1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മഹാരാഷ്ട്രയിൽ ബിജെപി അധികാരം പിടിക്കാതിരിക്കാൻ കരുനീക്കവുമായി കോൺഗ്രസ്; ശ്രദ്ധാകേന്ദ്രമായി ശിവസേന
മഹാരാഷ്ട്രയിൽ ബിജെപി അധികാരം പിടിക്കാതിരിക്കാൻ കരുനീക്കവുമായി കോൺഗ്രസ്; ശ്രദ്ധാകേന്ദ്രമായി ശിവസേന
സ്വന്തം ലേഖകൻ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാതെ പോയ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പുതിയ ഫോര്‍മുല മുന്നോട്ട് വെച്ച് കോണ്‍ഗ്രസ്. എന്‍.സി.പിക്ക് മുമ്പിലാണ് കോണ്‍ഗ്രസ് ഈ ഫോര്‍മുല അവതരിപ്പിച്ചിട്ടുള്ളത്. ശിവസേനയെ പുറത്ത് നിന്ന് കോണ്‍ഗ്രസ്-എന്‍.സിപി. സഖ്യം പിന്തുണക്കുക എന്നതാണ് ഈ ഫോര്‍മുല. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ …
ലൈംഗിക ബന്ധത്തിന് ശേഷം കൊന്നത് 20 യുവതികളെ; സയനൈഡ് മോഹന് നാലാമത്തെ വധശിക്ഷ
ലൈംഗിക ബന്ധത്തിന് ശേഷം കൊന്നത് 20 യുവതികളെ; സയനൈഡ് മോഹന് നാലാമത്തെ വധശിക്ഷ
സ്വന്തം ലേഖകൻ: ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഗർഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നൽകി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു കുപ്രസിദ്ധനായ സയനൈഡ് മോഹൻ എന്ന മോഹൻ കുമാറിനു വധശിക്ഷ. 20 കൊലക്കേസുകളുള്ള മോഹനു പതിനേഴാമത്തെ കേസിലാണു ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പല കേസുകളിലായി 13 ജീവപര്യന്തം …
നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാറിനെ ഇടിച്ച് തെറിപ്പിച്ച് മറ്റൊരു കാർ; രക്ഷപ്പെട്ടത് മൂന്ന് ജീവൻ
നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാറിനെ ഇടിച്ച് തെറിപ്പിച്ച് മറ്റൊരു കാർ; രക്ഷപ്പെട്ടത് മൂന്ന് ജീവൻ
സ്വന്തം ലേഖകൻ: റോഡ് ക്രോസ് ചെയ്യാന്‍ തുടങ്ങുന്ന ദമ്പതിമാരേയും അവരുടെ കുഞ്ഞിനേയും സിഗ്നല്‍ തെറ്റിച്ചു പാഞ്ഞ് വന്ന കാറിൽ നിന്ന് രക്ഷിച്ചത് മറ്റൊരു കാർ. കാര്‍ സിഗ്നല്‍ തെറ്റിച്ചെത്തിയ കാറിനെ ഇടിച്ചു തെറിപ്പിച്ചതിനാൽ രക്ഷപെട്ടത് ആ മൂന്നു ജീവനുകളാണ്. യുഎസിലെ അരിസോണയിലാണ് സംഭവം നടന്നത്‌. വീഡിയോ രണ്ടു ദിവസത്തിനുള്ളില്‍ കണ്ടത് ഒരു ലക്ഷത്തില്‍ പരം പേരാണ്. …
നാല് വര്‍ഷത്തിനിടെ കാർ വിൽപ്പന പകുതിയായി കുറഞ്ഞ് ഹോണ്ട; ഗുജറാത്തിലും നോയിഡയിലും അഴിച്ചുപണി
നാല് വര്‍ഷത്തിനിടെ കാർ വിൽപ്പന പകുതിയായി കുറഞ്ഞ് ഹോണ്ട; ഗുജറാത്തിലും നോയിഡയിലും അഴിച്ചുപണി
സ്വന്തം ലേഖകൻ: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കാര്‍ കച്ചടം ഏതാണ്ട് പകുതിയായതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രകിയയില്‍ മാറ്റം വരുത്തുന്നതിനും ചെലവ് വെട്ടിക്കുറക്കാനും തീരുമാനിച്ചു. രാജ്യത്തെ രണ്ട് നിര്‍മ്മാണ പ്ലാന്റുകളില്‍ ഒന്ന് അടച്ചുപൂട്ടാനും സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടരുന്ന മാന്ദ്യം രൂക്ഷമായതാണ് രാജ്യത്തെ വാഹന നിർമ്മാതാക്കളെ കടുത്ത നടപടികൾക്ക് പ്രേരിപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് …
കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; ഗുജറാത്തില്‍ തിരിച്ചടിയേറ്റ് ബിജെപി; ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍
കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്; ഗുജറാത്തില്‍ തിരിച്ചടിയേറ്റ് ബിജെപി; ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍
സ്വന്തം ലേഖകൻ: ഉപതിരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശിലും അസമിലും സിക്കിമിലും ബി.ജെ.പി. നേട്ടമുണ്ടാക്കിയപ്പോള്‍ പ്രധാനമന്ത്രിയുടെയും പാര്‍ട്ടി അധ്യക്ഷന്റെയും സംസ്ഥാനമായ ഗുജറാത്തില്‍ കനത്ത തിരിച്ചടി. ഗുജറാത്തിലും പഞ്ചാബിലും കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ ജയിച്ചു ഗംഭീര തിരിച്ചുവരവ് നടത്തി. ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന 11 നിയമസഭ മണ്ഡലങ്ങളില്‍ ഏഴിടത്ത് ബി.ജെ.പി. മുന്നേറ്റം നടത്തുന്നു. സൈദ്പുരില്‍ സമാജ് വാദി പാര്‍ട്ടി വിജയിച്ചു. രാംപുരില്‍ …
