1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘അനുഷ്‌ക സുന്ദരിയാണ്, നല്ല ഉയരവുമുണ്ട്, പക്ഷെ ഫോണ്‍ ചെയ്താല്‍ എടുക്കില്ല,’ പ്രഭാസ് പറയുന്നു
‘അനുഷ്‌ക സുന്ദരിയാണ്, നല്ല ഉയരവുമുണ്ട്, പക്ഷെ ഫോണ്‍ ചെയ്താല്‍ എടുക്കില്ല,’ പ്രഭാസ് പറയുന്നു
സ്വന്തം ലേഖകന്‍: ബാഹുബലിയിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ താരങ്ങളാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ഈ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായി മാറി ഇരുവരും. കൂടാതെ ജീവിതത്തിലും ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. എങ്കിലും പ്രഭാസിന് അനുഷ്‌കയെ കുറിച്ചൊരു പരാതിയുണ്ട്. തന്റെ പുതിയ ചിത്രം സാഹോയുടെ പ്രചരണാര്‍ഥം നല്‍കിയ അഭിമുഖത്തിലാണ്, അനുഷ്‌കയ്ക്ക് വിളിച്ചാല്‍ ഫോണ്‍ …
ബാല്‍ക്കണിയില്‍ നിന്ന് സ്‌പൈഡര്‍മാന്‍ സ്‌റ്റൈലില്‍ യോഗ! 80 അടി താഴ്ചയിലേക്ക് വീണ മെക്‌സിക്കന്‍ യുവതി ഗുരുതരാവസ്ഥയില്‍
ബാല്‍ക്കണിയില്‍ നിന്ന് സ്‌പൈഡര്‍മാന്‍ സ്‌റ്റൈലില്‍ യോഗ! 80 അടി താഴ്ചയിലേക്ക് വീണ മെക്‌സിക്കന്‍ യുവതി ഗുരുതരാവസ്ഥയില്‍
സ്വന്തം ലേഖകന്‍: യോഗ ചെയ്യുന്നതിനിടയില്‍ ബാല്‍ക്കണിയില്‍ നിന്ന് 80 അടി താഴ്ചയിലേക്ക് വീണ് യുവതി ഗുരുതരാവസ്ഥയില്‍. ആറാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയുടെ അറ്റത്ത് നിന്ന് സാഹസികമായി യോഗ ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് 23 കാരിയായ അലക്‌സ തെരേസാസ് 80 അടി താഴ്ചയിലേക്ക് പതിച്ചത്. മെക്‌സിക്കോയിലെ കോളേജ് വിദ്യാര്‍ഥിനിയാണ് അലക്‌സ. വടക്കുകിഴക്കന്‍ മെക്‌സിക്കോയിലെ ന്യൂവയിലാണ് സംഭവം. ഇവര്‍ ബാല്‍ക്കണിയില്‍ …
ഒരു പ്രവാസിയ്ക്ക് ഇതിലും വലിയ ജന്മദിന സമ്മാനം കിട്ടാനില്ല! സര്‍പ്രൈസ് ഗിഫ്റ്റുമായി കടന്‍ കടന്നെത്തി ഭാര്യ; വൈറലായി വീഡിയോ
ഒരു പ്രവാസിയ്ക്ക് ഇതിലും വലിയ ജന്മദിന സമ്മാനം കിട്ടാനില്ല! സര്‍പ്രൈസ് ഗിഫ്റ്റുമായി കടന്‍ കടന്നെത്തി ഭാര്യ; വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: ജന്മദിനത്തില്‍ മലയാളിയായ യുവാവിന് ഭാര്യ നല്‍കിയ കിടിലന്‍ സര്‍പ്രൈസാണ് സോഷ്യല്‍ ലോകത്ത് വൈറലാവുന്നത്. വിവാഹശേഷമുളള ആദ്യ ജന്മദിനത്തില്‍ ഭര്‍ത്താവിനെ ഞെട്ടിക്കാന്‍ കടല്‍ കടന്നാണ് ഭാര്യ എത്തിയത്. മസ്‌കറ്റിലായിരുന്നു ജന്മദിനാഘോഷം. കൂട്ടുകാര്‍ക്കൊപ്പം യുവാവ് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭാര്യ എത്തിയത്. നാട്ടിലുളള ഭാര്യയെ മസ്‌കറ്റില്‍ കണ്ടപ്പോള്‍ യുവാവ് സ്തബ്ധനായി. എന്തു ചെയ്യണമെന്ന് …
എല്ലാ ഇടവകയിലും കാണും ഇതുപോലെ ഒരെണ്ണം’; ഇട്ടിച്ചന്റെ വക സാംപിള്‍ വെടിക്കെട്ടുമായി ഇട്ടിമാണി ട്രെയിലറെത്തി
എല്ലാ ഇടവകയിലും കാണും ഇതുപോലെ ഒരെണ്ണം’; ഇട്ടിച്ചന്റെ വക സാംപിള്‍ വെടിക്കെട്ടുമായി ഇട്ടിമാണി ട്രെയിലറെത്തി
സ്വന്തം ലേഖകന്‍: മോഹന്‍ലാല്‍ നായകനായെത്തുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവാഗതനായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും …
നികുതി വെട്ടിപ്പ്: അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജ രേഖ ഉപയോഗിച്ച്, കേസ് നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച്
നികുതി വെട്ടിപ്പ്: അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജ രേഖ ഉപയോഗിച്ച്, കേസ് നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച്
സ്വന്തം ലേഖകന്‍: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പില്‍ നടി അമല പോളിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ കേസ്, കേരളത്തില്‍ നിലനില്‍ക്കില്ലെന്നും, പുതുച്ചേരി ഗതാഗത വകുപ്പാണ് അമലയ്‌ക്കെതിരെ കേസെടുക്കേണ്ടതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. അതേസമയം അമല പോള്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജ രേഖകള്‍ ഉപയോഗിച്ചാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഓഗസ്റ്റ് നാലിന് …
