സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ഒരു ദിവസം നടക്കുന്ന വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും കണക്കുകള്‍. ഒരു ദിവസം ശരാശരി 819 വിവാഹങ്ങൾ വരെ സൗദിയില്‍ നടക്കുന്നുണ്ട്. അതേസമയം വിവാഹ മോചനങ്ങളുടെ ദിവസ ശരാശരി 315 വരെയാണെന്ന് സൗദി നീതി മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൊത്തം കണക്കാണിത്. ശരാശരി 345 മുതൽ …
സ്വന്തം ലേഖകൻ: അയോധ്യയില്‍ പള്ളി പണിയാന്‍ സുപ്രീകോടതി നിര്‍ദ്ദേശിച്ചതുപ്രകാരമുള്ള അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന് നവംബര്‍ 26 ന് തീരുമാനിക്കുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് വ്യക്തമാക്കി. തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാന്‍ ഏകകണ്‌ഠേന വിധിച്ച സുപ്രീംകോടതി പള്ളി പണിയാന്‍ വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂമി …
സ്വന്തം ലേഖകൻ: സുപ്രീം കോടതി വിധിയിൽ തൃപ്തരല്ല എങ്കിലും അംഗീകരിക്കുന്നുവെന്ന് സുന്നി വഖഫ് ബോർഡ്. രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികളുടെ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് പരിഗണിച്ചത്. 40 ദിവസം നീണ്ട അന്തിമവാദത്തിന് ശേഷമാണ് വിധി …
സ്വന്തം ലേഖകൻ: 1992 ല്‍ ബാബറി പള്ളി പൊളിച്ചത് നിയമവിരുദ്ധമെന്ന് സുപ്രിംകോടതി. ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച വിധിപ്രസ്താവത്തിനിടെയാണ് ഭരണഘടനാബെഞ്ച് നിര്‍ണായക സ്വഭാവമുള്ള പരാമര്‍ശം നടത്തിയത്. 1949 ലാണ് തര്‍ക്കഭൂമിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചത് എന്ന ഹൈക്കോടതി വിധി പരമോന്നത കോടതി ശരിവെക്കുകയും ചെയ്തു. ബാബരി പള്ളി നിലനിന്നിരുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന വിശ്വാസം തര്‍ക്കവിഷയമാണെന്ന് കോടതി പറഞ്ഞു. വിശ്വാസവുമായി …
സ്വന്തം ലേഖകൻ: റോള്‍സ് റോയ്‌സ് സൂപ്പര്‍ ലക്ഷ്വറി എസ്.യു.വി മോഡലായ കള്ളിനനിന്റെ പുതിയ ബ്ലാക്ക് ബാഡ്ജ് എഡിഷന്‍ അവതരിപ്പിച്ചു. കറുപ്പ് നിറം പൂര്‍ണമായും ആവരണം ചെയ്ത ഡിസൈനിലാണ് ബ്ലാക്ക് ബാഡ്ജ് മോഡല്‍. റോള്‍സ് റോയ്‌സ് നിരയിലെ ഗോസ്റ്റ്, ഡോണ്‍, റെയ്ത്ത് എന്നീ മോഡലുകള്‍ക്കും പ്രത്യേക ബ്ലാക്ക് ബാഡ്ജ് പതിപ്പുകള്‍ നേരത്തെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 1905ല്‍ ദക്ഷിണാഫ്രിക്കയിലെ …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മമ്മൂട്ടി. മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ‘വണ്‍’ എന്ന സിനിമയുടെ ചിത്രീകരണം പുരോമിക്കുകയാണ്. ഇതിനിടെ സമയം കണ്ടെത്തിയായിരുന്നു മമ്മൂട്ടിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി സന്ദര്‍ശിക്കുന്നതിന്റെ ചിത്രം പുറത്തുവിട്ടത്. നേരത്തേ ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥ് ആണ് …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോട്ടിലേയ്ക്ക് മാറ്റിയെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ വിജയ് വഡെട്ടിവാര്‍. ബി.ജെ.പിയെ പേടിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാരെ ജയ്പൂരിലേക്ക് മാറ്റുന്നു എന്ന വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് വഡെട്ടിവാറിന്റെ പ്രതികരണം. ‘ഞങ്ങള്‍ ഞങ്ങളുടെ എം.എല്‍.എമാരെ എവിടെക്കും മാറ്റിയിട്ടില്ല. എല്ലാ എം.എല്‍.എമാരും അവരവരുടെ സ്ഥലങ്ങളിലാണ്. ചില എം.എല്‍.എമാര്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ മികച്ച നടന്‍മാര്‍ ആരൊക്കയാണ് എന്ന് ചോദിച്ചാല്‍ ഫഹദ് ഫാസില്‍, നവാസുദ്ദീന്‍ സിദ്ദിഖി, ശശാങ്ക് അറോറ എന്നിവരാണെന്ന് താന്‍ പറയുമെന്ന് കമല്‍ ഹാസന്‍. തന്റെ അറുപത്തിയഞ്ചാം ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍. കമലിന്റെ സ്വദേശമായ പരമകുടിയിലായിരുന്നു ആഘോഷം. സഹോദരന്‍ ചാരുഹാസന്‍, സുഹാസിനി, മക്കളായ ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ തുടങ്ങിവര്‍ ചടങ്ങില്‍ …
സ്വന്തം ലേഖകൻ: രാജസ്ഥാനിലെ അജ്മീര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് പുഷ്‌കര്‍. എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ ലോകശ്രദ്ധ ഈ നരത്തിലേക്ക് തിരിയുന്നു. വര്‍ഷാവര്‍ഷം നടക്കുന്ന പുഷ്‌കര്‍ മേളയാണ് പുഷകര്‍ നഗരത്തിനെ ഇത്രയധികം പ്രസിദ്ധമാക്കിയത്. ജയ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറിയാണ് പുഷ്‌കര്‍ നഗരം. തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയിലും പുഷകര്‍ അറിയപ്പെടുന്നു. …
സ്വന്തം ലേഖകൻ: ബീച്ച് യാത്രയ്ക്കിറങ്ങിയ റിസ്‌റ്റോ മാറ്റിലയും ഭാര്യയും ഫിന്‍ലന്‍ഡിനും സ്വീഡനും ഇടയിലുള്ള ഹെയ്‌ലുറ്റോ എന്ന ദ്വീപിലാണ് ഈ അപൂര്‍വ്വ പ്രതിഭാസം കണ്ടത്. സൂര്യാസ്തമയവും തിരമാലകളും കാണാന്‍ പോയ ഇവര്‍ക്ക് പക്ഷേ കാണാന്‍ കഴിഞ്ഞത് കടലില്‍ പരന്നു കിടക്കുന്ന അനേകം മഞ്ഞു മുട്ടകളാണ്. മാറ്റില എടുത്ത മഞ്ഞു മുട്ടകളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. …