1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ന്യൂനമർദങ്ങൾക്ക് നടുവിൽ കേരളം! നാലു ദിവസം കൂടി കനത്ത മഴ; ഓറഞ്ച് അലർട്ട്
ന്യൂനമർദങ്ങൾക്ക് നടുവിൽ കേരളം! നാലു ദിവസം കൂടി കനത്ത മഴ; ഓറഞ്ച് അലർട്ട്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് നാലു ദിവസം കൂടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെടെ 12 ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലും കാസര്‍ഗോഡും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പതിമൂന്നു …
മിസ്സോറിയിൽ നിന്ന് മൂന്ന് വർഷം മുമ്പ് അപ്രത്യക്ഷരായ കുട്ടികളെ കണ്ടെത്തി; അമ്മ അറസ്റ്റിൽ
മിസ്സോറിയിൽ നിന്ന് മൂന്ന് വർഷം മുമ്പ് അപ്രത്യക്ഷരായ കുട്ടികളെ കണ്ടെത്തി; അമ്മ അറസ്റ്റിൽ
സ്വന്തം ലേഖകൻ: 2017 ൽ മിസ്സോറിയിൽ നിന്നും അപ്രത്യക്ഷമായ മൂന്നു കുട്ടികളെ ടെക്സസിലെ ആർലിങ്ടണിൽ നിന്നും ഈ മാസം 17 ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതോടനുബന്ധിച്ചു കുട്ടികളുടെ മാതാവ് ഷോൺ റോഡ്രിഗസ്സിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു കുട്ടികളും പിതാവിന്റെ കസ്റ്റഡിയിൽ കഴിയുന്നതിനു കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ മൂന്നു കുട്ടികളേയും രണ്ടു വർഷം …
ട്രം‌പിന് വീണ്ടും നാവ് പിഴച്ചു; ഇത്തവണ തിരുത്ത് സ്പേസ് സ്റ്റേഷനിൽ നിന്ന് ബഹിരാകാശ സഞ്ചാരി വക!
ട്രം‌പിന് വീണ്ടും നാവ് പിഴച്ചു; ഇത്തവണ തിരുത്ത് സ്പേസ് സ്റ്റേഷനിൽ നിന്ന് ബഹിരാകാശ സഞ്ചാരി വക!
സ്വന്തം ലേഖകൻ: അസാധാരണമായ നേട്ടം സ്വന്തമാക്കി രണ്ടു അമേരിക്കൻ വനിതകൾ ബഹിരാകാശത്ത് ചരിത്രനടത്തം വിജയകരമായി പൂർത്തിയാക്കിയത്. നാസയുടെ ബഹിരാകാശ യാത്രികരായ ജെസീക്ക മെയർ, ക്രിസ്റ്റിന കോക്ക് എന്നിവരാണ് ആദ്യ ബഹിരാകാശ നടത്തത്തിന്‍റെ റെക്കോർഡ് സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന സംഭവത്തിന് ശേഷം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപ് ഇരുവരെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഫോണ്‍ വിളിച്ച് അഭിനന്ദനം …
പഴശ്ശിരാജയ്ക്ക് ശേഷം വാളും പരിചയുമായി മമ്മൂട്ടി; മാമാങ്കത്തിലെ ആദ്യ പാട്ടെത്തി
പഴശ്ശിരാജയ്ക്ക് ശേഷം വാളും പരിചയുമായി മമ്മൂട്ടി; മാമാങ്കത്തിലെ ആദ്യ പാട്ടെത്തി
സ്വന്തം ലേഖകൻ: മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന മാമാങ്കത്തിലെ ആദ്യ ഗാനം പുറത്ത്. മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനം ശ്രേയ ഘോഷലാണ് ആലപിച്ചിരിക്കുന്നത്. റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, ഇനിയ, പ്രാചി തെഹ്​ലാൻ എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പഴശ്ശിരാജയ്ക്കുശേഷം വീണ്ടും വാളും പരിചയമേന്തി മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുകയാണ്. …
ലണ്ടൻ റോയൽ ആൽബേർട്ട് ഹാളിൽ കാണിക്കുന്ന ആദ്യ ഇംഗ്ലീഷ് ഇതര ചിത്രമായി ബാഹുബലി
ലണ്ടൻ റോയൽ ആൽബേർട്ട് ഹാളിൽ കാണിക്കുന്ന ആദ്യ ഇംഗ്ലീഷ് ഇതര ചിത്രമായി ബാഹുബലി
സ്വന്തം ലേഖകൻ: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2015 ൽ പ്രദർശനത്തിനെത്തിയ സിനിമയായിരുന്നു ബാഹുബലി: ദ ബിഗിനിങ്. അതിന്റെ തുടർച്ചയായി 2017ൽ രണ്ടാം ഭാഗവുമെത്തി. പ്രഭാസ്, തമന്ന ഭാട്ടിയ, അനുഷ്ക ഷെട്ടി, റാണാ ദഗ്ഗുബാട്ടി, രമ്യ കൃഷ്ണൻ, നാസർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിരവധി റെക്കോർഡുകൾ തിരുത്തിയ ചിത്രമായിരുന്നു ബാഹുബലി. ഇപ്പോഴിതാ മറ്റൊരു …