‘ദേശീയ ഗാനം മുഴങ്ങിയപ്പോള്‍, ഇന്ത്യന്‍ പതാക കണ്ടപ്പോള്‍ എനിക്കെന്റെ കണ്ണീര്‍ നിയന്ത്രിക്കാനായില്ല,’ ജീവിതത്തിലെ മറക്കാനാവാത്ത ആ നിമിഷം ഓര്‍ത്ത് പിവി സിന്ധു
‘ദേശീയ ഗാനം മുഴങ്ങിയപ്പോള്‍, ഇന്ത്യന്‍ പതാക കണ്ടപ്പോള്‍ എനിക്കെന്റെ കണ്ണീര്‍ നിയന്ത്രിക്കാനായില്ല,’ ജീവിതത്തിലെ മറക്കാനാവാത്ത ആ നിമിഷം ഓര്‍ത്ത് പിവി സിന്ധു
സ്വന്തം ലേഖകന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയതിനു പിന്നാലെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി പി.വി സിന്ധു. വിജയത്തിനു ശേഷം ദേശീയഗാനം മുഴങ്ങിയപ്പോഴും ഇന്ത്യന്‍ പതാക കണ്ടപ്പോഴും തനിക്ക് കണ്ണീര്‍ നിയന്ത്രിക്കാനായില്ലെന്ന് സിന്ധു പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് സിന്ധു ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ വിജയത്തിനു ശേഷം തനിക്കുണ്ടായ വികാരം …
‘ഇതാരാ? കമ്മട്ടിപ്പാടത്തിലെ ആ പെണ്‍കുട്ടിയോ!!!’ ഷോണ്‍ റോമിയെ മേയ്ക്ക് ഓവര്‍ കണ്ട് കണ്ണുതള്ളി സോഷ്യ; മീഡിയ
‘ഇതാരാ? കമ്മട്ടിപ്പാടത്തിലെ ആ പെണ്‍കുട്ടിയോ!!!’ ഷോണ്‍ റോമിയെ മേയ്ക്ക് ഓവര്‍ കണ്ട് കണ്ണുതള്ളി സോഷ്യ; മീഡിയ
സ്വന്തം ലേഖകന്‍: ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ ആചാരി എന്നിവര്‍ അഭിനയിച്ച രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഷോണ്‍ റോമി. ദുല്‍ഖറിന്റെ നായികാ കഥാപാത്രമായ അനിത എന്ന നാടന്‍ പെണ്‍കുട്ടിയായാണ് ഷോണ്‍ അഭിനയിച്ചത്. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തില്‍ ഷോണ്‍ എത്തിയിരുന്നു. മോഡലായ ഷോണിന്റെ പുതിയ …
മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു
മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു
സ്വന്തം ലേഖകന്‍: മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി (66) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒമ്പത് മുതല്‍ ഡല്‍ഹി ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എയിംസ്) ചികിത്സയിലായിരുന്നു. ജെയ്റ്റിലുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു. 1952 ഡിസംബര്‍ 28ന് ഡല്‍ഹിയില്‍ ജനിച്ച അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി …
നഗ്‌നചിത്രങ്ങള്‍ ആയുധമാക്കി ബ്ലാക്ക്‌മെയിലിങ്; ഐ.ടി. ജീവനക്കാരന്‍ പിടിയില്‍; 16 സംസ്ഥാനങ്ങളിലായി 600ഓളം സ്ത്രീകള്‍ ഇരകളായതായി റിപ്പോര്‍ട്ട്
നഗ്‌നചിത്രങ്ങള്‍ ആയുധമാക്കി ബ്ലാക്ക്‌മെയിലിങ്; ഐ.ടി. ജീവനക്കാരന്‍ പിടിയില്‍; 16 സംസ്ഥാനങ്ങളിലായി 600ഓളം സ്ത്രീകള്‍ ഇരകളായതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ ഐ.ടി. ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ ഒരു സ്വകാര്യ ഐ.ടി. കമ്പനി ജീവനക്കാരനായ ക്ലെമന്റ് രാജ് ചെഴിയാന്‍ എന്ന പ്രദീപിനെ(33)യാണ് സൈബരാബാദ് പോലീസ് ചെന്നൈയില്‍നിന്ന് അറസ്റ്റ് ചെയ്തത്. പ്രദീപിന്റെ ബ്ലാക്ക്‌മെയിലിങിന് ഇരയായ യുവതി സൈബരാബാദ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വന്‍ …
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ സെന്തില്‍ കൃഷ്ണ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ സെന്തില്‍ കൃഷ്ണ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ശനിയാഴ്ച്ച രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ചാണ് വിവാഹ സല്‍ക്കാരം നടക്കുക. ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെയാണ് സെന്തില്‍ വെള്ളിത്തിരയിലെത്തുന്നത്. 2009 ല്‍ കലാഭവന്‍ മണിയുടെ പുള്ളിമാനാണ് ആദ്യ ചിത്രം. …