട്സാപ് ബീറ്റ ഇൻഫോ ട്വീറ്റ് ചെയ്യുന്നു. “ഞാനുൾപ്പടെയുള്ള ഉപയോക്താക്കൾ പുതിയ …