“സീരിയൽ കില്ലറായ ജോളി,” കൂടത്തായി കൊലപാതക പരമ്പര വാർത്തയാക്കി ന്യൂയോർക്ക് ടൈംസ്
“സീരിയൽ കില്ലറായ ജോളി,” കൂടത്തായി കൊലപാതക പരമ്പര വാർത്തയാക്കി ന്യൂയോർക്ക് ടൈംസ്
സ്വന്തം ലേഖകൻ: കൂടത്തായി കൊലപാതക പരമ്പരകള്‍ വാര്‍ത്തയാക്കി പ്രശസ്ത അമേരിക്കന്‍ ദിനപ്പത്രം ‘ദ ന്യൂയോര്‍ക്ക് ടൈംസ്‘. കൂടത്തായിയില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയ മുഖ്യപ്രതി ജോളിയെയും പൊന്നാമറ്റം തറവാടിനെയും വിശദമായി പരാമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്തയില്‍ കേസിലെ നാള്‍വഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരാണ് കൂടത്തായി കേസില്‍ …
96 ന്റെ നിറവിൽ വി‌എസ്; പിറന്നാൾ ആഘോഷം ലളിതമാക്കി കുടുംബം
96 ന്റെ നിറവിൽ വി‌എസ്; പിറന്നാൾ ആഘോഷം ലളിതമാക്കി കുടുംബം
സ്വന്തം ലേഖകൻ: കുടുംബാംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ലളിതമായി പിറന്നാള്‍ ആഘോഷിച്ച് രാജ്യത്തെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്‍. സ്വവസതിയായ കവടിയാറില്‍ വച്ച് 96 -ാം ജന്മദിനമാണ് ‘സഖാവ്’ ആഘോഷിച്ചത്. ഭാര്യ വസുമതി കേക്ക് മുറിച്ച് വി എസിന് നല്‍കി. കേക്ക് മുറിച്ചതിന് പിന്നാലെ ആളുകളോട് അദ്ദേഹം നന്ദിയും പറഞ്ഞു. വി എസിന്‍റെ ജന്മദിനമായ ഇന്ന് …
ഗാന്ധിജിയുടെ 150 മത് ജന്മവാര്‍ഷികം ബോളിവുഡ് താരങ്ങളോടൊപ്പം ചെലവിട്ട് പ്രധാനമന്ത്രി മോദി
ഗാന്ധിജിയുടെ 150 മത് ജന്മവാര്‍ഷികം ബോളിവുഡ് താരങ്ങളോടൊപ്പം ചെലവിട്ട് പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി. ഗാന്ധിസത്തെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബോളിവുഡിലെ മുന്‍നിര താരങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, കങ്കണ റനൗട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഏക്താ കപൂര്‍, അനുരാഗ് ബസു, ബോണി കപൂര്‍, ഇംതിയാസ് അലി തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു. …
മിന്നും പ്രകടനവുമായി അന്ന ബെൻ വീണ്ടും; ഞെട്ടിക്കാൻ ‘ഹെലൻ’ ട്രെയിലറെത്തി
മിന്നും പ്രകടനവുമായി അന്ന ബെൻ വീണ്ടും; ഞെട്ടിക്കാൻ ‘ഹെലൻ’ ട്രെയിലറെത്തി
സ്വന്തം ലേഖകൻ: ആദ്യ സിനിമയായ ‘കുമ്പളങ്ങി നൈറ്റ്സി’ലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അന്ന ബെന്‍. അന്നയുടെ പുതിയ ചിത്രവും തിയ്യറ്ററുകളിലേക്ക് എത്തുകയാണ്. ഹെലന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അന്ന അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവസാനാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. സാധാരണക്കാരായ ഒരച്ഛന്റേയും മകളുടേയും ജീവിതത്തില്‍ …
ഇന്ന് കൊട്ടിക്കലാശം; ഉപതെരഞ്ഞെടുപ്പിന് മുമ്പ് പ്രചാരണം ആളിക്കത്തിച്ച് മുന്നണികൾ
ഇന്ന് കൊട്ടിക്കലാശം; ഉപതെരഞ്ഞെടുപ്പിന് മുമ്പ് പ്രചാരണം ആളിക്കത്തിച്ച് മുന്നണികൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്ന് പരിസമാപ്തി. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പുമാണ്. അസാനഘട്ടത്തിലും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വൈകീട്ട് ആറ് മണി വരെയാണ് പരസ്യപ്രചാരണം അനുവദിച്ചിരിക്കുന്നത്. അരൂരിലും എറണാകുളത്തും ഇടത് വലത് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം,കോന്നി എന്നിവിടങ്ങളില്‍ ശക്തമായ ത്രികോണ …