ഉപതെരഞ്ഞെടുപ്പ്: വട്ടിയൂര്‍ക്കാവും കോന്നിയും എൽഡി‌എഫിന്; അരൂരില്‍ അട്ടിമറി
ഉപതെരഞ്ഞെടുപ്പ്: വട്ടിയൂര്‍ക്കാവും കോന്നിയും എൽഡി‌എഫിന്; അരൂരില്‍ അട്ടിമറി
സ്വന്തം ലേഖകൻ: അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് രണ്ട് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. എന്നാല്‍ ഒരു സീറ്റ് യു.ഡി.എഫ്, എല്‍.ഡി.എഫില്‍ നിന്ന് പിടിച്ചെടുത്തു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍.ഡി.എഫ് അട്ടിമറി വിജയം നേടി. അരൂര്‍ പിടിച്ചെടുത്ത യു.ഡി.എഫ് മഞ്ചേശ്വരവും എറണാകുളവും നിലനിര്‍ത്തി. ശക്തികേന്ദ്രങ്ങളെന്ന് അവകാശപ്പെട്ട മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിന്‍റെ മിന്നുന്ന …
പുതുക്കിയ വാഹന ചട്ടങ്ങളുമായി സൌദി; തെറ്റിച്ചാൽ വൻ പിഴ
പുതുക്കിയ വാഹന ചട്ടങ്ങളുമായി സൌദി; തെറ്റിച്ചാൽ വൻ പിഴ
സ്വന്തം ലേഖകൻ: കാഴ്ച്ചക്കു തടസം സൃഷ്ട്ടിക്കുന്ന നിലക്ക് വാഹനത്തിനകത്തോ പുറത്തോ കർട്ടൻ പോലെയുള്ള വസ്‌തുക്കൾ ഉപയോഗിച്ചാൽ 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കാന്‍ സൗദി ട്രാഫിക് ഡയറക്ടറേറ്റിന്‍റെ തീരുമാനം. മാത്രമല്ല ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മുൻകൂട്ടി അനുമതി നേടാതെ വാഹനങ്ങളിൽ മാറ്റം വരുത്തിയാലും പിഴ ലഭിക്കും. വാഹനങ്ങളുടെ നിറങ്ങളിലോ അടയാളങ്ങളിലോ മാറ്റം വരുത്തുന്നതും …
ഇത് “മാമാങ്കം” തന്നെ! ബ്രഹ്മാണ്ഡ മമ്മൂട്ടി ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കാണാം
ഇത് “മാമാങ്കം” തന്നെ! ബ്രഹ്മാണ്ഡ മമ്മൂട്ടി ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കാണാം
സ്വന്തം ലേഖകൻ: മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘മാമാങ്ക’ത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തെത്തി. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങിയ ചിത്രം നിര്‍മ്മാണഘട്ടത്തില്‍ ആവശ്യപ്പെട്ട വലിയ അധ്വാനം ഈ മേക്കിംഗ് വീഡിയോയില്‍ കണ്ടറിയാം. 3.25 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ വീഡിയോ. 50 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് …
ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കാൻ വ്യവസ്ഥകൾ ബാധകം: സൗദി
ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കാൻ വ്യവസ്ഥകൾ ബാധകം: സൗദി
സ്വന്തം ലേഖകൻ: സൌദിയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കുന്നതിന് വ്യവസ്ഥകൾ ബാധകമാണെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ്. ഏഴു ദിവസമോ അതിൽ കുറവോ കാലാവധി ശേഷിക്കെയാണ് ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കേണ്ടത്. സൗദിയിൽ പ്രവേശിച്ച തീയതി മുതലാണ് ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കുന്ന കാലം കണക്കാക്കുക. ഏഴു ദിവസം മുമ്പേ ബിസിനസ് വിസകള്‍ പുതുക്കണം. അടിന്തിര സാഹചര്യങ്ങള്‍ …
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എണ്ണപ്പെട്ടു; ഒക്ടോബർ 31 മുതൽ കേന്ദ്ര ഭരണപ്രദേശം
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എണ്ണപ്പെട്ടു; ഒക്ടോബർ 31 മുതൽ കേന്ദ്ര ഭരണപ്രദേശം
സ്വന്തം ലേഖകൻ: ജമ്മു കശ്മീരിന്‍റെ കേന്ദ്രഭരണപ്രദേശ പ്രഖ്യാപനം യാഥാർത്ഥ്യത്തിലേക്ക്. ഒക്ടോബർ 31-ന് ജമ്മുവിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക പ്രഖ്യാപനം നി‍ർവഹിക്കും. പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നതോടെ ജമ്മു കശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറും, ജമ്മു കശ്മീരും ലഡാക്കും. പ്രഖ്യാപനം യാഥാർത്ഥ്യമാകുമ്പോൾ ജമ്മു കശ്മീരിന് പുതിയ ലഫ്റ്റനന്‍റ് ഗവർണറും ല‍ഡാക്കിന് പുതിയ അ‍ഡ്മിനിസ്ട്രേറ്ററും വരും. നിലവിലെ …