സ്വന്തം ലേഖകന്‍: മലയാളിയായ അമ്മ പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചു; അര നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ ആ കുഞ്ഞ് സ്വിറ്റ്‌സര്‍ലന്‍ഡിലെ എംപിയും വ്യവസായ പ്രമുഖനുമായി മാറിയ കഥ. അരനൂറ്റാണ്ടു മുന്‍പാണ് അനസൂയയെന്ന മലയാളി ബ്രാഹ്മണ സ്ത്രീയുടെ മകനായി നിക് പിറന്നത്. അച്ഛനാരെന്നറിയാത്ത നിക്കിനെ അമ്മ ആശുപത്രിയില്‍ തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ജര്‍മ്മന്‍ ദമ്പതികള്‍ നിക്കിനെ ദത്തെടുത്തതോടെ നിക്കിന്റെ ജീവിതം …
സ്വന്തം ലേഖകന്‍: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കും; നിയമലംഘകരെ കുടുക്കാന്‍ അബുദാബി പോലീസ്. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ശിക്ഷാ നടപടിയുമായി അബുദാബി പൊലീസ്. 800 ദിര്‍ഹം പിഴയും 4 ബ്ലാക് മാര്‍ക്കുമാണ് ശിക്ഷ. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ബോധവത്കരണം അപകടങ്ങള്‍ വര്‍ധിക്കുകയും …
സ്വന്തം ലേഖകന്‍: ‘അത് അവളുടെ സ്വാതന്ത്ര്യം,’ വേദിയില്‍ മകള്‍ മുഖം മറച്ചെത്തിയ സംഭവത്തില്‍ പ്രതികരണവുമായി എആര്‍ റഹ്മാന്‍. പരിപാടിയ്ക്കിടെ വേദിയില്‍ മുഖം മറച്ച് മകള്‍ ഖദീജ എത്തിയ സംഭവത്തില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍. ഭാര്യയുടേയും മക്കളുടേയും ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് ‘freedom to choose’ എന്നും റഹ്മാന്‍ കുറിച്ചു. ഭാര്യയും മക്കളും …
സ്വന്തം ലേഖകന്‍: അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് ‘വര്‍മ’യില്‍ നിന്ന് സംവിധായകന്‍ ബാല പുറത്ത്; പൂര്‍ത്തിയായ ചിത്രം തൃപ്തികരമല്ലെന്നും സംവിധായകനെ മാറ്റി വീണ്ടും ചിത്രീകരിക്കുമെന്നും നിര്‍മാതാക്കള്‍. റിലീസിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് വീണ്ടും ചിത്രീകരിക്കാനൊരുങ്ങി നിര്‍മാതാക്കള്‍. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ നിര്‍മാതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ …
സ്വന്തം ലേഖകന്‍: ശബരിമല വാദം പൂര്‍ത്തിയായി; വിധി പുനഃപരിശോധിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച് ദേവസ്വം ബോര്‍ഡ്; യുവതീ പ്രവേശം വിലക്കിയത് ദേവന്റെ അവകാശമെന്ന് തന്ത്രി; വാദിക്കാന്‍ അവസരം കിട്ടാത്തവര്‍ എഴുതി നല്‍കണമെന്ന് സുപ്രീം കോടതി; കേസ് വിധി പറയാന്‍ മാറ്റി; സുപ്രീം കോടതി വിധി ഉറ്റുനോക്കി ഇരുവിഭാഗവും. ശബരിമല യുവതീപ്രവേശത്തിലെ സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ റിവ്യൂ …
സ്വന്തം ലേഖകന്‍: പൂരപ്പറമ്പില്‍ ചെണ്ടമേളത്തിനൊപ്പം ചുവടുവെച്ച് സമൂഹ മാധ്യമങ്ങളില്‍ താരമായ ആ പച്ചക്കുപ്പായക്കാരി ഇതാണ്. പൂരപ്പറമ്പില്‍ ചെണ്ടമേളത്തിനൊപ്പം ചുവടുവെയ്ക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഒരു കൂട്ടം ആളുകള്‍ക്കൊപ്പം നില്‍ക്കുന്ന പെണ്‍കുട്ടി ചെണ്ടമേളം കേള്‍ക്കുമ്പോള്‍ പരിസരം മറന്ന് തുള്ളിച്ചാടുന്നതാണ് വീഡിയോ. നിരവധിപേരാണ് വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടെ പ്രകടനത്തിന് മികച്ച …
സ്വന്തം ലേഖകന്‍: മഹാപ്രളയത്തില്‍ കേരളത്തിന്റെ സൈനികരായ മത്സ്യതൊഴിലാളികളെ നോബേല്‍ പുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ശശി തരൂര്‍. പ്രളയത്തില്‍ രക്ഷകരായ കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുളള നോബേല്‍ സമ്മാനത്തിന് നാമ നിര്‍ദ്ദേശം ചെയ്ത് തിരുവനന്തപുരം എം.പി ശശിതരൂര്‍. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമ്മാനത്തിന് അര്‍ഹരായവരെ നാമനിര്‍ദ്ദേശം ചെയ്യാമെന്ന ആനുകൂല്യം ഉപയോഗിച്ചാണ് ശശി തരൂര്‍ മത്സ്യത്തൊഴിലാളികളെ …
സ്വന്തം ലേഖകന്‍: പ്രിയാ പ്രകാശ് വാര്യരുടെയും റോഷന്റെയും ‘ലിപ് ലോക്കു’മായി അഡാര്‍ ലൗവിന്റെ ടീസര്‍; ഡിസ്‌ലൈക്ക് പൊങ്കാലയിട്ട് സമൂഹ മാധ്യമങ്ങള്‍. ഫിബ്രുവരി 14ന് റിലീസിനൊരുങ്ങുന്ന ഒരു അഡാര്‍ ലൗവിന്റെ പുതിയ സ്‌നീക്ക് പീക്ക് ടീസര്‍ പുറത്തിറങ്ങി. തമിഴില്‍ ആണ് ടീസര്‍ പുറത്തിറങ്ങിയത് റോഷനും പ്രിയാവാര്യരുമുള്ള ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മാണിക്യ മലരായ പൂവില്‍ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ച് ബ്രസീലില്‍ അണക്കെട്ട് തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. അണക്കെട്ട് തകര്‍ന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. തെക്ക് കിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ 121 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 226 പേരെ ഇനിയും കണ്ടെത്താനുണ്ട്. ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായാണ് …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ ജനസംഖ്യ കുറയാന്‍ കാരണം പ്രസവിക്കാത്ത സ്ത്രീകള്‍! ജപ്പാന്‍ ഉപപ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. രാജ്യത്ത് ജനസംഖ്യ കുറയുന്നതിന് പ്രസവിക്കാത്ത സ്ത്രീകളെ കുറ്റപ്പെടുത്തിയ ജപ്പാന്‍ ഉപപ്രധാനമന്ത്രി ടാരോ അസോയ്ക്കുനേരെ പ്രതിഷേധം ശക്തമാകുന്നു. സാമൂഹിക സുരക്ഷാച്ചെലവ് കൂടുന്നതിന് പ്രായമായവരെ അധിക്ഷേപിക്കുന്നവരുണ്ട്. എന്നാല്‍, യഥാര്‍ഥത്തില്‍ പ്രസവിക്കാത്ത സ്ത്രീകളാണ് ഇക്കാര്യത്തില്‍ കുറ്റക്കാര്‍ എന്നായിരുന്നു അസോയുടെ പ്രസംഗം. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് …