സ്വന്തം ലേഖകന്‍: ‘ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരി,’ മുഖ്യമന്ത്രിയെ പിന്തുണച്ച വിജയ് സേതുപതിക്കെതിരെ സൈബര്‍ ആക്രമണം. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ശരിയെന്ന് പറഞ്ഞ നടന്‍ വിജയ് സേതുപതിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം രൂക്ഷം. പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞതും ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് …
സ്വന്തം ലേഖകന്‍: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു; അസം ഖാന്‍ ആസിഡ് ആക്രമണത്തിനു ശ്രമിച്ചു; ഗുരുതര ആരോപണങ്ങളുമായി നടി ജയപ്രദ. തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ പോലും ചിന്തിച്ചിരുന്നെന്നു നടിയും ആര്‍എല്‍ഡി നേതാവുമായ ജയപ്രദ. മുംബൈ ക്യൂന്‍സ് ലൈന്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ …
സ്വന്തം ലേഖകന്‍: “മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തില്‍ ബി.ജെ.പിയ്ക്ക് അജണ്ടയുണ്ടാകും,” മോഹന്‍ലാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്ന് ഫാന്‍സ് അസോസിയേഷന്‍. മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബി.ജെ.പിയ്ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടാകുമെന്ന് ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിമല്‍കുമാര്‍. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘മോഹന്‍ലാല്‍ പണ്ട് ഒരു പ്രമുഖചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് എത്തിയപ്പോള്‍ ബി.ജെ.പിക്കാര്‍ അദ്ദേഹത്തിന്റെ പോസ്റ്ററില്‍ കരി …
സ്വന്തം ലേഖകന്‍: ഏഷ്യാ കപ്പ് ഖത്തറിനാണെങ്കിലും ലോട്ടറി അടിച്ചത് സാവിയ്ക്ക്; കിറുകൃത്യമായ പ്രവചനങ്ങളില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം; സാവിയെ വിളിച്ച് ഭാവിയറിയാന്‍ ഖത്തര്‍ പരിശീലകന്‍. പ്രവചനത്തില്‍ പോള്‍ നീരാളി പോലും സ്പാനിഷ് താരം സാവിക്ക് മുന്നില്‍ തോറ്റുപോകുമെന്നാണ് സമൂഹ മാധ്യമങ്ങള്‍ പറയുന്നത്. എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫൈനലില്‍ ജപ്പാനും ഖത്തറും ഏറ്റുമുട്ടുമെന്നും ഖത്തര്‍ ചാമ്പ്യന്‍മാരാകുമെന്നും ഒരു …
സ്വന്തം ലേഖകന്‍: സഹോദരനും ഞാനും ജനിച്ചത് ഐവിഎഫിലൂടെ; അംബാനി കുടുംബത്തിന്റെ രഹസ്യം വെളിപ്പെടുത്തി ഇഷ അംബാനി. മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയാണ് ഏഴു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് തന്നെയും ആകാശിനേയും ഐവിഎഫിലൂടെ അംബാനി കുടുംബത്തിന് ലഭിച്ചതെന്ന് വെളിപ്പെടുത്തിയത്. ഫാഷന്‍ മാഗസിനായ വോഗിനു നല്‍കിയ അഭിമുഖത്തിലാണ് ഇഷ മനസ്സ് തുറന്നത്. ഇതോടെ അമ്മ നിതാ …
സ്വന്തം ലേഖകന്‍: ഒരു രാത്രി കൂടെ വന്നാല്‍ ഒരു കോടി! വിലപേശിയവര്‍ക്ക് ചുട്ടമറുപടിയുമായി നടി സാക്ഷി ചൗധരി. സിനിമയ്ക്കുള്ളില്‍ നിന്നുമല്ല സിനിമാ മേഖലയ്ക്ക് പുറത്തുനിന്നും നടിമാര്‍ ലൈംഗിക ചൂഷണങ്ങള്‍ നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തെലുങ്ക് സിനിമാ താരം സാക്ഷി ചൗധരി. ട്വിറ്ററിലൂടെയായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തല്‍. ട്വിറ്ററില്‍ വളരെ സജീവമാണ് താരം. ഗ്ലാമറസ് ആയ ചിത്രങ്ങള്‍ സാക്ഷി ട്വിറ്ററില്‍ …
സ്വന്തം ലേഖകന്‍: മോദി സര്‍ക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി ആവേശം കൊള്ളുമ്പോള്‍ പിന്നില്‍ ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി (വീഡിയോ). രാജ്യമെമ്പാടും ബജറ്റിനെക്കുറിച്ചും അതിന്റെ സൂക്ഷമമായ വിശകലന ചര്‍ച്ചകളും നടക്കുമ്പോള്‍ കേന്ദ്രമന്ത്രിക്ക് പിന്നില്‍ നിന്ന് ദേശീയമാധ്യമത്തെ നാക്ക് നീട്ടി കാണിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ബജറ്റവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹക്ക് …
സ്വന്തം ലേഖകന്‍: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ ബജറ്റുമായി മോദി സര്‍ക്കാര്‍; 5 ലക്ഷം രൂപ വരെ ആദായ നികുതിയില്ല; കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ; അസംഘടിത തൊഴിലാളികള്‍ക്ക് മെഗാ പെന്‍ഷന്‍ പദ്ധതി, 40,000 രൂപവരെ ടിഡിഎസ് ഈടാക്കില്ല. 2022 ല്‍ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് അവതരണം തുടങ്ങിയത്. …
സ്വന്തം ലേഖകന്‍: ഇതൊക്കെ എന്ത്! ടര്‍ബന്‍ ചലഞ്ചിലൂടെ പ്രശ്‌സ്തനായ റൂബന്‍ സിങ് 6 റോള്‍സ് റോയ്‌സ് കാറുകള്‍ ഒരുമിച്ച് വാങ്ങി വീണ്ടും സമൂഹ മാധ്യമങ്ങളില്‍ മിന്നുംതാരം. ആറ് റോള്‍സ് റോയ്‌സ് കാറുകള്‍ ഒരുമിച്ച് സ്വന്തമാക്കിയാണ് റൂബന്‍ എല്ലാവരെയും അമ്പരപ്പിച്ചിരിക്കുന്നത്.മൂന്നു റോള്‍സ് റോയ്‌സ് കള്ളിനാനും മൂന്നു ഫാന്റവുമാണ് റൂബന്‍ സ്വന്തം വാഹന ശേഖരത്തില്‍ ചേര്‍ത്തത്. രത്‌ന ശേഖരം …
സ്വന്തം ലേഖകന്‍: ‘രജനീകാന്തിനെ പോലുള്ളവരെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കൊല്ലണം,’ വിവാദ പരാമര്‍ശവുമായി സംവിധായകന്‍ സീമാന്‍. രജനീകാന്തിനെ തലൈവര്‍ എന്ന് വിളിക്കുന്നവരെ കെന്നുകളയുകയാണ് വേണ്ടതെന്ന് സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുമായ സീമാന്‍. സുരേഷ് കാമാച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിനിടെയായിരുന്നു സീമാന്റെ വിവാദ പരാമര്‍ശം. ഇത്തരത്തില്‍ രജനീകാന്തിനെ തലൈവര്‍ എന്ന് വിളിക്കുന്നവരെ …